25,000 ശമ്പളത്തിൽ എനിക്ക് എത്ര ഹോം ലോൺ ലഭിക്കും?

നിങ്ങൾക്ക് ലഭിക്കുന്ന ഹോം ലോൺ ശമ്പളം, പ്രോപ്പർട്ടി ലൊക്കേഷൻ, അപേക്ഷകന്‍റെ പ്രായം, നിലവിലെ ബാധ്യതകൾ, ഇതുപോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ നിലവിലെ പ്രതിമാസ വരുമാനത്തിൽ നിങ്ങൾക്ക് ലഭ്യമാക്കാവുന്ന ക്രെഡിറ്റ് തുക പരിശോധിക്കുന്നതിന് നിങ്ങൾക്ക് എല്ലായ്പ്പോഴും ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്ററിന്‍റെ സഹായം തേടാം.

നിങ്ങളുടെ നിലവിലെ ശമ്പളത്തിന് മേൽ നിങ്ങൾക്ക് ലഭിക്കുന്ന ഹോം ലോൺ തുകയുടെ അവലോകനം ഇതാ.

മൊത്തം പ്രതിമാസ വരുമാനം

യോഗ്യതയുള്ള ഹോം ലോൺ തുക*

രൂ. 25,000

രൂ. 20,85,328

രൂ. 24,000

രൂ. 20,01,915

രൂ. 23,000

രൂ. 19,18,502

രൂ. 22,000

രൂ. 18,35,089

രൂ. 21,000

രൂ. 17,51,676

 

*മുകളിലുള്ള ഹോം ലോൺ തുക ബജാജ് ഫിൻസെർവ് യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്കാക്കിയതാണ്. യഥാർത്ഥ ലോൺ തുക നഗരം, പ്രായം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.

പ്രതിമാസം രൂ. 25,000 ശമ്പളത്തിനുള്ള ഹോം ലോൺ തുക ഇപ്പോൾ നിങ്ങൾക്ക് അറിയാം, നിങ്ങളുടെ മൊത്തം പ്രതിമാസ വരുമാന തുകയിലേക്ക് മറ്റ് വരുമാന സ്രോതസ്സുകൾ ചേർത്ത് നിങ്ങളുടെ യോഗ്യത കൂടുതൽ വർദ്ധിപ്പിക്കാം.

കൂടാതെ, അപേക്ഷിക്കുന്നതിന് മുമ്പ് ഹോം ലോണിന്‍റെ നികുതി ആനുകൂല്യങ്ങളും നിങ്ങൾക്ക് കണക്കിലെടുക്കാവുന്നതാണ്.

ഹോം ലോൺ യോഗ്യത എങ്ങനെ പരിശോധിക്കാം?

ഓൺലൈൻ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ വഴി നിങ്ങളുടെ യോഗ്യത പരിശോധിക്കാം. അതിനുള്ള ഘട്ടങ്ങൾ ഇവയാണ്:

ഘട്ടം 1: ഞങ്ങളുടെ ലോൺ യോഗ്യതാ കാൽക്കുലേറ്റർ പേജിലേക്ക് പോകുക.

ഘട്ടം 2: താഴെപ്പറയുന്ന വിവരങ്ങൾ നൽകുക –

  • ജനന തീയതി
  • താമസിക്കുന്ന നഗരം
  • പ്രതിമാസം കൈയില്‍കിട്ടുന്ന ശമ്പളം
  • നിലവിലെ ഇഎംഐകൾ അല്ലെങ്കിൽ മറ്റ് ബാധ്യതകൾ

ഘട്ടം 3: ആവശ്യമായ വിവരങ്ങൾ നൽകി 'നിങ്ങളുടെ യോഗ്യത പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.’

ഘട്ടം 4: ഈ ഓൺലൈൻ കാൽക്കുലേറ്റർ നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ തുക തൽക്ഷണം കാണിക്കും. സ്വീകാര്യമായ ലോൺ ഓഫർ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ മൂല്യങ്ങൾ വ്യത്യസ്ത ടാബുകളിൽ മാറ്റാവുന്നതാണ്.

