അവലോകനം

play

നിങ്ങൾ ഒരു തീർത്ഥാടനത്തിന് പോകാൻ പ്ലാൻ ചെയ്യുകയാണോ?? അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് മതിയായ പരിരക്ഷ ലഭിക്കുന്നതിന് ബജാജ് ഫിൻ‌സെർവിലെ പിൽഗ്രിമേജ് കവർ ഉപയോഗിച്ച് നിങ്ങളുടെ യാത്ര സുരക്ഷിതമാക്കുക. തീർത്ഥാടനത്തിനിടയിൽ നിങ്ങൾ കുടുങ്ങി പോവുകയാണെങ്കിൽ 24/7 കാർഡ് ബ്ലോക്കിംഗ് സർവീസ്, അടിയന്തിര യാത്ര, ഹോട്ടൽ സഹായം, നിങ്ങൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ കോപ്ലിമെന്‍ററി ഇൻഷുറൻസ് എന്നിവ ഈ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

കേവലം രൂ. 599 ന് രൂ. 3 ലക്ഷം വരെ ബജാജ് ഫിൻസെർവിൽ നിന്നുമുള്ള പിൽഗ്രിമേജ് കവർ പരിരക്ഷ നൽകുന്നു.

സവിശേഷതകളും ആനുകൂല്യങ്ങളും

 • ട്രാവല്‍ ആന്‍ഡ്‌ ഹോട്ടൽ അസിസ്റ്റന്‍സ്

  ഇന്ത്യയിൽ രൂ. 50,000 വരെ യാത്രാ, ഹോട്ടൽ സഹായം. നിങ്ങളുടെ തീർത്ഥാടന വേളയിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ അടിയന്തിര ചെലവുകൾക്കായി വിദേശത്ത് രൂ. 1,00,000 നിങ്ങൾക്ക് ലഭിക്കും.

 • 24/7 കാർഡ് ബ്ലോക്കിംഗ് സർവ്വീസ്

  നിങ്ങളുടെ തീർത്ഥാടന വേളയിൽ നിങ്ങളുടെ വാലറ്റ് നഷ്‌ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഒറ്റ കോൾ കൊണ്ട് തടയുക.

 • കോംപ്ലിമെന്‍ററി ഇന്‍ഷുറന്‍സ്

  വ്യക്തിപരമായ അപകടങ്ങൾ, ആകസ്മികമായുള്ള ആശുപത്രി പ്രവേശനം, അടിയന്തിര കുടിയൊഴിപ്പിക്കൽ അല്ലെങ്കിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വീട് കവരൽ എന്നിവയുണ്ടായാൽ രൂ. 3,00,000 വരെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് പരിരക്ഷ നേടുക.

 • PAN കാർഡ് റീപ്ലേസ്മെന്‍റ്

  ഡോക്യുമെന്‍റേഷൻ പ്രക്രിയയിലെ സഹായത്തോടൊപ്പം നിങ്ങൾ തീർത്ഥാടനത്തിനിടയിൽ പാൻ കാർഡ് നഷ്ടപ്പെട്ടാൽ അത് മാറ്റി നൽകുന്നതിനുള്ള ചിലവിനൊപ്പമുള്ള സഹായം നേടുക.

ട്രാവൽ സേഫ് മെമ്പർഷിപ്പ് കവറേജ്

ബജാജ് ഫിന്‍സെര്‍വിന്‍റെ തീര്‍ത്ഥാടന പരിരക്ഷയില്‍ നിരവധി ആനുകൂല്യങ്ങളുള്ള ഒരു വര്‍ഷത്തെ ട്രാവല്‍ സെയ്ഫ് അംഗത്വവും ഉള്‍പ്പെടുന്നു.. താഴെയുള്ള ഏതാനും എണ്ണം നോക്കുക:
 

 • നഷ്ടമായാല്‍ ദുരുപയോഗം തടയാനായി നിങ്ങളുടെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്യുക.. ഈ സേവനത്തിനായുള്ള ടോൾ ഫ്രീ നമ്പർ: 1800-419-4000 ആണ്.

 • നഷ്ടം സംഭവിക്കുന്ന സമയത്ത് നിങ്ങള്‍ ഇന്ത്യയിലാണെങ്കില്‍, ഹോട്ടല്‍ ബില്ലുകള്‍ക്കും വീട്ടിലേക്ക് തിരികെ വരുന്നതിനുള്ള വിമാന യാത്രക്കും രൂ. 50,000 വരെയുള്ള ഫൈനാന്‍ഷ്യല്‍ സഹായം നിങ്ങള്‍ക്ക് നേടാനാവും. നഷ്ടം സംഭവിക്കുന്ന സമയത്ത് നിങ്ങള്‍ വിദേശത്താണെങ്കില്‍ നിങ്ങള്‍ക്ക് രൂ. 1,00,000-ന്‍റെ ഒരു അഡ്‍വാന്‍സ് ലഭിക്കും. ഈ അഡ്‍വാന്‍സ് പരമാവധി 28 ദിവസത്തെ കാലയളവുള്ള ഒരു പലിശ രഹിത അഡ്‍വാന്‍സാണ്. 28 ദിവസത്തിനുള്ളിൽ നിങ്ങൾ തുക തിരിച്ചടയ്ക്കണം.

 • മറ്റ് കാര്‍ഡുകള്‍ക്കും ഡോക്യുമെന്‍റുകള്‍ക്കും ഒപ്പം നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ PAN മാറ്റി ലഭിക്കാനുള്ള കവറേജും നിങ്ങള്‍ക്ക് ലഭിക്കും.

 • കോംപ്ലിമെന്‍ററി ആഡ്-ഓണ്‍ പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് രൂ. 3,00,000 വരെ പരിരക്ഷ ലഭ്യമാക്കുന്നു.

എന്താണ് പരിരക്ഷിക്കപ്പെടാത്തത്?നിങ്ങള്‍ ലഹരിയിലായിരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ നഷ്ടത്തിന് ഈ പോളിസിക്ക് കീഴില്‍ പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.
 

ആവശ്യമായ ഡോക്യുമെന്‍റുകൾ

 • KYC ഡോക്യുമെന്‍റുകൾ

 • ട്രാവല്‍ സേഫ് മെമ്പര്‍ഷിപ്പ് ലെറ്റര്‍

 

അപേക്ഷിക്കേണ്ട വിധം

തീർത്ഥാടന കവറിനായി അപേക്ഷിക്കുന്നത് എളുപ്പമാണ്. ബജാജ് ഫിൻ‌സെർവ് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്ത്, അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് പ്രീമിയം തുക ഓൺലൈനായി അടയ്ക്കുക. ഇത് ചെയ്യുന്നതിന് ഒന്നിലധികം പേമെന്‍റ് ഓപ്ഷനുകൾ ലഭ്യമാണ്, ഇത് പ്രക്രിയ വളരെ എളുപ്പമാക്കുന്നു.
 

ക്ലെയിം പ്രോസസ്സ്

 

 

 • നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നഷ്‌ടപ്പെടുകയാണെങ്കിൽ, 24 മണിക്കൂറിനുള്ളിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-419-4000 ലേക്ക് വിളിക്കുക.

 • അടിയന്തിര സഹായ ആവശ്യവുമായി വരുന്നതിന്‍റെ തെളിവുകളും നിങ്ങൾ നൽകേണ്ടതുണ്ട്.