ഇമേജ്

> >

അഹമ്മദാബാദിലെ ഹോം ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

അഹമ്മദാബാദിലെ ഹൗസിംഗ് ലോൺ: അവലോകനം

സബർമതി ആശ്രമം, 15-ാം നൂറ്റാണ്ടിലെ മുസ്ലിം പള്ളി, മനേക് ചൌകിലെ രുചികരമായ തെരുവ് ഭക്ഷണം, കാൻകാരിയ തടാകം, നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവയാൽ പ്രശസ്തമാണ് ഇന്ത്യയുടെ ടെക്സ്റ്റൈൽ നഗരം എന്നറിയപ്പെടുന്ന അഹമ്മദാബാദ്. 2013-ൽ ഏറ്റവും മികച്ച മെട്രോപോളിസ് എന്നാണ് അഹമ്മദാബാദിനെ Livemint വിശേഷിപ്പിച്ചത്, അടുത്തകാലത്ത് ഉദ്ഘാടനം ചെയ്ത അഹമ്മദാബാദ് മെട്രോയുടെ ഫേസ് 1 നഗരവികസനത്തിന്‍റെ ഉദാഹരണമാണ്.

While all these factors make the city ideal for real estate investment, according to recent reports, property prices in key areas like Bopal range from Rs.16 lakh to a whopping Rs.1.3 crore. That said, buying a home here is convenient when you opt for home loan by Bajaj Finserv. This solution not only gives you financing of up to Rs.3.5 crore, but also gives you assistance with picking the right property. Read on to know the benefits of funding your property with this home loan in Ahmedabad.
 

അഹമ്മദാബാദ് ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

ബജാജ് ഫിൻസെർവിന്‍റെ ഏതാനും ചില നേട്ടങ്ങൾ താഴെപ്പറയുന്നു.

 • PMAY

  പ്രധാൻ മന്ത്രി ആവാസ് യോജന ഓഫർ ചെയ്യുന്ന സബ്‌സിഡികൾ ക്ലെയിം ചെയ്യാൻ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ അനുവദിക്കുന്നു. സ്കീം അടിസ്ഥാനത്തിലുള്ള ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന്‍റെ വാർഷിക വരുമാനത്തിനും യോഗ്യത നേടിക്കൊണ്ട് നിങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ നേടാം. നിങ്ങൾക്ക് യോഗ്യത ലഭിച്ചാൽ, നിങ്ങളുടെ ഹോം ലോൺ പലിശയിൽ രൂ 2.67 ലക്ഷം വരെ സബ്‌സിഡി നേടാം.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ഇതിലേക്ക് നിങ്ങളുടെ ഹോം ലോൺ ട്രാസ്‌ഫർ ചെയ്യാൻ ബജാജ് ഫിൻസെർവ് അനുവദിക്കുന്നു, തന്മൂലം നിങ്ങൾക്ക് നാമമാത്രമായ ഹൌസിംഗ് ലോൺ പലിശ നിരക്ക് നേടാം. ഇത് റീപേമെന്‍റ് എളുപ്പമാക്കുകയും നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം. അതോടൊപ്പം, മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവയാൽ നിങ്ങൾക്ക് എളുപ്പത്തിൽ ഒരു ബാലൻസ് ട്രാൻസ്ഫർ സ്വന്തമാക്കാം.

 • ടോപ്പ്-അപ്പ് ലോൺ

  ടോപ്പ് അപ് ലോണിലൂടെ അനുമതി ലഭിച്ച ലോണിൽ കൂടുതലായി അധിക ഫണ്ട് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. നിങ്ങളുടെ ഹോം ഇന്‍റീരിയറുകൾ നവീകരണം, സെക്കൻഡ് പാർക്കിംഗ് ലോട്ട് വാങ്ങൽ എന്നിവക്കായി രൂ.50 ലക്ഷം വരെ നിങ്ങൾക്ക് ഉപയോഗിക്കാം നിങ്ങൾ അധിക ഡോക്യുമെന്‍റുകളൊന്നും സമർപ്പിക്കേണ്ടതില്ല, വെറും നാമമാത്രമായ പലിശ നിരക്കിൽ ഈ ഹോം ലോൺ ടോപ്പ് അപ് നിങ്ങൾക്ക് സ്വന്തമാക്കാം.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  നിങ്ങൾ ഒരു ലോൺ ഫോർക്ലോഷർ ചെയ്യുമ്പോഴോ അല്ലെങ്കിൽ മുതലിന്‍റെ ഒരു ഭാഗം അതിന്‍റെ കാലാവധിക്ക് മുമ്പ് പേ ചെയ്യുമ്പോഴോ സാധാരണയായി ഫീസ് നൽകേണ്ടതുണ്ട്. എന്നാൽ, ബജാജ് ഫിൻസെർവിൽ സൌജന്യ നിരക്കിൽ ഫ്ലോട്ടിംഗ് റേറ്റിലുള്ള ലോൺ നിങ്ങൾക്ക് പാർട്ട്-പ്രീപേയും ഫോർക്ലോസും ചെയ്യാം. ഇത് റീപേമെന്‍റ് കൂടുതൽ സൌകര്യപ്രദമാക്കുന്നു.

