image
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
ദയവായി നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിന്‍റെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

താനെയിലെ ഹൗസിങ്ങ് ലോണ്‍: അവലോകനം

മുംബൈ നഗരത്തിന് സമീപം താനെ 147 ചതുരശ്ര വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. മഹാരാഷ്ട്രയില്‍ വ്യാപിച്ച് കിടക്കുന്നു.. ഈ മെട്രോപോളിറ്റന്‍ നഗരത്തില്‍ 18 ലക്ഷത്തില്‍ അധികം ആളുകള്‍ ഇവിടെ വസിക്കുന്നു. കൂടാതെ 35 തടാകങ്ങള്‍ ഈ പ്രദേശത്തെ അലങ്കരിക്കുന്നു. പ്രശസ്തമായ നിരവധി സ്കൂളുകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍ എന്നിവ താനെയെ ആവേശമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നു.. താനെ ജില്ലയുടെ ഹെഡ്‍ക്വാര്‍ട്ടേഴ്സ് ആയതിനാല്‍; ടൂറിസം, കൃഷി, വ്യവസായ മേഖലകള്‍ എന്നിവയില്‍ നിന്ന് നഗരം വരുമാനം സൃഷ്ടിക്കുന്നു.

ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് രൂ.3.5 കോടി വരെയുള്ള ഏറ്റവും താങ്ങാനാവുന്ന ഹോം ലോണുകള്‍ താനെയില്‍ പ്രയോജനപ്പെടുത്തുക. നഗരത്തില്‍ നിങ്ങളുടെ പ്രോപ്പര്‍ട്ടിയുടെ വാങ്ങലിന്‍റെ ഫൈനാന്‍സ് എളുപ്പമാക്കുക.
 

താനെ ഹോം ലോണ്‍: സവിശേഷതകളും നേട്ടങ്ങളും

 • PMAY

  ആദ്യമായി വീടിന്‍റെ ഉടമകളായവര്‍ക്ക്, പ്രധാൻ മന്ത്രി ആവാസ് യോജന സ്കീമിന് കീഴിൽ ഹൗസിംഗ് ലോണുകൾ കൂടുതൽ ഉചിതമാണ്. 6.70%* പലിശ നിരക്കിൽ ലോണുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ പലിശയിൽ രൂ. 2.67 ലക്ഷം വരെ ലാഭിക്കാം. വരുമാനമുള്ള പ്രായപൂര്‍ത്തിയായ അംഗങ്ങളെ PMAY സ്കീമിന് കീഴില്‍ പ്രത്യേക കുടുംബമായി കണക്കാക്കും.

 • mortgage loan in india

  ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ബജാജ് ഫിന്‍സെര്‍വ് താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ വാഗ്ദാനം ചെയ്യുന്നു.. കുറഞ്ഞ ഡോക്യുമെന്‍റേഷനോടെ അപേക്ഷിക്കുകയും അധിക ഫൈനാന്‍സിങ്ങിന് വേണ്ടി ഉയര്‍ന്ന മൂല്യമുള്ള ടോപ്പ് അപ്പ് പ്ലാനുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന് പുറത്ത് രൂ.50 ലക്ഷം വരെയുള്ള ഒരു ടോപ്പ് അപ്പ് ലോണ്‍ വഴി അധികമായുള്ള ഫൈനാന്‍സിങ്ങ് ആവശ്യങ്ങള്‍ പരിഹരിക്കുക. അധിക രേഖകളൊന്നും ആവശ്യമില്ല.. നാമമാത്രമായ പലിശ നിരക്ക് 6.70% ചെയ്യൂ*.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  താനെയില്‍ അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ പാർട്ട് പ്രീപേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോസ് ചെയ്യാന്‍ തിരഞ്ഞെടുക്കുക.

 • ഫ്ലെക്സിബിൾ കാലയളവ്

  240 മാസം വരെയുള്ള ഒരു ദീര്‍ഘമായ കാലയളവ് ഹോം ലോണുകള്‍ കൂടുതല്‍ സൗകര്യപ്രദമായും തടസ്സങ്ങളില്ലാതെയും റീപേമെന്‍റ് നടത്തുന്നുവെന്ന് ഉറപ്പു വരുത്തും.

