image

ലൈഫ് ടേം ഇൻഷുറൻസ് / പ്രൊട്ടക്ഷൻ പ്ലാനുകൾ

സവിശേഷതകളും നേട്ടങ്ങളും

ഫൈനാൻഷ്യൽ സുരക്ഷ, വേഗമാര്‍ന്നതും അനായാസവുമാണ്. അനിശ്ചിതാവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ബജാജ് ഫിൻസെര്‍വിന്‍റെ പ്രൊട്ടക്ഷൻ പ്ലാൻ നല്‍കുന്നത്. മരണം, വൈകല്യം, അല്ലെങ്കിൽ മാരകരോഗങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളുടെ കുടുംബത്തെ പിന്താങ്ങുന്നതിനുള്ള കരുത്ത് നേടുക, ബജാജ് ഫിൻസർവേർസ് പ്രൊട്ടക്ഷൻ പ്ലാൻ ഉള്ളതിനാല്‍ നിങ്ങൾക്ക് ഭാവിയെ കുറിച്ചോർത്ത് വിഷമിക്കേണ്ടതായി വരുന്നില്ല.

 • താങ്ങാനാവുന്ന ഇൻഷുറൻസ് പ്ലാനുകൾ

  കുറഞ്ഞ ചെലവില്‍ വിപണിയിലുള്ള ഏറ്റവും സമഗ്രമായ ഇൻഷുറൻസ് പ്ലാൻ.

 • സമഗ്രമായ പരിരക്ഷ

  നിങ്ങളുടെ മരണം, അപകടം മൂലമുള്ള മരണം, അപകടത്താലുള്ള സ്ഥായിയായ വൈകല്യങ്ങൾ അല്ലെങ്കിൽ ഗുരുതര രോഗങ്ങൾ എന്നിവ നിങ്ങൾക്ക് ഉണ്ടാവുന്ന പക്ഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള സാമ്പത്തിക ഫൈനാൻഷ്യൽ പരിരക്ഷണം.

 • കസ്റ്റമൈസേഷന്‍ ലഭ്യമാണ്

  മരണം സംഭവിക്കുമ്പോൾ ലംസം പേമെൻറ് അല്ലെങ്കിൽ നിശ്ചിത വർഷങ്ങൾക്ക് വരെ കുടുംബത്തിന് പ്രതിമാസം വരുമാനം ലഭിക്കുന്നത് പോലെയുള്ള നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകൾ ലഭ്യമാണ്.

 • പ്രീമിയം വെയ്‌വര്‍

  ഒരു അപകടം കാരണം സ്ഥായിയായ വൈഗല്യം സംഭവിക്കുകയോ അല്ലെങ്കില്‍ ഒരു ഗുരുതരമായ രോഗം കണ്ടുപിടിക്കുകയോ ചെയ്യുന്ന പക്ഷം തുടര്‍ന്നുള്ള നിങ്ങളുടെ എല്ലാ പ്രീമിയവും ഒഴിവാക്കപ്പെടുന്നതാണ്. പോളിസി അതേ ആനുകൂല്യങ്ങളോടെ തുടരുന്നതാണ്.

 • പോളിസിയില്‍ അംഗമാകുന്നതിനുള്ള പ്രായം

  പരമാവധി പരിരക്ഷക്കായി, പോളിസിയില്‍ 18 മുതൽ 65 വയസ്സ് വരെ അംഗമാകാവുന്നതാണ്.

 • ഫ്ലെക്സിബിൾ പോളിസി ടേം

  40 വർഷം വരെയുള്ള പ്ലാനുകളിലൂടെ നിങ്ങളുടെ പോളിസി, പ്രീമിയം പേമെന്‍റ് നിബന്ധനകൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം.

 • പ്രീമിയം പേമെന്‍റ് ഓപ്ഷനുകള്‍

  പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം അല്ലെങ്കിൽ വാര്‍ഷികം എന്നിങ്ങനെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രീമിയം അടയ്ക്കുന്നതിനുള്ള ഓപ്ഷൻ.

 • ടാക്സ് ആനുകൂല്യം

  അടച്ച പ്രീമിയത്തിലും പോളിസി ആദായത്തിലും ടാക്സ് ആനുകൂല്യങ്ങൾ നേടുക.

 • പുകവലിക്കാത്തവർക്കുള്ള ആനുകൂല്യം

  കുറഞ്ഞ പ്രീമിയം തുക, പുകവലിക്കാത്തവർക്ക് മാത്രം.

നിരാകരണം

ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, HDFC ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, Future Generali ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ബജാജ് അലൈൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, Tata AIA ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, Max Bupa ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, Aditya Birla ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, The Oriental ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, Manipal Cigna ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തുടങ്ങിയ തേർഡ് പാർട്ടി പ്രൊഡക്ടുകളുടെ IRDAI കോമ്പോസിറ്റ് കോർപ്പറേറ്റ് ഏജന്‍റ് രജിസ്ട്രേഷൻ നമ്പർ CA0101 ന് കീഴിലുള്ള ഒരു രജിസ്ട്രേഡ് കോര്‍പ്പറേറ്റ് ഏജന്‍റ് ആണ് ബജാജ് ഫൈനാന്‍സ് ലിമിറ്റഡ് (‘BFL’).

BFL അപകടസാധ്യതകള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഒരു ഇൻഷുറർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്നതല്ലെന്നത് ദയവായി ശ്രദ്ധിക്കുക. ഏതൊരു ഇൻഷുറൻസ് പ്രൊഡക്ടിന്‍റെ അനുയോജ്യതയിലും പ്രായോഗികതയിലും സ്വതന്ത്രമായ ജാഗ്രത പുലര്‍ത്തി പൂര്‍ണ്ണമായും സ്വമനസ്സാലെയാണ് നിങ്ങൾ ഒരു ഇൻഷുറൻസ് പ്രൊഡക്ട് വാങ്ങുന്നത്. ഇൻഷുറൻസ് പോളിസി വാങ്ങാനുള്ള ഏതൊരു തീരുമാനവും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലും ബാധ്യതയിലും മാത്രമായിരിക്കും, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും വ്യക്തികളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് BFL ഉത്തരവാദി ആയിരിക്കുന്നതല്ല. റിസ്ക് ഘടകങ്ങൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഒരു വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി ഇൻഷുറൻസ് കമ്പനിയുടെ സെയിൽസ് ബ്രോഷർ ശ്രദ്ധാപൂർവ്വം വായിക്കുക. നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച് നികുതി ആനുകൂല്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ബാധകമായിരിക്കുന്നതാണ്. BFL ടാക്സ് / ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസറി സർവ്വീസുകൾ നൽകുന്നില്ല. ഒരു ഇൻഷുറൻസ് പ്രൊഡക്ട് വാങ്ങാൻ തുടങ്ങുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ അഡ്വൈസറെ ബന്ധപ്പെടുക.

Disclaimer - *Conditions apply. This product is offered under the Group Insurance scheme wherein Bajaj Finance Limited is the Master policyholder. The insurance coverage is provided by our partner Insurance Company. Bajaj Finance Limited does not underwrite the risk. IRDAI Corporate Agency Registration Number CA0101. The above mentioned benefits and premium amount are subject to various factors such as age of insured, lifestyle habits, health, etc (if applicable). BFL does NOT hold any responsibility for the issuance, quality, serviceability, maintenance and any claims post sale. This product provides insurance coverage. Purchase of this product is purely voluntary in nature. BFL does not compel any of its customers to mandatorily purchase any third party products.”

അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.