ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, 2017-ലെ കണക്ക് പ്രകാരം IT, IT അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട 1.5 മില്ല്യൺ ആളുകളുടെ വാസസ്ഥലം കൂടിയാണ്. അതുപോലെ IIM, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പോലുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെയുണ്ട്. കൂടാതെ, നഗരം ധാരാളം പച്ചപ്പും കോസ്മോപോളിറ്റൻ സംസ്കാരവും ഉൾക്കൊള്ളുന്നു, ഇത് താമസിക്കാൻ പറ്റിയ സ്ഥലമാണ്.
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, 2017-ലെ കണക്ക് പ്രകാരം IT, IT അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട 1.5 മില്ല്യൺ ആളുകളുടെ വാസസ്ഥലം കൂടിയാണ്. അതുപോലെ IIM, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പോലുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെയുണ്ട്. കൂടാതെ, നഗരം ധാരാളം പച്ചപ്പും കോസ്മോപോളിറ്റൻ സംസ്കാരവും ഉൾക്കൊള്ളുന്നു, ഇത് താമസിക്കാൻ പറ്റിയ സ്ഥലമാണ്.
ബെംഗളൂരുവിൽ ഒരു വീട് വാങ്ങുന്നത് ചെലവേറിയത് ആയതിനാൽ, ഗവൺമെന്റ് ലോഞ്ച് ചെയ്ത അഫോഡബിൾ ഹൌസിംഗ് സ്കീം ആയപ്രധാൻ മന്ത്രി ആവാസ് യോജനക്ക് (PMAY) കീഴിൽ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ ഓഫർ ചെയ്യുന്നു. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന് കീഴിലുള്ള PMAY സബ്സിഡൈസ്ഡ് ഹൌസിംഗ് ലോൺ പലിശ നിരക്കിന് നന്ദി, നിങ്ങൾക്ക് രൂ.2.67 ലക്ഷം വരെ സബ്സിഡി നേടാം.
നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ റിഫൈനാൻസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബജാജ് ഫിൻസെർവ് ലളിതവും സൌകര്യപ്രദവുമായ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൌകര്യം ഓഫർ ചെയ്യുന്നു. ഇതിലൂടെ നീണ്ട കാലയളവ് തിരഞ്ഞെടുത്ത് കുറഞ്ഞ പലിശ നിരക്ക് നേടുകയും നിങ്ങളുടെ EMI കുറച്ച് റീപേമെന്റ് എളുപ്പമാക്കുകയും ചെയ്യാം.
നിങ്ങൾക്ക് നിലവിൽ ഹോം ലോൺ ഉണ്ടെങ്കിലോ നിങ്ങളുടെ കടം റിഫൈനാൻസ് ചെയ്തിട്ടുണ്ടെങ്കിലോ, രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഭവന നവീകരണം, ബിസിനസ് വികസനം തുടങ്ങിയ മറ്റ് ചെലവുകൾക്കായി ഈ തുക നിങ്ങൾക്ക് ഉപയോഗിക്കാം. എന്തിനധികം, ഈ സൗകര്യം ലഭിക്കുന്നതിന് നിങ്ങൾ അധിക ഡോക്യുമെന്റേഷൻ സമർപ്പിക്കേണ്ടതില്ല, മാത്രമല്ല തുകയ്ക്ക് നാമമാത്ര പലിശ നിരക്ക് നൽകിയാൽ മതി.
അധിക ചാർജ്ജ് ഒന്നുമില്ലാതെ നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു. അങ്ങനെ ചെയ്യുന്നത് കാലയളവിന് മുമ്പായി അത് തിരിച്ചടയ്ക്കാനും ലോൺ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും സഹായിക്കും. കൂടാതെ, നിങ്ങളുടെ സാമ്പത്തികം നിങ്ങളെ അനുവദിക്കുകയാണെങ്കിൽ, എത്രയും വേഗം നിങ്ങളുടെ കടം തീർക്കാൻ മുതൽ തുകയിലേക്ക് പാർട്ട് പ്രീപേമെന്റ് നടത്താനും നിങ്ങൾക്ക് കഴിയും.
റീപേമെന്റ് ലളിതമാക്കാൻ, 240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. അതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഹ്രസ്വമോ ദീർഘമോ ആയ കാലയളവ് തിരഞ്ഞെടുത്ത് സൌകര്യപ്രദമായി ലോൺ റീപേ ചെയ്യൂ.
ബെംഗളൂരുവിലെ ഹോം ലോണിന്റെ ഡോക്യുമെന്റേഷനായി ബജാജ് ഫിൻസെർവ് മിനിമം ആവശ്യകതകൾ മാത്രം ആവശ്യപ്പെടുന്നു. ഇത് ലോൺ എടുക്കൽ പ്രക്രിയയെ കൂടുതൽ ത്വരിതപ്പെടുത്തുന്നു.
ചെലവ്-രഹിതമായ ഹോം ലോൺ പലിശ നിരക്ക്, നിരക്കുകൾ, ഫീസുകൾ എന്നിവ ബെംഗളൂരിവിൽ ബജാജ് ഫിൻസെർവ് ഹോം ലോണിനെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. പലിശ നിരക്കും മറ്റ് ഫീസുകളും നിരക്കുകളും നിങ്ങളുടെ ബജറ്റിന് യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നതിനാൽ ഇത് വളരെ പ്രാധാന്യമുള്ളതാണ്.
നിങ്ങൾ ഒരു ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ, പലിശ നിരക്കുകളും മറ്റ് നിരക്കുകളും ബാധകമാണ്.
ബജാജ് ഫിൻസെർവ് ഹൗസിംഗ് ലോൺ പലിശ നിരക്ക് | |
---|---|
പലിശ നിരക്കിന്റെ തരം | പലിശ നിരക്ക് ബാധകമാണ് |
ശമ്പളമുള്ള അപേക്ഷകർക്കുള്ള പ്രോമോഷണൽ ഹൗസിംഗ് ലോൺ പലിശ നിരക്ക് | 8.60% മുതല്‍* |
ശമ്പളമുള്ള അപേക്ഷകർക്കുള്ള സാധാരണ പലിശ നിരക്ക് | 9.05% മുതൽ 10.30% |
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള സാധാരണ പലിശ നിരക്ക് | 9.35% മുതൽ 11.15% |
ശമ്പളമുള്ള അപേക്ഷകർക്കുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിങ് റഫറൻസ് നിരക്ക് | 20.90% |
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിംഗ് റഫറൻസ് നിരക്ക് | 20.90% |
നിരക്കിന്റെ തരം | ഫീസ്/നിരക്ക് ബാധകം |
---|---|
പ്രോസസ്സിംഗ് ഫീസ് | ശമ്പളമുള്ള അപേക്ഷകർക്ക് 0.80% വരെ സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് 1.20% വരെ |
പിഴ പലിശ | 2% പ്രതിമാസം + നികുതി |
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്റ് ചാര്‍ജുകള്‍ | ഇല്ല |
ലോണ്‍ സ്റ്റേറ്റ്മെന്റ് ചാർജുകൾ | Rs.50 |
EMI ബൗണ്‍സ് ചാര്‍ജുകള്‍ | Rs.3,000 |
സെക്യുര്‍ ഫീസ് | രൂ. 9,999 ന്റെ ഒറ്റത്തവണ പേമെന്റ് |
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് | രൂ1,999 (നോണ്‍-റീഫണ്ടബിള്‍) |
ബജാജ് ഫിൻസെർവ് ആവശ്യപ്പെടുന്നത് അടിസ്ഥാന ഹോം ലോൺ യോഗ്യതാ മാനദണ്ഡമാണ്, അതിനർത്ഥം ലോണിന് യോഗ്യത നേടാൻ എളുപ്പമാണെന്നാണ്. ഈ നിബന്ധനകൾ നിങ്ങളുടെ റീപേമെന്റ് ശേഷി സൂചിപ്പിക്കുന്നു, അതിനാൽ അതിവേഗം ലോൺ അപ്രൂവൽ ലഭിക്കാൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ബെംഗളൂരുവിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ, നിങ്ങൾ പാലിക്കേണ്ട 3 യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കൂ.
ഹോം ലോൺ യോഗ്യതാ നിബന്ധനകൾ | ശമ്പളമുള്ള വായ്പക്കാർ | സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാർ |
---|---|---|
റസിഡൻഷ്യൽ സ്റ്റാറ്റസ് | ഇന്ത്യൻ | ഇന്ത്യൻ |
വയസ് | 23–62 വർഷം | 25–70 വർഷം |
പ്രവർത്തന/ബിസിനസ് അനുഭവം | ഏറ്റവും കുറഞ്ഞത് 3 വർഷം | ഏറ്റവും കുറഞ്ഞത് 5 വർഷം |
ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി,
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.