രാജ്യത്തിന്റെ ഫൈനാന്‍ഷ്യല്‍ വികസനത്തില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമാണ് അമൃത്സര്‍. അമൃത്സറില് ഒരു ബജാജ് ഫിന്‍സെര്‍വ് പേഴ്സണല്‍ ലോണ്കടമെടുക്കുകയും രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ക്ക് തല്‍ക്ഷണം അപ്രൂവല്‍ നേടുകയും ചെയ്യുക.
പേഴ്സണല്‍ ലോണ്‍ EMI-കള്‍ 45% വരെ കുറയ്ക്കാനായി ഒരു ഫ്ലെക്സി ഇന്ററസ്റ്റ് ലോണിലേക്ക് പോകുക.
നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ സാധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അംഗീകരിക്കും. ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.
ലോണ്‍ അപ്രൂവല്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകും.
ഫ്ലെക്സി പേഴ്സണല്‍ ലോണ്‍ സൗകര്യം നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്താനും സാധിക്കുമ്പോള്‍ തിരിച്ചടയ്ക്കാനുമുള്ള സ്വാതന്ത്ര്യം നല്കുന്നു.
ഞങ്ങളുടെ ലളിതമായ യോഗ്യതാ മാനദണ്ഡം മൂലം, പേഴ്സണല്‍ ലോണിന് ആവശ്യമായ രേഖകള്‍ കുറവായതിനാല്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.
12-60 മാസത്തിനുള്ളില്‍ എളുപ്പത്തില്‍ നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കുക.
രൂ. 25 ലക്ഷം വരെയുള്ള ഒരു പേഴ്സണല്‍ ലോണ്‍ തുകയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് അപേക്ഷിക്കാം.
ഞങ്ങള്‍ മറഞ്ഞിരിക്കുന്ന ചാര്ജ്ജുകളില്ലാത്ത പൂര്‍ണ്ണമായ ലോണ്‍ സുതാര്യത വാഗ്ദാനം ചെയ്യുന്നു. നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വായിക്കുക.
കസ്റ്റമര്‍ പോര്‍ട്ടല്‍ - എക്സ്പീരിയ നിങ്ങളുടെ റീപേമെന്റ് ഷെഡ്യൂളും ആവശ്യമായ മറ്റ് വിശദാംശങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്നു.
നിങ്ങളുടെ യോഗ്യത ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ പേഴ്സണല്‍ ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുകയും അതുപ്രകാരം പേഴ്സണല്‍ ലോണ്‍ EMI കാല്ക്കുലേറ്റര്ഉപയോഗിച്ച് പ്രതിമാസ EMI എസ്റ്റിമേറ്റ് കണക്കാക്കുകയും ചെയ്യുക.
അമൃത്സറില് ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ താങ്ങാവുന്ന നിരക്കില്‍ നാമമാത്രമായ ഫീസും ചാര്‍ജ്ജുകളും സഹിതമാണ് വാഗ്ദാനം ചെയ്യുന്നത്.
ചണ്ഡിഗഢിലെ പേഴ്സണൽ ലോൺ
ജലന്ധറിലെ പേഴ്സണൽ ലോൺ
ലുധിയാനയിലെ പേഴ്സണൽ ലോൺ
പട്യാലയിലെ പേഴ്സണൽ ലോൺ
ഭാട്ടിന്റയിലെ പേഴ്സണൽ ലോൺ
മൊഹാലിയിലെ പേഴ്സണൽ ലോൺ
ഫിറോസ്പൂരിലെ പേഴ്സണൽ ലോൺ
പത്താൻകോട്ടിലെ പേഴ്സണൽ ലോൺ
ബട്ടാലയിലെ പേഴ്സണൽ ലോൺ
അബോഹറിലെ പേഴ്സണൽ ലോൺ
നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വില്‍ പുതിയ ആളായിരിക്കുകയും അമൃത്സറില് പേഴ്സണല്‍ ലോണുകള്‍ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ 1800-103-3535 ല്‍ വിളിക്കാം അല്ലെങ്കില്‍ ‘PL’ എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക.
നിലവിലുള്ള കസ്റ്റമേഴ്സിന് 020-3957 5152-ല്‍ ഞങ്ങളെ ബന്ധപ്പെടാം അല്ലെങ്കില്‍ personalloans1@bajajfinserv.in-ല്‍ ഞങ്ങള്‍ക്ക് എഴുതുക
ഞങ്ങളുടെ അഡ്രസ്സ്
ബജാജ് ഫിന്‍സെര്‍വ്
1st ഫ്ലോര്‍, സിന്‍ഡിക്കേറ്റ് ബില്‍ഡിംഗ്
SCO-40, ഡിസ്ട്രിക്ട് ഷോപ്പിങ്ങ് സെന്റര്‍
B-ബ്ലോക്ക് രഞ്ജിത്, അവന്യു
അമൃത്സര്‍- 143002
പഞ്ചാബ്
ഫോണ്‍: 084785 65584