 • ഫ്ലെക്സിബിൾ കാലയളവ്

  240 മാസം വരെ ദീർഘമായ കാലയളവുള്ള ലോൺ റീപേ ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു. ശരിയായ കാലയളവ് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് തിരിച്ചടവ് സൌകര്യവും കുറഞ്ഞ വായ്പാ ചെലവും നേടാം.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിനായി ബജാജ് ഫിൻസെർവ് മിനിമം ഡോക്യുമെന്‍റുകൾ മാത്രം ആവശ്യപ്പെടുന്നതിനാൽ നിങ്ങൾക്ക് ഫൈനാൻസിംഗ് അതിവേഗം എളുപ്പത്തിൽ സ്വന്തമാക്കാം.

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

പ്രോസസിംഗ് ഫീസ് പോലുള്ള ചാർജുകളുമായി ചേർന്ന്, പലിശ നിരക്ക് ഒരു ഹോം ലോൺ എടുക്കുന്നതിനുള്ള ചെലവിനെ സൂചിപ്പിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന ലെൻഡറെ അടിസ്ഥാനമാക്കിയാണ് ഹൌസിംഗ് ലോൺ പലിശ നിരക്ക്, ഇത് ഓരോ സാമ്പത്തിക സ്ഥാപനങ്ങളിലും വ്യത്യസ്തമാണ്. രാജ്യത്തെ ഏറ്റവും മികച്ച ഹൌസിംഗ് ലോൺ പലിശ നിരക്ക് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു, നിങ്ങൾക്ക് ഫിക്സഡ്, ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഒന്ന് തിരഞ്ഞെടുക്കാം.

വായ്പ എടുക്കുന്നതിന്‍റെ ചെലവ് മനസ്സിലാക്കാൻ, ഈ ടേബിൾ നോക്കുക.

 

പലിശ/ഫീസിന്‍റെ തരം ബാധകമായ തുക
ശമ്പളമുള്ള അപേക്ഷകർക്കുള്ള പ്രമോഷണൽ പലിശ നിരക്ക് 8.80% രൂ. 30 ലക്ഷം വരെ ലോണിന്
ശമ്പളമുള്ള അപേക്ഷകർക്കുള്ള നിശ്ചിത നിരക്ക് പലിശ 9.05% മുതൽ 10.30%
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള നിശ്ചിത നിരക്ക് പലിശ 9.35% മുതൽ 11.15%
ശമ്പളമുള്ളതും സ്വയം തൊഴിൽ ചെയ്യുന്നതുമായ അപേക്ഷകർക്കുള്ള ഫ്ലോട്ടിംഗ് നിരക്ക് പലിശ 20.90%
നിശ്ചിത നിരക്ക് ഹോം ലോണിനുള്ള ഫോർക്ലോഷർ ഫീസ് 4% + നികുതികൾ
നിശ്ചിത നിരക്ക് ഹോം ലോണുകൾക്കുള്ള പാർട്ട്-പ്രീപേമെന്‍റ് ഫീസ് 2% + നികുതികൾ
പ്രോസസ്സിംഗ് ഫീസ്‌ 0.80% വരെ (ശമ്പളക്കാരായ വ്യക്തികള്‍ക്ക് വേണ്ടി)
1.20% വരെ (സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് വേണ്ടി)
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ Rs.50
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍ ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ ഓരോ ബൗൺസിനും രൂ.3,000
പിഴ പലിശ 2% പ്രതിമാസം + ബാധകമായ നികുതി
ഒറ്റത്തവണ സെക്യൂർ ഫീസ് Rs.9,999
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് രൂ1,999 (നോണ്‍-റീഫണ്ടബിള്‍)

