ഫ്രീഡം സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

  • Welcome rewards*

    വെൽകം റിവാർഡ്‌സ്*

    30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ 2,000 റിവാർഡ് പോയിന്‍റുകൾ നേടുക

  • Flexible credit limit

    ഫ്ലെക്സിബിൾ ക്രെഡിറ്റ് പരിധി

    നിങ്ങളുടെ എഫ്‌ഡി തുകയുടെ 100% സൂപ്പർകാർഡ് ക്രെഡിറ്റ് പരിധി നേടുകയും ക്യാഷ് പരിധിയായി നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 75% നേടുകയും ചെയ്യുക

  • Annual fee waiver

    വാർഷിക ഫീസ് ഇളവ്

    ഒരു വർഷത്തിൽ രൂ. 75,000 ചെലവഴിക്കുക, അടുത്ത വർഷത്തെ വാർഷിക ഫീസ് ഒഴിവാക്കുക

  • Interest-free withdrawal

    പലിശ രഹിത പിൻവലിക്കൽ

     50 ദിവസം വരെ പണം പിൻവലിക്കുന്നതിൽ പലിശ ഇല്ല

  • Offer on movie tickets

    സിനിമാ ടിക്കറ്റുകളിലെ ഓഫർ

    BookMyShow യിൽ 1+1 സിനിമാ ടിക്കറ്റുകൾ നേടുക (മാസത്തിലെ ഏത് ദിവസവും, രൂ. 200 വരെ)

  • Airport lounge access

    എയർപോർട്ട് ലോഞ്ച് ആക്‌സസ്

    ഒരു വർഷത്തിൽ 4 കോംപ്ലിമെന്‍ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് നേടുക

  • Rewards on online spends

    ഓൺലൈൻ ചെലവഴിക്കലിലെ റിവാർഡുകൾ

    ഷോപ്പിംഗിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 1 റിവാർഡ് പോയിന്‍റ് നേടുക

  • Rewards on online spends*

    ഓൺലൈൻ ചെലവഴിക്കലിലെ റിവാർഡുകൾ*

    വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ (Bills2Pay ഉൾപ്പെടെ), വാടക പേമെന്‍റുകൾ, വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ ഓൺലൈൻ പർച്ചേസുകൾ ഒഴികെ, എല്ലാ ഓൺലൈൻ ചെലവഴിക്കലുകളിലും 2X റിവാർഡ് പോയിന്‍റുകൾ നേടുക

  • Annual savings

    വാർഷിക സമ്പാദ്യം

    വാർഷികമായി രൂ. 11,500 വരെ സേവിംഗ്സ്

  • Fuel surcharge waiver

    ഇന്ധന സർചാർജ് ഒഴിവാക്കൽ

    പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക

  • Emergency advance*

    എമർജൻസി അഡ്വാൻസ്*

    സീറോ പ്രോസസ്സിംഗ് ഫീസും പ്രതിമാസം 1.16% പലിശ നിരക്കും സഹിതം നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് പേഴ്സണൽ ലോൺ ആക്കി മാറ്റുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് ഫ്രീഡം സൂപ്പർകാർഡ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി തിരഞ്ഞെടുക്കാനുള്ള അധികാരം നൽകുന്ന ഒരു സവിശേഷ ഓഫറാണ്. ഈ കാർഡ് ലഭ്യമാക്കാൻ, നിങ്ങൾ ചെയ്യേണ്ടത് രൂ. 15,000 അല്ലെങ്കിൽ അതിൽ കൂടുതൽ വിലയുള്ള ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യുക മാത്രമാണ്.

ഈ രീതിയിൽ, എഫ്‌ഡി ആയി ബുക്ക് ചെയ്ത തുകയുടെ 100% ഫ്രീഡം സൂപ്പർകാർഡിലെ ക്രെഡിറ്റ് പരിധിയായി അംഗീകരിക്കും.

