പേഴ്സണൽ ലോൺ

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്

ഹോം ലോണിന് അപേക്ഷിക്കേണ്ട ഡോക്യുമെന്‍റുകൾ അപേക്ഷകന്‍റെ തൊഴിൽ അനുസരിച്ചുള്ളതാണ്.

എന്നിരുന്നാലും, അപേക്ഷിക്കാൻ സാധാരണയായി വേണ്ട ഡോക്യുമെന്‍റ് ലിസ്റ്റ് ഇതാണ് –

 1. പ്രോപ്പര്‍ട്ടി രേഖകള്‍
  • സെയിൽസ് ഡീഡ്, സെയിലിന്‍റെ മുദ്രപേപ്പറിലെ എഗ്രിമെന്‍റ്, അഥവാ അലോട്ട്‍മെന്‍റ് ലെറ്റർ.
  • ഹൗസിംഗ് സൊസൈറ്റിയിൽ നിന്നോ ബിൽഡറിൽ നിന്നോ ഉള്ള NOC.
  • ലാൻഡ്/ലാൻഡ് റവന്യു/റവന്യു ഡിപ്പാർട്ട്‍മെന്‍റിൽ നിന്നുള്ള പൊസെഷൻ സർട്ടിഫിക്കറ്റ്, ഭൂനികുതി രസീത്.
  • നിർമ്മാണച്ചെലവിന്‍റെ വിശദമായ എസ്റ്റിമേഷൻ.
  • സെല്ലറിനോ ബിൽഡറിനോ നൽകിയ പേമെന്‍റ് വിശദമാക്കുന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്, അഥവാ പേമെന്‍റ് രസീത്.
  • ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് (നിർമ്മിച്ച അപ്പാർട്ട്‍മെന്‍റിന്).
 2. ഐഡന്‍റിറ്റി പ്രൂഫ്
  • ആധാർ
  • പാൻ
  • വോട്ടർ ID
  • പാസ്സ്പോർട്ട്
  • ഡ്രൈവിംഗ് ലൈസന്‍സ്
 3. അഡ്രസ് പ്രൂഫ്
  • സ്ഥിര അഡ്രസുള്ള ഏതെങ്കിലും ഐഡന്‍ററ്റി പ്രൂഫ്
  • ഇലക്ട്രിസിറ്റി ബിൽ
  • ടെലഫോൺ ബിൽ
  • പോസ്റ്റ്-പെയ്‍ഡ് മൊബൈൽ ബിൽ
  • ജല നികുതി
  • പ്രോപ്പർട്ടി ടാക്സ് രസീത്
 4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്

ശമ്പളക്കാരായ അപേക്ഷകർ ഡോക്യുമെന്‍റുകളുടെ ചെക്ക് ലിസ്റ്റ് നൽകണോ?

 1. വരുമാനത്തിന്‍റെ തെളിവ്
  • ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകള്‍
  • ഫോം 16
 2. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
  • കഴിഞ്ഞ 3 മാസം

സ്വയം തൊഴിലുള്ള അപേക്ഷകർ ഡോക്യുമെന്‍റുകളുടെ ചെക്ക് ലിസ്റ്റ് നൽകണോ?


 1. ബിസിനസ് ഉള്ളതിന്‍റെ പ്രൂഫ്
  • പാൻ
  • GST രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
  • വ്യാപാര ലൈസൻസ്
  • പാർട്ട്ണർഷിപ്പ് ഉടമ്പടി
  • ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ/മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ
  • ഇറക്കുമതി കയറ്റുമതി കോഡ്
  • SEBI രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • ROC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
 2. ഫൈനാൻഷ്യൽ സ്റ്റേറ്റ്‍മെന്‍റ് (CA ഓഡിറ്റ് ചെയ്തത്)
  • ലാഭ, നഷ്ട അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
  • ബാലന്‍സ് ഷീറ്റ്
 3. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ്
  • കഴിഞ്ഞ 6 മാസം
അഡീഷണൽ: ഹോം ലോണിനുള്ള യോഗ്യത പരിശോധിക്കുക

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക