image
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
ദയവായി നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിന്‍റെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

വഡോദരയിലെ ഹോം ലോണ്‍: അവലോകനം

ഗുജറാത്തിലെ വഡോദര ഗാന്ധിനഗറില്‍ നിന്ന് 141 കി.മി അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇത് ജില്ലയുടെ ഭരണ ഹെഡ്‍ക്വാര്‍ട്ടേഴ്സാണ്. 1.82 ദശലക്ഷം ആളുകള്‍ ഉള്ള നഗരം കല, സംസ്കാരം, കായികം, ടൂറിസം എന്നിവയില്‍ പുരോഗമിക്കുന്നതാണ്. പശ്ചിമ ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ, കെമിക്കലുകള്‍, എഞ്ചിനീയറിങ്ങ്. പ്ലാസ്റ്റിക്സ്, പെട്രോകെമിക്കലുകള്‍, ഫോറിന്‍ എക്സ്ചേഞ്ച്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുള്ള വ്യവസായ കേന്ദ്രമാണ് വഡോദര.

വഡോദരയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള നിങ്ങളുടെ വീട് വാങ്ങിയതിനുള്ള മികച്ച ഹോം ലോണ്‍ ഫൈനാന്‍സ് ചെയ്യുക. രൂ.3.5 കോടി വരെ താങ്ങാനാവുന്ന പലിശ നിരക്കുകള്‍ സ്വീകരിക്കുകയും പരമാവധി ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക.
 

അഹമ്മദാബാദ് ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY

  നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന വ്യക്തിയാണെങ്കിൽ, പ്രധാൻ മന്ത്രി ആവാസ് യോജന സ്കീമിന് കീഴിൽ ഹോം ലോണിന് അപേക്ഷിക്കുക. 6.93%* സബ്‍സിഡി പലിശ നിരക്കില്‍ രൂ.2.67 ലക്ഷം വരെ ലാഭം ആസ്വദിക്കുക. PMAY സ്കീമിന്‍റെ സഹായത്തോടെ നിങ്ങളുടെ ലോണ്‍ EMI-കള്‍ കുറയ്ക്കുക.

 • mortgage loan in india

  ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ഏതാനും ഡോക്യുമെന്‍റുകള്‍ മാത്രം വഴി വേഗത്തില്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാം, കൂടാതെ ബജാജ് ഫിന്‍സെര്‍വ് വഴി കുറഞ്ഞ പലിശ അടയ്ക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ മതിയായ രീതിയില്‍ പരിഹരിക്കുന്നതിന് ഉയര്‍ന്ന മൂല്യമുള്ള ടോപ്പ് അപ്പുകള്‍ നാമമാത്രമായ പലിശ നിരക്കില്‍ പ്രയോജനപ്പെടുത്തുക.

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങള്‍ ബാലന്‍സ് ട്രാന്‍സ്‍ഫര്‍ സൗകര്യം ഉപയോഗിക്കുമ്പോള്‍ രൂ.50വരെയുള്ള ഒരു ഹോം ടോപ്പ് അപ്പ് ലോണ്‍ വായ്പ്പയെടുക്കുന്നതിന് തിരഞ്ഞെടുക്കുക. നിയന്ത്രണങ്ങളില്ലാതെ ഏത് ആവശ്യത്തിനും ഫണ്ടുകള്‍ ചിലവഴിക്കുക. ഒരു ഫ്ലെക്സിബിളായ കാലയളവില്‍ താങ്ങാനാവുന്ന പലിശ നിരക്കില്‍ തിരിച്ചടയ്ക്കുക.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ഭാഗിക പ്രീപേമെന്‍റും ഫോര്‍ക്ലോഷര്‍ സൗകര്യങ്ങളും ഹോം ലോണുകളില്‍ ചാര്‍ജ്ജുകള്‍ ഇല്ലാതെ ലഭ്യമാണ്.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങളുടെ ഫൈനാന്‍ഷ്യല്‍ പ്ലാനുകള്‍ വിലയിരുത്തുകയും, വഡോദരയില്‍ ഹോം ലോണിന്‍റെ തിരിച്ചടവിന് 240 മാസം വരെയുള്ള സൗകര്യപ്രദമായ ഒരു കാലയളവ് തിരഞ്ഞെടുക്കുകയും ചെയ്യുക.

 • mortgage loan emi calculator

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  അപേക്ഷാ പ്രൊസസ് ഒരു ഹോം ലോണിന് ആവശ്യമായ കുറഞ്ഞ ഡോക്യുമെന്‍റുകള്‍ വഴി പൂര്‍ത്തിയാക്കുക.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ മനസ്സിലാക്കുകയും ലോണ്‍ നിരസിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

മികച്ച വിലയിരുത്തലും ശരിയായ പ്ലാനിങ്ങും എല്ലായ്‌പ്പോഴും സ്ഥിരതയുള്ള ഫൈനാന്‍സ് സൃഷ്ടിക്കും. അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ അടയ്‍ക്കേണ്ട പലിശ, EMI-കള്‍, ലോണിന്‍റെ ആകെ ചിലവ് എന്നിവ അറിയാന്‍ ബജാജ് ഫിന്‍സെര്‍വ്ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുക. ഈ ഓണ്‍ലൈന്‍ ടൂള്‍ ഒരു ഗണിത ഫോര്‍മുലയില്‍ പ്രവര്‍ത്തിക്കുന്നതും, മാനുവലായ കണക്കുകൂട്ടല്‍ ആവശ്യമില്ലാത്തതുമാണ്. നിങ്ങളുടെ ഹൗസിങ്ങ് ലോണ്‍ EMI-കള്‍ അറിയാന്‍ ഏത് സമയത്തും കാല്‍ക്കുലേറ്റര്‍ ആക്സസ് ചെയ്യാം.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ആവശ്യമുള്ള ഏതാനും ഡോക്യുമെന്‍റുകള്‍ സമര്‍പ്പിക്കുക, ഇവ ഉള്‍പ്പടെ:

 

 • ഫോം 16 അല്ലെങ്കില്‍ നിങ്ങളുടെ ഏറ്റവും പുതിയ സാലറി സ്ലിപ്പുകള്‍
 • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്
 • പാസ്പോർട്ട് സൈഡ് ഫോട്ടോ
 • KYC ഡോക്യുമെന്‍റുകൾ
 • ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

ബജാജ് ഫിന്‍സെര്‍വ് മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകള്‍ ഇല്ലാതെ 100% സുതാര്യത ഹോം ലോണ്‍ നയത്തില്‍ ഉറപ്പു വരുത്തുന്നു.


നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 6.70% മുതൽ ആരംഭിക്കുന്നു*
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 6.70%* മുതൽ 10.30% വരെ
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 6.70%* മുതൽ 11.15% വരെ
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

ഫീസുകളുടെയും ചാർജുകളുടെയും സമ്പൂര്‍ണ പട്ടികയ്ക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

വഡോദരയില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കാനുള്ള ഘട്ടങ്ങള്‍ എളുപ്പമുള്ളതും ലളിതവുമാണ്.

ഘട്ടം 1: ഞങ്ങളുടെ വെബ്സൈറ്റിൽ ഓൺലൈൻ ലോൺ അപേക്ഷ തിരയുക.
ഘട്ടം 2: ആവശ്യമായിട്ടുള്ള എല്ലാ അവശ്യ വിവരങ്ങളും നൽകുക.
ഘട്ടം 3: ഏതെങ്കിലും ഓൺലൈൻ മോഡ് വഴി സെക്യുവർ ഫീസ് അടയ്ക്കുക.
ഘട്ടം 4: ആവശ്യമായ ഡോക്യുമെന്‍റുകൾ ഓൺലൈനായി സമർപ്പിക്കുക.

ഓഫ്‍ലൈൻ പ്രോസസിനായി, വായ്പക്കാർക്ക് 'HLCI' എന്ന് 9773633633 ലേക്ക് SMS ചെയ്യാം.

വഡോദരയിലെ ഹൗസിംഗ് ലോൺ FAQകൾ

വഡോദരയിലെ ഹോം ലോണിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എത്രയാണ്?

ശമ്പളമുള്ള ഉപഭോക്താക്കൾക്കായുള്ള ബജാജ് ഫിൻസെർവ് വഡോദരയിലെ ഹൗസിംഗ് ലോണിന്‍റെ നിലവിലെ കുറഞ്ഞ പലിശ നിരക്ക് 6.70% ആണ്*.

വഡോദരയിലെ പരമാവധി ഹൗസിംഗ് ലോൺ എത്രയാണ് എനിക്ക് ലഭിക്കുക?

വഡോദരയിൽ ബജാജ് ഫിൻസെർവിൽ നിന്ന് രൂ.20 ലക്ഷത്തിനും രൂ.3.5 കോടിക്കും* ഇടയിലുള്ള ഹോം ലോൺ നിങ്ങൾക്ക് സ്വന്തമാക്കാം.

വഡോദരയിൽ ഹോം ലോണിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

ബജാജ് ഫിൻസെർവിൽ ഓൺലൈൻ ഹോം ലോൺ അപേക്ഷ സമർപ്പിച്ച് വഡോദരയിൽ മിനിമം ഡോക്യുമെന്‍റേഷനും തൽക്ഷണ അപ്രൂവലും ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

വഡോദരയിലെ ഹോം ലോണിനുള്ള ഏറ്റവും കുറഞ്ഞ ശമ്പളം എത്രയാണ്?

വഡോദരയിൽ ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള മിനിമം പ്രതിമാസ ശമ്പളം ₹ 25,000 ആണ്. എന്നിരുന്നാലും, ഹോം ലോൺ ലഭിക്കുന്നതിനുള്ള വരുമാന മാനദണ്ഡം നിങ്ങളുടെ ശമ്പളം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, മറ്റ് പ്രതിമാസ സാമ്പത്തിക ബാധ്യതകൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1 പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
ഫോർത്ത് ഫ്ലോർ, 401,402,403,404, ടൈംസ് സ്ക്വയര്‍ ബില്‍ഡിങ്ങ്
ഫത്തേഗുഞ്ച്
വഡോദര, ഗുജറാത്ത്
390002
ഫോൺ: 265 302 2604

 

ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?