കസ്റ്റമര്‍മാര്‍ക്ക് ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത് വഴി തല്‍ക്ഷണം തങ്ങളുടെ ഡിജിറ്റല്‍ EMI നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍ ആക്സസ് ചെയ്യുന്നതിനും, പേമെന്റുകള്‍ നടത്താനും ശേഖരിക്കാനും, ബില്ലുകള്‍ അടയ്ക്കാനും, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, ഓഫറുകള്‍ പരിശോധിക്കാനും, സമീപത്തുള്ള സ്റ്റോറുകള്‍ കണ്ടുപിടിക്കാനും തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ബജാജ് ഫിന്‍സെര്‍വ് വാലറ്റ്.. ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ പേമെന്റ് സിസ്റ്റവും ഡിജിറ്റല്‍ വാലറ്റ് കമ്പനിയുമായ– MobiKwik ആണ് ഇത് ലഭ്യമാക്കുന്നത്
EMI കാര്‍ഡ് നിലവിലുള്ള മെമ്പര്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് എന്നതിനെ സൂചിപ്പിക്കുന്നു.. ഡിജിറ്റല്‍ EMI കാര്‍ഡ് ഒരു നോണ്‍ ഫിസിക്കല്‍ EMI കാര്‍ഡാണ്. അത് ബജാജ് ഫിന്‍സെര്‍വ് വാലെറ്റ് ആപ്പില്‍ “ഡിജിറ്റല്‍ EMI കാര്‍ഡ്” ആയി പ്രി ലോഡ് ചെയ്യുന്നതാണ്.. ഇത് BFL വ്യാപാരികളുടെ നെറ്റ്വര്ക്കുകളിലെ ട്രാന്സാക്ഷനകള് നടത്താന്‍ വേണ്ടി ഉപയോഗിക്കാനാവും.
1.കസ്റ്റമര്‍ക്ക് പ്ലേ സ്റ്റോർ/ആപ്പ് സ്റ്റോറില്‍ നിന്ന് ബജാജ് ഫിൻസെർവ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാം.
2.കസ്റ്റമര്‍ക്ക് ലിങ്കില്‍ നിന്ന് ബജാജ് ഫിന്‍സെര്‍വ് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം: 9278066666 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്ത ശേഷം അത് നേടാവുന്നതാണ്
ലോഗിൻ ചെയ്യാനുള്ള സ്റ്റെപ്പുകൾ & ആപ്പിൽ ഡിജിറ്റൽ EMI കാർഡ് കാണുക:
1.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം കസ്റ്റമര്‍ ബജാജില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യണം.
2.ഒറ്റത്തവണ പാസ്വേഡ് (OTP) ഏത് മൊബൈല്‍ നമ്പറിലേക്ക് തന്നെ അയക്കും; കസ്റ്റമര്‍ OTP എന്റര്‍ ചെയ്യണം.
3.OTP വെരിഫിക്കേഷന് ശേഷം അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പോപ് അപ്പ് വരും. കസ്റ്റമര്‍ ‘കൂടുതല്‍ മനസ്സിലാക്കുക എന്നതില്‍ ക്ലിക്ക് ചെയ്യണം’.
4.ആപ്പ് ജനന തീയതി ചോദിക്കും (DOB). കസ്റ്റമര്‍ ബജാജില്‍ രജിസ്റ്റര്‍ ചെയ്ത ജനന തീയതി എന്റര്‍ ചെയ്യണം.
5.കസ്റ്റമര്‍ ഡിജിറ്റല്‍ EMI കാര്‍ഡുകള്‍ കാണും.
OTP വെരിഫിക്കേഷന് ശേഷം കസ്റ്റമര്‍ക്ക് DOB കാണാന്‍ സാധിക്കുന്നില്ലെങ്കില്‍, കസ്റ്റമര്‍ക്ക് ബജാജ് ഫിന്‍സെര്‍വ് ലോഗോയില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ EMI കാര്‍ഡ് ആക്സസ് ചെയ്യാനാവും- ആപ്പിന്റെ ഹോം സ്ക്രീനിലുള്ള ‘B’.
പ്രിലോഡ് ചെയ്ത ഡിജിറ്റല്‍ EMI കാര്‍ഡുള്ള വാലറ്റ്, കസ്റ്റമര്‍ ഫിസിക്കല്‍ കാര്‍ഡ് കൊണ്ടുനടക്കുന്നത് ഒഴിവാക്കും
തട്ടിപ്പ് ട്രാന്‍സാക്ഷനുകളില്‍ എതിരെയുള്ള വര്‍ദ്ധിച്ച സുരക്ഷ
കാര്‍ഡ് ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യുന്നത് എളുപ്പമാക്കും
ട്രാന്സാക്ഷനിലുള്ള വര്‍ദ്ധിച്ച എളുപ്പവും കൂടാതെ ഡിജിറ്റല്‍ വാലറ്റിന്റെ എല്ലാ വ്യത്യസ്ഥമായ സവിശേഷതകളും സഹിതം.
