റോഡിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷ എപ്പോഴും അപകടത്തിലാണ്. അതിനാൽ, നിങ്ങളെ സുരക്ഷിതമാക്കുകയും അത്തരം അപ്രതീക്ഷിത അപകടങ്ങളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നേടുകയും ചെയ്യേണ്ടത് പ്രധാനമാണ്. കാർഡ് പ്രൊട്ടക്ഷൻ പ്ലാനിൽ (CPP) നിന്നുള്ള റോഡ് ട്രിപ്പ് പ്രൊട്ടക്ഷൻ, നിങ്ങൾ കുടുങ്ങിപ്പോയാൽ അടിയന്തിര ഹോട്ടൽ അല്ലെങ്കിൽ ട്രാവൽ ബുക്കിംഗ്, നിങ്ങളുടെ കാർ തകരാറിലായാൽ റോഡ് സൈഡ് അസിസ്റ്റൻസ്, നിങ്ങളുടെ വാലറ്റ് നഷ്ടമായാൽ 24-7 കാർഡ് ബ്ലോക്കിംഗ് സർവ്വീസ് തുടങ്ങിയ സാഹചര്യത്തിൽ സാമ്പത്തിക പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, CPP ൽ നിന്നുള്ള റോഡ് ട്രിപ്പ് പ്രൊട്ടക്ഷൻ ഉപയോഗിച്ച് കേവലം രൂ. 599 ന് രൂ. 3 ലക്ഷം വരെയുള്ള കോംപ്ലിമെന്ററി പേഴ്സണൽ ആക്സിഡന്റ് കവറേജ് നേടുക.
ഈ പ്ലാനിൽ പരിരക്ഷിക്കപ്പെടുന്നത് ഇതാ.
ഇന്ത്യയിലുടനീളം 700 ൽ കൂടുതൽ ലൊക്കേഷനുകളിൽ 24-7 റോഡ്സൈഡ് അസിസ്റ്റൻസ് ഉള്ളതിനാൽ നിങ്ങളുടെ കാർ ബ്രേക്ക്ഡൗൺ ആയാലും വിഷമിക്കേണ്ടതില്ല.
നിങ്ങൾ റോഡ് ട്രിപ്പിനിടെ കുടുങ്ങിപ്പോയാൽ, നിങ്ങളുടെ ഹോട്ടൽ ബില്ലുകളും റിട്ടേൺ യാത്രയും നടപ്പിലാക്കാൻ ഇന്ത്യയിൽ രൂ. 50,000 വരെയും വിദേശത്ത് രൂ. 1,00,000 വരെയും ഉടനടിയുള്ള സാമ്പത്തിക സഹായം നേടുക.
നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് 24-7 കാർഡ് ബ്ലോക്കിംഗ് സേവനങ്ങൾ നേടുക.
വ്യക്തിപരമായ അപകടങ്ങൾ, അപകടം കാരണം ആശുപത്രിയിൽ പ്രവേശിക്കൽ, മെഡിക്കൽ ഇവാക്യുവേഷൻ എന്നിവയിൽ നിന്ന് നിങ്ങളുടെ റോഡ് യാത്രയിൽ രൂ. 3,00,000 വരെയുള്ള കോംപ്ലിമെന്ററി പ്രൊട്ടക്ഷൻ പരിരക്ഷ നേടുക.
CPP യിൽ നിന്നുള്ള റോഡ് ട്രിപ്പ് സംരക്ഷണത്തിൽ ഒരു വർഷത്തെ ട്രാവൽ സേഫ് അംഗത്വവും ഉൾപ്പെടുന്നു, അതിന് താഴെ പറയുന്ന ആനുകൂല്യങ്ങൾ ഉണ്ട്:
ഈ പ്ലാനിൽ പരിരക്ഷിക്കപ്പെടാത്തത് ഇതാ.
ഈ പരിരക്ഷയ്ക്കായി നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് ഇതാ.
നിരാകരണം - ബജാജ് ഫിനാൻസ് ലിമിറ്റഡ് (BFL) CPP Assistance Services Private Ltd ന്റെ (CPP) ഉടമസ്ഥതയിലുള്ള മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങളുടെ ഒരു വിതരണക്കാരൻ മാത്രമാണ്. ഈ ഉൽപ്പന്നങ്ങൾ നൽകുന്നത് CPP യുടെ പൂർണ്ണ വിവേചനാധികാരത്തിലാണ്. ഈ ഉൽപ്പന്നം CPP ഉൽപ്പന്ന T&C നിയന്ത്രിക്കും മാത്രമല്ല ഇഷ്യുവൻസ്, ഗുണനിലവാരം, സേവനക്ഷമത, മെയിന്റനൻസ്, വിൽപ്പനയ്ക്ക് ശേഷമുണ്ടാകുന്ന ഏതെങ്കിലും ക്ലെയിം എന്നിവയ്ക്ക് BFL ന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഇത് ഒരു ഇൻഷുറൻസ് പ്രോഡക്ട് അല്ല, CPP Assistance Services Private Ltd ഒരു ഇൻഷുറൻസ് കമ്പനിയുമല്ല. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.”
കവറേജ്, ഒഴിവാക്കലുകൾ അല്ലെങ്കിൽ പ്രോഡക്ട് പോളിസിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങൾക്ക് wecare@bajajfinserv.in ൽ എഴുതുക.
ബജാജ് ഫിൻസെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?