ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

അജ്‍മീറിലെ പേഴ്‍സണൽ ലോൺ

അജ്‍മീറിലെ പേഴ്‍സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന, ടൂറിസം കേന്ദ്രമാണ് അജ്‍മീര്‍. നിങ്ങള്‍ക്ക് ഇപ്പോള്‍ അജ്‍മീറില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണിന് അപേക്ഷിക്കുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യാനാവും.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ പ്രയോജനപ്പെടുത്തുകയും 45% വരെ കുറഞ്ഞ EMI പേ ചെയ്യുകയും ചെയ്യുക.

  • തൽക്ഷണ അപ്രൂവൽ

    നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷ തല്‍ക്ഷണം അപ്രൂവ് ചെയ്തു.

  • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

    ബജാജ് ഫിന്‍സെര്‍വ് വഴി, നിങ്ങള്‍ക്ക് വെറും 24 മണിക്കൂറിനുള്ളില്‍ പേഴ്സണല്‍‌ ലോണ്‍‌ വിതരണം ചെയ്ത് നേടാനാവും.

  • ഫ്ലെക്‌സിബിലിറ്റി

    ഞങ്ങളുടെ ഫ്ലെക്സി ലോണ്‍ സൗകര്യം തിര‍ഞ്ഞെടുക്കുക, നിങ്ങള്‍ക്ക് ആവശ്യമനുസരിച്ച് ഫണ്ടുകള്‍ കടം വാങ്ങുകയും സാധിക്കുമ്പോള്‍ പ്രീപേ ചെയ്യാനുമാവും.

  • ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ലോണ്‍ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് മനസ്സിലാക്കുകയും ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

  • ഫ്ലെക്സിബിൾ കാലയളവ്

    നിങ്ങള്‍ക്ക് 12 മുതല്‍ 60 മാസം വരെയുള്ള ഫ്ലെക്സിബിളായ കാലയളവ് തിരഞ്ഞെടുക്കുകയും ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്യാനാവും.

  • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

    നിങ്ങളുടെ എല്ലാ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങളും നിറവേറ്റുന്നതിന് ബജാജ് ഫിന്‍സെര്‍വ് രൂ.25 ലക്ഷം വരെയുള്ള പേഴ്സണല്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു.

  • സുതാര്യത

    ഞങ്ങളുടെ സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക. ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകളില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളൊന്നുമില്ല.

  • ഓണ്‍ലൈന്‍ അക്കൗണ്ട് മാനേജ്‍മെന്‍റ്

    ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ ലോണ്‍ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും പ്ലാന്‍ ചെയ്യുക.

യോഗ്യതാ മാനദണ്ഡം

അജ്‍മീറില്‍ ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ നേടുകയും ചെയ്യുക.

പലിശ നിരക്കും ചാർജുകളും

മറഞ്ഞിരിക്കുന്ന ചിലവുകള്‍ ബാധകമല്ലാതെ ബജാജ് ഫിന്‍സെര്‍വ് നിങ്ങള്‍ക്ക് പേഴ്സണല്‍ ലോണിന്‍റെ പലിശ നിരക്ക് സംബന്ധിച്ച എല്ലാ വിവരവും നല്‍കുന്നു.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും അജ്‍മീറിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.

നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമറാണെങ്കില്‍, നിങ്ങള്‍ക്ക് 020-3957 5152 -ല്‍ ഞങ്ങളെ വിളിക്കാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.