ഗുരുതരമായ അപകടം അല്ലെങ്കില്‍ രോഗം കാരണം സംജാതമാകുന്ന വലിയ ആശുപത്രി ബിൽ അടയ്ക്കുന്നതിന്റെ സാമ്പത്തികഭാരവും സമ്മർദ്ദവും ഒഴിവാക്കുക. ബജാജ് അലയൻസ് എക്സ്ട്ര കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും പരിരക്ഷ നല്‍കുക. 3300+ നെറ്റ്വര്‍ക്ക് ആശുപത്രികളില്‍ ക്യാഷ്ലെസ് ഫെസിലിറ്റി ആസ്വദിക്കുക.
ഈ പോളിസിക്ക് കീഴിൽ നിർദ്ദിഷ്ട കിഴിവ് ചെയ്യാവുന്ന തുകയേക്കാൾ കൂടുതൽ ആശുപത്രി ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള ബജാജ് അലയൻസിന്റെ 3300+ നെറ്റ്വർക്ക് ആശുപത്രികളിലൂടെ ക്യാഷ്ലെസ് സൌകര്യം പ്രയോജനപ്പെടുത്തുക.
ഈ പോളിസി ഒരു ഫ്ലോട്ടർ പോളിസി ഓഫർ ചെയ്യുന്നു, അതിലൂടെ നിങ്ങൾ കുടുംബത്തിന് ഒരൊറ്റ പ്രീമിയം അടയ്ക്കുന്നു.
മിതമായ പ്രീമിയം നിരക്കുകൾ അടയ്ക്കുകയും ഈ പോളിസിക്ക് കീഴിൽ നിരവധി ആനുകൂല്യങ്ങൾ നേടുകയും ചെയ്യുക.
ഈ പോളിസിയില്‍, നിങ്ങളെയും നിങ്ങളുടെ ജീവിതപങ്കാളിയേയും 3 വരെ കുട്ടികളെയും പരിരക്ഷിക്കുക. മറ്റൊരു പോളിസിയില്‍ ആശ്രിതരായ മാതാപിതാക്കള്‍ക്കും പരിരക്ഷണം നല്കാന് കഴിയുന്നതാണ്.
മോശമായ ആരോഗ്യചരിത്രം ഇല്ലെങ്കില്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയുടെ ആവശ്യമില്ല.
അടിയന്തരമായ സാഹചര്യങ്ങളിൽ പോളിസി രൂ. 3,000 വരെയുള്ള ആംബുലൻസ് നിരക്കുകൾക്ക് പരിരക്ഷ നൽകുന്നു.
ഓരോ ഹോസ്പിറ്റലൈസേഷനും പ്രത്യേക ക്ലെയിം ആയി കണക്കാക്കുക, ഓരോ ക്ലെയിമിനും പുതിയ ഡിഡക്റ്റിബിള്‍ ബാധകമാകുന്നതാണ്.
അടച്ച പ്രീമിയത്തിന് മേല്‍ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 80D പ്രകാരം ടാക്സ് ആനുകൂല്യം നേടുക.
വഞ്ചനകള്‍ സംഭവിക്കാത്ത പക്ഷം, പോളിസിയുടെ ആയുഷ്ക്കാല പുതുക്കൽ ആനുകൂല്യങ്ങൾ നേടുക.
പോളിസി അംഗീകരിക്കുകയും നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍ 56 വയസ്സിനുമുകളിൽ പ്രായമുള്ളവര്‍ക്ക് പ്രീ-പോളിസി ആരോഗ്യ പരിശോധനയില്‍ 50% ചെലവ് റീഫണ്ട് നേടുക.
പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുക.
നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് നിങ്ങൾക്ക് സംതൃപ്തി ഇല്ലെങ്കിൽ പോളിസി റദ്ദാക്കാൻ 15 ദിവസം വരെയുള്ള ഫ്രീ ലുക്ക് പീരിയഡ് നേടുക.
നിങ്ങളുടെ കുടിശ്ശിക പ്രീമിയം അടയ്ക്കുന്നതിന് അല്ലെങ്കിൽ പോളിസി പുതുക്കുന്നതിന് 30 ദിവസങ്ങളുടെ ഗ്രേസ് കാലയളവ് നേടുക.
