ഇമേജ്

> >

മികച്ച ചൈൽഡ് ഇൻഷുറൻസ് പ്ലാൻ & പോളിസി

സവിശേഷതകളും നേട്ടങ്ങളും

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി വലിയ സ്വപ്നം കാണുക. പണത്തെക്കുറിച്ച് വേവലാതിപ്പെടാതെ അവരുടെ സ്വപനങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. ബജാജ് ഫിന്‍സെര്‍വിന്‍റെ ചൈല്‍ഡ് പ്ലാനിലൂടെ, നിങ്ങളുടെ കുട്ടികൾക്ക് സാമ്പത്തിക സംരക്ഷണം എല്ലായ്പ്പോഴും ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനായി സേവിംഗ്സും പരിരക്ഷണവും ഒത്തുചേര്‍ന്നിട്ടുള്ള ഇൻഷുറൻസ് പ്ലാനുകൾ പ്രയോജനപ്പെടുത്തുക.

 • സൗകര്യപ്രദമായ പേമെന്‍റ് ഓപ്ഷനുകൾ

  കൂടുതല്‍ മികച്ച ഫൈനാൻഷ്യൽ സൗകര്യത്തിനായി ആനുകൂല്യങ്ങൾ എങ്ങനെയാണ് നൽകേണ്ടതെന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ നേടുക.

 • ഉറപ്പുള്ള ആനുകൂല്യങ്ങൾ

  പോളിസി മെച്യുരിറ്റി ആകുമ്പോള്‍ ഉറപ്പായ പേ-ഔട്ട്‌ നേടുക, അതിനാൽ ഫൈനാൻസ് ഒരിക്കലും ഒരു ബുദ്ധിമുട്ടാകുകയില്ല.

 • ഗ്യാരൻറീഡ് അഡീഷനുകൾ

  ഉറപ്പുള്ള അധിക ആനുകൂല്യങ്ങളും ബോണസ്സുകളും നേടുക, അങ്ങനെ പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്നതാണ്.

 • ലളിതമായ അപേക്ഷാ നടപടിക്രമം

  നിങ്ങളുടെ സൗകര്യത്തിന് വേഗമാര്‍ന്നതും ലളിതവുമായ ആപ്ലിക്കേഷൻ പ്രോസസ്.

 • സമഗ്രമായ പരിരക്ഷ

  എല്ലാ സംഭവങ്ങള്‍ക്കും പരിരക്ഷ നേടുക, അങ്ങനെ നിങ്ങളുടെ കുട്ടികൾക്ക് എന്തുതന്നെ ആയിരുന്നാലും അത് നൽകുന്നതാണ്.

 • മെച്ചപ്പെട്ട കവറേജ്

  സമ്പൂര്‍ണ്ണ പരിരക്ഷണത്തിനായി മെച്ചപ്പെടുത്തിയ റൈഡർ ആനുകൂല്യങ്ങളോടൊപ്പം കൂടുതൽ പരിരക്ഷ നേടുക.

 • ടാക്സ് ആനുകൂല്യം

  ആദായ നികുതി നിയമത്തിലെ സെക്ഷനുകള്‍ 80C, 10(10D) പ്രകാരം നികുതി ആനുകൂല്യങ്ങൾ നേടുക.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

കാർ ഇൻഷുറൻസ്

വിവരങ്ങൾ

കാര്‍ ഇന്‍ഷുറന്‍സ് - മൂന്നാം കക്ഷി പരിരക്ഷയ്‍ക്കൊപ്പം നിങ്ങളുടെ കാറിന് സമഗ്രമായ ഇന്‍ഷുറന്‍സ് നേടുക

അപ്ലൈ
പോക്കറ്റ് ഇന്‍ഷുറൻസ്

പോക്കറ്റ് ഇന്‍ഷുറന്‍സ് - ഓരോ ദിവസത്തെയും റിസ്ക്കുകളില്‍ നിന്ന് നിങ്ങളെയും നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെയും സംരക്ഷിക്കുക

വിവരങ്ങൾ
ആരോഗ്യ ഇൻഷുറൻസ്

വിവരങ്ങൾ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് - അടിയന്തിര ചികിത്സകള്‍ മൂലമുണ്ടാകുന്ന ചിലവുകളില്‍ നിന്ന് സംരക്ഷിക്കുന്നു

അപ്ലൈ
ടു വീലര്‍ ഇൻഷുറൻസ്

വിവരങ്ങൾ

ടൂ വീലര്‍ ഇന്‍ഷുറന്‍സ് - നിങ്ങളുടെ ടൂ വീലറിനുള്ള സമഗ്രമായ ഇന്‍ഷുറന്‍സ്

അപ്ലൈ