ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

പേഴ്സണല്‍ ലോണ്‍ ഫോര്‍ക്ലോഷര്‍ കാല്‍ക്കുലേറ്റര്‍

പേഴ്സണല്‍ ലോണ്‍ ഫോര്‍ക്ലോഷര്‍ കാല്‍ക്കുലേറ്റര്‍

ലോൺ തുക
രൂ
|
0
|
3Cr
|
6Cr
|
9Cr
|
12Cr
|
15Cr
|
18Cr
|
21Cr

മിനിമം ശമ്പളം രൂ.35,000

കാലയളവ്
|
0
|
24
|
48
|
72
|
96
|
120
|
144
|
168
|
192
|
216
പലിശ നിരക്ക്
%
|
5
|
6
|
7
|
8
|
9
|
10
|
11
|
12
|
13
|
14
|
15
അടച്ച EMI കള്‍
EMI
ഫോർക്ലോഷർ മാസം

ഫോർക്ലോഷർ വിവരങ്ങള്‍

 • ഫോർക്ലോഷർ വിവരങ്ങള്‍ :

  Rs.850

 • പ്രതിമാസ EMI :

  രൂ. 20,251

 • ലാഭിച്ച പലിശ :

  10%

 • ഫോർക്ലോഷർ തുക :

  രൂ. 80,166

എന്താണ് ലോണ്‍ ഫോർക്ലോഷർ?

ഒന്നിലധികം EMIകളായി തിരിച്ചടയ്ക്കുന്നതിനു പകരം ഒരു ഒറ്റ പേമെന്‍റില്‍ ബാക്കിയുള്ള ലോണ്‍ തുകയുടെ മുഴുവൻ റീപേമെന്‍റ് ചെയ്യുന്നതാണ് ലോണ്‍ ഫോർക്ലോഷർ.
നിര്‍ദിഷ്ട EMI കാലയളവിനു മുൻപ് ലോണ്‍ തിരിച്ചടയ്ക്കാൻ കഴിയുന്ന നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്രക്രിയയുടെ നിലവിലുള്ള ഭാഗമാണ് ഇത്.
നിങ്ങൾ ഇതിനകം അടച്ചിട്ടുള്ള EMIകളുടെ എണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അതുപോലെ നിങ്ങളുടെ വായ്പ ഫോര്‍ക്ലോസ് ചെയ്യേണ്ടത് ഏത് മാസമാണെന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ഫോർക്ലോഷർ തുക കണക്കാക്കാന്‍ നിങ്ങളെ സഹായിക്കും.

ഫോർക്ലോഷർ കാല്‍ക്കുലേറ്റര്‍ എങ്ങനെ ഉപയോഗിക്കാം?

ഫോർക്ലോഷർ തുക കണക്കാക്കാന്‍ ഇനിപറയുന്ന വിശദാംശങ്ങൾ നല്‍കുക:
• നിങ്ങളുടെ ലോണ്‍ തുക (രൂ. 1 മുതല്‍ 15 ലക്ഷത്തിന് ഇടയില്‍ ആയിരിക്കും)
• കാലയളവ് (1 മുതല്‍ 5 വര്‍ഷങ്ങള്‍ക്കിടയില്‍)
• പലിശ നിരക്ക്
• നിങ്ങൾ ഇതിനകം അടച്ച EMIകളുടെ എണ്ണം
• നിങ്ങളുടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന മാസം

എന്താണ് ഫോർക്ലോഷർ മാസം?

നിങ്ങൾ മുഴുവൻ ലോണ്‍ തുകയും മുൻകൂർ തിരിച്ചടയ്ക്കുന്ന മാസമാണ് ഇത്.ഉദാഹരണത്തിന്,നിങ്ങളുടെ ലോണിന്‍റെ കാലയളവ്‌ 5 വര്‍ഷം (60 മാസം) വും, 3 വര്‍ഷവും 4 മാസത്തിനും (40ത് മാസം) ശേഷവുമാണ് ബാക്കിയുള്ള ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ മാസം (മുകളില്‍ പറഞ്ഞ 40ാമത് മാസം) ആയിരിക്കും നിങ്ങളുടെ ഫോർക്ലോഷർ മാസം.

എന്‍റെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിന് ഏതെങ്കിലും പെനാൽറ്റി ചാർജ് ഉണ്ടോ?

ഒന്നിൽ കൂടുതൽ EMI അടച്ച ശേഷം, ബാക്കിയുള്ള നിങ്ങളുടെ മൂലധന തുകയുടെ 4% പ്രകാരമുള്ള നിരക്കുകളിൽ ഫോർക്ലോഷർ ചാര്‍ജ് ബാധകമായിരിക്കും.

നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI പരിശോധിക്കുക

ലോൺ തുക

ദയവായി ലോണ്‍ തുക നല്‍കുക

കാലയളവ്

ദയവായി കാലയളവ്‌ നല്‍കുക

പലിശ നിരക്ക്

പലിശ നിരക്ക് നല്‍കുക

നിങ്ങളുടെ EMI തുക

രൂ.0

അപ്ലൈ

നിരാകരണം :

EMI കാൽക്കുലേറ്റർ ഒരു സൂചക ഉപകരണമാണ്, യഥാർത്ഥ പലിശ നിരക്കും വിതരണ തീയതിയും ആദ്യത്തെ EMI തീയതിയും തമ്മിലുള്ള കാലയളവ് അടിസ്ഥാനമാക്കി ഫലങ്ങൾ വ്യത്യാസപ്പെടാം. കണക്കുകൂട്ടൽ ഫലങ്ങൾ ഉദ്ദേശംവച്ചുള്ളതും വിവര ആവശ്യങ്ങൾക്കായി മാത്രമുള്ളതാണ്.

ക്വിക്ക് ആക്ഷൻ

അപ്ലൈ