ഈ പോളിസിയുടെ ആവശ്യകതകൾ ഇവയാണ്:
ഐആർഡിഎഐ കോമ്പോസിറ്റ് രജിസ്ട്രേഷൻ നമ്പർ CA
BFL റിസ്ക് ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഒരു ഇൻഷുറർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്നതല്ലെന്നത് ദയവായി ശ്രദ്ധിക്കുക. ഏത് ഇൻഷുറൻസ് പ്രൊഡക്റ്റിന്റെയും അനുയോജ്യതയിലും പ്രായോഗികതയിലും സ്വതന്ത്രമായ ജാഗ്രത പുലര്‍ത്തിയതിന് ശേഷം പൂര്‍ണ്ണമായും സ്വമനസ്സാലെയാണ് നിങ്ങൾ ഒരു ഇൻഷുറൻസ് പ്രൊഡക്റ്റ് വാങ്ങുന്നത്. ഇൻഷുറൻസ് പ്രോഡക്റ്റ് വാങ്ങാനുള്ള ഏതൊരു തീരുമാനവും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലും ബാധ്യതയിലും മാത്രമായിരിക്കും, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും വ്യക്തികളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് BFL ഉത്തരവാദി ആയിരിക്കുന്നതല്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. പോളിസി നിബന്ധനകൾക്കായി ഇൻഷുററുടെ വെബ്സൈറ്റ് പരിശോധിക്കുക. റിസ്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കലുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി പ്രോഡക്റ്റ് സെയിൽസ് ബ്രോഷർ വായിക്കുക. എന്തെങ്കിലും ഉണ്ടെങ്കിൽ ബാധകമായ നികുതി ആനുകൂല്യങ്ങൾ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ചായിരിക്കും. നികുതി നിയമങ്ങൾ മാറ്റത്തിന് വിധേയമാണ്. BFL നികുതി/നിക്ഷേപ ഉപദേശ സേവനങ്ങൾ നൽകുന്നില്ല. ഒരു ഇൻഷുറൻസ് പ്രൊഡക്റ്റ് വാങ്ങുന്നതിനു മുമ്പ് ദയവായി നിങ്ങളുടെ അഡ്വൈസറെ ബന്ധപ്പെടുക.” 3 ദയവായി ഈ നിരാകരണം ഉപയോഗിക്കുക - നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച് നികുതി ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ ബാധകമാകും. BFL നികുതി/നിക്ഷേപ ഉപദേശ സേവനങ്ങൾ നൽകുന്നില്ല. നികുതി നിയമങ്ങൾ മാറ്റത്തിന് വിധേയമാണ്.
നിരാകരണം - *വ്യവസ്ഥകൾ ബാധകം. ബജാജ് ഫൈനാൻസ് ലിമിറ്റഡ് മാസ്റ്റർ പോളിസി ഉടമയായ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പാർട്ട്ണർ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ബജാജ് ഫൈനാൻസ് ലിമിറ്റഡ് റിസ്ക് ഏറ്റെടുക്കുകയില്ല. IRDAI കോർപ്പറേറ്റ് ഏജൻസി രജിസ്ട്രേഷൻ നമ്പർ CA0101 മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും പ്രീമിയം തുകയും ഇൻഷുർ ചെയ്തയാളുടെ പ്രായം, ലൈഫ്സ്റ്റൈൽ ശീലങ്ങൾ, ആരോഗ്യം തുടങ്ങിയ വിവിധ ഘടകങ്ങൾക്ക് വിധേയമാണ് (ബാധകമെങ്കിൽ). ഇഷ്യൂവൻസ്, ഗുണനിലവാരം, സർവ്വീസ് ലഭ്യത, മെയിന്റനൻസ്, വിൽപ്പനയ്ക്ക് ശേഷമുള്ള ക്ലെയിമുകൾ എന്നിവയ്ക്ക് BFL ഉത്തരവാദിത്തം വഹിക്കുകയില്ല. ഈ ഉൽപ്പന്നം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ ഉൽപ്പന്നം വാങ്ങുക എന്നത് തികച്ചും സ്വമേധയാ ഉള്ളതാണ്. ഏതെങ്കിലും തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങിക്കാൻ BFL തങ്ങളുടെ ഉപഭോക്താക്കളെ നിർബന്ധിക്കുകയില്ല.ലോണുകളിലും ക്രെഡിറ്റ് കാർഡുകളിലും മികച്ച ഡീൽ നേടാൻ ഒരു നല്ല സിബിൽ സ്കോർ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?