ട്രിവാന്‍ഡ്രം അഥവാ തിരുവനന്തപുരത്തെ അതിന്റെ മികച്ച ജീവിതസാഹചര്യങ്ങള്‍ മൂലം കേരളത്തിലെ മികച്ച നഗരങ്ങളിലൊന്നായി റാങ്ക് ചെയ്തിരിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഹരിതാഭമായ നഗരങ്ങളിലൊന്നാണെന്നത് കൂടാതെ ഇന്ത്യയിലെ മികച്ച ഹൗസിങ്ങ്, ഗതാഗത സൗകര്യങ്ങളുമുള്ളതുമാണ്.
നിങ്ങള്‍ ട്രിവാന്‍ഡ്രത്ത് ഒരു പേഴ്സണല്‍ ലോണിനായി അന്വേഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ലോണ്‍ പോളിസിക്ക് ഒപ്പം വരുന്ന സവിശേഷതകളും ആനുകൂല്യങ്ങളും ഇവയാണ്.
ട്രിവാന്‍ഡ്രം പോലെയുള്ള ഒരു നഗരത്തില്‍ അതിജീവിച്ച് നില്‍ക്കുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ നിങ്ങളുടെ ജീവിതശൈലിക്ക് പണം ലഭ്യമാക്കാനാവും. ഇത് ഒരു അടിയന്തിര ചികിത്സയോ അല്ലെങ്കില്‍ നിങ്ങളുടെ വിവാഹമോ ആകാം; ഇതിന് ഫൈനാന്‍സ് ചെയ്യാനായി വിവാഹത്തിനുള്ള ഒരു പേഴ്സണല്‍ ലോണ്‍ എടുക്കുക.
ഞങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സൗകര്യങ്ങള്‍ വഴി ബജാജ് ഫിന്‍സെര്‍വില്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നത് വേഗമാര്‍ന്നതും എളുപ്പമുള്ളതുമാണ്. നിങ്ങള്‍ ഒരു ഓണ്‍ലൈനില്‍ ഒരു പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍, മിനിറ്റുകള്‍ക്കുള്ളില്‍ അപ്രൂവല്‍ ലഭിക്കും.
ഒരിക്കല്‍ നിങ്ങളുടെ ലോണ്‍ അനുവദിച്ചാല്‍, ലോണ്‍ അക്കൗണ്ട് ഓണ്‍ലൈനായി ആക്സസ് ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ടായിരിക്കും. ഇത് നിങ്ങളുടെ ബാലന്‍സും, പ്രിന്‍സിപ്പലില്‍ നിങ്ങള്‍ അടയ്ക്കേണ്ട പലിശയും, അവശേഷിക്കുന്ന കാലയളവും നിരീക്ഷിക്കാന്‍ അനുവദിക്കുന്നു.
നിങ്ങള്‍ ഇതിനകം ഒരു ബജാജ് ഫിന്‍സെര്‍വ് അംഗം ആണെങ്കില്‍ ചില സദ്വാര്ത്തകളുണ്ട്. നിങ്ങള്‍ ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ഞങ്ങളുടെ സവിശേഷ ഓഫറുകള്‍ ആസ്വദിക്കാന്‍ സാധിക്കും.
നിങ്ങള്‍ ട്രിവാന്‍ഡ്രത്ത് ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയാണെങ്കില്‍, നിറവേറ്റേണ്ടുന്ന ചില പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. കൂടാതെ ഞങ്ങള്‍ക്ക് ആവശ്യമായ രേഖകളെക്കുറിച്ചും മനസ്സിലാക്കുക. അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഒരു ലോണിന് അപേക്ഷിക്കാനാകും.
ഞങ്ങള്‍ പേഴ്സണല്‍ ലോണുകളില്‍ തികച്ചും ന്യായമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. മിനിമം ചാര്‍ജ്ജുകളില്‍ നിങ്ങള്‍ക്ക് തല്‍ക്ഷണമുള്ള ലോണ്‍ അപ്രൂവലുകളുടെ ആനുകൂല്യം നേടാനാവും. നിങ്ങള്‍ ഒരു ലോണിന് വേണ്ടി ഞങ്ങള്‍ക്കൊപ്പം സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഞങ്ങളുടെ പലിശ നിരക്കുകളും ചാര്‍ജ്ജുകളും സംബന്ധിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
2. നിലവിലെ കസ്റ്റമേർസിന്
നിങ്ങളുടെ പേഴ്സണൽ ലോണ്‍ യോഗ്യത പരിശോധിക്കുക
സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം
കുറഞ്ഞ CIBIL സ്കോറിനുള്ള പേഴ്സണൽ ലോൺ
പേഴ്സണൽ ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യുക
പേഴ്സണല്‍ ലോണിലെ കുറഞ്ഞ പലിശ നിരക്കുകള്‍ പരിശോധിക്കുക
പേഴ്സണല്‍ ലോണ്‍ EMI കണക്കാക്കുക
മുൻകൂട്ടി അംഗീകരിക്കപ്പെട്ട വ്യക്തിഗത ലോണിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക