നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും മഹാരാഷ്ട്രയുടെ തലസ്ഥാനവുമാണ് മുംബൈ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇത് വൈവിധ്യമാർന്ന സാമ്പത്തിക അടിത്തറയുള്ളതാണ്.

നിങ്ങളുടെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കും വേണ്ടി മുംബൈയില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുകയും രൂ. 35 ലക്ഷം വരെയുള്ള അനുമതിയോടൊപ്പം തടസ്സരഹിതമായ ഓണ്‍ലൈന്‍ പ്രോസസ്സിംഗില്‍ നിന്നും ആനുകൂല്യം നേടുകയും ചെയ്യുക.

നേരിട്ട് ഞങ്ങളെ സന്ദർശിക്കുക അല്ലെങ്കിൽ വേഗത്തിലുള്ള ലോൺ അപ്രൂവലിനായി ഓൺലൈനായി അപേക്ഷിക്കുക.

മുംബൈയിലെ പേഴ്സണൽ ലോണിന്‍റെ സവിശേഷതകൾ

 • Flexibility in repayment

  റീപേമെന്‍റിലെ ഫ്ലെക്സിബിലിറ്റി

  ഞങ്ങളുടെ ഫ്ലെക്സി ലോൺ സൌകര്യം ഉപയോഗിച്ച് ഉപയോഗിച്ച ഫണ്ടുകളിൽ മാത്രം പലിശ അടയ്ക്കുക, നിങ്ങളുടെ ഇഎംഐ 45% വരെ കുറയ്ക്കുക.*

 • Account access online

  ഓൺലൈനിൽ അക്കൗണ്ട് ആക്സസ് ചെയ്യുക

  ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ നിങ്ങളുടെ ലോൺ അക്കൗണ്ടിലേക്കും അതിന്‍റെ പ്രസക്തമായ വിവരങ്ങളിലേക്കും 24x7 ആക്സസ് പ്രാപ്തമാക്കുന്നു.

 • Repayment over flexible tenors

  ഫ്ലെക്സിബിൾ കാലയളവിൽ തിരിച്ചടവ്

  84 മാസം വരെയുള്ള അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കുക.

 • Minimum documents

  മിനിമം ഡോക്യുമെന്‍റുകൾ

  ഒരു പേഴ്സണല്‍ ലോണിനുള്ള ലളിതമായ യോഗ്യതാ മാനദണ്ഡം പാലിക്കുന്നതിന് പുറമേ, വെരിഫിക്കേഷനായി ഏതാനും അടിസ്ഥാന ഡോക്യുമെന്‍റുകള്‍ മാത്രം നല്‍കുക.

 • Nominal Rates

  നാമമാത്രമായ നിരക്കുകൾ

  ഞങ്ങളിൽ നിന്ന്, നിങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്, സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും തുടങ്ങിയവ ലഭിക്കും, മറഞ്ഞിരിക്കുന്ന ഫീസ് ഇല്ല.

 • Money directly in account

  പണം നേരിട്ട് അക്കൗണ്ടിൽ

  തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഞങ്ങൾ 24 മണിക്കൂർ* മാത്രമേ എടുക്കുകയുള്ളൂ.

 • Receive approval instantly

  തൽക്ഷണം അപ്രൂവൽ സ്വീകരിക്കുക

  അടിയന്തിര ചെലവുകൾ എളുപ്പത്തിൽ നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ ലോൺ അപേക്ഷാ ഫോം സമർപ്പിക്കുന്നതിന് ബജാജ് ഫിൻസെർവ് തൽക്ഷണ അപ്രൂവൽ വാഗ്ദാനം ചെയ്യുന്നു.

മുംബൈ ഇന്ത്യയുടെ വിനോദ, വാണിജ്യ തലസ്ഥാനമാണ്, നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനം ഇവിടെയാണ്. ഡയമണ്ട് പോളിഷിംഗ്, എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽ മില്ലുകൾ, ഐടി, ഹെൽത്ത് കെയർ, മറ്റ് വ്യവസായങ്ങൾ എന്നിവ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.

ബജാജ് ഫിൻസെർവ് മുംബൈയിൽ മിതമായ നിരക്കിൽ പേഴ്സണൽ ലോണുകൾ ഓഫർ ചെയ്യുന്നു. മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാതെ ഞങ്ങളുടെ നിബന്ധനകളിലും വ്യവസ്ഥകളിലും 100% സുതാര്യത ഞങ്ങള്‍ നിലനിര്‍ത്തുന്നു. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ വഴി ലളിതമായ യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റി നിങ്ങളുടെ ചെലവുകള്‍ എളുപ്പത്തില്‍ മാനേജ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഉയര്‍ന്ന അനുമതി നേടാനാവും.

*വ്യവസ്ഥകള്‍ ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

മുംബൈയിൽ ഉയർന്ന ലോൺ തുകയ്ക്ക് യോഗ്യത നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡം പാലിക്കുക. ഒരു യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് പരമാവധി തുക പരിശോധിക്കുക.

