ഇമേജ്

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. തിരുപ്പൂരിലെ ഹോം ലോൺ

തിരുപ്പൂരിലെ ഹോം ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

തിരുപ്പൂരിലെ ഹോം ലോൺ

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് തിരുപ്പൂർ, ഇന്ത്യയുടെ നിറ്റ്‌വെയർ ക്യാപിറ്റൽ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം കോട്ടൺ നിറ്റ്‌വെയർ കയറ്റുമതിയുടെ 90% ഇവിടെ നിന്നാണ്. ഏകദേശം 400,000 തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഈ നഗരത്തിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. നിങ്ങൾ ഇവിടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, നാമമാത്ര പലിശ നിരക്കും, ഫ്ലെക്‌സിബിൾ കാലയളവും ഉള്ളതിനാൽ ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കൂ.

സവിശേഷതകളും ആനുകൂല്യങ്ങളും

 • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

  ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ചും ഉപയോഗിച്ച തുകയിൽ മാത്രം പലിശയും പ്രിൻസിപ്പലും അടച്ചും നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യൂ. .

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  ബജാജ് ഫിൻസെർവിൽ നിന്ന് നിങ്ങളുടെ ഹോം ലോൺ റിഫൈനാൻസ് ചെയ്ത് നാമമാത്രമായ ഡോക്യുമെന്‍റേഷനും അതിവേഗ പ്രോസസ്സിംഗിനും ഒപ്പം ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിൽ ആകർഷകമായ പലിശ നിരക്ക് സ്വന്തമാക്കൂ. .

 • ടോപ്പ്-അപ്പ് ലോൺ

  അധിക ഡോക്യുമെന്‍റേഷന്‍റെ ആവശ്യമില്ലാതെ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ ആകർഷകമായ പലിശ നിരക്കിൽ ആസ്വദിക്കൂ. .

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ വിശദമായ പ്രോപ്പർട്ടി റിപ്പോർട്ടിലൂടെ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. .

 • പാർട്ട് പ്രിപേമെന്‍റ് നിരക്കുകൾ

  നിങ്ങൾ തിരുപ്പൂരിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ എടുക്കുമ്പോൾ, നിശ്ചിത സമയത്തിന് മുമ്പായി യാതൊരു വിധ പാർട്ട് പ്രീപേമെന്‍റ് ചാർജുകളും നൽകാതെ നിങ്ങളുടെ ലോൺ പ്രീപേ ചെയ്യാം. .

 • ഫോർക്ലോഷർ ചാർജ് ഇല്ല

  നിങ്ങൾ ആദ്യ EMI അടച്ചാൽ അധിക ചാർജ് ഒന്നും നൽകാതെ നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യൂ. .

 • ഫ്ലെക്സിബിൾ കാലയളവ്

  തിരുപ്പൂരിലെ ബജാജ് ഫിൻസെർവ് ഹോം ലോണിനൊപ്പം നിങ്ങളുടെ റിപേമെന്‍റ് ശേഷിക്ക് അനുയോജ്യമായ രീതിയിൽ 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ലഭിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്ത കാലയളവിലെ EMI തുക അറിയാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കാം. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഈസി ഹോം ലോൺ യോഗ്യതാ മാനദണ്ഡം, ഏതാനും ചില ഹോം ലോൺ ഡോക്യുമെന്‍റുകൾ എന്നിവയാൽ ലോൺ പ്രോസസ്സിംഗ് അതിവേഗം ചെയ്യാം

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പ്ലാറ്റ്‌ഫോം ആയ എക്‌സ്‌പീരിയ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോൺ സൗകര്യപൂർവ്വം മാനേജ് ചെയ്യൂ. .

 • 3EMI അവധി

  3 മാസത്തെ ഗ്രേസ് പീരിയഡ് കൊണ്ട് നിങ്ങളുടെ ഫൈനാൻസ് പ്ലാൻ ചെയ്യൂ, അതായത് ആ സമയത്ത് നിങ്ങൾ EMI അടയ്‌ക്കേണ്ടതില്ല. ഈ തുക ലോൺ കാലയളവിൽ ഈടാക്കുന്നതാണ്. .

 • ഇൻഷുറൻസ്

  കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  ഒരു കസ്റ്റമൈസ്‌ഡ് ഇൻഷുറൻസ് സ്‌കീം തിരഞ്ഞെടുക്കൂ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ ലോൺ തിരിച്ചടവ് എന്ന ബാധ്യതയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ. .

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

തിരുപ്പൂരിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും പരിശോധിക്കൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത ഇന്ന് തന്നെ പരിശോധിക്കൂ, നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ലോൺ തുക അറിയൂ.

പലിശ നിരക്കും ചാർജുകളും

തിരുപ്പൂരിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് അറിയൂ, നിങ്ങളുടെ ഹോം ലോണിൽ ബാധകമായ ഫീസും ചാർജും കണ്ടെത്തൂ.

ഞങ്ങളെ ബന്ധപ്പെടുക

തിരുപ്പൂരിലെ ബജാജ് ഫിൻസെർവിനെക്കുറിച്ച് വിവരം അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, 1800-103-3535 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയയ്ക്കൂ.
 

നിങ്ങൾ നിലവിലെ കസ്റ്റമർ ആണെങ്കിൽ, നിങ്ങൾക്ക് 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444-ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-usbr />
ഞങ്ങളുടെ അഡ്രസ്സ്
ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്.
1St ഫ്ലോർ, പ്രാണായ കോംപ്ലക്‌സ്, എബോവ് കോട്ടക് മഹീന്ദ്ര ബാങ്ക്, അവിനാഷി റോഡ്, തിരുപ്പൂർ 641603.
 ഫോൺ : 4213914797
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക