ചാർമിനാർ, ചൗമഹല്ല കൊട്ടാരം തുടങ്ങിയ കാഴ്ചകളും വളർന്നുവരുന്ന IT വ്യവസായവുമുള്ള ഹൈദരാബാദ് പഴയതും പുതിയതുമായ ഒരു മികച്ച സമന്വയം ഓഫർ ചെയ്യുന്നു. ഈ നഗരം വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്കും വാസസ്ഥലമൊരുക്കുന്നു, എന്നിരുന്നാലും ഹൈദരാബാദിലെ ഭവന വില 2013 മുതൽ 26% വർദ്ധിച്ചതിനാൽ ഇവിടെ ഒരു വീട് വാങ്ങുന്നത് ചിലവേറിയതൊന്നുമല്ല. നിങ്ങൾ ആഗ്രഹിക്കുന്ന കോൺഫിഗറേഷനുമായി ഒരു അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് ഹൈദരാബാദിലെ ചെലവ് കുറഞ്ഞ ഹോം ലോൺ രൂപത്തിൽ ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങൾക്ക് ധനസഹായം ലഭ്യമാക്കാം.
ഈ ലോണിന്റെ നേട്ടങ്ങൾ മനസ്സിലാക്കാൻ, ബജാജ് ഫിൻസെർവ് ഹോം ലോണിന്റെ ഫീച്ചറുകളും ഫംഗ്ഷനുകളും പരിശോധിക്കുക.
ആദ്യമായി വീട് വാങ്ങുന്നവർക്ക് ബജാജ് ഫിൻസെർവ് ഹോം ലോൺ PMAY ഓഫർ ചെയ്യുന്നു, അവരുടെ വാർഷിക കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്കീമിന് യോഗ്യത ലഭിക്കുന്നതാണ്. സ്കീം ഗുണഭോക്താക്കൾക്ക് ഹോം ലോണുകളിൽ പലിശ സബ്സിഡി ആസ്വദിക്കുകയും രൂ.2.67 ലക്ഷം വരെ പലിശ റീപേമെന്റിൽ ലാഭിക്കുകയും ചെയ്യാം.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഫീച്ചർ മുഖേന നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ റിഫൈനാൻസ് ചെയ്യാൻ ബജാജ് ഫിൻസെർവ് അനുവദിക്കുന്നു. ഇതിലൂടെ, നിങ്ങൾക്ക് മികച്ച റീപേമെന്റ് നിബന്ധനകളും നല്ലൊരു തുക ലാഭിക്കാനും കഴിയും. മൊത്തത്തിൽ ഇത് നിങ്ങളുടെ ആകെ പലിശ വിഹിതം കുറയ്ക്കുകയും തിരിച്ചടവ് സമ്മർദ്ദ രഹിതമാക്കുകയും ചെയ്യുന്നു.
ടോപ് അപ് ലോൺ ഫീച്ചറിലൂടെ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ തുകയിൽ അധികമായി ഫണ്ട് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. നവീകരണം അല്ലെങ്കിൽ മറ്റ് ചെലവുകൾ എന്നിവക്കായി രൂ.50 ലക്ഷം വരെയുള്ള ഈ തുക ഉപയോഗിക്കാം. ഇതിൽ ബാധകമായ പലിശ വെറും നാമമാത്രമാണ്, അധിക ഡോക്യുമെന്റേഷൻ ആവശ്യവുമില്ല.
പാർട്ട്-പ്രീപേമെന്റുകൾ നിങ്ങളുടെ മുതൽ കുറയ്ക്കുന്നു, അത് നിങ്ങളുടെ പലിശ ബാധ്യത കുറയ്ക്കുന്നു. മാത്രമല്ല, നിങ്ങൾ ലോൺ ഫോർക്ലോഷർ തിരഞ്ഞെടുത്താൽ, കുറഞ്ഞ കാലയളവിനുള്ളിൽ നിങ്ങൾക്ക് കടം പൂർണ്ണമായും അടച്ച് തീർക്കാം. നിങ്ങൾ ഫ്ലോട്ടിംഗ് ഹോം ലോൺ പലിശ നിരക്ക് തിരഞ്ഞെടുത്താൽ അധിക ചാർജ്ജ് ഇല്ലാതെ നിങ്ങളുടെ ലോൺ ഫോർക്ലോഷർ സൌകര്യം ബജാജ് ഫിൻസെർവ് നൽകുന്നു.
