സിപിപി എന്നത് 1980 മുതല്‍ “ലൈഫ് അസിസ്റ്റന്‍സ് സേവനങ്ങള്‍” ലഭ്യമാക്കുന്ന യു.കെ ആസ്ഥാനമായ ഒരു എംഎന്സിയാണ്. ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിൽ ഇത് നിലവിലുണ്ട്, ഇന്ത്യയിൽ 2008 മുതൽ പ്രവർത്തിക്കുന്നു.
അസെറ്റ് കെയറിന്റെ സഹായ സവിശേഷതകൾ ദിവസം 1. മുതൽ അംഗത്വത്തിനനുസരിച്ച് ബാധകമായ രീതിയിൽ സെക്യൂരിറ്റി / എന്റർടൈന്‍മെന്റ് / എമർജൻസി ആനുകൂല്യങ്ങളുടെ ഒരു സംയോജനത്തെ ഉപയോഗപ്പെടുത്താന്‍ കസ്റ്റമറിനെ പ്രാപ്തരാക്കുന്നു എന്നതാണ്. കൂടാതെ, അസറ്റ് കെയറിന്റെ എക്സ്റ്റന്‍ഡഡ് വാറന്റി ഫീച്ചര്‍ കസ്റ്റമറിന് തന്റെ ഉപകരണങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍, ഉയർന്ന റിപ്പയർ ചെലവുകൾ എന്നിവയ്ക്ക് ഉൽപാദന വാറന്റിയുടെ കാലാവധിക്ക് ശേഷവും സംരക്ഷണം നല്കുന്നു.
ഓരോ കസ്റ്റമറിനും അവരുടെ രജിസ്റ്റേഡ് വിലാസത്തിൽ അയയ്ക്കുന്ന ഒരു ഭൗതിക സ്വാഗത പാക്ക് ലഭിക്കും: ബെനിഫിറ്റ് ഗൈഡ്, സ്വാഗത കത്ത്, പ്രോഡക്ട് നിബന്ധനകളും വ്യവസ്ഥകളും, ഇൻഷുറന്‍സ് ലെറ്റർ & നിബന്ധനകൾ വ്യവസ്ഥകൾ കൂടാതെ റിഡംപ്ഷൻ കോഡുകൾ, ഇതെല്ലാം ഉൾക്കൊള്ളുന്ന ഒരു ഇ-സ്വാഗത പാക്ക് കസ്റ്റമറിന്റെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയില്‍ അയക്കുന്നതാണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ CPP ഇന്ത്യയുടെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറില്‍ (18602583030) കസ്റ്റമര്‍ ബന്ധപ്പെടേണ്ടതുണ്ട്, അവരുടെ സ്വാഗത പാക്ക് വീണ്ടും അയക്കുന്നതാണ്. ഇ-സ്വാഗത പാക്ക് ലഭിക്കുന്നതിന് കസ്റ്റമര്‍ അവരുടെ ഇ-മെയിൽ ID രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം (ഇതിനകം ചെയ്തില്ലെങ്കിൽ).
CPP ഇന്ത്യ ടോൾ ഫ്രീ നമ്പറായ (18602583030) വിളിക്കുക വഴിയും പ്രസക്തമായ രേഖകൾ സമർപ്പിച്ചുകൊണ്ടും കസ്റ്റമറിന് തങ്ങളുടെ പോളിസിയില്‍ ശരിയായ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
എക്സ്റ്റന്‍ഡെഡ് വാറൻറി പോളിസി, 1/2/3 വര്‍ഷ കാലയളവിൽ, അപ്രതീക്ഷിതമായ നിർമ്മാണ വൈകല്യങ്ങള്‍ അല്ലെങ്കിൽ മോശം ഉത്പാദന പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉപഭോക്തൃ ഡ്യൂറബിൾ സാധനങ്ങളുടെ അറ്റകുറ്റപ്പണി / റീപ്ലേസ്മെന്റ് എന്നിവ സാധ്യമാക്കുന്ന ഒരു ഇന്‍ഷുറന്‍സ് കരാര്‍ ആണ്.
