ബിസിനസ് ലോൺ ബജാജ്

> >

ബിസിനസ് ലോൺ പാർട്ട് പ്രീ-പേമെന്‍റ് കാൽക്കുലേറ്റർ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും അവസാനഭാഗവും രേഖപ്പെടുത്തുക
എന്‍റർ ചെയ്യൂ 10-അക്ക നമ്പർ
ദയവായി നിങ്ങളുടെ ജനന തീയതി രേഖപ്പെടുത്തുക
സാധുവായ PAN കാർഡ് നമ്പർ രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ പിൻ കോഡ് നൽകുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക

ഞാൻ T&C അംഗീകരിക്കുകയും ലഭ്യമാക്കിയ സർവ്വീസിന്‍റെ പ്രൊമോഷണൽ കമ്മ്യൂണിക്കേഷൻ/ആവശ്യങ്ങൾക്കായി എന്‍റെ വിവരങ്ങൾ ഉപയോഗിക്കാൻ ബജാജ് ഫിൻസെർവ്, അതിന്‍റെ പ്രതിനിധി/ബിസിസന് പങ്കാളികൾ/അഫിലിയേറ്റുകൾ എന്നിവയെ അനുവദിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി

ലോൺ തുകരൂ
കാലയളവ്മാസങ്ങൾ
പലിശ നിരക്ക്ശതമാനം
തുക കുറഞ്ഞത് നിങ്ങളുടെ EMIയുടെ 3 മടങ്ങ് ആയിരിക്കണം
തുക രൂ

നിങ്ങളുടെ പ്രതിമാസ EMI രൂ. 1,00,083 ആയിരിക്കും

 

പരിഷ്ക്കരിച്ച EMI

രൂ. 10,15,990

EMIയിലെ സേവിംഗ്സ്

രൂ. 50,51,552

EMI സേവ് ചെയ്യപ്പെട്ടു

25%

പുതുക്കിയ കാലാവധി

12

തിരിച്ചടവ് സമയക്രമം

  • എൻറോൾമെന്‍റ് നമ്പർ
  • മാസം
  • ഓപ്പണിംഗ് ബാലന്‍സ്
  • പലിശ
  • മൂലധനം
  • EMI
 

എന്താണ് ബിസിനസ് ലോണിന്‍റെ പാര്‍ട്ട് പ്രീ-പേമെന്‍റ്?

ഒരു ബിസിനസ് ലോണിന്‍റെ പാർട്ട് പ്രീ-പേമെന്‍റ് എന്നത് ഒരു വായ്പക്കാരന്‍ 3 ഓ അല്ലെങ്കിൽ 3 ല്‍ അധികമോ EMI കള്‍ മുന്‍‌കൂര്‍ ആയി അതിന്‍റെ കാലാവധി തീരുന്നതിന് മുമ്പ് അടയ്ക്കുന്നതാണ്. ബജാജ് ഫിൻസേർവ് ബിസിനസ് ലോണിന്‍റെ ഒരു 'ഭാഗം' അടയ്ക്കാൻ വായ്പ്പക്കാരനെ ഈ സൗകര്യം സഹായിക്കുന്നു. എന്നിരുന്നാലും,3 EMI കള്‍ അടയ്കേണ്ടത് നിര്‍ബന്ധമാണ്‌ എന്നാല്‍ അതിനായി ഒരു പരിധി നിശ്ചയിച്ചിട്ടില്ല.

പാര്‍ട്ട് പ്രീ-പേമെന്‍റ് ബിസിനസ് ലോണ്‍ കാൽക്കുലേറ്റർ എന്താണ്?

ബജാജ് ഫിൻസേർവ് പാര്‍ട്ട് പ്രീ-പേമെന്‍റ് ബിസിനസ് ലോൺ കാൽക്കുലേറ്റർ എന്നത് ഓൺലൈനായി ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ്, നിങ്ങളുടെ ലോണിന്‍റെ ഒരു ഭാഗം പ്രീപേമെന്‍റ് ചെയ്തതിനു ശേഷമുള്ള EMIകളും ലോണുകളുടെ കാലയളവും കണക്കാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ്. പാര്‍ട്ട് പ്രീപേമെന്‍റ് ചെയ്തതിന് ശേഷം പുതിയ EMIയും കാലയളവും കണക്കാക്കാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ കഴിയും.