ബുക്ക് ചെയ്ത എഫ്‌ഡി യിൽ മത്സരക്ഷമമായ പലിശ നിരക്ക്, എഫ്‌ഡി യുടെ 75% വരെ പണം പിൻവലിക്കൽ, 6.5%* വരെയുള്ള പലിശ നിരക്കിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ അധിക ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. റിവാർഡ് പ്രോഗ്രാം ഒരു പ്രധാന ആനുകൂല്യമാണ്, റഗുലര്‍ പര്‍ച്ചേസുകളില്‍ പോയിന്‍റുകള്‍ ലഭിക്കും, വിദ്യാഭ്യാസം, ഇൻഷുറൻസ്, യൂട്ടിലിറ്റികൾ Bills2Pay ഉൾപ്പെടെ), വാടക പേമെന്‍റുകൾ*, വാലറ്റ് ലോഡ് എന്നിവയിൽ നടത്തിയ ഓൺലൈൻ പർച്ചേസുകൾ ഒഴികെ എല്ലാ ഓൺലൈൻ പർച്ചേസുകളിലും പതിവ് പർച്ചേസുകൾക്കും 2x റിവാർഡ് പോയിന്‍റുകൾക്കും നിങ്ങൾക്ക് പോയിന്‍റുകൾ ലഭിക്കും.

ഈ സൂപ്പർകാർഡ് പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ 90 ദിവസം വരെ അടിയന്തിര അഡ്വാൻസ് വാഗ്ദാനം ചെയ്യുന്നു. എന്തിനധികം, 5,000 ൽ കൂടുതൽ റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ച്, ഇഎംഐ നെറ്റ്‌വർക്കിലെ പാർട്ട്ണർ സ്റ്റോറുകളിൽ നിങ്ങൾക്ക് ഈ പോയിന്‍റുകൾ ഉപയോഗിച്ച് ഡൗൺ പേമെന്‍റുകൾ നടത്താം.

*RBL ബാങ്ക് അവരുടെ വിവേചനാധികാരത്തിന് അനുസരിച്ചാണ് ലോൺ നൽകുന്നത്, അതിന്‍റെ പോളിസികൾക്ക് വിധേയവുമാണ്.

*ആദ്യ വര്‍ഷ സൗജന്യ കാര്‍ഡ് വേരിയന്‍റിന് വെല്‍ക്കം റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നില്ല.

*നിങ്ങൾക്ക് പരമാവധി 1,000 റിവാർഡ് പോയിന്‍റുകൾ പ്രയോജനപ്പെടുത്താം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

  • Nationality

    പൗരത്വം

    ഇന്ത്യൻ

  • Age

    വയസ്

    25 മുതൽ 65 വയസ്സ് വരെ

  • Income source

    വരുമാന ഉറവിടം

    സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

  • Credit score

    ക്രെഡിറ്റ് സ്കോർ

    750 അല്ലെങ്കിൽ അതിൽ കൂടുതൽ

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

  • പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
  • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
  • മിനിമം സിബിൽ സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
  • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
  • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമറും ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയും ആയിരിക്കണം

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ആവശ്യമാണ് - ഫോട്ടോ, ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യമായി വന്നേക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:

  1. 1 ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
  2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
  3. 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
  4. 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
  5. 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
  6. 6 ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

ഫീസും നിരക്കുകളും

ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

വാർഷിക ഫീസ്

രൂ.999 + GST

റിന്യൂവൽ ഫീസ്

രൂ. 999+ ജിഎസ്‌ടി

ആഡ്-ഓൺ കാർഡ് ഫീസ്

ഇല്ല

ഫോറിൻ കറൻസി ട്രാൻസാക്ഷൻ**

3.5% + GST

ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ്

RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 250 + ജിഎസ്‌ടി ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ.