നിർമ്മാതാവിന്റെ വാറന്റിയുടെ മാറ്റത്തിന് അപേക്ഷിക്കുന്നതിന് കസ്റ്റമര്‍ CPP ഹെൽപ്പ്ലൈൻ നമ്പറുമായി ബന്ധപ്പെടണം. മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ 90 ദിവസത്തിനുള്ളിൽ ആണെങ്കിൽ, കസ്റ്റമര്‍ കോൾ ചെയ്തുകൊണ്ടോ ഒരു അപേക്ഷ സമര്‍പ്പിച്ചു കൊണ്ടോ, വാറന്റി കാർഡിന്റെ പകർപ്പ് നൽകികൊണ്ടോ മാറ്റത്തിന് ആവശ്യപ്പെടാവുന്നതാണ്. മാറ്റം വരുത്താനുള്ള അപേക്ഷ 90 ദിവസങ്ങൾക്ക് ശേഷവും 365 ദിവസം വരെയും ചെയ്യപ്പെട്ടാൽ, കസ്റ്റമറിന് അപേക്ഷ കത്ത് സമർപ്പിക്കുകയോ അല്ലെങ്കിൽ നിര്‍മാതാവിന്റെ വാറന്റി കാർഡിന്റെ പകർപ്പ് നൽകുകയോ വേണം. 365 ദിവസത്തിനുശേഷമാണ് മാറ്റത്തിനുള്ള അഭ്യർത്ഥന കസ്റ്റമര്‍ നല്കിയതെങ്കില് നിര്‍മാതാവിന്റെ വാറന്റി കാർഡിന്റെ ഒരു പകർപ്പ് സമർപ്പിക്കേണ്ടതാണ് അല്ലെങ്കിൽ നിര്‍മാതാവില്‍ നിന്നുള്ള ഇ-മെയിലോ, അംഗീകൃത സർവീസ് സെന്ററിൽ നിന്നുള്ള കത്തോ അയച്ചുകൊടുക്കണം.
ഉത്പന്നത്തിലെ നിർമ്മാണ വൈകല്യങ്ങളെ ഉള്‍കൊള്ളുന്ന പ്രോഡക്ടിന് നിർമ്മാതാവ് നൽകുന്ന പരിമിതമായ വാറണ്ടിയാണ് നിർമ്മാതാവിന്റെ പ്രോഡക്ട് വാറന്റി. നിർദിഷ്ട പ്രോഡക്ടിന് നിർമ്മാതാവിന്റെ പ്രോഡക്ട് വാറന്റി ബാധകമായ കാലയളവിനെ ഇത് സൂചിപ്പിക്കുന്നു. ഭൂരിഭാഗം കൺസ്യൂമർ ഡ്യുറബിൾ വീട്ടുപകരണങ്ങൾക്ക്, നിർമ്മാതാവിൻറെ പ്രോഡക്ട് വാറന്റി സാധാരണയായി 6 മാസം മുതൽ 12 മാസം വരെ നൽകും. ഒരു പ്രോഡക്ടിന്റെ ചില ഭാഗങ്ങൾക്ക് മൊത്തത്തിലുള്ള പ്രോഡക്ടുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റൊരു വാറന്റി കാലയളവ് ഉണ്ടായേക്കാമെന്നത് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഒരു കംപ്രസ്സർ (റെഫ്റിജെറേറ്ററിന്റെ ഭാഗം), ഒരു സാധാരണ വാറൻറി കാലയളവ് 5 വർഷമാണ്, എന്നാൽ റെഫ്റിജെറേറ്ററിന്റെ മറ്റ് ഭാഗങ്ങള്‍ക്കുള്ള സാധാരണ വാറൻറി കാലയളവ് 1 വർഷം ആണ്. അതനുസരിച്ച്, ഈ കേസില്‍ നിർമ്മാണ പ്രോഡക്ടിന്റെ വാറൻറി കാലയളവ് 1 വർഷം ആയി പരിഗണിക്കപ്പെടും.
പ്രത്യേക ഉപഭോക്തൃ ഡ്യൂറബിൾ അപ്ലൈയൻസിന്റെ ഉടമസ്ഥതയില്‍ മാറ്റം ഉണ്ടെങ്കിൽ എക്സ്റ്റന്‍ഡെഡ് വാറൻറി പോളിസി കാലഹരണപ്പെടുമെന്നത് ശ്രദ്ധിക്കുക. കൂടാതെ, പോളിസി കാലയളവിന്റെ കാലാവധി കഴിഞ്ഞശേഷം പോളിസി പുതുക്കാനാവില്ല.
വാതക ചോർച്ച എന്തെങ്കിലും നിർമ്മാതക്കളുടെ വാറന്റി മൂലമാണെങ്കിൽ ഞങ്ങൾ അത് റീഫില്‍ ചെയ്യും. വാതക ചോർച്ച എന്തെങ്കിലും ക്ഷതം മൂലമാണെങ്കില്‍ കവര്‍ ചെയ്യപ്പെടുകയില്ല.
ഒരു കസ്റ്റമറിന്റെ സീരിയൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഞങ്ങൾ SMS അടിസ്ഥാനമാക്കിയുള്ള ഒരു പ്രോസസ് നടത്തുന്നു. അവര്‍ അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കിലും ഞങ്ങൾ അതിനെ ഇൻവോയ്സിൽ നിന്ന് മൂല്യനിർണ്ണയം ചെയ്യുന്നു.
ഭാഗങ്ങളുടെ കേടുപാടുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം.സാധാരണയായി 90% കോളുകളും 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കപ്പെടും, ഒരു പക്ഷെ പാനല്‍ ബോര്‍ഡ്,മദര്‍ബോഡ് എന്നിവയുടെ റീപ്ലേസ്മെന്റിന് ഏകദേശം 40 ദിവസം വേണ്ടിവരും
ദാതാവിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് തീർച്ചയായും പ്രാദേശിക സേവന ദാതാവിനെ എംപാനൽ ചെയ്യാൻ കഴിയും, ഞങ്ങൾ അത് BAGIC ക്കിന് പങ്കിടുകയും അത് തന്നെ എംപാനൽ ചെയ്ത് കിട്ടുകയും, മാത്രമല്ല ഉപഭോക്താവിന് അംഗീകൃത സേവന കേന്ദ്രത്തിൽ നിന്നും അത് തന്നെ അറ്റകുറ്റപ്പണികൾ നടത്തി ലഭ്യമാക്കാനും കഴിയും ഞങ്ങൾ ഇതിന് പണം നൽകും
ഡിജിറ്റൽ നിർബന്ധമാണെങ്കിൽ കൃത്യമായ സീരിയൽ നമ്പർ നേടാൻ നിങ്ങൾ ശ്രമിക്കണം, പക്ഷേ വലിയ ഉപകരണങ്ങളുടെ കാര്യത്തിൽ സീരിയൽ നമ്പർ പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉപഭോക്താവിന്റെ ഇൻവോയ്സ് വിശദാംശങ്ങൾ ഉപയോഗിച്ച് ഞങ്ങൾ പരിശോധിച്ചുറപ്പിക്കും
നിര്‍മാതാവിന്റെ വാറന്റി അവസാനിക്കുമ്പോള്‍ ഞങ്ങളുടെ വാറന്റി ആരംഭിക്കുന്നു,ഞങ്ങള്‍ 2 വര്‍ഷത്തിന് ശേഷം EW ആരംഭിക്കും. മൊത്തം 4 വര്‍ഷത്തെ (2 വര്‍ഷത്തെ നിര്‍മാതാവിന്റെ + 2 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ്) വാറന്റി ലഭിക്കുന്നു.
പ്രൊഡക്ട് അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത പക്ഷം, അത് മൊത്തത്തില്‍ നഷ്ടപെട്ടതായി പ്രഖ്യാപിക്കുകയും 10% തേയ്മാനം പ്രതി വര്‍ഷം കണക്കാക്കിയതിനു ശേഷം ബാക്കിയുള്ള തുക കസ്റ്റമറിന് തന്റെ ഇഷ്ടാനുസരണം വാങ്ങാനായി ഞങ്ങൾ മടക്കി നൽകും.
ഞങ്ങൾക്ക് കേന്ദ്രീകൃത കോൾ സെന്റർ നമ്പർ ഉണ്ട്, അതിലേക്ക് എവിടെ നിന്ന് വേണമെങ്കിലും വിളിക്കുകയും ക്ലെയിം രെജിസ്റ്റര്‍ ചെയ്യാനും കഴിയും. ഞങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ എവിടെയും സര്‍വീസ് പ്രദാനം ചെയ്യും