ഹോം ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ഹോം ലോൺ സ്വന്തമാക്കാൻ നിങ്ങലുടെ ലെൻഡർ ആവശ്യപ്പെടുന്ന യോഗ്യതാ മാനദണ്ഡം പാലിക്കണം. ഈ നിബന്ധനകൾ സാധാരണയായി നിങ്ങളുടെ പൌരത്വം, സാമ്പത്തിക പ്രൊഫൈൽ, തൊഴിൽ, പ്രായം എന്നിവയെ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ റീപേമെന്‍റ് ശേഷി വെരിഫൈ ചെയ്യുന്നതിനും വായ്പ എടുക്കാൻ സാധിക്കുന്ന പ്രിൻസിപ്പിൽ തുക നിർണ്ണയിക്കുന്നതിനുമാണ് ലെൻഡർമാർ ഈ നിബന്ധനകൾ സജ്ജീകരിക്കുന്നത്. ഉദാഹരണത്തിന്, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ബജാജ് ഫിൻസെർവ് രൂ.5 കോടിയും ശമ്പളമുള്ള വ്യക്തികൾക്ക് രൂ.3.5 കോടി വരെയും ലോൺ നൽകുന്നു..

അഹമ്മദാബാദിൽ ബജാജ് ഫിൻസെർവിലൂടെ ലോൺ നേടുന്നതിനുള്ള ഹോം ലോൺ യോഗ്യത മനസ്സിലാക്കൂ.

 

യോഗ്യതാ മാനദണ്ഡം ആവശ്യം
സിറ്റിസെൻഷിപ്പ് ശമ്പളമുള്ളവർക്കും സ്വയംതൊഴിലാളികൾക്കും: ഇന്ത്യൻ
വയസ് ശമ്പളമുള്ളവർക്ക്: 23 മുതൽ 62 വരെ വർഷം
സ്വയം തൊഴിൽ ചെയ്യുന്നവർക്ക്: 25 മുതൽ 70 വരെ വർഷം
തൊഴില്‍ പരിചയം ശമ്പളമുള്ളവർക്ക്: 3 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ
സ്വയം തൊഴിൽ ചെയ്യുന്നവർക്ക്: 5 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ

ഹോം ലോൺ EMI കണക്കാക്കുക

EMI കാൽക്കുലേറ്റർ ഉപയോഗിച്ച് ആദ്യം തന്നെ റീപേമെന്‍റ് പ്ലാൻ ചെയ്യലാണ് നിങ്ങളുടെ ഹോം ലോൺ തുക തീരുമാനിക്കുന്നതിനുള്ള മികച്ച മാർഗ്ഗം. നിങ്ങൾക്ക് അടയ്‌ക്കേണ്ട മൊത്തം പലിശ നിരക്ക്, നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ്, പ്രിൻസിപ്പൽ തുകയുടെ അടിസ്ഥാനത്തിൽ അടയ്‌ക്കേണ്ട മൊത്തം തുക, കാലയളവ്, പലിശ നിരക്ക് എന്നിവയെല്ലാം ഓൺലൈൻ ടൂൾ നിങ്ങൾക്ക് കാണിച്ചുതരുന്നു. ഉദാഹരണത്തിന്, നിങ്ങൾ രൂ.50 ലക്ഷം രൂപ 180-മാസത്തെ കാലയളവിൽ 10% പലിശ നിരക്കിൽ ലോൺ എടുക്കുന്നു, നിങ്ങളുടെ EMI തുക രൂ.53,730, അടയ്‌ക്കേണ്ട പലിശ രൂ.46,71,511 ആണ്. EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ വിവരം തൽക്ഷണം നേടാം
 

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഡോക്യുമെന്‍റുകൾ നിങ്ങളുടെ യോഗ്യതയെ പിന്തുണയ്ക്കുകയും തെളിയിക്കുകയും ചെയ്യുന്നതിനാൽ അവ ഹോം ലോൺ ആപ്ലിക്കേഷന്‍റെ പ്രധാന ഭാഗമാണ്. ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ നിങ്ങളുടെ കൈയിൽ ഉണ്ടായിരിക്കേണ്ട ഹോം ലോൺ ഡോക്യുമെന്‍റുകളുടെ പട്ടിക താഴെപ്പറയുന്നു..
 

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
 • കഴിഞ്ഞ 6 മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ
 • ഏറ്റവും കുറഞ്ഞത് 5 വർഷത്തെ ബിസിനസ് തുടർച്ച തെളിയിക്കുന്ന ഡോക്യുമെന്‍റുകൾ (നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ)

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

നിങ്ങൾ ശമ്പളമുള്ള വ്യക്തിയാണോ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണോ എന്നത് അനുസരിച്ച് ആപ്ലിക്കേഷൻ പ്രക്രിയയും വ്യതാസപ്പെട്ടിരിക്കുന്നു.

