ആപ്പ് ഡൌൺലോഡ് ചെയ്യുക ഇമേജ്

ബജാജ് ഫിൻസെർവ് ആപ്പ്

പേഴ്സണൽ ലോൺ

ഔറംഗാബാദിലെ പേഴ്‍സണൽ ലോൺ

ഔറംഗാബാദിലെ പേഴ്‍സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

പ്ലേ ചെയ്യുക

സിറ്റി ഓഫ് ഗേറ്റ്സ് എന്ന പേരിലും അറിയപ്പെടുന്ന ഔറംഗബാദ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ അഞ്ചാമത്തേതാണ്. അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ ഔറംഗബാദില്‍ രൂ.25 ലക്ഷം വരെയുള്ള ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്‍ നേടുക.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ലോണ്‍ തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ EMI-കള്‍ 45% വരെ കുറയ്ക്കുക.

 • തൽക്ഷണ അപ്രൂവൽ

  ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ പേഴ്‍സണല്‍ ലോണിന് ഒരു അപ്രൂവല്‍ നേടുക.

 • 24 മണിക്കൂറിനുള്ളില്‍ പണം ബാങ്കില്‍

  ബജാജ് ഫിന്‍സെര്‍വ് 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നു.

 • ഫ്ലെക്സിബിള്‍ ഓപ്ഷനുകള്‍

  പ്ലേ ചെയ്യുക

  നിങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ ഫണ്ടുകള്‍ കടം വാങ്ങുകയും ഫ്ലെക്സി ലോണ്‍ സൗകര്യം വഴി നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ പ്രിപേ ചെയ്യുകയും ചെയ്യുക.

 • അടിസ്ഥാന ഡോക്യുമെന്‍റേഷന്‍

  യോഗ്യതാ മാനദണ്ഡം പരിശോധിക്കുകയും നിങ്ങളുടെ ലോണ്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഏതാനും അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

 • സൌകര്യപ്രദമായ ലോണ്‍ കാലയളവ്

  ഒരു ഫ്ലെക്സിബിള്‍ ലോണ്‍ ക്രമം വഴി 12 മുതല്‍ 60 വരെ മാസത്തിനുള്ളില്‍ നിങ്ങളുടെ ലോണ്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുക.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍

  രൂ.25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ വഴി നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് പേ ചെയ്യുക.

 • മറച്ചുവച്ച ചാർജുകളില്ല

  ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ല. വിശദാംശങ്ങള്‍ക്ക് വേണ്ടി നിബന്ധനകളും വ്യവസ്ഥകളുംവായിക്കുക.

 • ഓൺലൈനായി വായ്പ കൈകാര്യം ചെയ്യുക

  ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ വഴി നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുക.

യോഗ്യതാ മാനദണ്ഡം

പ്ലേ ചെയ്യുക

പേഴ്സണല്‍ ലോണ്‍ യോഗ്യതയും മാനദണ്ഡങ്ങളും സംബന്ധിച്ച് ഇവിടെ കൂടുതല്‍ മനസ്സിലാക്കുക. നിങ്ങളുടെ ലോണ്‍ യോഗ്യത നിശ്ചയിക്കുന്നതിന് പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക.

പലിശ നിരക്കും ചാർജുകളും

ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണുകള്‍ ആകര്‍ഷകമായ പലിശ നിരക്കുകളിലും നാമമാത്രമായ ഫീസിലും ചാര്‍ജ്ജുകളിലും വാഗ്ദാനം ചെയ്യുന്നു.

ബന്ധപ്പെടൂ

നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും ഔറംഗാബാദിലെ പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരം അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 -ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേക്ക് SMS ചെയ്യുക.

നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം, അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ എഴുതുക.

ഞങ്ങളുടെ വിലാസം

ബജാജ് ഫിന്‍സെര്‍വ്
CTS നമ്പര്‍ 18037, 1st ഫ്ലോര്‍,
ഗോപിനാഥ് ചേംബേഴ്‍സ്,
ജയ്‍ദേവ് ട്രാവല്‍സിന് മുകളില്‍, അദാലത്ത് റോഡ്,
ഔറംഗബാദ് – 431005
മഹാരാഷ്ട്ര
ഫോൺ: 240 391 3920