നിങ്ങൾ ഒരു ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് 20 വർഷം വരെയുള്ള കാലയളവ് തിരഞ്ഞെടുത്ത് സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാം.
നിങ്ങളുടെ ബജാജ് ഫിൻസെർവ് ഹോം ലോൺ പ്രോസസ് ചെയ്യുന്നതിന് ഐഡിന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയ അടിസ്ഥാന ഡോക്യുമെന്റുകൾ മാത്രം സമർപ്പിച്ചാൽ മതി.
ബജാജ് ഫിൻസെർവ് ആകർഷകമായ ഹോം ലോൺ പലിശ നിരക്ക് ഓഫർ ചെയ്യുന്നു, അത് സ്വയം തൊഴിൽ ചെയ്യുന്നവർക്കും ശമ്പളമുള്ള വ്യക്തികൾക്കും അനുയോജ്യമായതാക്കുന്നു. നിങ്ങൾ അപ്ലൈ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഫിക്സഡ്, ഫ്ലോട്ടിംഗ് പലിശ നിരക്ക് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. നിങ്ങൾ ഫിക്സഡ് തരം തിരഞ്ഞെടുത്താൽ, കാലയളവിൽ ഉടനീളം പലിശ നിരക്ക് സ്ഥിരമായി നിലനിൽക്കുന്നു. നിങ്ങൾ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുത്താൽ, മാർക്കറ്റ് അവസ്ഥകൾക്ക് അനുസരിച്ച് പലിശ നിരക്കിലും മാറ്റമുണ്ടാകും.
ഹൌസിംഗ് ലോൺ പലിശ നിരക്കിന്റെ വ്യക്തമായ അറിവിന്, താഴെയുള്ള ടേബിൾ പരിശോധിക്കുക.
അപേക്ഷകന്റെ തരം | നിശ്ചിത പലിശ നിരക്ക് (%) | ഫ്ലോട്ടിംഗ് പലിശ നിരക്ക് (%) |
സ്വയം തൊഴിൽ ചെയ്യുന്നയാൾ | 9.35–11.15 | 20.90 |
ശമ്പളക്കാർ | 9.05–10.30 | 20.90 |
പേ ചെയ്യേണ്ട പലിശ നിരക്ക് സംബന്ധിച്ച് നിങ്ങൾക്ക് മനസ്സിലായി, എന്നാൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റ് ചാർജ്ജുകളും ഉണ്ട്.
നിരക്കിന്റെ തരം | തുക |
---|---|
പ്രോസസ്സിംഗ് ഫീസ് | 0.80% വരെ (ശമ്പളമുള്ള അപേക്ഷകർക്ക്) 1.20% വരെ (സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക്) |
ലോണ് സ്റ്റേറ്റ്മെന്റ് ചാർജുകൾ | Rs.50 |
പലിശ,പ്രിന്സിപ്പല് സ്റ്റേറ്റ്മെന്റ് ചാര്ജുകള് | ഇല്ല |
EMI ബൗണ്സ് ചാര്ജുകള് | Rs.3,000/bounce |
പിഴ പലിശ | പ്രതിമാസം 2% + നികുതികൾ |
സെക്യുര് ഫീസ് | രൂ.9,999 (ഒറ്റത്തവണ) |
മോർട്ട്ഗേജ് ഒറിജിനേഷന് ഫീസ് | രൂ.1,999 (റീഫണ്ട് ചെയ്യാത്തത്) |
നിങ്ങൾ ഈ ലോണിന് അപ്ലൈ ചെയ്യുന്നതിന് മുമ്പ്, അത് നിങ്ങൾക്ക് അനുയോജ്യമായതാണോ എന്ന് ഉറപ്പുവരുത്താൻ ലെൻഡറുടെ ഹോം ലോൺ യോഗ്യത പരിശോധിക്കണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്, കാരണം നിങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ ആപ്ലിക്കേഷൻ നിരസിക്കുന്നതാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുക മാത്രമല്ല, പിന്നീട് മറ്റ് ലെൻഡർമാരിൽ നിന്ന് ക്രെഡിറ്റ് അപ്രൂവൽ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടാം.
വ്യത്യസ്ത തരം ഉപഭോക്തക്കാൾക്കായുള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് അറിയാൻ, താഴെയുള്ള ടേബിൾ കാണുക.
കസ്റ്റമർ തരം | പ്രായം (വർഷങ്ങളിൽ) | CIBIL സ്കോർ | പ്രവർത്തന പരിചയം / ബിസിനസ് തുടർച്ച (വർഷങ്ങളിൽ) | റസിഡൻസി |
---|---|---|---|---|
സ്വയം തൊഴിൽ ചെയ്യുന്നയാൾ | 25–70 | 750 | 5 | ഇന്ത്യൻ |
ശമ്പളക്കാർ | 23–62 | 750 | 3 | ഇന്ത്യൻ |
നിങ്ങളുടെ EMI, അടയ്ക്കേണ്ട മൊത്തം പലിശ എന്നിവ കണക്കാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് ഹോം ലോൺ EMI കാൽക്കുലേറ്റർ. ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് റീപേമെന്റ് മുൻകൂട്ടി ചെയ്യാം. ഫലങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന തുകയും കാലയളവും പുനരവലോകനം ചെയ്യാം. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബജറ്റിനിണങ്ങുന്ന പോക്കറ്റ്-ഫ്രണ്ട്ലി EMI തിരഞ്ഞെടുക്കാം.
അതിവേഗം അപ്ലൈ ചെയ്യാൻ, എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വെയ്ക്കുക. അവ നിങ്ങളുടെ ഹോം ലോൺ യോഗ്യത തെളിയിക്കുന്നതിനാൽ, അവ കൃത്യവും ഏറ്റവും പുതിയതും ആയിരിക്കണം. ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യുമ്പോൾ നിങ്ങളുടെ കൈയിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഹോം ലോൺ ഡോക്യുമെന്റുകളുടെ പട്ടിക താഴെപ്പറയുന്നു.
നിങ്ങൾക്ക് ഹൈദരാബാദിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് ഓൺലൈനായോ ഓഫ്ലൈനായോ അപ്ലൈ ചെയ്യാം.
ഓൺലൈൻ അപേക്ഷ
ഓഫ്ലൈൻ ആപ്ലിക്കേഷൻ
ഇപ്പോൾ നിങ്ങൾക്ക് ഈ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് നല്ല ധാരണയുണ്ട്, ഹൈദരാബാദിൽ ഒരു ഭവന ഉടമയാകുന്നതിന് മികച്ച രീതിയിൽ ഇത് ഉപയോഗിക്കൂ. സാധ്യമാകുന്നത്രയും വേഗത്തിൽ ഫൈനാൻസിംഗ് ആക്സസ് ചെയ്യാൻ, നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിച്ച് തൽക്ഷണം അപ്ലൈ ചെയ്യൂ.
ഞങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ല അന്വേഷണങ്ങൾക്കും ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
ഞങ്ങള്ക്ക്1800-103-3535-ല് ഒരു കോളിംഗ് ലൈന് സജ്ജീകരണമുണ്ട്.
നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ് കണ്ടെത്താന് ഇവിടെ ക്ലിക്ക് ചെയ്യുക.
"HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
2. നിലവിലെ കസ്റ്റമേർസിന്,
ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).
നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.