ശമ്പളമുള്ള വ്യക്തികളുടെ പ്രക്രിയ ഇപ്പറയുന്ന പ്രകാരമാണ്:
 

 • അതാത് സെക്ഷനുകളിൽ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിവരങ്ങൾ പൂരിപ്പിക്കുക
 • നിങ്ങളുടെ ലോൺ തുക, നിങ്ങൾ റീപേ ചെയ്യേണ്ട EMI എന്നിവ കണക്കാക്കാൻ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്ററും EMI കാൽക്കുലേറ്ററും ഉപയോഗിക്കുക
 • നിങ്ങൾ തിരഞ്ഞെടുത്ത പ്രോപ്പർട്ടി സംബന്ധിച്ച് വിവരങ്ങൾ നൽകുക
 • ലഭ്യമായ ഓഫർ ബുക്ക് ചെയ്യാൻ ഓൺലൈൻ സെക്യുവർ ഫീസ് അടക്കുക, ബാധകമെങ്കിൽ
 • ഇതിന് ശേഷം, ഓൺ-ബോർഡിംഗ് പ്രോസസ് പൂർത്തിയാക്കുന്നതിന് ഒരു റിലേഷൻഷിപ്പ് മാനേജർ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്
 • നിങ്ങളുടെ ആപ്ലിക്കേഷൻ വെരിഫൈ ചെയ്യുന്നതിൽ ബജാജ് ഫിൻസെർവിനെ സഹായിക്കുന്നതിന് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ സമർപ്പിച്ച് ഫീസ് പേ ചെയ്യുക

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ പ്രക്രിയ ഇപ്പറയുന്ന പ്രകാരമാണ്:
 

 • ഹോം ലോൺ ആപ്ലിക്കേഷൻ ഓൺലൈനായി ആക്‌സസ് ചെയ്യുക
 • മതിയായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം 'സബ്‌മിറ്റ്' ക്ലിക്ക് ചെയ്യുക’
 • നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ഒരു ബജാജ് ഫിൻസെർവ് പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്

അതേസമയം, 'HLCI' എന്ന് 9773633633-ലേക്ക് SMS അയച്ച് നിങ്ങൾക്ക് ഓഫ്‌ലൈനായി അപ്ലൈ ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ, ഒരു പ്രതിനിധി നിങ്ങളുടെ പ്രി-അപ്രൂവ്ഡ് ഓഫറുമായി ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് അപ്ലൈ ചെയ്യാം.

ബജാജ് ഫിൻ‌സെർവ് ഹോം ലോൺ പട്ടികയിലേക്ക് കൊണ്ടുവരുന്ന പ്രധാന നേട്ടങ്ങൾ പരിഗണിച്ച്, ഒരു പ്രോപ്പർട്ടിയിൽ നിക്ഷേപിക്കുന്നതിന് കൂടുതൽ സമയം പാഴാക്കരുത്. ഹോം ലോൺ ഫൈനാൻസിംഗ് അതിവേഗം ലഭ്യമാക്കാൻ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ പരിശോധിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ കസ്റ്റമൈസ്‌ഡ് ഡീൽ വഴി അതിവേഗ അപ്രൂവൽ ലഭിക്കുന്നതാണ്.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ല അന്വേഷണങ്ങൾക്കും ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 •  

  ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.

 •  

  നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 •  

  HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 •  

  ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).

 •  

  ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: wecare@bajajfinserv.in.

ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
യൂണിറ്റ് നം.302 മുതല്‍ 306 വരെ, 3rd ഫ്ലോര്‍ ""ടര്‍ക്വോയ്സ് ബില്‍ഡിംഗ്"
ഓപ്പസിറ്റ് സെന്‍റർ പോയിന്‍റ്, പഞ്ചവാടി പാഞ്ച് രാസ്ത, ഓഫ് സി. ജി റോഡ്,
അഹമ്മദാബാദ്, ഗുജറാത്ത്
380006

അപേക്ഷിക്കേണ്ട വിധം

 • 1

  ഓണ്‍ലൈന്‍

  അഹമ്മദാബാദിൽ അതിവേഗം ഹോം ലോണിന് അപേക്ഷിക്കാൻ, ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോമിലേക്ക് ലോഗിൻ ചെയ്ത് ചില അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.

 • 2

  ഓഫ്‍ലൈൻ

  നിങ്ങള്‍ക്ക് ഞങ്ങളെ 1-800-209-4151-ല്‍ വിളിക്കാം, ‍ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടും.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക