നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
മുമ്പ് ജുബ്ബൽപൂർ എന്നറിയപ്പെട്ടിരുന്ന ജബൽപൂർ, മധ്യപ്രദേശിലെ ഒരു പ്രധാന ബിസിനസ്, ഭരണ, വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ പ്രാധാന്യം നേടി.. വനോത്പന്നങ്ങളുടെ നിർമ്മാതാവെന്ന നിലയിലും നഗരം അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
നിവാസികളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന്, ബജാജ് ഫിൻസെർവ് രൂ. 35 ലക്ഷം വരെയുള്ള പേഴ്സണൽ ലോൺ ഓഫർ ചെയ്യുന്നു. കൊലാറ്ററൽ ഇല്ലാതെ പ്രത്യേക സവിശേഷതകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുക.
ജബൽപൂരിലെ ഒരു പേഴ്സണൽ ലോണിന്റെ സവിശേഷതകൾ
-
ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്റ്
ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ വഴി നിങ്ങളുടെ ലോൺ അക്കൌണ്ട് മാനേജ് ചെയ്ത് കുടിശ്ശിക, അടയ്ക്കേണ്ട പലിശ മുതലായവ ട്രാക്ക് ചെയ്യൂ.
-
ഉയർന്ന ഫൈനാൻസിംഗ്
നാമമാത്രമായ ചാർജുകൾക്ക് ബജാജ് ഫിൻസെർവ് രൂ. 35 ലക്ഷം വരെയുള്ള ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് ഓഫർ ചെയ്യുന്നു.
-
സുതാര്യത
അടിസ്ഥാനപരമായ ചാർജ്ജുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ അറിയാൻ ദയവായി ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.
-
എളുപ്പത്തിൽ തിരിച്ചടയ്ക്കുക
ജബൽപൂരിൽ 84 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവിൽ നിങ്ങളുടെ പേഴ്സണൽ ലോൺ അടയ്ക്കുക.
-
അടിസ്ഥാന രേഖകള്‍
അഡ്രസ്സ് പ്രൂഫ്, എംപ്ലോയിമെന്റ് ഐഡി കാർഡ് പോലുള്ള ഏതാനും പേഴ്സണൽ ലോൺ ഡോക്യുമെന്റുകൾ മാത്രം നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
-
24 മണിക്കൂറിനുള്ളിൽ വേഗത്തിലുള്ള ക്രെഡിറ്റ്*
അപ്രൂവ് ചെയ്താൽ, മൊത്തം ലോൺ തുക 24 മണിക്കൂറിനുള്ളിൽ വായ്പക്കാരന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്*.
-
തല്‍ക്ഷണമുള്ള ഓണ്‍ലൈന്‍ അപ്രൂവല്‍
ലോൺ അപേക്ഷയിൽ തൽക്ഷണ അപ്രൂവൽ ലഭിക്കുന്നതിന്, ഓൺലൈനിൽ അപേക്ഷിക്കുക ഉറപ്പാക്കുക.
-
ഫ്ലെക്സി ലോൺ സൗകര്യം
ഞങ്ങളുടെ ഫ്ലെക്സി ലോൺ സൌകര്യം പ്രയോജനപ്പെടുത്തി നിങ്ങളുടെ ഇഎംഐ പേമെന്റ് 45%* വരെ കുറയ്ക്കുക.
ജബൽപൂർ അതിന്റെ കാർഷിക സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കടപ്പെട്ടിരിക്കുന്നത് വിന്ധ്യ, സത്പുര പർവതനിരകളിലൂടെ ഒഴുകുന്ന നർമ്മദ നദിയോടാണ്.. അരി, ഗോതമ്പ്, തിന, പരുത്തി, പയർവർഗ്ഗങ്ങൾ, കരിമ്പ്, എണ്ണക്കുരു, ഔഷധ വിളകൾ എന്നിവ ഇവിടെ കൃഷിചെയ്യുന്നു.. എന്നിരുന്നാലും, ഇന്ത്യൻ സൈന്യത്തിനായി ബോംബുകൾ, റോക്കറ്റുകൾ, ബുള്ളറ്റുകൾ, ഷെൽ, ഗ്രനേഡുകൾ എന്നിവ നിർമ്മിക്കുന്ന ജബൽപൂരിലെ ഗൺ ക്യാരേജ്, വാഹന ഫാക്ടറികൾ, ഖമാരിയയിലെ ഓർഡിനൻസ് ഫാക്ടറി തുടങ്ങിയവയാണ് അതിന്റെ പ്രഥമിക തൊഴിൽ ധാതാക്കൾ.
