നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
പെന്ന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നെല്ലൂർ തെക്കൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്.. സാമ്പത്തിക പ്രാധാന്യത്തിനുപുറമെ, നഗരം അതിന്റെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക സാന്നിധ്യത്തിന് പ്രാധാന്യമർഹിക്കുന്നു.
ഫൈനാൻസിംഗിനായി അന്വേഷിക്കുന്ന നഗരത്തിലെ താമസക്കാർക്ക് ബജാജ് ഫിൻസെർവിൽ നിന്ന് നെല്ലൂരിൽ പേഴ്സണൽ ലോണുകൾ പരിഗണിക്കാം. പ്രീ-അപ്രൂവ്ഡ് ഓഫറുകൾ, വേഗത്തിലുള്ള വിതരണം, ഫ്ലെക്സിബിൾ റീപേമെന്റ് ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച്, ഓൺലൈനിലോ ആറ് ബ്രാഞ്ചുകളിലോ നിങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ പ്രയോജനപ്പെടുത്താം.
നെല്ലൂരിലെ ഒരു പേഴ്സണൽ ലോണിന്റെ സവിശേഷതകൾ
-
ഓണ്‍ലൈന്‍ അക്കൗണ്ട്
എല്ലാ ലോൺ വിവരങ്ങളും പരിശോധിക്കാൻ അല്ലെങ്കിൽ പേമെന്റുകൾ സൌകര്യപ്രദമാക്കാൻ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ ആക്സസ് ചെയ്യുക.
-
ലളിതമായ തിരിച്ചടവ് കാലയളവ്
കാലയളവ് നിങ്ങളുടെ ഇഎംഐകളെ സ്വാധീനിക്കുന്നു. നിങ്ങളുടെ ഫൈനാൻഷ്യൽ സ്റ്റാൻഡിംഗിന് ഏറ്റവും അനുയോജ്യമായ 84 മാസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കുക.
-
സുതാര്യത
നിബന്ധനകളിലും വ്യവസ്ഥകളിലും 100% സുതാര്യത ബജാജ് ഫിന്‍സെര്‍വ് ഉറപ്പുവരുത്തുന്നു. മറഞ്ഞിരിക്കുന്ന ചാർജുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
-
24 മണിക്കൂറിനുള്ളിൽ ബാങ്കിൽ പണം*
24 മണിക്കൂറിനുള്ളിൽ അംഗീകരിച്ച തുക സ്വീകരിക്കുക*.
-
ഏറ്റവും കുറഞ്ഞ ഡോക്യുമെന്റേഷൻ
എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം കൂടാതെ, ഡോക്യുമെന്റേഷൻ പ്രക്രിയ ലളിതവും തടസ്സരഹിതവുമാണ്.
-
ഫ്ലെക്സിബിലിറ്റി
മുന്‍കൂര്‍ അനുവദിച്ച ഫണ്ടുകളില്‍ നിന്ന് പിന്‍വലിക്കുകയും ഫ്ലെക്സി ലോണുകള്‍ വഴി 45%* വരെ കുറഞ്ഞ ഇഎംഐകള്‍ വഴി തിരിച്ചടയ്ക്കുകയും ചെയ്യുക.
-
ഉയർന്ന മൂല്യം
നിങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കായി നെല്ലൂരിൽ ഉയർന്ന പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുക. രൂ. 35 ലക്ഷം വരെയുള്ള ഫണ്ടുകൾ ലഭ്യമാണ്.
-
തൽക്ഷണ അപ്രൂവൽ
നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച് തൽക്ഷണം അപ്രൂവ് നേടുക.
നെല്ലൂർ നഗരത്തിന് റോഡ്വേകളും റെയിൽവേകളും വഴി മികച്ച ഇൻട്ര -ഇന്റർ കണക്റ്റിവിറ്റി ഉണ്ട്. നാരായണ മെഡിക്കൽ കോളേജ് പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങൾ മൂലം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇത്. സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ, ചെമ്മീൻ കൃഷിയും കൃഷിയുമാണ് വരുമാനം നൽകുന്ന രണ്ട് പ്രധാന മേഖലകൾ. Apache leather shoes, Nippo batteries എന്നിവയ്ക്ക് ഈ നഗരത്തിൽ ആസ്ഥാനമുണ്ട്.
