ഞങ്ങളുടെ കാർഡുകളുടെ ശ്രേണി

ഞങ്ങളുടെ കാർഡുകൾ ഇഎംഐ പരിവർത്തനം, 1,000+ ഇഎംഐ സ്കീമുകൾ, എയർപോർട്ട് ലോഞ്ച് ആക്സസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

ഞങ്ങളുടെ കാർഡുകളുടെ ശ്രേണി
  • നിങ്ങളുടെസമീപമുള്ള ഒരു സ്റ്റോര്‍ കണ്ടെത്തുക

    നിങ്ങളുടെ അടുത്തുള്ള സ്റ്റോറിൽ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഇഎംഐയിൽ ഷോപ്പ് ചെയ്യുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

ക്യാഷ് പോയിന്‍റുകൾ എന്നാൽ എന്താണ്?

ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷനുകളിൽ ഉപയോക്താക്കൾക്ക് പോയിന്‍റുകളുടെ രൂപത്തിൽ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യമാണ് ക്യാഷ് പോയിന്‍റ്. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് പകരം, ട്രാൻസാക്ഷനിൽ നേടിയ പോയിന്‍റുകൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്. 1 ക്യാഷ് പോയിന്‍റിന്‍റെ മൂല്യം 0.20 പൈസയാണ്. ചെലവഴിക്കുന്ന ഓരോ രൂ. 200 നും, നിങ്ങൾ 2 ക്യാഷ് പോയിന്‍റുകൾ നേടുന്നു.

വിവിധ തരം ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡുകൾ എതൊക്കെയാണ്?

നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന 8 വ്യത്യസ്ത ബജാജ് ഫിൻസെർവ് DBS ബാങ്ക് ക്രെഡിറ്റ് കാർഡ് വേരിയന്‍റുകൾ ഞങ്ങൾക്കുണ്ട്. ഓരോ ക്രെഡിറ്റ് കാർഡ് വേരിയന്‍റും വിപുലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രത്യേകം തയ്യാറാക്കിയതാണ്.

  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 5X റിവാർഡ് ക്രെഡിറ്റ് കാർഡ്
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 5X റിവാർഡ്സ് ക്രെഡിറ്റ് കാർഡ് – ആദ്യ വർഷം സൗജന്യം
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ്
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 5X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ് – ആദ്യ വർഷം സൗജന്യം
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 7X റിവാർഡ് ക്രെഡിറ്റ് കാർഡ്
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 7X പ്ലസ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ്
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 10X സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
  • ബജാജ് ഫിൻസെർവ് DBS ബാങ്ക് 10X പ്ലസ് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
     
എന്‍റെ കെവൈസി പ്രോസസ്സ് പൂർത്തിയാകുമ്പോൾ ഞാൻ എങ്ങനെ അറിയും?

നിങ്ങളുടെ കെവൈസി പ്രോസസ്സ് പൂർത്തിയാക്കാൻ താഴെപ്പറയുന്ന മൂന്ന് ഘട്ടങ്ങൾ പിന്തുടരുക:

  • ഞങ്ങളുടെ ഏജന്‍റ് നിങ്ങളിൽ നിന്ന് ആവശ്യമായ ഡോക്യുമെന്‍റുകൾ ശേഖരിക്കുകയും വെരിഫിക്കേഷൻ പ്രോസസ്സ് പൂർത്തിയാക്കുകയും ചെയ്യും.
  • ഇതിന് ശേഷം, ബയോമെട്രിക് വെരിഫിക്കേഷൻ പ്രക്രിയയ്ക്കായി നിങ്ങളുടെ ഫിംഗർപ്രിന്‍റ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടും.
  • തുടർന്ന്, ഡിക്ലറേഷൻ പ്രോസസ്സ് പൂർത്തിയാക്കാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയക്കുന്നതാണ്.

നിരാകരണം

ഏതെങ്കിലും അപേക്ഷ സ്വീകരിക്കുന്നതിനോ ഒരു കാരണവും നൽകാതെ നിരസിക്കുന്നതിനോ ബജാജ് ഫിനാൻസ് ലിമിറ്റഡിന് ഏകവും സമ്പൂർണ്ണവുമായ വിവേചനാധികാരമുണ്ട്.