ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക

ബജാജ് ഫിൻസെർവ് പേഴ്സണൽ ലോൺ സംബന്ധിച്ച വിവരത്തിനായി അന്വേഷിക്കുന്ന ഒരു പുതിയ കസ്റ്റമർ ആണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക്:

 • ബ്രാഞ്ച് ലൊക്കേറ്റർ ഉപയോഗിച്ച് ഞങ്ങളുടെ ഏതു ബ്രാഞ്ചും സന്ദർശിക്കുക
 • 9773633633 ലേക്ക് ‘SOL’ എന്ന് എസ്എംഎസ് ചെയ്യുക

നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, ഞങ്ങളെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എസ്എംഎസ് വഴി വിവരങ്ങൾ സ്വീകരിക്കുക

നിലവിലുള്ള ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന എസ്എംഎസ് അയച്ച് അപ്ഡേറ്റുകൾ ലഭ്യമാക്കാം:

9227564444 ലേക്ക് (കീവേർഡ്) എസ്എംഎസ് ചെയ്യുക

കീവേർഡുകളുടെ പട്ടിക താഴെപ്പറയുന്നതാണ്:

 • മൊബൈൽ ആപ്പിനായി ഡൗൺലോഡ് യുആർഎൽ ലഭിക്കുന്നതിന്: AP
 • നിങ്ങളുടെ നിലവിലെ ഇമെയിൽ അഡ്രസ് അറിയാൻ: GETEMAIL
 • നിങ്ങളുടെ ഇമെയിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ: UPDEMAIL (പുതിയ ഇമെയിൽ ഐഡി)
 • നിങ്ങളുടെ നിലവിലെ മെയിലിംഗ് വിലാസം അറിയാൻ: GETADD
 • നിങ്ങളുടെ കസ്റ്റമർ ഐഡി അറിയാൻ: CUSTID
 • നിങ്ങളുടെ ലോൺ അക്കൗണ്ട് നമ്പർ (എൽഎഎൻ) അറിയാൻ: LAN
 • നിങ്ങളുടെ ലോൺ/ഇഎംഐ വിശദാംശങ്ങൾ അറിയാൻ: EMI LAN
 • ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്‌സ്‌പീരിയയുടെ യൂസർനെയിമും പാസ്‌വേഡും അറിയാൻ: EXPERIA
 • നിങ്ങളുടെ 4-അക്ക ഇഎംഐ നെറ്റ്‌വർക്ക് കാർഡ് പിൻ അറിയാൻ: PIN
 • നിങ്ങളുടെ സ്റ്റേറ്റ്‌മെന്‍റ് ഓഫ് അക്കൗണ്ട് (എസ്ഒഎ) ലഭിക്കുന്നതിന്: SOA
 • ലോൺ ക്ലോഷറിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിക്കുന്നതിന്: NOC
 • നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂൾ അറിയാൻ: REPSCH
 • നിങ്ങളുടെ വിലപ്പെട്ട ഫീഡ്ബാക്ക് നൽകാൻ: FEEDBACK
 • പോസിറ്റീവ് ഫീഡ്ബാക്ക് നൽകാൻ: SAT Y
 • നെഗറ്റീവ് ഫീഡ്ബാക്ക് നൽകാൻ: SAT N

ഈ സൗകര്യം ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ ഞങ്ങളുമായി രജിസ്റ്റർ ചെയ്തിരിക്കണം. സ്റ്റാൻഡേർഡ് എസ്എംഎസ് നിരക്കുകൾ ബാധകം.

ഓൺലൈനിലോ ഓഫ്‌ലൈനിലോ വിവരങ്ങൾ നേടുക

നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ, എക്സ്പീരിയ സന്ദർശിച്ച് ഈ ഘട്ടങ്ങൾ പിന്തുടരുക:

 • നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
 • നിങ്ങളുടെ മുഴുവൻ ലോൺ വിവരങ്ങളും എടുക്കാം
 • നിങ്ങളുടെ ലോണുകള്‍ കൈകാര്യം ചെയ്യുക
 • പ്രത്യേക ഓഫറുകൾ കാണുക

നിലവിലുള്ള കസ്റ്റമേർസിന് സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കാം:

 • പേമെന്‍റ് രീതി മാറ്റുക (സ്വാപ്പിംഗ്)
 • ഇൻഷുറൻസ് പോളിസികൾ വാങ്ങുക/റദ്ദാക്കുക
 • ലോണുകള്‍ ഫോര്‍ക്ലോസ് ചെയ്യുക
 • റീഫണ്ട് അന്വേഷിക്കുന്നതിന്