അപ്ലൈ

സവിശേഷതകളും നേട്ടങ്ങളും

ഒന്നിലധികം അപേക്ഷകള്‍ വേണ്ട

നിങ്ങളുടെ ലോണ്‍ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും നിങ്ങളുടെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക.

പലിശ EMI ആയി മാത്രം

EMI ആയി മാത്രം പണമടയ്ക്കാന്‍ തിരഞ്ഞെടുക്കുക, അത് EMI തുക 45% കുറയ്ക്കുന്നു.

ഫ്രീ പാര്‍ട്ട് പ്രീ പെയ്മെന്‍റ്

നിങ്ങൾക്ക് അധിക ഫണ്ടുകൾ ഉണ്ടായിരിക്കുമ്പോൾ നിങ്ങളുടെ പേഴ്സണൽ ലോൺ പാർട്ട് പ്രീപേ ചെയ്യൂ, അധിക ചാർജ് ഇല്ലാതെ.

പലതവണ പണം പിന്‍വലിക്കല്‍

അധിക ഡോക്യുമെന്റെഷനുകളോ അല്ലെങ്കിൽ നിരക്കുകളോ കൂടാതെ, പലതവണകളായുള്ള പിൻവലിക്കലുകൾ.

ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍

ഓൺലൈൻ കസ്റ്റമർ പോർട്ടൽ, എക്സ്പെരിയ വഴി പിൻവലിക്കലും ഫണ്ട് പാർട്ട് പ്രീപെയ്മെന്റും.

പലിശ ദിവസാടിസ്ഥാനത്തില്‍ ഈടാക്കുന്നു

ദിവസത്തിന്‍റെ അവസാനം വിനിയോഗിച്ച തുകയുടെ അടിസ്ഥാനത്തിൽ ദിവസേന പലിശ ഈടാക്കുന്നു.

അപേക്ഷിക്കേണ്ട വിധം

01

ഓണ്‍ ലൈന്‍ ഫോമിലേക്ക് പോകുവാന്‍ ഇവിടെ അമര്‍ത്തുക. എല്ലാ വിവരവും ചേര്‍ത്ത ശേഷം ഫോം സബ്മിറ്റ് ചെയ്യുക.

02

പെട്ടന്നുള്ള അപ്പ്രൂവല്‍ ലഭിക്കാന്‍ നിങ്ങളുടെ ആവശ്യമുള്ള തുകയും കാലാവധിയും തെരഞ്ഞെടുക്കുക.

03

ആവശ്യമായ രേഖകള്‍ വാങ്ങാനായി ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.

04

പണം നിങ്ങളുടെ ലോൺ അക്കൌണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്.

05

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം പിൻവലിച്ച് 2 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യൂ.

06

SOL” എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ അല്ലെങ്കിൽ 9211175555 -ലേക്ക് മിസ്‌ഡ് കോൾ ചെയ്യൂ

യോഗ്യത

• നിങ്ങള്‍ 25 നും 55 നും മദ്ധ്യത്തില്‍ പ്രായമുള്ളവരായിരിക്കണം.
• നിങ്ങള്‍ ഒരു MNC, പബ്ലിക് അല്ലെങ്കില്‍ പ്രൈവറ്റ് സ്ഥാപനത്തിലെ സാലറിയുള്ള തൊഴിലാളി ആയിരിക്കണം.
• നിങ്ങള്‍ ഈ ലിങ്കില്‍ പരാമർശിച്ചിരിക്കുന്ന 150 നഗരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ താമസിക്കുന്ന ഇന്ത്യൻ പൗരനായിരിക്കണം.

രേഖകൾ

ഈ ഡോക്യുമെന്റുകള്‍ കൈയില്‍ കരുതുക

 • KYC ഡോക്യുമെന്‍റുകൾ
 • അവസാന 2 മാസത്തെ സാലറി സ്ലിപ്
 • അവസാന 3 മാസത്തെ ശമ്പള അക്കൗണ്ട് ബാങ്ക് സ്റ്റേറ്റ്മെന്‍റ്
 • എംപ്ലോയി ID കാർഡ്

ഒരു ഫ്ലെക്സി ലോൺ ഒരു ടേം ലോണിനേക്കാൾ മികച്ചത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നുവോ?

ഇതാ ടേം ലോണും ഫ്ലെക്‌സി ലോണും തമ്മിലുള്ള ഒരു വ്യത്യാസം, ഫ്ലെക്‌സി ലോണിൽ EMI ആയി പലിശ മാത്രം അടയ്ക്കാൻ സാധിക്കും

അനുമതി ലഭിച്ച ലോൺ തുക: 10,00,000 | ഉപയോഗിച്ച തുക: 5,00,000 | പലിശ നിരക്ക്: 15% | കാലയളവ്: 5 വര്‍ഷങ്ങള്‍

 • ടേം ലോൺ
  ഫ്ലെക്സി ലോൺ
  ഫ്ലെക്‌സി ലോൺ-പലിശ മാത്രം
 • രൂ.23,790 EMI
  രൂ.13,550 EMI
  രൂ.7,500 EMI
 • 285,480 വർഷ ക്യാഷ് ഔട്ട്‍ഫ്ലോ
  162,600 വർഷ ക്യാഷ് ഔട്ട്‍ഫ്ലോ
  90,000 വർഷ ക്യാഷ് ഔട്ട്‍ഫ്ലോ
 • 0 വർഷ സേവിംഗ്
  122,880വർഷ സേവിംഗ്
  195,480വർഷ സേവിംഗ്
ടേം Vs. ഫ്ലെക്സി

ടേം ലോൺ - അനുവദിക്കപ്പെട്ട തുക പൂർണ്ണമായി വിതരണം ചെയ്യുന്നു.
ഫ്ലെക്സി ലോണുകള്‍ - അനുവദിച്ച തുക നിങ്ങളുടെ ലോണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് വായ്പയെടുക്കാനാകും.

ഫീസും നിരക്കുകളും

ടേം ലോൺ – മുഴുവൽ തുകയിലും പലിശ ഈടാക്കുന്നു.
ഫ്ലെക്‌സി ലോൺ – ഉപയോഗിച്ച തുകയിൽ മാത്രം പലിശ ഈടാക്കുന്നു.

EMI-കൾ

ടേം ലോൺ– EMI = പലിശ + പ്രിൻസിപ്പൽ.
ഫ്ലെക്സി ലോണുകള്‍ - പലിശകള്‍ മാത്രം നിങ്ങളുടെ EMIകളായി തിരഞ്ഞെടുക്കുക. ലോണ്‍ കാലയളവ്‌ അവസാനിക്കുമ്പോൾ പ്രിൻസിപ്പൽ തിരിച്ചടയ്ക്കുക.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, വെറും 3 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഫ്ലെക്‌സി ലോണിനെക്കുറിച്ച് മനസ്സിലാക്കൂ

ഒരു സിംഗിൾ പ്രീ-അപ്രൂവ്ഡ് ലോൺ ലിമിറ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ വായ്‌പ എടുക്കൂ, സാധ്യമാകുമ്പോൾ പ്രീ-പേ ചെയ്യൂ. അതും തൽക്ഷണമായി.