RBL ബാങ്ക് ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ ഓരോ ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷനും രൂ. 100 1st ജൂലൈ 2022 മുതൽ പ്രാബല്യത്തിൽ

റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ്

IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ + ജിഎസ്‌ടി (ടിക്കറ്റ് തുക + IRCTC സേവന നിരക്ക്). വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക

ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പിൽ നടത്തിയ ട്രാൻസാക്ഷനുള്ളത്^

ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്‌ടി സർചാർജ് അല്ലെങ്കിൽ രൂ. 10 + ജിഎസ്‌ടി, ഏതാണോ കൂടുതൽ അത്

റിവാർഡ് റിഡംപ്ഷൻ ഫീസ്

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡുകളിൽ നടത്തിയ എല്ലാ റിഡംപ്ഷനുകളിലും രൂ. 99 + ജിഎസ്‌ടി റിവാർഡ് റിഡംപ്ഷൻ ഫീസ് ഈടാക്കുന്നതാണ്. ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ. ടി&സി ബാധകം

ക്യാഷ് അഡ്വാൻസ് ട്രാൻസാക്ഷൻ ഫീ

ക്യാഷ് തുകയുടെ 2.5% തുക (മിനിമം രൂ.500+GST) *ജൂലൈ'20 മുതൽ പ്രാബല്യത്തിൽ

ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ

പ്രതിമാസം 3.99% വരെ + ജിഎസ്‌ടി അല്ലെങ്കിൽ പ്രതിവർഷം 47.88% + ജിഎസ്‌ടി

സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ

3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം

ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ്

രൂ. 100

സെക്വേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ

3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം

ഓവർ-ലിമിറ്റ് പിഴ

അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)

1st ജൂലൈ'2022 മുതൽ പ്രാബല്യത്തിൽ വന്ന വൈകിയുള്ള പേമെന്‍റ് നിരക്കുകൾ ബാധകമാണ്*.

ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും)

എപിആർ 3.33% + ജിഎസ്‌ടി പ്രതിമാസം (40%+ജിഎസ്‌ടി പ്രതിവർഷം)

കോൾ-എ-ഡ്രാഫ്റ്റ് ഫീ

ഡ്രാഫ്റ്റ് തുകയുടെ 2.5% + ജിഎസ്‌ടി (മിനിമം രൂ. 300 + ജിഎസ്‌ടി)

കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്)

ഇല്ല

ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ

ഇല്ല

ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ്

രൂ.100 + GST

ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ

രൂ.100 + GST

ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ് ഓട്ടോ-ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൗണ്ട് ഫണ്ടുകളിൽ നിന്ന്

രൂ.500 + GST

 

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.

*വൈകിയുള്ള പണമടയ്ക്കൽ നിരക്കുകൾ

അടയ്‌ക്കേണ്ട മൊത്തം തുക (രൂ.)

വൈകിയുള്ള പേമെന്‍റ് ഫീസ് (രൂ.) 

100 വരെ 

0

100.01 - 500

100

500.01 - 5,000 

500

5,000.01 - 10,000

750

10,000.01 - 25,000

900

25,000.01 - 50,000

1,000

50,000 ന് മുകളിൽ

1,300

മിനിമം ഫ്യുവൽ ട്രാൻസാക്ഷൻ രൂ. 500, പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് രൂ.100, വേൾഡ് പ്ലസ് സൂപ്പർ കാർഡിന് രൂ.200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിനും രൂ.150 എന്നിങ്ങനെയാണ് പരമാവധി സർചാർജ് ഇളവ്.

* വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.
** വ്യാപാരി ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മർച്ചന്‍റ് സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമായിരിക്കും.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് എങ്ങനെ ഒരു ഡിജി-സേവർ അക്കൗണ്ട് തുറക്കാം?

നിങ്ങൾ സൂപ്പർകാർഡിനായി അപേക്ഷിച്ചുകഴിഞ്ഞാൽ, ഒരു ഡിജി-സേവർ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ലിങ്ക് അയക്കുന്നതാണ്.

1 വർഷത്തിനുള്ളിൽ ഞാൻ എഫ്‌ഡി പിൻവലിച്ചാൽ എന്ത് സംഭവിക്കും?

നിങ്ങൾ എപ്പോൾ വേണമെങ്കിലും എഫ്‌ഡി പിൻവലിക്കുകയാണെങ്കിൽ ഫ്രീഡം സൂപ്പർകാർഡ് റദ്ദാക്കുന്നതാണ്.