ലോൺ യോഗ്യത അറിയുന്നതിന് പുറമേ, ഈ ആവശ്യത്തിനായി ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റും ഒരാൾ പരിശോധിക്കണം.

ഹൗസിംഗ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ഹോം ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകളുടെ പട്ടിക ഇതാ:

  • കെവൈസി ഡോക്യുമെന്‍റുകൾ
  • വരുമാന തെളിവ് (സാലറി സ്ലിപ്പുകൾ, ഫോം 16, ബിസിനസിന്‍റെ ഫൈനാൻഷ്യൽ ഡോക്യുമെന്‍റുകൾ)
  • കുറഞ്ഞത് 5 വർഷത്തെ തുടർച്ച വ്യക്തമാക്കുന്ന ബിസിനസ് പ്രൂഫ്
  • കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്

ഹോം ലോണിലെ നിലവിലെ പലിശ നിരക്ക് എത്രയാണ്?

ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്ന നിലവിലെ ഹോം ലോൺ പലിശ നിരക്ക് പ്രതിവർഷം 8.45%* മുതൽ ആരംഭിക്കുന്നു. അതിനാൽ, യോഗ്യരായ അപേക്ഷകർക്ക് ഇപ്പോൾ കേവലം രൂ. 729/ലക്ഷം മുതൽ ആരംഭിക്കുന്ന ഇഎംഐയിൽ ഹൗസിംഗ് ലോൺ ലഭ്യമാക്കാം*.

*പരാമർശിച്ചിരിക്കുന്ന പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്, ഏറ്റവും പുതിയ നിരക്ക് അറിയാൻ ഇവിടെ സന്ദർശിക്കുക.

ബജാജ് ഫിൻസെർവ് ഹോം ലോണിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

നിങ്ങൾക്ക് 25,000 പ്രതിമാസ ശമ്പളത്തിൽ ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹോം ലോൺ ആസ്വദിക്കാൻ കഴിയുന്ന ഫീച്ചറുകൾ ഇതാ:

  • High loan amount

    ഹോം ലോണ്‍ തുക

    Get a loan quantum of up to RS. 15 CRORE*. In some cases, it can go higher depending on your eligibility.

  • Longer repayment tenor

    ദീർഘമായ റീപേമെന്‍റ് കാലയളവ്

    ബജാജ് ഫിൻസെർവിൽ നിന്നുള്ള ഹൗസിംഗ് ലോൺ 40 വർഷം വരെയുള്ള റീപേമെന്‍റ് കാലയളവ് സഹിതമാണ് വരുന്നത്. ഇത് ഇഎംഐ താങ്ങാവുന്നതാക്കുകയും ക്രെഡിറ്റ് തിരിച്ചടയ്ക്കുന്നത് തടസ്സരഹിതമാക്കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ അഫോഡബിലിറ്റി അനുസരിച്ച് അനുയോജ്യമായ റീപേമെന്‍റ് കാലയളവ് കണ്ടെത്താൻ നിങ്ങൾക്ക് ഇപ്പോൾ ഒരു ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ന്‍റെ സഹായം തേടാം.

  • Easy balance transfer

    ബാലൻസ് ട്രാൻസ്‍ഫർ ലളിതം

    ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ഇപ്പോൾ ബജാജ് ഫിൻസെർവിൽ എളുപ്പമാണ്. ഈ സൗകര്യത്തോടൊപ്പം നിങ്ങൾക്ക് രൂ. 1 കോടി* അല്ലെങ്കിൽ അതിൽ കൂടുതൽ ടോപ്പ്-അപ്പ് ലോൺ നേടാം.

  • Enjoy the PMAY benefits

    പിഎംഎവൈ ആനുകൂല്യങ്ങൾ ആസ്വദിക്കുക

    ബജാജ് ഫിൻസെർവ് പിഎംഎവൈ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള രജിസ്റ്റർ ചെയ്ത ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ്. പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ പലിശ സബ്‌സിഡിയോടെ നിങ്ങൾക്ക് ഇപ്പോൾ ഹോം ലോൺ നേടാം.