നിങ്ങൾ ജബൽപൂരിലെ ശമ്പളമുള്ള ജീവനക്കാരനാണെങ്കിൽ, പ്രശസ്ത ലെൻഡറെ അന്വേഷിക്കുകയാണെങ്കിൽ, ബജാജ് ഫിൻസെർവ് ശരിയായ എന്‍ബിഎഫ്സി ആണ്. ഞങ്ങളുടെ പേഴ്സണല്‍ ലോണുകള്‍ ആസൂത്രണം ചെയ്തതും ആസൂത്രണം ചെയ്യാത്തതുമായ ചെലവുകള്‍ക്കുള്ള തല്‍ക്ഷണമുള്ള ഫൈനാന്‍സിങ്ങ് സൊലൂഷനുകളാണ്. നിങ്ങള്‍ക്ക് ഒരു എളുപ്പമുള്ള ഓണ്‍ലൈന്‍ ഫോം വഴി അപേക്ഷിക്കുകയും തടസ്സമില്ലാതെ നിങ്ങളുടെ ബാങ്കില്‍ പണം സ്വീകരിക്കുകയും ചെയ്യാം. അപ്രൂവലിനു ശേഷമുള്ള സൗകര്യങ്ങൾക്ക്, ഞങ്ങളുടെ ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങൾ ഉപയോഗിക്കുക.
യോഗ്യതാ മാനദണ്ഡം
നിങ്ങൾക്ക് എത്ര യോഗ്യതയുണ്ടെന്ന് അറിയാൻ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക. കൂടാതെ, ഒരു പേഴ്സണല്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ലോണിന്റെ മൊത്തം ചെലവ് ഇഎംഐകള്‍ക്കൊപ്പം കണ്ടെത്തുക. ബജാജ് ഫിൻസെർവിന് ചില ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട്:
-
പൗരത്വം
ഇന്ത്യയില്‍ താമസിക്കുന്നവർ
-
വയസ്
21 വയസ്സിനും 67 വയസ്സിനും ഇടയിൽ*
-
ക്രെഡിറ്റ് സ്കോർ
750 അല്ലെങ്കിൽ അതിൽ കൂടുതൽ
-
എംപ്ലോയിമെന്റ് സ്റ്റാറ്റസ്
ഒരു സ്വകാര്യ / പൊതു സ്ഥാപനത്തില്‍ അല്ലെങ്കില്‍ എംഎൻസിയില്‍ ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തി
-
കുറഞ്ഞ ശമ്പളം
നിങ്ങളുടെ നഗരത്തിന്റെ വരുമാന ആവശ്യകതകൾ അറിയാൻ നഗര പട്ടിക പരിശോധിക്കുക
നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് എംപ്ലോയി ഐഡി കാർഡുകൾ, കെവൈസി ഡോക്യുമെന്റുകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, സാലറി സ്ലിപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ നൽകേണ്ടതുണ്ട്. സുഗമമായ ലോൺ പ്രോസസ്സിംഗിനായി സാധുതയുള്ള ഡോക്യുമെന്റുകൾ മാത്രം സമർപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
പലിശ നിരക്കും ചാർജുകളും
ജബൽപൂരിൽ മികച്ച പേഴ്സണൽ ലോൺ പലിശ നിരക്ക് പ്രയോജനപ്പെടുത്തുകയും താങ്ങാവുന്ന ഫൈനാൻസിംഗ് ആസ്വദിക്കുകയും ചെയ്യുക.