ഫ്രീഡം സൂപ്പർകാർഡ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ എഫ്‌ഡി തുക എത്രയാണ്?

ഫ്രീഡം സൂപ്പർകാർഡ് ലഭിക്കുന്നതിന് നിങ്ങൾ കുറഞ്ഞത് രൂ. 15,000 ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യണം.

എനിക്ക് എങ്ങനെ എഫ്‌ഡി ബുക്ക് ചെയ്യാം?

ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് ചെയ്യാൻ, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ നിങ്ങൾക്ക് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, എഫ്‌ഡി പേമെന്‍റ് പേജിലേക്ക് പോയി എഫ്‌ഡിയുടെ വിശദാംശങ്ങൾ പരിശോധിച്ച് പേമെന്‍റ് നടത്തുക.

എഫ്‌ഡിയിൽ ജനറേറ്റ് ചെയ്ത പലിശ എനിക്ക് എങ്ങനെ ലഭിക്കും?

പലിശ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ബുക്കിംഗ് സമയത്ത് ഓഫർ ചെയ്യുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് പേഔട്ട് ഫ്രീക്വൻസി തിരഞ്ഞെടുക്കുകയും ചെയ്യാം.

എനിക്ക് എപ്പോഴാണ് എന്‍റെ വെർച്വൽ ഡെബിറ്റ് കാർഡ് ലഭിക്കുക?

ഡിജി-സേവർ അക്കൗണ്ട് സൃഷ്ടിച്ച് 48 മണിക്കൂറിനുള്ളിൽ "MoBank App" ൽ വെർച്വൽ ഡെബിറ്റ് കാർഡ് ലഭ്യമാകും.

മെച്യൂരിറ്റി സമയത്ത് എഫ്‌ഡി ക്ക് എന്ത് സംഭവിക്കും?

എഫ്‌ഡി തുക ഓട്ടോമാറ്റിക്കായി വീണ്ടും നിക്ഷേപിക്കുന്നതാണ്.

ഫ്രീഡം സൂപ്പർകാർഡിനുള്ള ക്രെഡിറ്റ്, ക്യാഷ് പരിധി എന്താണ്?

ക്രെഡിറ്റ് പരിധി നിക്ഷേപിച്ച എഫ്‌ഡി ക്ക് തുല്യമായിരിക്കും. ക്യാഷ് പരിധി ക്രെഡിറ്റ് പരിധിയുടെ 75% ആണ്.

ഒരു 3rd പാർട്ടിക്ക് എനിക്ക് ഒരു ഫ്രീഡം സൂപ്പർകാർഡ് നൽകാൻ കഴിയുമോ?

ഇല്ല, ക്രെഡിറ്റ് കാർഡ്, എഫ്‌ഡി, ഡിജി-സേവർ അക്കൗണ്ട് എന്നിവ 3rd പാർട്ടിക്ക് വേണ്ടി സൃഷ്ടിക്കാൻ കഴിയില്ല.

ഫ്രീഡം സൂപ്പർകാർഡ് ബിൽ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?

50 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയും ബാക്കിയുള്ള തുക എഫ്‌ഡി ൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും.

എനിക്ക് ഫിസിക്കൽ ഡെബിറ്റ് കാർഡ് ലഭിക്കുമോ?

ഇല്ല, ഡിജി-സേവർ അക്കൗണ്ട് വാർഷിക നിരക്കുകൾ ഇല്ലാതെ ഒരു വെർച്വൽ ഡെബിറ്റ് കാർഡുമായി വരുന്നു. 

ഫിസിക്കൽ ഡെബിറ്റ് കാർഡിന് എനിക്ക് എങ്ങനെ അപേക്ഷിക്കാം?

മൊബാങ്ക് ആപ്പ് വഴി നിങ്ങൾക്ക് ഫിസിക്കൽ ഡെബിറ്റ് കാർഡിന് അപേക്ഷിക്കാം.

