• 6.80% കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ നേടുക*.
• നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ ട്രാൻസ്ഫർ ചെയ്യുമ്പോൾ രൂ.50 ലക്ഷം വരെയുള്ള അധിക ടോപ്പ്-അപ്പ് ലോൺ നേടുക.
നിങ്ങള്‍ക്ക് ഉപയോഗിക്കാം ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ ടോപ് അപ് ലോൺ യോഗ്യത എന്നിവ കണക്കാക്കാൻ.
ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ്പ് അപ്പ് ലോണ്‍ ലഭ്യമാക്കുക ഇപ്പോള്‍ അപേക്ഷിക്കുക!!
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഫീസും നിരക്കുകളും | |
---|---|
ഫീസ് തരം | ബാധകമായ ചാര്‍ജുകള്‍ |
പലിശ നിരക്ക് | 6.80%* |
പ്രോസസ്സിംഗ് ഫീസ് | 1% വരെ |
ലോണ്‍ കാലാവധി | 25 വർഷം വരെ |
ഓരോ ലക്ഷത്തിനും EMIകൾ | രൂ. 567* |
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍ | ഇല്ല |
PDC സ്വാപ് ചാര്‍ജ്ജുകള്‍ | ഇല്ല |
പിഴ പലിശ | 2% പ്രതിമാസം + ബാധകമായ നികുതി |
EMI ബൗണ്‍സ് ചാര്‍ജുകള്‍* | രൂ. 3,000/ വരെ- |
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ | രൂ. 50 |
|
||
---|---|---|
രേഖകൾ | ശമ്പളക്കാർ | സ്വയം തൊഴിൽ ചെയ്യുന്നയാൾ |
ഐഡന്‍റിറ്റി പ്രൂഫ് - ആധാർ, PAN, വോട്ടർ ID, ഡ്രൈവിംഗ് ലൈസൻസ്, NREGA കാർഡ് മുതലായവ. | ഉവ്വ് | ഉവ്വ് |
അഡ്രസ്സ് പ്രൂഫ് - ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID മുതലായവ. | ഉവ്വ് | ഉവ്വ് |
|
||
---|---|---|
രേഖകൾ | ശമ്പളക്കാർ | സ്വയം തൊഴിൽ ചെയ്യുന്നയാൾ |
പുതിയ സാലറി സ്ലിപ് അഥവാ ഫോം 16 | ഉവ്വ് | ഇല്ല |
മുൻ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ് | ഉവ്വ് | ഇല്ല |
കഴിഞ്ഞ വർഷത്തെ ആദായ നികുതി റിട്ടേൺ | ഇല്ല | ഉവ്വ് |
മുൻ വർഷത്തെ ബാലൻസ് ഷീറ്റ്, ലാഭം & നഷ്ട അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് | ഇല്ല | ഉവ്വ് |
ബിസിനസിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് | ഇല്ല | ഉവ്വ് |
നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങൾ പൂരിപ്പിക്കുക
നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പൂരിപ്പിക്കുക
നിങ്ങളുടെ തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
നിങ്ങളുടെ നിലവിലുള്ള പ്രോപ്പർട്ടി വിശദാംശങ്ങൾ പൂരിപ്പിക്കുക
നിങ്ങളുടെ ലോൺ ഓഫർ കാണുക
നിങ്ങളുടെ വസ്തു വിശദാംശങ്ങൾ സമർപ്പിക്കുക
സെക്യുവർ ഫീസ് ഓൺലൈനിൽ അടയ്ക്കുക
നിങ്ങളുടെ ഡോക്യുമെന്‍റുകൾ അപ്ലോഡ് ചെയ്യുക
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന്‍റെ പ്രാഥമിക നേട്ടം കുറഞ്ഞ പലിശനിരക്കാണ്. ഈ സൗകര്യം നിങ്ങളുടെ പ്രതിമാസ തവണകൾ കുറയ്ക്കുന്നു.
കൂടാതെ, ഉയർന്ന മൂല്യമുള്ള ടോപ്പ്-അപ്പ് ലോൺ രൂ. 50 ലക്ഷം വരെ നിങ്ങൾക്ക് ലഭ്യമാകും.
അതെ, ഇത് പ്രയോജനകരമാണ്. നിങ്ങളുടെ ഹോം ലോൺ റീഫിനാൻസ് ചെയ്യുന്നത് ഉയർന്ന പലിശനിരക്ക് ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ നിലവിലെ ലോൺ നൽകുന്നയാൾ വാഗ്ദാനം ചെയ്യാത്ത കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് നിങ്ങൾക്ക് ലഭിക്കും.
ഇല്ല. നിങ്ങളുടെ ഹോം ലോൺ റീഫിനാൻസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കില്ല.
ലെന്‍ഡര്‍മാരെ മാറ്റുന്നതിന് സാധാരണയായി 5 മുതല്‍ 10 ദിവസം വരെ എടുക്കും. ബജാജ് ഫിന്‍സെര്‍വിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.
നിങ്ങളുടെ ലോൺ ഓഫർ കാണാൻ നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ, ഫൈനാൻഷ്യൽ ഡാറ്റ, തൊഴിൽ വിവരങ്ങൾ, നിലവിലുള്ള പ്രോപ്പർട്ടി വിവരങ്ങൾ എന്നിവ നൽകുക.
അടുത്തതായി, നിങ്ങളുടെ പ്രോപ്പർട്ടി വിശദാംശങ്ങൾ സമർപ്പിക്കുകയും സുരക്ഷിത ഫീസ് അടയ്ക്കുകയും ട്രാൻസ്ഫറിന് അപേക്ഷിക്കുന്നതിന് പ്രസക്തമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം.
നിങ്ങൾക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുക ഇല്ല. നിങ്ങളുടെ മുഴുവൻ ഹോം ലോൺ ഔട്ട്സ്റ്റാൻഡിംഗ് ബാലൻസും പുതിയ വായ്പക്കാരന് കൈമാറും.
അതെ. നിങ്ങൾ ബാലൻസ് ട്രാൻസ്ഫർ സൌകര്യം ലഭ്യമാക്കുമ്പോൾ രൂ. 50 ലക്ഷം വരെയുള്ള ഉയർന്ന മൂല്യമുള്ള ടോപ്പ്-അപ്പ് ലോൺ ബജാജ് ഫിൻസെർവ് നൽകും.
ഉവ്വ്. തിരിച്ചടവ് കാലയളവ് പരമാവധി 20 വർഷം വരെ നീട്ടാൻ കഴിയും. നിങ്ങളുടെ ഹോം ലോൺ കാലയളവിന്‍റെ അവസാനത്തിൽ, നിങ്ങൾ ശമ്പളക്കാരനാണെങ്കിൽ നിങ്ങളുടെ പ്രായം 62 കവിയരുത് അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ 70 കവിയരുത് എന്നത് ശ്രദ്ധിക്കുക.
ഇല്ല. ഒരു ഗ്യാരണ്ടറിന് നിർബന്ധമായ ആവശ്യമൊന്നുമില്ല.
ഉവ്വ്. നിങ്ങളുടെ പ്രോപ്പർട്ടി അതേ വ്യക്തിക്ക് വിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഹോം ലോൺ മറ്റൊരു വ്യക്തിക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.