പ്ലാറ്റിനം അഡ്വാന്‍റേജ് സൂപ്പർകാർഡിന്‍റെ സവിശേഷതകൾ

  • Welcome rewards

    വെൽകം റിവാർഡ്‌സ്

    കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രൂ. 2,000 ചെലവഴിക്കുമ്പോൾ 2,000 റിവാർഡ് പോയിന്‍റുകൾ നേടുക

  • Offer on movie tickets

    സിനിമാ ടിക്കറ്റുകളിലെ ഓഫർ

    BookMyShow യിൽ സിനിമാ ടിക്കറ്റുകൾക്ക് 20% ഇളവ് നേടുക (വർഷത്തിൽ 15 തവണ, ഓരോ ട്രാൻസാക്ഷനും രൂ. 100 വരെ)

  • Rewards on regular spends

    റെഗുലർ ചെലവഴിക്കലിൽ റിവാർഡുകൾ

    ഷോപ്പിംഗിൽ ചെലവഴിക്കുന്ന ഓരോ രൂ. 100 നും 1 റിവാർഡ് പോയിന്‍റ് നേടുക

  • Annual savings

    വാർഷിക സമ്പാദ്യം

    വാർഷികമായി രൂ. 3,400 വരെ സേവിംഗ്സ്

  • Fuel surcharge waiver

    ഇന്ധന സർചാർജ് ഒഴിവാക്കൽ

    പ്രതിമാസം രൂ. 100 വരെ ഇന്ധന സർചാർജ് ഇളവ് നേടുക

  • Interest-free cash withdrawal

    പലിശരഹിതമായ പണം പിൻവലിക്കൽ

    50 ദിവസം വരെ പണം പിൻവലിക്കലിൽ പലിശ ഇല്ല

  • Emergency advance

    എമർജൻസി അഡ്വാൻസ്

    നിങ്ങളുടെ ലഭ്യമായ ക്യാഷ് പരിധി 3 മാസത്തേക്ക് 1.16% ആർഒഐ യിൽ 0 പ്രോസസ്സിംഗ് ഫീസില്‍ പേഴ്സണൽ ലോൺ ആക്കി മാറ്റുക

  • Contactless payments

    കോണ്ടാക്റ്റ്‌ലെസ് പേമെന്‍റുകൾ

    രൂ. 5,000 വരെയുള്ള പേമെന്‍റുകളിൽ വേഗത്തിലും തടസ്സരഹിതവുമായ ട്രാൻസാക്ഷനുകൾ നടത്താൻ നിങ്ങളുടെ കാർഡ് ടാപ്പ് ചെയ്യുക

ബജാജ് ഫിൻസെർവ് RBL ബാങ്ക് പ്ലാറ്റിനം അഡ്വാന്‍റേജ് സൂപ്പർകാർഡ് നിങ്ങളുടെ ദൈനംദിന ചെലവുകൾ എളുപ്പത്തിൽ പൂർത്തിയാക്കുന്ന ഒരു ക്രെഡിറ്റ് കാർഡാണ്. നിങ്ങൾ സിനിമാ ടിക്കറ്റുകൾ വാങ്ങുകയോ ക്യാബിന് പണം നൽകുകയോ ഇന്ധനച്ചെലവ് നിയന്ത്രിക്കുകയോ ഷോപ്പിംഗ് നടത്തുകയോ ചെയ്യുകയാണെങ്കിലും, അത് എല്ലാ ട്രാൻസാക്ഷനും മികച്ചതാക്കുന്നു.

ഉദാഹരണത്തിന്, നിങ്ങൾ BookMyShow യിൽ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, വർഷത്തിൽ 15 തവണ വരെ മൂവി ടിക്കറ്റിൽ നിങ്ങൾക്ക് 20% ഡിസ്ക്കൗണ്ട് (രൂ. 100 വരെ) ലഭ്യമാക്കാം. മാത്രമല്ല, രൂ. 2,500 ന് മുകളിലുള്ള പർച്ചേസുകൾക്ക്, പേപ്പർവർക്ക് ആവശ്യമില്ലാതെ നിങ്ങൾക്ക് ചെലവുകൾ ലളിതമായ ഇഎംഐകളായി മാറ്റാൻ കഴിയും. ഒരു ഡൗൺ പേമെന്‍റ് നടത്തുമ്പോൾ നിങ്ങൾ ശേഖരിച്ച റിവാർഡ് പോയിന്‍റുകൾ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രധാന ആനുകൂല്യം. നിങ്ങൾക്ക് കുറഞ്ഞത് 5,000 റിവാർഡ് പോയിന്‍റുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

യോഗ്യതാ മാനദണ്ഡം

  • Nationality

    പൗരത്വം

    ഇന്ത്യൻ

  • Age

    വയസ്

    25മുതൽ 65 വയസ്സ് വരെ

  • Income source

    വരുമാന ഉറവിടം

    സ്ഥിര വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം

  • Credit score

    ക്രെഡിറ്റ് സ്കോർ

    750 അല്ലെങ്കിൽ അതിൽ കൂടുതൽ

ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ബജാജ് ഫിൻസെർവിന് എളുപ്പത്തിൽ നിറവേറ്റാവുന്ന യോഗ്യതാ മാനദണ്ഡം ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ:

  • പ്രായം 25 നും 65 നും ഇടയിൽ ആയിരിക്കണം
  • നിങ്ങൾക്ക് പതിവ് വരുമാന ഉറവിടം ഉണ്ടായിരിക്കണം
  • മിനിമം സിബിൽ സ്കോർ 750 അല്ലെങ്കിൽ അതിൽ കൂടുതൽ, മുൻകാല ഡിഫോൾട്ട് റെക്കോർഡുകൾ ഇല്ലാതെ ക്രെഡിറ്റ് യോഗ്യത
  • രാജ്യത്തെ സൂപ്പർകാർഡ് ലൈവ് ലൊക്കേഷനുകളിൽ ഉൾപ്പെടേണ്ട ഒരു റെസിഡൻഷ്യൽ വിലാസം
  • അപേക്ഷകൻ നിലവിലുള്ള ബജാജ് ഫിൻസെർവ് കസ്റ്റമറും ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് കാർഡ് ഉടമയും ആയിരിക്കണം

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ഏതോക്കെ ഡോക്യുമെന്‍റുകൾ ആവശ്യമാണ്?

ബജാജ് ഫിൻസെർവ് കോ-ബ്രാൻഡ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ 3 പ്രാഥമിക ഡോക്യുമെന്‍റുകൾ ഇവയാണ് - ഒരു ഫോട്ടോ, ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്. അപേക്ഷാ പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകളും ആവശ്യമായി വന്നേക്കാം.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

സൂപ്പർകാർഡിന് എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിൻസെർവ് RBL ബാങ്ക് സൂപ്പർകാർഡിനായി അപേക്ഷിക്കുന്നത് അതിവേഗവും എളുപ്പവുമാണ്:

  1. 1 ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
  2. 2 നിങ്ങൾക്ക് ലഭിച്ച ഒടിപി സമർപ്പിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഓഫർ ഉണ്ടോ എന്ന് പരിശോധിക്കുക
  3. 3 നിങ്ങൾക്ക് ഓഫർ ഉണ്ടെങ്കിൽ, ദയവായി ഓഫർ പ്രയോജനപ്പെടുത്തുക
  4. 4 ഓഫർ ഇല്ലെങ്കിൽ, നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുക
  5. 5 ഞങ്ങളുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ നേടുക
  6. 6 ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

ഫീസും നിരക്കുകളും

ഈ ക്രെഡിറ്റ് കാർഡിൽ ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച് അറിയാൻ, ചുവടെയുള്ള പട്ടിക പരിശോധിക്കുക

ഫീസ്‌ തരങ്ങള്‍

ബാധകമായ ചാര്‍ജുകള്‍

ജോയിനിംഗ് ഫീ

രൂ.499 + GST

വാർഷിക ഫീസ്

രൂ.499 + GST

ആഡ്-ഓൺ കാർഡ് ഫീസ്

ഇല്ല

ഫോറിൻ കറൻസി ട്രാൻസാക്ഷൻ**

3.5% + GST

ബ്രാഞ്ചുകളിൽ ക്യാഷ് പേമെന്‍റ്

RBL ബ്രാഞ്ചിലും ബജാജ് ഫിൻസെർവ് ബ്രാഞ്ചിലും നടത്തിയ രൂ. 250 + ജിഎസ്‌ടി ക്യാഷ് ഡിപ്പോസിറ്റ് ട്രാൻസാക്ഷൻ.

റെയിൽവേ ടിക്കറ്റുകൾ വാങ്ങുമ്പോൾ/റദ്ദാക്കുമ്പോൾ സർചാർജ്ജ്

IRCTC സർവ്വീസ് നിരക്കുകൾ* + പേമെന്‍റ് ഗേറ്റ്‌വേ. ട്രാൻസാക്ഷൻ നിരക്ക് [1.8% വരെ + ജിഎസ്‌ടി (ടിക്കറ്റ് തുക + IRCTC സർവ്വീസ് നിരക്ക്).

ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് - ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പിൽ നടത്തിയ ട്രാൻസാക്ഷനുള്ളത്^

ഇന്ധന ട്രാൻസാക്ഷൻ മൂല്യത്തിൽ 1% + ജിഎസ്‌ടി സർചാർജ് അല്ലെങ്കിൽ രൂ. 10 + ജിഎസ്‌ടി, ഏതാണോ കൂടുതൽ അത്

റിവാർഡ് റിഡംപ്ഷൻ ഫീസ്

റിവാർഡ് റിഡംപ്ഷൻ ഫീസ് രൂ.99 +GST ബജാജ് ഫിൻ‌സെർവ് RBL ബാങ്ക് സൂപ്പർ‌കാർ‌ഡുകളിൽ‌ നടത്തിയ എല്ലാ റിഡം‌പ്ഷനുകളിലും ഈടാക്കും, ജൂൺ 01, 2019 മുതൽ പ്രാബല്യത്തിൽ ടി & സി ബാധകം

ദീർഘിപ്പിച്ച ക്രെഡിറ്റിൽ കുടിശ്ശിക പലിശ

പ്രതിമാസം 3.99% വരെ + ജിഎസ്‌ടി അല്ലെങ്കിൽ പ്രതിവർഷം 47.88% + ജിഎസ്‌ടി

സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകളിലെ കുടിശ്ശിക പലിശ

3.33% പ്രതിമാസം അല്ലെങ്കിൽ 40% പ്രതിവർഷം

ഓവർഡ്യൂ പെനാൽറ്റി/ലേറ്റ് പേമെന്‍റ്

അടയ്‌ക്കേണ്ട മൊത്തം തുകയുടെ 15% (കുറഞ്ഞത് രൂ. 50, പരമാവധി. രൂ. 1,500)

ഓവർ-ലിമിറ്റ് പിഴ

രൂ.600 + GST

ഫൈനാൻസ് ചാർജ് (റീട്ടെയിൽ പർച്ചേസും ക്യാഷും)

3.99% വരെ എപിആർ + പ്രതിമാസം ജിഎസ്‌ടി (47.88% വരെ + പ്രതിവർഷം ജിഎസ്‌ടി)

കാർഡ് റീപ്ലേസ്മെന്‍റ് (നഷ്ടപ്പെട്ടു/മോഷ്ടിക്കപ്പെട്ടു/വീണ്ടും ഇഷ്യൂ ചെയ്യൽ/മറ്റേതെങ്കിലും റീപ്ലേസ്മെന്‍റ്)

ഇല്ല
ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്‍റ് ഫീ

ഇല്ല

കോൾ-എ-ഡ്രാഫ്റ്റ് ഫീ

ഡ്രാഫ്റ്റ് തുകയുടെ 2.5% + ജിഎസ്‌ടി (മിനിമം രൂ. 300 + ജിഎസ്‌ടി)

ചാർജ് സ്ലിപ് റിട്രീവൽ/കോപ്പി ഫീസ്

രൂ.100 + GST

ഔട്ട്സ്റ്റേഷൻ ചെക്ക് ഫീ

രൂ.100 + GST

ചെക്ക് റിട്ടേൺ/ഡിസ്ഹോണർ ഫീസ് ഓട്ടോ ഡെബിറ്റ് റിവേഴ്സൽ-ബാങ്ക് അക്കൗണ്ട് ഫണ്ടുകളിൽ നിന്ന്

രൂ.500 + GST

 

വ്യത്യസ്ത മാർക്കറ്റിംഗ് പ്രോഗ്രാമുകൾ പ്രകാരം മുകളിൽപ്പറഞ്ഞിരിക്കുന്ന നിരക്കുകളിൽ മാറ്റമുണ്ടാകാം. ഈ മാറ്റത്തെക്കുറിച്ച് കാർഡ് മെമ്പറെ അറിയിക്കുന്നതാണ്.

മിനിമം ഫ്യുവൽ ട്രാൻസാക്ഷൻ രൂ. 500, പരമാവധി രൂ. 4,000 ന് സർചാർജ് ബാധകമാണ്. പ്ലാറ്റിനം സൂപ്പർകാർഡിന് രൂ.100, വേൾഡ് പ്ലസ് സൂപ്പർ കാർഡിന് രൂ.200, മറ്റ് എല്ലാ വേൾഡ് സൂപ്പർകാർഡിനും രൂ.150 എന്നിങ്ങനെയാണ് പരമാവധി സർചാർജ് ഇളവ്.

* വിശദാംശങ്ങൾക്കായി IRCTC വെബ്സൈറ്റ് പരിശോധിക്കുക.
** വ്യാപാരി ഇന്ത്യയിലാണെങ്കിലും വിദേശത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മർച്ചന്‍റ് സ്ഥാപനത്തിൽ നടത്തുന്ന ട്രാൻസാക്ഷനിൽ ക്രോസ് ബോർഡർ ചാർജ് ബാധകമായിരിക്കും.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നത്?

ഈ സൂപ്പർകാർഡ് ഇഎംഐ സൗകര്യങ്ങൾ, പലിശ രഹിത എടിഎം പിൻവലിക്കലുകൾ, അടിയന്തിര അഡ്വാൻസുകൾ, ആകർഷകമായ ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കാർഡിന്‍റെ നേട്ടങ്ങൾ സാധാരണ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ്, അതിനാൽ, ഇത് സൂപ്പർകാർഡ് എന്ന് അറിയപ്പെടുന്നു.

സൂപ്പർകാർഡിൽ എനിക്ക് എന്ത് തരത്തിലുള്ള പ്രത്യേക ഓഫറുകളാണ് ലഭിക്കുക?

മിക്ക ബജാജ് ഫിൻസെർവ് പാർട്ട്ണർ സ്റ്റോറുകളിലും, പർച്ചേസുകൾ എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ലളിതമായ ഇഎംഐ പ്രയോജനപ്പെടുത്താം, റിവാർഡ് പോയിന്‍റുകൾ ഉപയോഗിച്ച് പണമടയ്ക്കാം.

എന്താണ് സൂപ്പർകാർഡിനെ വ്യത്യസ്തമാക്കുന്നത്?

ഒരു സൂപ്പർകാർഡ് അത് 4-in-1 കാർഡ് ആക്കുന്ന സവിശേഷതകൾ ഉള്ളതാണ്. നിങ്ങള്‍ക്ക് ഒരു ലോണ്‍ പ്രയോജനപ്പെടുത്തുകയും, പണം പിന്‍വലിക്കുകയും, പര്‍ച്ചേസുകള്‍ ഇഎംഐകളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യാം.

സൂപ്പർകാർഡ് ഉള്ള മൂല്യവർദ്ധിത സേവനങ്ങൾ എന്തൊക്കെയാണ്?

ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ സൗകര്യം നിങ്ങളുടെ രൂ. 2,500 ഉം അതിന് മുകളിലുള്ളതുമായ പർച്ചേസുകൾ ഈസി ഇഎംഐകളായി മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു.

ഓൺലൈൻ തട്ടിപ്പിൽ നിന്ന് എന്‍റെ സൂപ്പർകാർഡ് എത്രത്തോളം സുരക്ഷിതമാണ്?

സൂപ്പർകാർഡ് 'ഇൻകൺട്രോൾ' എന്ന ഫീച്ചറുമായി വരുന്നു, അത് മൊബൈൽ ആപ്പ് വഴി ഉപയോഗം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നു.

സൂപ്പർകാർഡിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി ഞാൻ എങ്ങനെ ബന്ധപ്പെടാം?

നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണം ഉണ്ടെങ്കിൽ 022 7119 0900 ൽ ഞങ്ങളെ വിളിക്കുക അല്ലെങ്കിൽ supercardservice@rblbank.com ൽ ഞങ്ങൾക്ക് ഇ-മെയിൽ അയക്കുക

പ്ലാറ്റിനം അഡ്വാന്‍റേജ് സൂപ്പർകാർഡിലെ ക്യാഷ് പരിധി എത്രയാണ്?

ഈ കാർഡിൽ ക്യാഷ് പരിധി ഇല്ല.

എന്‍റെ പ്രതിമാസ സ്റ്റേറ്റ്‌മെന്‍റിലെ കുറഞ്ഞ തുക കുടിശ്ശിക പേമെന്‍റ് എത്രയാണ്?

മാസത്തേക്ക് പുതിയ ഇഎംഐ ഡെബിറ്റുകളും മുമ്പ് അടച്ചിട്ടില്ലാത്ത ഇഎംഐ ഡെബിറ്റുകളും ചേർത്ത് ഇത് കണക്കാക്കുന്നു. നിബന്ധനകളുടെ ഡോക്യുമെന്‍റ് വായിച്ച് കൂടുതൽ അറിയുക.

കൂടുതൽ വായിക്കുക കുറച്ച് വായിക്കുക