നെല്ലൂരിലെ താമസക്കാർക്ക് പണത്തിന്റെ കുറവുകൾ ഒഴിവാക്കാൻ പലപ്പോഴും അധിക ഫൈനാൻസ് ആവശ്യമായി വന്നേക്കാം. ഇത് നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ ആരോഗ്യസംരക്ഷണ അടിയന്തിരത ആണെങ്കിൽ, തൽക്ഷണ ഫൈനാൻസിംഗിനായി ബജാജ് ഫിൻസെർവ് പോലുള്ള വിശ്വസനീയമായ ലെൻഡർമാരെ വിശ്വസിക്കുക. മിനിമം വരുമാന ആവശ്യങ്ങൾ നിറവേറ്റുന്ന ശമ്പളമുള്ള വ്യക്തികൾക്ക് ഞങ്ങളുടെ കൊലാറ്ററൽ രഹിത പേഴ്സണൽ ലോണുകൾ ലഭ്യമാണ്. മികച്ച പലിശ നിരക്ക് ആസ്വദിക്കൂ.
യോഗ്യതാ മാനദണ്ഡം
ലോൺ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ഈ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക.
-
പൗരത്വം
ഇന്ത്യയിൽ താമസിക്കുന്നവർ
-
വയസ്
21 വയസ്സിനും 67 വയസ്സിനും ഇടയിൽ*
-
ക്രെഡിറ്റ് സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
-
എംപ്ലോയിമെന്റ് സ്റ്റാറ്റസ്
ഒരു സ്വകാര്യ / പൊതു സ്ഥാപനത്തില്‍ അല്ലെങ്കില്‍ എംഎൻസിയില്‍ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തി
-
കുറഞ്ഞ ശമ്പളം
നിങ്ങളുടെ നഗരത്തിന്റെ വരുമാന ആവശ്യകതകൾ അറിയാൻ നഗര പട്ടിക പരിശോധിക്കുക
ബജാജ് ഫിന്‍സെര്‍വ് യോഗ്യരായ വായ്പക്കാര്‍ക്ക് താങ്ങാനാവുന്ന പലിശ നിരക്കുകള്‍ക്കൊപ്പം ഫ്ലെക്സിബിളായ നിബന്ധനകളും വ്യവസ്ഥകളും വാഗ്ദാനം ചെയ്യുന്നു. വേഗത്തിലുള്ള അപ്രൂവലിനായി ഡോക്യുമെന്റേഷൻ പ്രോസസ് പൂർത്തിയാക്കുക.
പലിശ നിരക്കും ചാർജുകളും
പലിശ നിരക്കുകള്‍ കൂടാതെ, ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ ചില നാമമാത്രമായ ചാര്‍ജ്ജുകള്‍ അടയ്ക്കേണ്ടതുണ്ട്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
ഉൽപ്പന്ന വാങ്ങൽ, വീട് നവീകരണം, വിദേശ യാത്ര, വിവാഹം, ഉന്നത വിദ്യാഭ്യാസം, മറ്റ് വലിയ ചെലവുകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉപയോഗങ്ങൾക്കായി നിങ്ങൾക്ക് പേഴ്സണൽ ലോണുകൾ നൽകാം.
ഉവ്വ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ശേഷം ലോൺ റദ്ദാക്കാൻ ഞങ്ങളുടെ റിലേഷൻഷിപ്പ് മാനേജറുമായി ബന്ധപ്പെടേണ്ടതുണ്ട് അല്ലെങ്കിൽ ഇമെയിൽ ചെയ്യണം.
ബജാജ് ഫിന്‍സെര്‍വ് നെല്ലൂരില്‍ ഒരു പേഴ്സണല്‍ ലോണായി രൂ. 35 ലക്ഷം വരെ അപ്രൂവ് ചെയ്യുന്നു. എന്നിരുന്നാലും, ഇത് യോഗ്യതാ മാനദണ്ഡങ്ങളും നിങ്ങളുടെ സാമ്പത്തിക രേഖയും ആശ്രയിച്ചിരിക്കുന്നു. ബജാജ് ഫിൻസെർവ് യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് യോഗ്യതയുള്ള പരമാവധി തുക പരിശോധിക്കുക.
സൗകര്യം എന്നത് പ്രധാന കാരണമാണ്. അപേക്ഷാ ഫോം ലളിതമാണ്. ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിനോ അപ്രൂവൽ ലഭിക്കുന്നതിനോ കാത്തിരിക്കേണ്ടതില്ല. മുഴുവൻ പ്രക്രിയയും ഏതാനും ക്ലിക്കുകളിൽ പൂർത്തിയായി.
ബജാജ് ഫിൻസെർവിന് ലളിതമായ ഓൺലൈൻ അപേക്ഷാ പ്രക്രിയ ഉണ്ട്:
- ശരിയായ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഫോം പൂരിപ്പിക്കുക
- ഒരു അനുയോജ്യമായ കാലയളവും ആവശ്യമായ ലോൺ തുകയും തിരഞ്ഞെടുക്കുക
- വെരിഫിക്കേഷന് ആവശ്യമായ ഡോക്യുമെന്റുകൾ നൽകുക
- നിങ്ങളുടെ അപേക്ഷയിൽ ഉടൻ അപ്രൂവൽ സ്വീകരിക്കുക
അപ്രൂവലിന് ശേഷം, തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.