ബജാജ് ഫിൻസേർവ് പാര്‍ട്ട് പ്രീ-പേമെന്‍റ് കാല്‍ക്കുലേറ്റര്‍ എങ്ങനെ ഉപയോഗിക്കാം?

ബജാജ് ഫിൻസേർവ് ബിസിനസ് ലോണിന്‍റെ പാര്‍ട്ട് പ്രീ-പേമെന്‍റില്‍ നിന്നും പലിശ സമ്പാദ്യം കണക്കാക്കാന്‍ പാര്‍ട്ട് പ്രീ-പേമെന്‍റ് ബിസിനസ് ലോൺ കാൽക്കുലേറ്ററില്‍ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതുണ്ട്:

യതാർത്ഥ ലോൺ തുക, കാലയളവ്, IRR, അടച്ച EMIകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തുക

പാര്‍ട്ട് പ്രീ-പേമെന്‍റ് തുക നല്‍കുക. (EMI തുകയുടെ കുറഞ്ഞത് 3 മടങ്ങ്‌) ഡണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സമ്പാദ്യം അഥവാ EMI കുറഞ്ഞിരിക്കുന്നു അല്ലെങ്കിൽ കാലയളവ് കുറഞ്ഞിരിക്കുന്നു എന്ന് കാൽക്കുലേറ്റർ വ്യക്തമാക്കും.

ബജാജ് ഫിൻസേർവ് പാര്‍ട്ട് പ്രീ-പേമെന്‍റ് കാൽക്കുലേറ്റർ ആർക്ക് ഉപയോഗിക്കാം?

എല്ലാ യൂസര്‍ക്കും തങ്ങളുടെ സ്വന്തം ബിസിനസ് ലോണുകള്‍ക്കായി ബജാജ് ഫിൻസേർവ് പാര്‍ട്ട് പ്രീ-പേമെന്‍റ് കാൽക്കുലേറ്റർ ഉപയോഗിക്കാം.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

SME- MSME കള്‍ക്ക് വേണ്ടിയുള്ള ഫൈനാൻസ്സ് ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

SME-MSME എന്നിവയ്ക്കായുള്ള ബിസിനസ് ലോൺ

നിങ്ങളുടെ എന്‍റർപ്രൈസസിനായുള്ള പ്രയാസ രഹിതമായ ഫൈനാൻസ്
രൂ. 32 ലക്ഷം വരെ | 24 മണിക്കൂറിനുള്ളിൽ അപ്രൂവൽ

വിവരങ്ങൾ
പ്രവർത്തന മൂലധന ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

പ്രവർത്തന മൂലധനം

പ്രവർത്തന ചെലവുകൾ നിയന്ത്രിക്കുക
രൂ. 32 ലക്ഷം വരെ | സൗകര്യപ്രദമായ കാലയളവ് ഓപ്ഷനുകൾ

വിവരങ്ങൾ
മെഷിനറി ലോൺ

മെഷിനറി ലോൺ

യന്ത്രസാമഗ്രികൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ഫണ്ട്
രൂ. 32 ലക്ഷം വരെ | EMI ആയി പലിശ മാത്രം അടയ്ക്കുക

വിവരങ്ങൾ
സ്ത്രീകകള്‍ക്കായുള്ള ഫൈനാൻസ്സ് ലോണ്‍ ആളുകൾ പരിഗണിക്കുന്നു ചിത്രം

സ്ത്രീകള്‍ക്കായുള്ള ബിസിനസ് ലോൺ

കസ്റ്റമൈസ്ഡ് ലോണുകൾ പ്രയോജനപ്പെടുത്തൂ
രൂ. 32 ലക്ഷം വരെ | കുറഞ്ഞ ഡോക്യുമെന്‍റേഷൻ

വിവരങ്ങൾ