കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ തുടരുന്നതിനാൽ, രോഗത്തെ ചികിത്സിക്കുന്നതിന് മതിയായ സാമ്പത്തിക പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബജാജ് ഫിൻസെർവിന്റെ കോവിഡ്-19 ഇൻഷുറൻസ് ഉപയോഗിച്ച്, ക്വാറന്റൈൻ കാലയളവ്, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ മുതലായവയിൽ ഉണ്ടാകുന്ന ചെലവുകൾക്കെതിരെ നിങ്ങൾക്ക് കവറേജ് ലഭിക്കും.
പ്രീമിയം | ഇതുവരെയുള്ള പരിരക്ഷ; |
രൂ. 807 | രൂ. 50, 000 |
രൂ. 1,194 | രൂ. 1 ലക്ഷം |
രൂ. 1,257 | രൂ. 1.5 ലക്ഷം |
രൂ. 1,324 | രൂ. 2 ലക്ഷം |
• ഹോസ്പിറ്റലൈസേഷന്റെ 24 മണിക്കൂറില്‍ താഴെയുള്ള ചെലവുകള്‍. സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നിന്നോ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകൃത സ്വകാര്യ ലബോറട്ടറിയിൽ നിന്നോ നിങ്ങൾ കോവിഡ്-19 പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് കവറേജ് തേടാൻ കഴിയൂ.
• കോവിഡ്-19 ചികിത്സയ്ക്ക് ഒപ്പം ഏതെങ്കിലും രോഗാവസ്ഥയുടെ ചികിത്സയ്ക്ക് വേണ്ടി വരുന്ന ചെലവുകൾ
• 30 ദിവസം വരെയുള്ള പ്രീ, പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കുള്ള പരിരക്ഷ
• ഓരോ ഹോസ്പിറ്റലൈസേഷനും രൂ. 2,000 വരെ ആംബുലൻസ് ചാർജ്ജിനുള്ള കവറേജ്.
ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത ചികിത്സാ രീതികൾക്ക് ഈ പ്ലാൻ പരിരക്ഷ നല്കുന്നു. സർക്കാർ അംഗീകൃത ലാബോറട്ടറിയിൽ അല്ലെങ്കിൽ ഐസിഎംആർ അംഗീകൃത സ്വകാര്യ ലാബോറട്ടറിയിൽ ടെസ്റ്റ് നടത്തി കോവിഡ്-19 പോസിറ്റീവ് ആയാല്‍ മാത്രമാണ് നിങ്ങൾക്ക് കവറേജ് ലഭിക്കുക.
ശ്രദ്ധിക്കുക: പ്ലാനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, ദയവായി പോളിസി ഡോക്യുമെന്റ് വായിക്കുക ഇവിടെ.
താഴെപ്പറയുന്ന ഒരു മാർഗ്ഗത്തിലൂടെ ഇൻഷുററെ ബന്ധപ്പെടുക:
കോവിഡ്-19 ഇൻഷുറൻസ് രൂ. 2 ലക്ഷം വരെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 24 മണിക്കൂറിൽ കുറവ് സമയത്തേക്ക് ആശുപത്രി പ്രവേശനത്തിന് എതിരെയുള്ള ചെലവുകൾ ഈ പ്ലാൻ പരിരക്ഷിക്കുന്നു. സർക്കാർ അംഗീകൃത ലാബോറട്ടറി അല്ലെങ്കിൽ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകൃത സ്വകാര്യ ലാബോറട്ടറി നിങ്ങൾ കോവിഡ്-19 പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചാൽ മാത്രമേ പരിരക്ഷ ലഭ്യമാകൂ. ഇത് ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ 30 ദിവസം വരെ (മുമ്പും ശേഷവും) വാഗ്ദാനം ചെയ്യുന്നു. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികളും ഇതിൽ ഉൾപ്പെടുന്നു.
കോവിഡ്-19 ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത് ലളിതമായ പ്രക്രിയയാണ്. 'ഇപ്പോൾ വാങ്ങുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പൂരിപ്പിക്കുക, നിങ്ങൾ തിരഞ്ഞെടുത്ത ഓൺലൈൻ പേമെന്റ് രീതി ഉപയോഗിച്ച് പേമെന്റ് നടത്തുക.
ടോൾ-ഫ്രീ നമ്പർ – 1800-209-1021 ൽ വിളിച്ചോ അല്ലെങ്കിൽ customercare@bajajallianz.co.in ൽ ഇമെയിൽ ചെയ്തോ നിങ്ങൾക്ക് ഇൻഷുററെ ബന്ധപ്പെട്ട് ഒരു ക്ലെയിം ഉന്നയിക്കാവുന്നതാണ്.
നിങ്ങളുടെ അന്വേഷണങ്ങൾക്ക്, നിങ്ങൾക്ക് wecare@bajajfinserv.in മുഖേന ഞങ്ങൾക്ക് എഴുതാം.
ഡിസ്ക്ലെയിമർ - *വ്യവസ്ഥകൾ ബാധകം. ഈ ഉൽപ്പന്നം ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്യുന്നു, അതിൽ ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയാണ്. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുന്നില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ സിഎ0101 മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ പ്രായം, ലൈഫ്സ്റ്റൈല്‍ ശീലങ്ങള്‍, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ക്ക് വിധേയമാണ് (ബാധകമെങ്കില്‍). ഇഷ്യൂവന്‍സ്, ഗുണനിലവാരം, സേവനക്ഷമത, മെയിന്റനന്‍സ്, വില്‍പ്പന കഴിഞ്ഞുള്ള ക്ലെയിമുകള്‍ എന്നിവയ്ക്ക് ബിഎഫ്എല്ലിന് ഒരുതരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ ബിഎഫ്എൽ തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല
ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?