എന്‍റെ വെർച്വൽ ഡെബിറ്റ് കാർഡ് എവിടെ ഉപയോഗിക്കാം?

ഈ കാർഡ് ഓൺലൈൻ ഷോപ്പിംഗ്, റീച്ചാർജ്ജുകൾ, മർച്ചന്‍റ് ഔട്ട്ലെറ്റുകൾ അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കുമ്പോൾ ഉപയോഗിക്കാം.

എന്‍റെ വെർച്വൽ ഡെബിറ്റ് കാർഡിന്‍റെ വിശദാംശങ്ങൾ എനിക്ക് എവിടെ കണ്ടെത്താനാകും?

മൊബാങ്ക് ആപ്പ് വഴി വെർച്വൽ ഡെബിറ്റ് കാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ആക്സസ് ചെയ്യുക.

മറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്ന് സൂപ്പർകാർഡ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

ക്രെഡിറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ലോൺ എടുക്കുന്നതിനും പർച്ചേസുകൾ ലളിതമായ ഇഎംഐകളായി മാറ്റുന്നതിനും സൂപ്പർകാർഡ് ഉപയോഗിക്കാം. ഈ ഫീച്ചറുകളെയെല്ലാം 1 ക്രെഡിറ്റ് കാർഡിലേക്ക് ഉൾപ്പെടുത്തുമ്പോൾ, ഇത് ഇതിനെ 'സൂപ്പർകാർഡ്' ആക്കുന്നു’.

സൂപ്പർകാർഡിൽ പണം പിൻവലിക്കൽ ചെലവേറിയതാണോ?

ഒരു സൂപ്പർകാർഡ് ഉപയോഗിച്ച് നിങ്ങൾ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, നിങ്ങൾ 50 ദിവസം വരെ പലിശ നൽകേണ്ടതില്ല, തികച്ചും 2.5% പ്രോസസ്സിംഗ് ഫീസും നൽകുന്നു. ഇത് പണം പിൻവലിക്കൽ ചെലവേറിയതാക്കുന്നു.

ഒരു ക്രെഡിറ്റ് കാർഡിൽ, മർച്ചന്‍റ് ട്രാൻസാക്ഷനുകൾക്ക് ക്രെഡിറ്റ് പരിധി ഉപയോഗിക്കാം. സൂപ്പർകാർഡ് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

ഒരു സൂപ്പർകാർഡ് ഉപയോഗിച്ച്, വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് 3 മാസത്തേക്ക് അടിയന്തിര ലോൺ ലഭ്യമാക്കാം. തുക നിങ്ങളുടെ ക്യാഷ് പരിധിയെ അടിസ്ഥാനമാക്കിയാണ്.

ഓൺലൈൻ തട്ടിപ്പിൽ നിന്ന് എന്‍റെ സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

സൂപ്പർകാർഡിൽ 'ഇൻകൺട്രോൾ' ഫീച്ചർ ഉണ്ട്, അത് നിങ്ങളെ റിമോട്ട് ആയി ഉപയോഗം നിയന്ത്രിക്കാൻ അനുവദിക്കുന്നു.

സൂപ്പർകാർഡ് ഉപയോഗിച്ച് എനിക്ക് എന്തൊക്കെ പ്രത്യേക ഓഫറുകൾ ലഭിക്കും?

ക്യാഷ്ബാക്ക് ഓഫറുകൾ, ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറുകളിലെ ഡീലുകൾ, നോ കോസ്റ്റ് ഇഎംഐ ഫൈനാൻസിംഗ്*, തുടങ്ങിയവ.

ലോഗിൻ സംബന്ധിച്ച മറ്റേതെങ്കിലും അന്വേഷണം ഞാൻ എങ്ങനെ പരിഹരിക്കും?

നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ 022 7119 0900 ൽ ഞങ്ങളെ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുക

ഈ കാർഡിന് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

നിങ്ങളുടെ പ്രായം 21-നും 70-നും ഇടയിലായിരിക്കണം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക