പൂരിപ്പിച്ച അപേക്ഷാ ഫോം പിന്തുണയ്ക്കുന്ന രേഖകള്‍ സഹിതം ഞങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങളാണ് സംഭവിക്കുക:
ആദ്യമായി, BFL നിങ്ങള്‍ കൈമാറിയ പേപ്പറുകള്‍ പരിശോധിക്കും. ഇവ ക്രമത്തിലാണെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുകയ്ക്കുള്ള അനുമതി, ഇനി പറയുന്ന ഘടകങ്ങളെ ആശ്രയിച്ച് ലഭിക്കും: നിങ്ങള്‍ ആവശ്യപ്പെട്ട തുക, പണയം വെയ്ക്കുന്ന പ്രോപ്പര്‍ട്ടിയുടെ മൂല്യം, ലോണ്‍ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി (ക്രെഡിറ്റ്വര്ത്തിനെസ്സ്). ലോണിന് അനുമതി നല്‍കേണ്ട (എന്തെങ്കിലും കാരണത്താല്‍) എന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍, അപ്പോള്‍ തന്നെ നിങ്ങളെ അറിയിക്കും,
അടുത്തതായി, ഞങ്ങളുടെ ഇന്‍-ഹൗസ് അഭിഭാഷകരും പ്രോപ്പര്‍ട്ടി വിദഗ്ദരും ചേര്‍ന്ന് പ്രോപ്പര്‍ട്ടിയുടെ രേഖകള്‍ പരിശോധിക്കും. പ്രോപ്പര്‍ട്ടി വിലയിരുത്തുന്നതിനായി അവര്‍ക്ക് വിശദമായ ഒരു സാങ്കേതിക പരിശോധന നടത്താനാവും.
ഈ നടപടിക്രമങ്ങള്‍ രണ്ടും പൂര്‍ത്തിയാകുമ്പോള്‍, ബജാജ് ഫൈനാന്‍സ് നിങ്ങളുടെ ഹോം ലോണ്‍ ഡിസ്ബേര്സ്മെന്റ് ആരംഭിക്കും.
ഒരു സഹ അപേക്ഷകന് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. പ്രോപ്പര്‍ട്ടിയുടെ സഹ ഉടമയായി ആരെങ്കിലും ഉണ്ടെങ്കില്‍, അയാള്‍ ഹോം ലോണിന്റെ സഹ അപേക്ഷകനായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ പ്രോപ്പര്‍ട്ടിയുടെ പൂര്‍ണ്ണമായ ഉടമയാണെങ്കില്‍, നിങ്ങളുടെ കുടുംബത്തിലെ ഏത് അംഗത്തിനും സഹ അപേക്ഷകനാകാം.
നിങ്ങള്‍ പ്രോപ്പര്‍ട്ടി തിരഞ്ഞെടുത്താല്‍, എങ്ങനെ വീട്/ഫ്ലാറ്റിന് ഫൈനാന്‍സ് ചെയ്യാനാവുമെന്ന് അന്വേഷിക്കാന്‍ ആരംഭിക്കും. നിങ്ങള്‍ ഈ രേഖകള്‍ സമര്‍പ്പിക്കണം:
-> അപേക്ഷ ഫോം
-> പ്രോസസിങ്ങ് ഫീസ്
-> രേഖകളുടെ ആവശ്യകത
-> വ്യക്തിപരമായ ചര്‍ച്ച
-> അന്വേഷണ വെരിഫിക്കേഷന്
-> ലോണിനുള്ള അനുമതി
-> ലോണിന്റെ സ്വീകരണം
-> നിയമ/പ്രോപ്പര്‍ട്ടി വിലയിരുത്തല്‍
-> ലോണിന്റെ ഡിസ്ബേര്സ്മെന്റ്
ഒരു ‘ലോണിന്റെ അനുമതിയും’ ‘ഫണ്ടുകളുടെ ഡിസ്ബേര്സ്മെന്റും’ തികച്ചും വ്യത്യസ്ഥമായ രണ്ട് വസ്തുതകളാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരു ലോണിന് അനുമതി ലഭിക്കുന്നത് എന്നും വിതരണം ചെയ്യുന്നത് എന്നുമുള്ളത് ഇവിടെ യുക്തിപരമായി വിശദീകരിച്ചിരിക്കുന്നു:
അപേക്ഷാ ഫോറം:
-> നിങ്ങളുടെ ലോണ്‍ തുകയ്ക്ക് അംഗീകാരം (അല്ലെങ്കില്‍ 'അനുമതി') നല്‍കുന്നതിന് തീരുമാനമെടുക്കാന്‍ നിങ്ങളുടെ ലെന്‍ഡര്‍ (ബജാജ് ഫൈനാന്‍സ്) പരിഗണിക്കുന്ന പ്രാഥമിക രേഖയാണ് ഇത്. നിങ്ങളുടെ അപേക്ഷാ ഫോം വായ്പ്പക്കാരന്റെ (നിങ്ങളുടെ) വ്യക്തിപരമായ വിവരം, കോണ്ടാക്ട് വിവരങ്ങള്‍, പണയമായി വാഗ്ദാനം ചെയ്യുന്ന പ്രോപ്പര്‍ട്ടിയുടെ വിശദാംശങ്ങള്‍, പ്രോപ്പര്‍ട്ടിയുടെ ആകെ ചിലവ്, ആവശ്യമായ ആകെ ലോണ്‍ തുക, നിങ്ങളുടെ വരുമാനം സംബന്ധിച്ച വിവരം, ആവശ്യപ്പെട്ട ലോണ്‍ കാലയളവ് പോലുള്ള വിവരങ്ങളും ഉള്‍പ്പെടുന്നതാണ്. നിങ്ങളുടെ പ്രോസസിങ്ങ് ഫീസ് ചെക്കും ഇവിടെ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
പ്രോസസ്സിംഗ് ഫീസ്:
-> നിങ്ങള്‍ക്ക് ഒരു ലോണ്‍ അപേക്ഷാ ഫോം നല്‍കുകയും ഒരു പ്രോസസിങ്ങ് ഫീസ് പൂരിപ്പിച്ച അപേക്ഷയ്ക്കും രേഖകള്‍ക്കുമൊപ്പം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.
രേഖകൾ:
-> നിങ്ങള്‍ കൈമാറിയ ലോണ്‍ അപേക്ഷയിലെ രേഖകളെ ആശ്രയിച്ച് നിങ്ങള്‍ ഒരു സെറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട് (വിശദാംശങ്ങള്‍ക്കായി ‘യോഗ്യതയും രേഖകളും’ എന്ന പേജ് കാണുക).
നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ ഇവിടെ കാണാനാവും, പക്ഷേ ഇത് നിങ്ങളുടെ കസ്റ്റമര്‍ പ്രൊഫൈലിന് വിധേയമായി മാറാവുന്നതാണ് എന്നത് ശ്രദ്ധിക്കുക:
-> ഐഡന്റിറ്റി തെളിവ്
-> വിലാസ തെളിവ്
-> വരുമാന തെളിവ്
-> വിദ്യാഭ്യാസ യോഗ്യതയുടെ തെളിവുകള്‍
-> പ്രായത്തിനുള്ള തെളിവ്
-> തൊഴില്‍ വിശദാംശങ്ങള്‍
-> ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍
നിങ്ങള്‍ നേരത്തെ തന്നെ അന്തിമമാക്കിയെങ്കില് പ്രോപ്പര്‍ട്ടിയുടെ വിശദാംശങ്ങള്‍
ലോണ്‍ എടുത്തത് തന്നെയാണ് വിലാസം എങ്കില്‍, താഴെ പറയുന്ന മാര്‍ഗ്ഗങ്ങളില്‍ വിലാസത്തില്‍ മാറ്റം വരുത്താം:
020 3957 4151-ല്‍ ഞങ്ങളെ വിളിക്കുക (കോള്‍ നിരക്കുകള്‍ ബാധകം) (W.e.f. 2 മെയ് 2015)
നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ഉപയോഗിച്ച് ഞങ്ങളെ സന്ദർശിക്കുക ഇതിൽ: https://www.bajajfinserv.in/reach-us
നിങ്ങളുടെ മെയിലിങ്ങ് വിലാസം ലോണ്‍ എടുക്കാന്‍ ഉപയോഗിച്ചത് അല്ലെങ്കില്‍, നിങ്ങള്‍ സമീപത്തുള്ള ബ്രാഞ്ചില്‍ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയതുമായ പുതിയ വിലാസ തെളിവും, ഫോട്ടോ എഡന്റിറ്റിയുമായി ഞങ്ങളെ നേരിട്ട് സന്ദര്‍ശിക്കണം. വെരിഫിക്കേഷന് ഞങ്ങള്‍ സ്വീകരിക്കുന്ന രേഖകളുടെ ലിസ്റ്റില്‍, പുതിയ താമസസ്ഥലത്തിന്റെ തെളിവ് ലഭ്യമാക്കണം.
താഴെ പറയുന്ന ഏത് രീതിയിലും നിങ്ങളുടെ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അപ്ഡേറ്റ് ചെയ്യാം:
• 020 3957 4151-ല്‍ ഞങ്ങളെ വിളിക്കുക (കോള്‍ നിരക്കുകള്‍ ബാധകം) (W.e.f. 2 മെയ് 2015)
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ഉപയോഗിച്ച് ഞങ്ങളെ സന്ദർശിക്കുക ഇതിൽ: https://www.bajajfinserv.in/reach-us
പ്രൊവിഷണല്‍ ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഷെഡ്യൂള്‍ ചെയ്ത EMI-ല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഒരു പൂര്‍ണ്ണമായ സാമ്പത്തിക വര്‍ഷത്തേക്ക് പ്രിന്‍സിപ്പലും പലിശ ബ്രേക്ക് അപ്പും നല്കുന്നു. ഇന്‍കം ടാക്സ് ആക്ട് സെക്ഷന്‍ 80C -നും കൂടാതെ 24 -നും കീഴില്‍ അനുയോജ്യമായ കേസുകളില്‍ ഇന്‍കം ടാക്സ് റിബേറ്റിന് വേണ്ടി ക്ലെയിം ചെയ്യാന്‍ ഈ കണക്കുകൂട്ടല്‍ ഉപയോഗിക്കാനാവും. ഈ കണക്കുകൂട്ടലുകള്‍ നിലവിലുള്ള പ്രിന്‍സിപ്പല്‍ ബാലന്‍സുകള്‍, നിലവിലുള്ള ROI, നിലവിലുള്ള EMI എന്നിവയ്ക്കൊപ്പം നിലവിലുള്ള ഫൈനാന്‍ഷ്യല്‍ വര്‍ഷത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതും അടിസ്ഥാനപ്പെടുത്തിയതാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംഭവിക്കുന്ന ഏത് മാറ്റവും കണക്കുകൂട്ടലിലും സംഖ്യകളിലും മാറ്റമുണ്ടാക്കും. താഴെ പറയുന്ന മാര്‍ഗ്ഗങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കും
• ഞങ്ങളുടെ പോര്‍ട്ടല്‍ എക്സ്പീരിയയിലേക്ക് ലോഗിന്‍ ചെയ്യുന്നത് വഴി - "എക്സ്പീരിയ"
• ഞങ്ങളെ സന്ദർശിക്കുക: https://www.bajajfinserv.in/reach-usൽ
പ്രൊവിഷണല്‍ ഇന്‍കം ടാക്സ് സര്‍ട്ടിഫിക്കറ്റ് പലിശ നിരക്കിലുള്ള മാറ്റം പോലുള്ള പ്രത്യേക സാഹചര്യങ്ങള്‍ക്ക് കീഴില്‍ മാറ്റം സംഭവിക്കാവുന്നതാണ്. കാണിച്ചിരിക്കുന്നത് "എങ്ങനെയോ അങ്ങനെ" എന്ന അടിസ്ഥാനത്തില്‍ കണക്കാക്കിയതും, പലിശ, EMI അല്ലെങ്കില്‍ പ്രിന്‍സിപ്പലില്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഏതെങ്കിലും മാറ്റം പരിഗണിക്കാത്തതുമാണ്.
നിങ്ങളുടെ EMI രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് - നിങ്ങള്‍ വായ്പ വാങ്ങിയ പ്രിന്‍സിപ്പല്‍ തിരികെ അടയ്ക്കുകയും, കൂടാതെ 'അതില്‍' ഈടാക്കുന്ന പലിശ നിരക്കുകളും. മൂന്ന് ഘടകങ്ങള്‍ സമവാക്യത്തിലേക്ക് വരുന്നു - നിങ്ങള്‍ എത്ര വായ്പ വാങ്ങി, പലിശ നിരക്ക്, ലോണ്‍ കാലയളവ്. നിങ്ങളുടെ EMI കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്: ഒന്നാമതായി, പലിശ നിരക്കില്‍ കുറവുണ്ടായാല്‍ അത് ഓട്ടോമാറ്റിക്കായി താഴുന്നു അല്ലെങ്കില്‍ നിങ്ങള്‍ നല്‍കേണ്ടതില്‍ കൂടുതല്‍ തിരികെ അടച്ചാല്‍ ('ഭാഗികമായ പ്രീപേമെന്റ്' എന്ന് വിളിക്കുന്നു).
ഇതിലേക്ക് പോകുന്നതിന് രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്:
• ഒരു ഇലക്ട്രോണിക് ക്ലിയറിങ്ങ് (ECS) ഒരു എളുപ്പവും സൗകര്യപ്രദവുമായ ഓപ്ഷനാണ്, ഇത് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് പ്രത്യേകമായി ലഭ്യമാണ്. EMI-കള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഓരോ മാസവും, നിര്‍ദ്ദിഷ്ട തീയതികളില്‍ ഓട്ടോമാറ്റിക്കായി പേ ചെയ്യും.
• ബജാജ് ഫിന്‍സെര്‍വില്‍, ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നുമുള്ള പുതിയ സെറ്റ് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ (PDCs) ക്രമേണ തിരഞ്ഞെടുക്കാം. നോണ്‍-ECS ലൊക്കേഷനുകളില്‍ ഉള്ള കസ്റ്റമര്‍മാര്‍ക്ക് മാത്രമാണ് ഇത് എന്ന കാര്യം ശ്രദ്ധിക്കുക.
• വേഗതയുള്ളതും, പിഴവുകള്‍ക്ക് സാധ്യത ഇല്ലാത്തതുമായതിനാല്‍ ECS ആണ് തിരഞ്ഞെടുക്കപ്പെടുന്ന രീതി. കൂടാതെ, EMI മാറുമ്പോള്‍ അല്ലെങ്കില്‍ അവയുടെ കാലം കഴിയുമ്പോള്‍ PDC-കള്‍ മാറ്റുന്നതില്‍ പ്രയാസമില്ല.
പലിശ നിരക്കുകളില്‍ അപ്രതീക്ഷിതമായ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍, ബജാജ് ഫൈനാന്‍സ് ആദ്യം നിങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി അനുവദിക്കപ്പെട്ട പരിധിക്കുള്ളില്‍ ലോണ്‍ കാലയളവ് വര്‍ദ്ധിപ്പിക്കും. നിലവിലുള്ള EMI-യ്ക്ക് കീഴില്‍ പലിശ ഉള്‍ക്കൊള്ളുന്നത് ഇത് പരിഹരിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ക്ക് EMI വര്‍ദ്ധിപ്പിക്കേണ്ടി വരും. മറ്റൊരു പരിഹാരമുള്ളത്, പലിശ തുക കുറയ്ക്കുന്നതിന് നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫൈനാന്‍സ് ബ്രാഞ്ചില്‍ ഒരു ഭാഗികമായ പേമെന്റ് നടത്തുക എന്നതാണ്. ഇതിനൊപ്പം, എക്സ്പീരിയ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഭാഗികമായ പ്രീപേ നടത്തുകയും ചെയ്യാം.
നിങ്ങള്‍ക്ക് നിങ്ങളുടെ EMI-കള്‍ ഇലക്ട്രോണിക് രീതിയിലോ (ECS), പോസ്റ്റ് ഡേറ്റഡ് ചെക്ക് കൈമാറിയോ അല്ലെങ്കില്‍ ഡയറക്ട് പേമെന്റ് വഴിയോ അടയ്ക്കാന്‍ തിരഞ്ഞെടുക്കാം.
• ECS ഓപ്ഷനിലേക്ക് പോകുന്നതിന് തുടര്‍ച്ചയായ മാസങ്ങളില്‍ നിങ്ങള്‍ പുതുക്കിയ തുക അടയ്ക്കേണ്ടതുണ്ട്; നിങ്ങള്‍ നിലവിലുള്ള മാസത്തില്‍ വ്യത്യാസമുള്ള തുക പ്രത്യേകമായി അടയ്ക്കും.
• നിങ്ങള്‍ PDC-കളിലേക്ക് പോകുകയാണെങ്കില്‍, നിങ്ങളുടെ പഴയ ചെക്കുകള്‍ പൂര്‍ണ്ണമായും മാറ്റേണ്ടതുണ്ട്.
നിങ്ങളുടെ പേമെന്റ് രീതി ഏതായാലും, കുടിശ്ശിക തീയതിക്ക് മുമ്പ് EMI അടയ്ക്കേണ്ടതുണ്ട് എന്നത് പ്രധാനമാണ്.
ലോണ്‍ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് EMI തുക വര്‍ദ്ധിപ്പിക്കാനാവും. ഇത് പ്രയോജനപ്പെടുത്തി നിങ്ങള്‍ക്ക് ലോണ്‍ കാലയളവ് കുറയ്ക്കുകയും, ലോണില്‍ ധാരാളം പണം ലാഭിക്കുകയും ചെയ്യാം. ഈ ഓപ്ഷന് പ്രയോജനപ്പെടുത്തുന്നതിന്:
• എക്സ്പീരിയ” പോര്‍ട്ടലിലേക്ക് ലോഗോണ്‍ ചെയ്യുക അല്ലെങ്കില്‍
• ഞങ്ങളെ സന്ദർശിക്കുക: https://www.bajajfinserv.in/reach-usൽ
പലിശ നിരക്കുകള്‍ ഉയരുമ്പോള്‍, ഒരു EMI-യുടെ പലിശ കംപോണന്റും ഉയരും. മുന്‍ വിഭാഗത്തില്‍ വിശദീകരിച്ചത് പോലെ EMI സ്ഥിരമായി നില്‍ക്കുകയും, അത് കുറഞ്ഞ പ്രിന്‍സിപ്പല്‍ കംപോണന്റിന്റ് ഇടയാക്കുകയും ചെയ്യും. നിരക്കുകള്‍ സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍, പലിശ കംപോണന്റ് EMI-യേക്കാള്‍ കൂടുതലാകുന്ന ഒരു സാഹചര്യമുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, പ്രിന്‍സിപ്പല്‍ കംപോണന്റ് (EMI-ല്‍ നിന്ന് പലിശ കംപോണന്റ് കുറവ് ചെയ്തത്) ഒരു നെഗറ്റീവ് സംഖ്യ നല്‍കും. അതിന്റെ ഫലമായി, കുടിശ്ശികയുള്ള ബാലന്‍സ്, പ്രിന്‍സിപ്പല്‍ കംപോണന്റിനൊപ്പം ഓപ്പണിങ്ങ് പ്രിന്‍സിപ്പലില്‍ നിന്ന് കുറയുന്നതിന് പകരം നെഗറ്റീവ് പ്രിന്‍സിപ്പല്‍ കംപോണന്റിനൊപ്പം വര്‍ദ്ധിക്കും. ഇതിനെയാണ് സാധാരണയായി നെഗറ്റീവ് അമോര്‍ട്ടൈസേഷന്‍ എന്ന് പരാമര്‍ശിക്കുന്നത്.
അമോര്‍ട്ടൈസേഷന്‍ നെഗറ്റീവായ ഒരു ലോണ്‍ തിരിച്ചടയ്ക്കപ്പെടില്ല, തുടക്കം മുതല്‍ റെഗുലര്‍ പേമെന്റുകള്‍ പലിശ കംപോണന്റ് ഉള്‍ക്കൊള്ളുന്നതിന് മതിയായത് ആയിരിക്കില്ല. അടയ്ക്കാത്ത പലിശ പ്രിന്‍സിപ്പലിലേക്ക് ചേര്‍ക്കുകയും, അത് വളരുകയും ചെയ്യും. പലിശ നിരക്കുകള്‍ താഴാന്‍ ആരംഭിക്കുമ്പോള്‍ മാത്രമേ സാഹചര്യം പഴയത് പോലെ ആകുകയുള്ളൂ. കസ്റ്റമര്‍ ഭാഗിക പേമെന്റ് നടത്തും അല്ലെങ്കില്‍ EMI വര്‍ദ്ധിപ്പിക്കും.
വ്യത്യാസപ്പെടുന്ന നിരക്കുള്ള ഒരു ഹോം ലോണ്‍ ആണെങ്കില്‍, പലിശ കംപോണന്റ് കണക്കാക്കാന്‍ ഉപയോഗിക്കുന്ന പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണ്. നിരക്കുകള്‍ മാറുമ്പോള്‍, താഴെ പറയുന്ന മാറ്റങ്ങള്‍ ഒരു ലോണില്‍ നടത്താനാവും:
•ലോണിന്റെ കാലാവധി ദീർഘിപ്പിക്കുകയോ(നിരക്കുകൾ വർദ്ധിക്കുമ്പോൾ)അല്ലെങ്കിൽ ഹ്രസ്വമാക്കുകയോ (നിരക്കുകൾ കുറയുമ്പോൾ) ചെയ്യുക.
•ഇന്‍സ്റ്റാള്‍മെന്റ് (EMI) തുക റീസെറ്റ് ചെയ്തു (നിരക്കുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഉയരുകയും നിരക്കുകള്‍ കുറയുമ്പോള്‍ താഴുകയും ചെയ്യുന്നു).
•ഒരു പ്രവര്‍ത്തനം എന്ന നിലയില്‍ ഹോം ലോണിന്റെ കാലയളവ് സ്വയം തൊഴില്‍ ചെയ്യുന്ന കസ്റ്റമര്‍ PDC-കള്‍ നല്കിയാല് മാത്രം വിപുലീകരിക്കും. ഇത് ഓരോ നിരക്ക് വ്യത്യാസത്തിലും മാറ്റിസ്ഥാപിക്കുന്നത് പ്രയാസകരമായിരിക്കും. എന്നിരുന്നാലും നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികളുടെ കാര്യത്തില്‍, പ്രീ EMI ഡിഫോള്‍ട്ടായി വര്‍ദ്ധിക്കും.
ഒരു പ്രവര്‍ത്തനരീതി എന്ന നിലയില്‍, ബജാജ് ഫിന്‍സെര്‍വ് നെഗറ്റീവായി അമോര്ട്ടൈസ് ചെയ്ത ലോണുകള്‍ അനുവദിക്കില്ല. അതായത്, ഒരു ഹോം ലോണിന്റെ പലിശ കംപോണന്റ് നിറവേറ്റുന്നതിന് EMI മതിയാകാതെ വരുമ്പോള്‍. എന്നിരുന്നാലും, ഒരു ഹോം ലോണിനുള്ള EMI പലിശ കംപോണന്റില്‍ കുറവായാല്‍ സ്വയം തൊഴില്‍ ചെയ്യുന്ന കസ്റ്റമറെ ഉടന്‍ തന്നെ അറിയിക്കുകയും, താഴെ പറയുന്ന പരിഹാര മാര്‍ഗ്ഗങ്ങളിലൊന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും:
•ലോണിന്റെ ബാക്കിയുള്ള കാലയളവുമായി പൊരുത്തപ്പെടുത്തുന്നതിന് EMI അനുയോജ്യമായ വിധത്തില്‍ മാറ്റം വരുത്തുക.
•പ്രിന്‍സിപ്പലിന്റെ ഒരു ഒറ്റത്തുകയായുള്ള ഭാഗിക പ്രീപേമെന്റ് പരിഗണിക്കുക
•കസ്റ്റമര്‍മാരുടെ സൗകര്യത്തെ ആശ്രയിച്ചും, സൗകര്യത്തെ അടിസ്ഥാനമാക്കിയും സംയുക്തമായി, കസ്റ്റമര്‍മാര്‍ക്ക് മുകളില്‍ പറഞ്ഞ ഏതെങ്കിലും ഓപ്ഷന് തിരഞ്ഞെടുക്കാം. ഡിഫോള്‍ട്ടായ ഓപ്ഷന് എന്നത്, ഹോം ലോണിന്റെ ബാക്കിയുള്ള കാലയളവുമായി പൊരുത്തപ്പെടുത്തുന്നതിന് EMI മാറ്റം വരുത്തുകയാണ്.
പലിശ കംപോണന്റ് ഏതെങ്കിലും സമയത്ത് EMI തുകയുടെ 85% കവിഞ്ഞാല്‍, കസ്റ്റമര്‍ക്കുള്ള ഒരു മുന്നറിയിപ്പായിരിക്കും ഇത്. പലിശ നിരക്കിലെ വ്യത്യാസം ഏതെങ്കിലും അസൗകര്യത്തിന് ഇടയാക്കുന്നില്ല എന്ന് ഇത് ഉറപ്പു വരുത്തും.
ഇന്റേണല്‍ FRR ആണ് ബെഞ്ച്മാര്‍ക്ക് റഫറന്‍സ് നിരക്ക്. ഇത് നിശ്ചയിക്കുന്നത് വിപണിയിലെ അവസ്ഥകളും കമ്പനിക്കുള്ള ഫണ്ടുകളുടെ ചെലവുകളും അടിസ്ഥാനമാക്കിയാണ്. ഈ ചാര്‍ജ്ജുകള്‍ വ്യത്യസ്ഥമായ ബാഹ്യ ഘടകങ്ങളെയും സാമ്പത്തിക അവസ്ഥകളെയും ആശ്രയിച്ചാണ് ഈ മാറ്റങ്ങള്‍.
ഞങ്ങളുടെ റീ-പ്രൈസിങ്ങ് പോളിസി അനുസരിച്ച്, ഹോം ലോണ്‍ പലിശ നിരക്കുകള്‍ ഓരോ 2 മാസത്തിലും അവലോകനം ചെയ്യുകയും പലിശ നിരക്കുകള്‍ മാറ്റണോ അല്ലെങ്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്തണോ എന്ന് തീരുമാനം എടുക്കുകയും ചെയ്യും.
ഒരു സല്‍പ്പേരിന്റെ ലക്ഷണമായും, ഞങ്ങളുടെ വിലപ്പെട്ട, നിലവിലുള്ള സ്വയം തൊഴില്‍ ചെയ്യുന്ന കസ്റ്റമേഴ്സുമായി സുതാര്യത നിലനിര്‍ത്തുന്നതിനും വേണ്ടി സ്വമേധയാ ഉള്ള ഡൗണ്‍വാര്‍ഡ് റീ പ്രൈസിങ്ങ് ഉറപ്പു വരുത്തുന്നു. അതുവഴി ഞങ്ങളുടെ നിലവിലുള്ള കസ്റ്റമര്‍മാര്‍ ആരും
നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടിക്ക് അനുവദിക്കുന്ന ഹോം ലോണ്‍ ഞങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റുകളായി നല്‍കും. ഇന്സ്റ്റാള്മെന്റുകളായുള്ള ഈ ഡിസ്ബേര്സ്മെന്റുകളെ വിളിക്കുന്നത് ഭാഗികമായ/തുടര്‍ച്ചയായ ഡിസ്ബേര്സ്മെന്റ് എന്നാണ്. ഭാഗികമായ ഡിസ്ബേര്സ്മെന്റിന് വേണ്ടി നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വിന് ഒരു ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന നടത്തണം.
ബജാജ് ഫൈനാന്‍സ് എടുക്കുന്ന സമയം ഏത് വിഭാഗത്തിലാണ് നിങ്ങളുടെ പ്രോപ്പര്‍ട്ടി ഉള്‍പ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങള്‍ ഓരോ പ്രോപ്പര്‍ട്ടിയും APF (അപ്രൂവ്ഡ് പ്രൊജക്ട് ഫെസിലിറ്റി) എന്നും നോണ്‍ APF എന്നും തരംതിരിക്കുന്നു
പാര്‍ട്ട് ഡിസ്ബേര്സ്മെന്റിന് എടുക്കുന്ന സമയം:
4 പ്രവര്‍ത്തി ദിവസങ്ങള്‍ - പ്രോപ്പര്‍ട്ടി അംഗീകരിച്ച പ്രൊജക്ട് ഫെസിലിറ്റിയുടെ ഭാഗമാണെങ്കില്‍
7പ്രവർത്തി ദിവസങ്ങൾ - പ്രോപ്പര്‍ട്ടി അംഗീകരിച്ച പ്രൊജക്ട് ഫെസിലിറ്റിയുടെ ഭാഗമല്ലെങ്കില്‍.
ഭാഗികമായ ഡിസ്ബേര്സ്മെന്റിന് വേണ്ടി നിങ്ങള്‍ ബജാജ് ഫിന്‍സെര്‍വിന്, താഴെ പറയുന്ന രേഖകള്‍ സഹിതം ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന നടത്തേണ്ടതുണ്ട്.
ബില്‍ഡറില്‍ നിന്നുള്ള ഡിമാന്‍ഡ് ലെറ്ററിന്റെ സ്കാന്‍ ചെയ്ത കോപ്പി.
ഡെവലപ്പര്‍ക്ക് നടത്തിയ അവസാന പേമെന്റിന്റെ രസീത്.
ഇല്ല, നിങ്ങളുടെ ലോണിന്റെ ഫോര്‍ക്ലോഷര്‍ നിങ്ങളുടെ CIBIL സ്കോറില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല. ലോണ്‍ ഫോര്‍ക്ലോസ് ചെയ്താല്‍, അത് CIBIL-ന് 'അവസാനിപ്പിച്ചതായി' റിപ്പോര്‍ട്ട് ചെയ്യുകയും, അത് നിങ്ങളുടെ CIBIL സ്കോറില്‍ ഒരു സ്വാധീനവും ഉണ്ടാക്കുകയുമില്ല.
ബജാജ് ഫൈനാൻസിൽ നിന്ന് നിങ്ങള്‍ കടമെടുത്തിട്ടുള്ള തുകയ്ക്ക് നിങ്ങള്‍ അടക്കേണ്ടതായി വരുന്ന പലിശയാണ് പ്രീ-EMI പലിശ. ഓരോ വിതരണ തീയതി മുതൽ ആരംഭിച്ച്, EMI പേമെന്റ് ആരംഭിക്കുന്നതുവരെ നിങ്ങൾക്ക് ഓരോ മാസവും പണമടയ്ക്കാം."
ഫോർക്ലോഷർ സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതിനുള്ള TAT സാധാരണയായി 12 പ്രവൃത്തിദിനങ്ങളാണ്.
നിങ്ങൾക്ക് അത്തരം കാര്യങ്ങൾ താഴെ പ്രസ്താവിച്ചിട്ടുള്ള ബന്ധപ്പെട്ട വ്യക്തിയുടെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്:
ഉല്‍പ്പന്നം | കോണ്ടാക്ട് ചെയ്യേണ്ട വ്യക്തി | മൊബൈല്‍ നമ്പര്‍ | ഇമെയിൽ ഐഡി |
---|---|---|---|
ഹോം ലോണ്‍ (വടക്ക് കിഴക്ക്) | ജസ്പ്രീത് ഛദ്ദ | 9168360494 | jaspreet.chadha@bajajfinserv.in |
ഹോം ലോണ്‍ (തെക്കു കിഴക്ക്) | ഫ്രാന്‍സിസ് ജോബൈ | 9962111775 | francis.jobai@bajajfinserv.in |
റൂറല്‍ ലോണ്‍ | കുല്‍ദീപ് ലോറി | 7722006833 | kuldeep.lowry@bajajfinserv.in |
പ്രോപ്പർട്ടിക്കു മേൽ ലോൺ | പങ്കജ് ഗുപ്ത | 7757001144 | pankaj.gupta@bajajfinserv.in |
ലീസ് റെന്റൽ ഡിസ്ക്കൗണ്ടിംഗ് | വിപിന്‍ അറോറ | 9765494858 | vipin.arora@bajajfinserv.in |
'ഡെവലപ്പർ ഫൈനാൻസ്' | ദുഷ്യന്ത് പൊഡ്ഡര്‍ | 9920090440 | dushyant.poddar@bajajfinserv.in |
പ്രൊഫഷണല്‍ ലോണുകള്‍ | നീരവ് കപാഡിയ | 9642722000 | nirav.kapadia@bajajfinserv.in |
ഒരു മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് എന്നത് ഒരു ഹോം ലോണ്‍ പ്രോസസ് ചെയ്യുന്നതിന് ലെന്‍ഡര്‍ ഈടാക്കുന്ന ഫീസാണ്. ഇത് ലെന്‍ഡര്‍ നിങ്ങളുടെ ഹോം ലോണ്‍ അപേക്ഷ സുഗമമായും, സമയത്തും പ്രോസസ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തും. നിങ്ങളുടെ ഹോം ലോണ്‍ ദാതാവിന് മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് അടയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും:
• ഹോം ലോണ്‍ അപ്രൂവല്‍ നടത്തുമ്പോള്‍ അനുമതി കത്തിന്റെ സോഫ്റ്റ് കോപ്പി ഷെയര്‍ ചെയ്യും ( 60 ദിവസത്തേക്ക് ബാധകം)
• വിതരണം വരെ ലോണ്‍ അപേക്ഷാ നടപടിക്രമത്തില്‍ നിങ്ങളെ സഹായിക്കാനായുള്ള പ്രത്യേകം റിലേഷന്‍ഷിപ്പ് മാനേജര്‍
ഉല്‍പ്പന്നം | കോണ്ടാക്ട് ചെയ്യേണ്ട വ്യക്തി | മൊബൈല്‍ നമ്പര്‍ | ഇമെയിൽ ഐഡി |
---|---|---|---|
ഹോം ലോണ്‍ (വടക്ക് കിഴക്ക്) | ജസ്പ്രീത് ഛദ്ദ | 9168360494 | jaspreet.chadha@bajajfinserv.in |
ഹോം ലോണ്‍ (തെക്കു കിഴക്ക്) | ഫ്രാന്‍സിസ് ജോബൈ | 9962111775 | francis.jobai@bajajfinserv.in |
റൂറല്‍ ലോണ്‍ | കുല്‍ദീപ് ലോറി | 7722006833 | kuldeep.lowry@bajajfinserv.in |
പ്രോപ്പർട്ടിക്കു മേൽ ലോൺ | പങ്കജ് ഗുപ്ത | 7757001144 | pankaj.gupta@bajajfinserv.in |
ലീസ് റെന്റൽ ഡിസ്ക്കൗണ്ടിംഗ് | വിപിന്‍ അറോറ | 9765494858 | vipin.arora@bajajfinserv.in |
'ഡെവലപ്പർ ഫൈനാൻസ്' | ദുഷ്യന്ത് പൊഡ്ഡര്‍ | 9920090440 | dushyant.poddar@bajajfinserv.in |
പ്രൊഫഷണല്‍ ലോണുകള്‍ | നീരവ് കപാഡിയ | 9642722000 | nirav.kapadia@bajajfinserv.in |
‘റിപ്പോ’ എന്ന പദം റീപർച്ചേസ് ഓപ്ഷനോ കരാറോ ആണ് സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വാണിജ്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈ നിരക്കിൽ വായ്പ നൽകുന്നു, ഇത് പ്രവർത്തിക്കുന്ന നയങ്ങൾക്കനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാണ്. റിപ്പോ നിരക്കിന്റെ വർദ്ധനവോടെ, വാണിജ്യ ബാങ്കുകൾക്ക് വായ്പയുടെ ചിലവ് വർദ്ധിക്കുന്നു, അങ്ങനെ വായ്പകൾ അവർക്ക് ചെലവേറിയതാക്കുന്നു. ഇത് വായ്പയെടുക്കാനുള്ള അവരുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു, മാത്രമല്ല വിവിധ വായ്പകൾക്കും അഡ്വാൻസുകൾക്കുമായി റീട്ടെയിൽ വായ്പക്കാർക്ക് നൽകുന്ന പലിശനിരക്ക് വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു.
*ടി&സി പ്രയോഗിച്ചു
മാർക്കറ്റിലെ പ്രസിദ്ധി, റിപ്പോ നിരക്ക്, പലിശ, ക്രെഡിറ്റ്, അനുബന്ധ ബിസിനസ് വിഭാഗത്തിലെ ഡിഫോൾട്ട് റിസ്ക്, സമാന തനത് വിഭാഗ ക്ലയന്റുകളുടെ ചരിത്രപരമായ പെർഫോമൻസ്, കടം വാങ്ങുന്നയാളുടെ പ്രൊഫൈൽ, കാലാവധി, വായ്പക്കാരനുമായുള്ള ബന്ധം, നിലവിലുള്ള ഉപഭോക്താവിന്റെ കാര്യത്തിൽ വായ്പക്കാരന്റെ തിരിച്ചടവ് ട്രാക്ക് റെക്കോർഡ്, ലഭ്യമായ ഉപവിഭാഗങ്ങൾ, അനുവദനീയമായ വ്യതിയാനങ്ങൾ, ഭാവി സാധ്യതകൾ, ഗ്രൂപ്പ് ശക്തി, മൊത്തത്തിലുള്ള ഉപഭോക്തൃ വരുമാനം, പ്രാഥമിക, കൊളാറ്ററൽ സുരക്ഷയുടെ സ്വഭാവം, മൂല്യം മുതലായവ എന്നിവയെല്ലാം കണക്കിലെടുത്ത ശേഷമാണ് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങളുടെ അന്തിമ ലെൻഡിംഗ് നിരക്കിൽ എത്തിച്ചേരുന്നത്.
വായ്പക്കാരൻ, ക്രെഡിറ്റ് റിപ്പോർട്ടുകൾ, മാർക്കറ്റ് ഇന്റലിജൻസ്, വായ്പക്കാരന്റെ പരിസരത്ത് ഫീൽഡ് ഇൻസ്പെക്ഷൻ എന്നിവ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അത്തരം വിവരങ്ങൾ ശേഖരിക്കുന്നത്. വ്യത്യസ്ത കസ്റ്റമർമാരുടെ അതേ കാലയളവിൽ ലഭ്യമാക്കിയ അതേ ഉൽപ്പന്നത്തിനുള്ള പലിശ നിരക്ക് സ്റ്റാൻഡേർഡൈസ് ചെയ്യേണ്ടതില്ല. മേൽപ്പറഞ്ഞ ഘടകങ്ങളുടെ ഏതെങ്കിലും അല്ലെങ്കിൽ കോമ്പിനേഷൻ പരിഗണിച്ച് വ്യത്യസ്ത കസ്റ്റമർമാർക്ക് ഇത് വ്യത്യസ്തമായേക്കാം
ഇന്റേണൽ അണ്ടർറൈറ്റിംഗ് പോളിസി പ്രകാരം ബജാജ് ഫിൻസെർവ് അതിന്റെ കസ്റ്റമറിന് റിപ്പോ റേറ്റ് ലിങ്ക്ഡ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു (ടി&സി ബാധകം).