 • Padho Pardesh Scheme

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  താനെയില്‍ ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള ഹോം ലോണില്‍ മിനിമം ഡോക്യുമെന്‍റേഷനും വേഗമാര്‍ന്ന ഡിസ്ബേഴ്സലും ആസ്വദിക്കുക.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

നിങ്ങളുടെ അപ്രൂവല്‍ അവസരങ്ങള്‍ ആകര്‍ഷകമാക്കാന്‍ ഏറ്റവും ലളിതമായ നിറവേറ്റാനാവുന്ന ഹോം ലോണ്‍ യോഗ്യത മാനദണ്ഡം നിറവേറ്റുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രതിമാസ ഔട്ട്‍ഫ്ലോകള്‍ ലോണ്‍ റീപേമെന്‍റുമായി ഞങ്ങളുടെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് വിലയിരുത്തുക.. ഇത് ഒരു അനുയോജ്യമായ ലോണ്‍ തുക പ്രയോജനപ്പെടുത്താനും കൈകാര്യം ചെയ്യാനാവുന്ന EMI-കളുള്ള അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.. പേയബിളായ പലിശ, EMI-കള്‍, ആകെ തുക അറിയുന്നതിന് വേണ്ടി മാത്രം ഏതാനും അനിവാര്യമായ വിശദാംശങ്ങള്‍ ലഭ്യമാക്കുക.. ഇത് സൗജന്യവും 24x7 ലഭ്യമാണ്.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

താഴെ പറയുന്നവയാണ് ഒരു ഹോം ലോണ്‍ പ്രൊസസ്സിങ്ങിന് ആവശ്യമായ ഡോക്യുമെന്‍റുകള്‍.

 

 • KYC ഡോക്യുമെന്‍റുകൾ
 • പുതിയ സാലറി സ്ലിപ് അഥവാ ഫോം 16
 • പാസ്പോർട്ട് സൈഡ് ഫോട്ടോ
 • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്
 • ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്

അധിക ഡോക്യുമെന്‍റുകള്‍ പ്രൊസസ്സിങ്ങിന്‍റെ സമയത്ത് ആവശ്യമായേക്കാം.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

ബജാജ് ഫിന്‍സെര്‍വ് നാമമാത്രമായ നിരക്കുകളും ഫീസുകളും ഈടാക്കുന്നത്, ഹോം ലോണ്‍ താങ്ങാനാവുന്നതാണെന്ന് ഉറപ്പാക്കുന്നു.


നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 6.70% മുതൽ ആരംഭിക്കുന്നു*
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 6.70%* മുതൽ 10.30% വരെ
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 6.70%* മുതൽ 11.15% വരെ
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

ഫീസുകളുടെയും ചാർജുകളുടെയും സമ്പൂര്‍ണ പട്ടികയ്ക്ക്, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

താനെയില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിന് താഴെയുള്ള പ്രൊസസ് പിന്തുടരുക:

ഘട്ടം 1: ഞങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷാ ഫോം തുറക്കുക.
ഘട്ടം 2: പേഴ്സണൽ, തൊഴിൽ, സാമ്പത്തിക, പ്രോപ്പർട്ടി സംബന്ധമായ വിശദാംശങ്ങൾ സഹിതം ഫോം പൂരിപ്പിക്കുക.
ഘട്ടം 3: ഓൺലൈനിൽ നാമമാത്രമായ സെക്യുവർ ഫീസ് അടയ്ക്കുക.
ഘട്ടം 4: എല്ലാ ഡോക്യുമെന്‍റുകളുടെയും സ്കാൻ ചെയ്ത കോപ്പികൾ ഓൺലൈനിൽ സബ്മിറ്റ് ചെയ്യുക.

ഓഫ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് 9773633633-ലേയ്ക്ക് HLCI’ എന്ന് SMS ചെയ്യുക. കുറഞ്ഞ തടസ്സങ്ങളോടെ ബജാജ് ഫിന്‍സെര്‍വ് ഹോം ലോണ്‍ ഇന്നു തന്നെ പ്രയോജനപ്പെടുത്തുക.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1 പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
ദി അഫയേഴ്‌സ്, 7th ഫ്ലോർ, സെക്ടർ 17 പാം ബീച്ച് റോഡ്
വാശി
മുംബൈ, മഹാരാഷ്ട്ര
400705
ഫോൺ: 471 308 3461