 • Nationality

  പൗരത്വം

  ഇന്ത്യൻ, ഇന്ത്യയിൽ താമസിക്കുന്നവർ

 • Employment

  തൊഴിൽ

  പേരുകേട്ട എംഎൻസി അല്ലെങ്കിൽ പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ശമ്പളമുള്ള ജീവനക്കാരനായിരിക്കണം

 • Credit score

  ക്രെഡിറ്റ് സ്കോർ

  750 ന് മുകളിൽ

 • Age

  വയസ്

  21 വയസ്സിനും 67 വയസ്സിനും ഇടയിൽ*

 • Income

  വരുമാനം

  കുറഞ്ഞ ശമ്പള ആവശ്യകത പ്രതിമാസം രൂ. 35,000. മറ്റ് വിശദാംശങ്ങൾക്കായി ഞങ്ങളുടെ യോഗ്യതാ പേജ് പരിശോധിക്കുക

അൺസെക്യുവേർഡ് പേഴ്സണൽ ലോണുകൾ കൂടുതൽ പ്രാപ്യമാക്കാൻ എളുപ്പത്തിലുള്ള യോഗ്യതാ മാനദണ്ഡം ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു. ആവശ്യമായ ഡോക്യുമെന്‍റുകളും വളരെ കുറവാണ്. നിങ്ങളുടെ അപേക്ഷ വേഗത്തിൽ പ്രോസസ് ചെയ്യാൻ സാധുതയുള്ള എല്ലാ ഡോക്യുമെന്‍റുകളും നൽകുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പലിശ നിരക്കും ചാർജുകളും

നിങ്ങള്‍ എത്ര തിരിച്ചടയ്ക്കണം എന്ന് മനസ്സിലാക്കുന്നതിന് പേഴ്സണല്‍ ലോണില്‍ ഉള്ള ഫീസുകളും ചാര്‍ജ്ജുകളും പരിശോധിക്കുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

മുംബൈയിലെ വായ്പക്കാർക്കുള്ള ലോൺ യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

നിങ്ങള്‍ പാലിക്കേണ്ട പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം ഇവയാണ്. നിങ്ങൾക്ക്:

 • ഇന്ത്യയിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരനായിരിക്കുക
 • 21 വയസ്സിനും 67 വയസ്സ്* വയസ്സിനുള്ളിൽ ആയിരിക്കുക
 • ഒരു എംഎൻസി, പ്രൈവറ്റ് അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് എന്‍റർപ്രൈസിൽ ജോലി ചെയ്യുന്നു
 • 750 ന് മുകളിലുള്ള സിബിൽ സ്കോർ ഉണ്ട്
പേഴ്സണല്‍ ലോണിന് ഞാന്‍ ബജാജ് ഫിന്‍സെര്‍വ് എന്തിന് തിരഞ്ഞെടുക്കണം?

ബജാജ് ഫിന്‍സെര്‍വ് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പേഴ്സണല്‍ ലോണുകള്‍ക്കും ഈ സവിശേഷതകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു:

 • 84 മാസം വരെയുള്ള ദീർഘമായ കാലയളവ്
 • രൂ. 35 ലക്ഷം വരെയുള്ള ഉയർന്ന ലോൺ മൂല്യം
 • പ്രയാസരഹിതമായ ഡോക്യുമെന്‍റേഷൻ
 • വേഗത്തിലുള്ള അപ്രൂവല്‍
 • ഒരു ഓൺലൈൻ അക്കൗണ്ടിലേക്കുള്ള എളുപ്പമുള്ള ആക്സസ്
 • 45% വരെ കുറഞ്ഞ ഇഎംഐ, അതിലുപരിയും
ഏതൊക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ആവശ്യമായ ഏതാനും ഡോക്യുമെന്‍റുകൾ - നിങ്ങളുടെ എംപ്ലോയി ഐഡി കാർഡ്, സാലറി സ്ലിപ്പുകൾ, അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകൾ, കെവൈസി ഡോക്യുമെന്‍റുകൾ, ഫോട്ടോഗ്രാഫ്.

എന്‍റെ CIBIL സ്കോർ കുറവാണെങ്കിൽ എന്ത് സംഭവിക്കും?

കുറഞ്ഞ സിബിൽ സ്കോർ മുംബൈയിൽ ഒരു പേഴ്സണൽ ലോണിന് ഉയർന്ന പലിശ നിരക്ക് ഉണ്ടാക്കുന്നു. കൂടാതെ, നിങ്ങൾ കർശനമായ യോഗ്യതാ ആവശ്യകതകളും പാലിക്കണം. വളരെ കുറഞ്ഞ സ്കോറുകൾ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതിന് നയിക്കും. ഈ സാഹചര്യത്തിൽ, പുതിയ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അധിക വരുമാന സ്രോതസ്സുകൾ പരാമർശിക്കാം അല്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക