തൃച്ചി എന്നറിയപ്പെടുന്ന തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ പ്രധാനപ്പെട്ടൊരു നഗരമാണ്. ഇന്ത്യയുടെ ഫാബ്രിക്കേഷൻ, എനർജി എക്വിപ്മെന്റ് ക്യാപിറ്റൽ എന്നും അറിയപ്പെടുന്നു, സമീപകാലത്ത് നിരവധി വികസനങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിന്റെ ആവശ്യങ്ങൾ ബജാജ് ഫിൻസെർവ് മനസ്സിലാക്കുന്നു. നിങ്ങൾക്ക് തൃച്ചിയിലേക്ക് താമസംമാറാൻ പദ്ധതിയുണ്ടെങ്കിൽ, മാനേജ് ചെയ്യാൻ സാധിക്കുന്ന മിതമായ നിരക്കിലുള്ള ഹോം ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു.
തിരിച്ചടയ്ക്കാൻ എളുപ്പമുള്ള ചെലവ് കുറഞ്ഞ ഹോം ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു, അതിൽ നിരവധി മികച്ച ഫീച്ചറുകളും നേട്ടങ്ങളും ഉണ്ട്.
ഹോം ലോണിനൊപ്പം ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കുന്നത് ഫർണിഷിംഗ്, ഫിറ്റിംഗ്സ് പോലുള്ള മറ്റ് ചെലവുകൾ നിറവേറ്റാൻ സഹായിക്കും. ഇത് കുറഞ്ഞ പലിശ നിരക്കിലും നീണ്ട കാലയളവിലും ലഭിക്കുന്നതിനാൽ തിരിച്ചടയ്ക്കാൻ എളുപ്പമാണ്.
നിങ്ങളുടെ നിലവിലെ ലെൻഡറിന് കൂടുതൽ പലിശ നൽകി ബുദ്ധിമുട്ടേണ്ടതില്ല, ബജാജ് ഫിൻസെർവിലേക്ക് റിഫൈനാൻസ് ചെയ്ത് കൂടുതൽ ലാഭിക്കൂ. മിനിമൽ ഡോക്യുമെന്റേഷനും അതിവേഗ പ്രോസസ്സിംഗും ഇത് വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ഹോം ലോണിൽ പാർട്ട് പ്രീപേമെന്റ് നടത്തുന്നത് EMI, ലോൺ കാലയളവ് എന്നിവ കുറയ്ക്കും. ഇത് പ്രതീക്ഷച്ചതിലും നേരത്തെ ലോൺ ക്ലോസ് ചെയ്യാനും സഹായിക്കും.
കസ്റ്റമേർസ് തങ്ങളുടെ ഹോം ലോണിന്റെ ആദ്യ EMI അടച്ചാൽ അവരുടെ ലോൺ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻസെർവ് അനുവദിക്കുന്നതാണ്. അധിക ചാർജ് ഇല്ലാതെയാണ് ഈ സൗകര്യം.
ഒരു പ്രോപ്പർട്ടി സ്വന്തമാക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ഫൈനാൻഷ്യൽ, ലീഗൽ കാര്യങ്ങൾ വിശദമാക്കുന്ന കസ്റ്റമൈസ്ഡ് റിപ്പോർട്ട് ആണ് പ്രോപ്പർട്ടി ഡോസിയർ എന്നത്.
നിങ്ങളുടെ ഹോം ലോൺ അക്കൌണ്ടിന്റെ ഓൺലൈൻ അക്കൌണ്ട് മാനേജ്മെന്റ് ലോൺ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ നിങ്ങൾ എവിടെ ആയിരുന്നാലും അറിയാൻ സഹായിക്കുന്നു. ബജാജ് ഫിൻസെർവിന്റെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഇത് തടസ്സരഹിതമായി ചെയ്യാൻ അനുവദിക്കുന്നു.
ബജാജ് ഫിൻസെർവ് ഹോം ലോണിന് അപേക്ഷിക്കുന്നതിന് ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. യോഗ്യതാ മാനദണ്ഡം, ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്റുകൾ സംബന്ധിച്ച് കൂടുതൽ നിങ്ങൾക്ക് മനസ്സിലാക്കാം.
മിനിമൽ ചാർജ്, മറ്റ് ഫീസ് എന്നിവയ്ക്കൊപ്പം ആകർഷകമായ ഹോം ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. ഹോം ലോൺ ഫീസ്, ചാർജ് എന്നിവ സംബന്ധിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.