1.എളുപ്പത്തിലുള്ള ഫൈനാന്‍സ് ആക്സസും,കുറഞ്ഞ ഡോക്യുമെന്റേഷനും
2.കാർഡുകൾക്കും മുൻകാല ട്രാൻസാക്ഷനുകൾക്കും ഏകജാലകം
3.ലളിതവും അതിദ്രുതവുമായ സേവന സാധ്യതകൾ (മറ്റ് യാതൊരു നമ്പറുകളോ അല്ലെങ്കിൽ ഇമെയിലോ സൂക്ഷിക്കേണ്ട ആവശ്യമില്ല)
4.കാർഡുകളുടെ പൂർണ്ണ നിയന്ത്രണം
5.ഓഫറുകളും സമീപത്തുള്ള സ്റ്റോറുകളും
ഉപഭോക്താവിന് താഴെപ്പറയുന്ന സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയും:
1.ഡിജിറ്റൽ EMI കാർഡ്: കസ്റ്റമേർസിന് അവരുടെ EMI കാർഡ് ആപ്പിൽ കാണാൻ കഴിയും (അതിനാൽ ഫിസിക്കൽ EMI കാർഡ് കൊണ്ടുപോകേണ്ടതില്ല). ഡിജിറ്റല്‍ EMI കാര്‍ഡിനൊപ്പം, കസ്റ്റമര്‍മാര്‍ക്ക് തങ്ങളുടെ ബന്ധപ്പെട്ട ട്രാന്‍സാക്ഷനുകള്‍ കാണാനാവും.
2.അടുത്തുള്ള സ്റ്റോറുകൾ: ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ഏരിയയിലെ 'സ്റ്റോറുകള്‍' എന്ന സെക്ഷനിൽ ബജാജ് പാര്‍ട്ട്ണര്‍ സ്റ്റോറുകള്‍ കാണാനാവും. കസ്റ്റമര്‍മാര്‍ക്ക് ഒരു പ്രത്യേക സ്റ്റോറിന് വേണ്ടിയും തിരയാവുന്നതാണ്. ഉദാ.. വിജയ് സെയില്‍സ്.
3.ഓഫറുകൾ:'ഓഫർ വിഭാഗത്തിൽ ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭ്യമാക്കാം’. ഇവ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് കീഴിലാണ് - ഇലക്ട്രോണിക്സ്, ഫര്‍ണ്ണിച്ചര്‍, ഫാഷന്‍ തുടങ്ങിയവ.
Experia-ലെ പ്രൊഫൈല്‍ പരിശോധിക്കുക.
1.പല കസ്റ്റമര്‍ ID: കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക
2.ഒറ്റ കസ്റ്റമര്‍ ID: ആപ്പില്‍ പിശക് കാണിച്ചാല്‍, “ഡിവൈസിന്റെ ക്രമീകരണത്തില്‍ നിന്ന് ആപ്പ് ഡാറ്റയും ക്യാഷെയും നീക്കം ചെയ്യുക. ഘട്ടങ്ങള്‍: ക്രമീകരണം > ആപ്പ് > വാലറ്റ് > ആപ്പ് വിശദാംശങ്ങള്‍/സംഭരണം/മെമ്മറി> ഡാറ്റ നീക്കം ചെയ്യുക + ക്യാഷെ നീക്കം ചെയ്യുക എന്നതിലേക്ക് പോകുക”
കസ്റ്റമര്‍ക്ക് മൊബൈല്‍ നമ്പറും OTP/PIN -ഉം ഉപയോഗിച്ച് എല്ലാ BFL ഡീലര്മാര്ക്കുമിടയില് ഇപ്പോഴും ട്രാന്സാക്ഷന് നടത്താനാവും.. ഫീച്ചര്‍ ഫോണില്‍ നിന്നുള്ള OTP ഉപയോഗിച്ച് കസ്റ്റമര്‍ക്ക് മറ്റ് സ്മാര്‍ട്ട് ഫോണുകളിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ഓഫര്‍ തിരയല്‍, സ്റ്റോര്‍ തിരയല്‍, ട്രാന്സാക്ഷന് വിശദാംശങ്ങള്‍, കസ്റ്റമര്‍ സര്‍വ്വീസിനെ ബന്ധപ്പെടുക തുടങ്ങിയ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താനാവും.
നിങ്ങളുടെ പ്രോഡക്ട് എത്തിച്ചതിനു ശേഷം നിങ്ങളുടെ ഡിജിറ്റൽ ആപ്പിൽ കാർഡ് നമ്പർ പ്രതിഫലിക്കുന്നതായിരിക്കും.. ഇത് ലോണ്‍ അപ്രൂവല്‍ ലഭിച്ച് 20 to 60 ദിവസത്തിനുള്ളില്‍ ആക്ടിവേറ്റ് ചെയ്യും. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ കസ്റ്റമര്‍മാര്‍ക്ക് ഒരു SMS -ഉം ഇമെയിലും ലഭിക്കും.. അവര്‍ ആപ്പ് തുറക്കുകയും വാലെറ്റിന്റെ ഹോം സ്ക്രീന്‍/ലാന്‍ഡിങ്ങ് പേജിന് മുകളിലുള്ള ബജാജ് ഐക്കണില്‍ (‘B’) ക്ലിക്ക് ചെയ്യുകയും ചെയ്താല്‍ മതി.
നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുന്നതിന്, ദയവായി ഞങ്ങളെ 086980 10101 ൽ കോൾ സെന്ററിൽ വിളിക്കുക (കോൾ നിരക്കുകൾ ബാധകം), ഞങ്ങളുടെ IVR പ്രകാരം നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുക. നിങ്ങളുടെ എക്സ്പീരിയ പോർട്ടലിൽ പ്രവേശിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിയും.
നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ EMI കാർഡ് PIN ലഭ്യമാകുവാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും 9227564444 -ലേയ്ക്ക് PIN എന്ന് SMS ചെയ്യുക. എക്സ്പീരിയ പോർട്ടലിൽ ലോഗ് ഇൻ ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ EMI കാർഡ് PIN മാറ്റാവുന്നതാണ്.
3 ഓപ്ഷനുകൾ ലഭ്യമാണ്:
ഓപ്ഷന് 1: ഹോട്ട്ലൈൻ നമ്പറില്‍ വിളിക്കുക: 020- 39574100
ഓപ്ഷന് 2: നിങ്ങള്‍ക്ക് എക്സ്പീരിയ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യാനാവും
ഓപ്ഷൻ 3: നിങ്ങൾക്ക് കോൾ സെന്ററിൽ 086980 10101 ൽ വിളിക്കാം
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ, റീട്ടെയിൽ ഫാഷൻ (വസ്ത്രങ്ങൾ, ആക്സസറികൾ, യാത്രകൾ, പലചരക്കുകുകൾ, ചെറിയ വീട്ടുപകരണങ്ങൾ, തുടങ്ങിയവ), ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, പവർ ബാക്ക്അപ്പ്, ഹോളിഡേ പാക്കേജുകൾ , കണ്ണട, വിദ്യാഭ്യാസം (കോച്ചിംഗ് ക്ലാസുകൾ), വാച്ചുകൾ മുതലായവ വാങ്ങുന്നതിന് നിങ്ങൾക്ക് ഈ കാർഡുകൾ മൊബിക്വിക്ക് മെർച്ചന്റ് നെറ്റ്വർക്കിലും എല്ലാ BFL പാർട്ട്നേഴ്സ് ഔട്ട്ലെറ്റുകളിലും ഉപയോഗിക്കാം.
സുരക്ഷാ കാരണങ്ങളാൽ, വാങ്ങലുകൾ നടത്തുന്നതിന് കാർഡ് ഉടമകള്‍ മാത്രം EMI കാർഡ് ഉപയോഗിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. EMI കാർഡ് ഉപയോഗിച്ച് ലഭ്യമാക്കിയ ലോണിന്റെ പൂർണ്ണമായ ഉത്തരവാദിത്തം EMI കാർഡ് ഉടമയ്ക്ക് മാത്രമാണ് ഉള്ളത്.
4 ഓപ്ഷനുകൾ ലഭ്യമാണ്:
ഓപ്ഷന് 1: ഹോം സ്ക്രീനിൽ 'ലഭ്യമായ ബാലൻസ്' ഐക്കണിൽ
ഓപ്ഷന് 2: ഹോം സ്ക്രീനിലുള്ള 'വാലറ്റ്' വിഭാഗത്തിൽ
ഓപ്ഷന് 3: ഹോം സ്ക്രീനില്‍ -> വലത്തുനിന്നും ഇടത്തേക്ക് സ്ലൈഡ് ചെയ്യുക -> മൈ വാലറ്റ് -> അക്കൌണ്ട് വിശദാംശ വിഭാഗം
ഓപ്ഷന് 4: ഇഎംഐ കാർഡിന് താഴെയുള്ള 'B' ബജാജ് ലോഗോ, ലഭ്യമായ പരിധി ക്ലിക്ക് ചെയ്യുക
ഏതെങ്കിലും വാലറ്റ് പ്രശ്നം (ഡെബിറ്റ് പ്രശ്നം), ആപ്പിലെ 'സഹായം' സ്റ്റെപ്പുകൾ പിന്തുടരുക.
ബ്ലോക്കിംഗ്, അൺബ്ലോക്കിംഗ്, കാർഡ് പരിധി തുടങ്ങിയവ പോലുള്ള ബജാജ് ഫിന്‍സെര്‍വ് ഡിജിറ്റല്‍ EMI കാര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക്, ദയവായി ഞങ്ങളെ www.bajajfinserv.in/reach-us ൽ ബന്ധപ്പെടുക അല്ലെങ്കിൽ 086980 10101 ൽ വിളിക്കുക.
റീചാര്‍ജ്ജ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ MobiKwik വാലറ്റ് (ഡെബിറ്റ് സൗകര്യങ്ങള്‍) സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് bajajsupport@mobikwik.com ൽ MobiKwik-നെ ബന്ധപ്പെടുക.
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?