  • No charges on part pre-payments or foreclosure

    പാർട്ട് പ്രീ-പേമെന്‍റുകൾ അല്ലെങ്കിൽ ഫോർക്ലോഷറിൽ ചാർജ്ജുകളൊന്നുമില്ല

    നിങ്ങളുടെ സാധാരണ ഹോം ലോൺ ഇഎംഐകൾക്ക് പുറമേ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പാർട്ട് പ്രീപേമെന്‍റുകൾ നടത്തുകയോ നിങ്ങളുടെ ലോൺ അക്കൗണ്ട് ഫോർക്ലോസ് ചെയ്യുകയോ ചെയ്യാം, അതും അധിക ചാർജ് ഒന്നും നൽകാതെ.

  • Online account management

    ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    വിതരണത്തിന് ശേഷം നിങ്ങളുടെ ലോൺ അക്കൗണ്ട് മാനേജ് ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ ബജാജ് ഫിൻസെർവിന്‍റെ ഓൺലൈൻ കസ്റ്റമർ പോർട്ടൽ ഉപയോഗിക്കാം. കൂടാതെ, നിങ്ങൾക്ക് ഇഎംഐകൾ, ലോൺ സ്റ്റേറ്റ്മെന്‍റുകൾ, മറ്റ് ഡോക്യുമെന്‍റുകൾ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും അടയ്ക്കാം.

  • Property dossier

    പ്രോപ്പർട്ടി ഡോസിയർ

    പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നതിന്‍റെ നിയമപരവും സാമ്പത്തികവുമായ വശങ്ങള്‍ സംബന്ധിച്ച ഒരു അവലോകനം പ്രോപ്പര്‍ട്ടി ഡോസിയര്‍ വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫിൻസെർവിൽ നിന്ന് ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

25,000 പ്രതിമാസ ശമ്പളത്തിൽ ഹോം ലോണിന്‍റെ അപേക്ഷാ പ്രക്രിയ സംബന്ധിച്ച ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ:

  1. 1 ബജാജ് ഫിൻസെർവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. 2 പ്രസക്തമായ വിശദാംശങ്ങൾ ഉപയോഗിച്ച് ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക
  3. 3 ആദ്യ അപ്രൂവലിന് ശേഷം, ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് ആവശ്യമായ ഫീസ് അടയ്ക്കുക
  4. 4 പ്രോപ്പർട്ടി വെരിഫിക്കേഷനായി കമ്പനി പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്
  5. 5 വിജയകരമായ ഡോക്യുമെന്‍റ്, പ്രോപ്പർട്ടി വെരിഫിക്കേഷന് ശേഷം, നിങ്ങൾക്ക് ലോൺ അനുമതി കത്ത് ലഭിക്കും
  6. 6 നിങ്ങൾ ലോൺ എഗ്രിമെന്‍റിൽ ഒപ്പിട്ട ശേഷം, നിങ്ങൾക്ക് ലോൺ തുക ലഭിക്കും

ഹോം ലോണിനുള്ള എന്‍റെ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം?

ഹൗസിംഗ് ലോണിനുള്ള നിങ്ങളുടെ യോഗ്യത മെച്ചപ്പെടുത്താനുള്ള ചില നുറുങ്ങുകൾ ഇതാ:

  • ഉയർന്ന ക്രെഡിറ്റ് സ്കോറും റീപേമെന്‍റ് ഹിസ്റ്ററിയും നിലനിർത്തൽ
  • ഒരു സഹ അപേക്ഷകനെ ചേർത്ത്
  • നിങ്ങളുടെ അധിക വരുമാന സ്രോതസ്സ് സൂചിപ്പിക്കുക
  • ദൈർഘ്യമേറിയ കാലയളവ് സഹായകമാകാം

25,000 ശമ്പളത്തിൽ ഹോം ലോൺ ലഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ബജാജ് ഫിൻസെർവ് പ്രതിനിധിയുമായി ബന്ധപ്പെടുക.