എന്തൊക്കെയാണ് ക്രെഡിറ്റ് കാര്‍ഡിന്‍റെ തരങ്ങള്‍?

യാത്രയ്ക്കുള്ള ക്രെഡിറ്റ് കാർഡുകൾ മുതൽ ഷോപ്പിംഗിനുള്ള ക്രെഡിറ്റ് കാർഡുകൾ വരെ, ഉപഭോക്താവിന്‍റെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ ക്രെഡിറ്റ് കാർഡ് തരങ്ങൾ ഇന്ന് ലഭ്യമാണ്. സെക്യൂവേർഡ് ക്രെഡിറ്റ് കാർഡ്, റിവാർഡുകൾക്കുള്ള ക്രെഡിറ്റ് കാർഡ്, ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ, കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്, ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് എന്നിവയാണ് ചില തരം ക്രെഡിറ്റ് കാർഡുകൾ.

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് തരങ്ങൾ

 • ട്രാവൽ ക്രെഡിറ്റ് കാർഡ്
  ട്രാവൽ ക്രെഡിറ്റ് കാർഡുകൾ എല്ലാ എർലൈൻ ടിക്കറ്റ് ബുക്കിംഗുകൾ, ബസ്, റെയിൽ ടിക്കറ്റ് ബുക്കിംഗുകൾ, ക്യാബ് ബുക്കിംഗുകൾ എന്നിവയും അതിലേറെയും ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും. ഓരോ പർച്ചേസിലും റിവാർഡ് പോയിന്‍റുകൾ നേടുന്നു. ഭാവി ബുക്കിംഗുകളിൽ കിഴിവുകൾ ലഭിക്കുന്നതിന് എയർ മൈലുകൾ നേടാൻ റിവാർഡ് പോയിന്‍റുകൾ റിഡീം ചെയ്യുക. ട്രാവൽ ക്രെഡിറ്റ് കാർഡുകൾക്കൊപ്പം VIP എയർപോർട്ട് ലോഞ്ചുകളിലേക്ക് കോംപ്ലിമെന്‍ററി ആക്സസ് ആസ്വദിക്കുക, ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുക.

 • ഫ്യുവൽ ക്രെഡിറ്റ് കാർഡ്
  ഫ്യുവൽ സർചാർജ് ഇളവ് ലഭ്യമാക്കുന്നതിലൂടെ ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ മൊത്തം ഗതാഗത ചിലവുകൾ കുറയ്ക്കുക. അത്തരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തിയ ഫ്യുവൽ പർച്ചേസുകൾ അധിക റിവാർഡ് പോയിന്റുകൾ നേടാൻ സഹായിക്കും. ഇന്ധനച്ചെലവിൽ വർഷം മുഴുവൻ ഗണ്യമായ ലാഭം നേടുക.

 • റിവാർഡ് ക്രെഡിറ്റ് കാർഡ്
  പ്രത്യേക പർച്ചേസുകളിലും ട്രാൻസാക്ഷനുകളിലും ആക്സിലറേറ്റഡ് റിവാർഡ് പോയിന്‍റുകളുമായിട്ടാണ് ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡ് വരുന്നത്. നേടിയ ബോണസ് പോയിന്‍റുകൾ ഭാവി പർച്ചേസുകളുടെ കിഴിവുകൾക്കായി റിഡീം ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കുറയ്ക്കാം.

 • ഷോപ്പിംഗ് ക്രെഡിറ്റ് കാർഡ്
  ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസുകളിൽ അല്ലെങ്കിൽ ട്രാൻസാക്ഷനുകളിൽ ഡിസ്ക്കൗണ്ടുകൾ ആസ്വദിക്കുന്നതിന് പങ്കാളിത്ത സ്റ്റോറുകളിൽ ഷോപ്പ് ചെയ്യുക. ക്യാഷ്ബാക്കുകൾ, ഡിസ്കൗണ്ട് വൗച്ചറുകൾ എന്നിവയും അതിലേറെയും ആസ്വദിക്കൂ.

 • സെക്വേർഡ് ക്രെഡിറ്റ് കാർഡ്
  ആകർഷകമായ പലിശ നിരക്കുകൾ ആസ്വദിക്കാൻ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഒരു സെക്വേർഡ് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക. ശരിയായ ഉപയോഗത്തിലൂടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ യൂസറിനെ ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡ് സഹായിക്കും.

ലഭിക്കുന്നതിന് മുമ്പ് വിവിധ തരം ക്രെഡിറ്റ് കാർഡുകളിലെ ഫീസുകളും നിരക്കുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. നിർദ്ദിഷ്ട സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.

ക്രെഡിറ്റ് കാർഡ് വഴി എല്ലാ ആനുകൂല്യങ്ങളും നേടാൻ യൂസറിനെ സഹായിക്കുന്നതിന് ബജാജ് ഫിൻ‌സെർവ് ഒന്നിൽ നാല് കാർഡുകളുടെ പവർ ഉള്ള RBL ബാങ്ക് സൂപ്പർകാർഡ് വാഗ്ദാനം ചെയ്യുന്നു. RBL ബാങ്കുമായി സഹകരിച്ച് ബജാജ് ഫിൻസെർവ് നൽകുന്ന ഏത് 11 വേരിയന്‍റുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

പ്രീ അപ്രൂവ്ഡ് ഓഫർ