നിരവധി തൊഴിൽ അവസരങ്ങൾ, നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന മികച്ച പൊതുഗതാഗതം പോലുള്ള അടിസ്ഥാന സൌകര്യങ്ങളാൽ മുംബൈ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നഗരങ്ങളിലൊന്നാണ്. നിങ്ങൾ ഇവിടെ സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, രൂ.3.5 കോടി വരെയുള്ള ഹോം ലോൺ വഴി ബജാജ് ഫിൻസെർവിന് നിങ്ങളുടെ സ്വപ്നം നിറവേറ്റാൻ കഴിയും. കാരണം മുംബൈയിലെ റിയൽ എസ്റ്റേറ്റ് വില വളരെ ഉയർന്നതാണ്. കൂടാതെ, നിങ്ങൾക്ക് 20 വർഷം വരെയുള്ള കാലയളവിലേക്ക് കുറഞ്ഞ ഹൗസിംഗ് ലോൺ പലിശ നിരക്കിൽ ഈ ഹോം ലോൺ ലഭ്യമാക്കാം. നിങ്ങൾ എന്തിന് ബജാജ് ഫിൻസെർവ് ഹോം ലോൺ മുംബൈയിൽ തിരഞ്ഞെടുക്കണം എന്ന് കണ്ടെത്താൻ തുടർന്ന് വായിക്കുക.
ഗവൺമെന്റ് സംരംഭമായ പ്രധാൻ മന്ത്രി ആവാസ് യോജന സ്കീം ഹോം ലോൺ വാങ്ങുന്നത് സൌകര്യപ്രദമാക്കുന്നു. ബജാജ് ഫിൻസെവിനെ പോലുള്ള ലെൻഡർമാർ അതിന്റെ ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ബജാജ് ഫിൻസെർവ് ഹോം ലോണിന്റെ മികച്ച ഫീച്ചറുകൾക്കൊപ്പം നിങ്ങൾക്ക് രൂ.2.67 ലക്ഷം വരെയുള്ള സബ്സിഡി ആസ്വദിക്കാം.
കുറഞ്ഞ ഹൌസിംഗ് ലോൺ പലിശ നിരക്ക് പ്രയോജനപ്പെടുത്താൻ, നിലവിലുള്ള ഹോം ലോൺ ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്ഫർ ചെയ്യൂ. ലളിതമായ ഒരു പ്രോസസ് പൂർത്തിയാക്കി നാമമാത്രമായ ഡോക്യുമെന്റുകൾ സമർപ്പിച്ച് നിങ്ങൾക്കിത് ചെയ്യാനാകും.
നിലവിലുള്ള ഹോം ലോൺ ഉടമ എന്ന നിലയിൽ, രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതിലുപരി, ഭവന നവീകരണം, ബിസിനസ് വികസനം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിങ്ങളുടെ ഇഷ്ടപ്രകാരം ഈ തുക വിനിയോഗിക്കാം. കുറഞ്ഞ പലിശ നിരക്കിലുള്ള ഈ ലോൺ ലഭ്യമാക്കാൻ നിങ്ങൾ അധിക ഡോക്യുമെന്റുകൾ ഒന്നും സമർപ്പിക്കേണ്ടതില്ലാത്തതിനാൽ ബജാജ് ഫിൻസെർവ് ഇത് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നു.
അധിക ചാർജ് ഒന്നുമില്ലാതെ നിങ്ങളുടെ ലോൺ പ്രീപേ ചെയ്യാനും ഫോർക്ലോസ് ചെയ്യാനും ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ സൌകര്യം പ്രയോജനപ്പെടുത്തി കാലയളവിന് മുമ്പ് തന്നെ നിങ്ങളുടെ ലോൺ ക്ലിയർ ചെയ്ത് വായ്പാ ചെലവ് കുറയ്ക്കാം.
നിങ്ങളുടെ ഹോം ലോണിന് 240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ബജാജ് ഫിൻസെർവ് നൽകുന്നു. ഇത് റീപേമെന്റ് സമ്മർദ്ദ രഹിതമാക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇഷ്ടമുള്ള കാലയളവ് തിരഞ്ഞെടുക്കുകയും ചെയ്യാം.
നാമമാത്രമായ ഡോക്യുമെന്റുകൾ ഉപയോഗിച്ച് മുംബൈയിൽ ഹോം ലോണിന് അപ്ലൈ ചെയ്യാൻ ബജാജ് ഫിൻസെർവ് നിങ്ങളെ അനുവദിക്കുന്നു. ഇത് ലോൺ അപ്രൂവലും ഡിസ്ബേർസൽ പ്രോസസും വേഗത്തിലാക്കുന്നു.
പലിശ നിരക്കുകളും ഫീസുകളും | നിരക്കുകൾ |
ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള വ്യക്തികൾക്ക്) | 9.05% മുതൽ 10.30% |
ഹോം ലോൺ പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്) | 9.35% മുതൽ 11.15% |
ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിംഗ് റഫറൻസ് നിരക്ക് | 20.90% ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും |
പ്രമോഷണൽ പലിശ നിരക്ക് | ശമ്പളക്കാർക്ക് 8.80% മുതൽ രൂ. 30 ലക്ഷം വരെ ലോണിന് |
പ്രോസസ്സിംഗ് ഫീസ് (ശമ്പളമുള്ള വ്യക്തികൾക്ക്) | 0.80% വരെ |
പ്രോസസ്സിംഗ് ഫീസ് (സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക്) | 1.20% വരെ |
പിഴ പലിശ | 2% പ്രതിമാസം + ബാധകമായ നികുതികൾ |
ലോണ് സ്റ്റേറ്റ്മെന്റ് ചാർജുകൾ | Rs.50 |
ഒറ്റത്തവണ സെക്യൂർ ഫീസ് | Rs.9,999 |
നോൺ-റീഫണ്ടബിൾ മോർട്ട്ഗേജ് ഒറിജിനേഷൻ ഫീസ് | Rs.1,999 |
പ്രിൻസിപ്പൽ, പലിശ സ്റ്റേറ്റ്മെന്റ് നിരക്കുകൾ | ഇല്ല |
EMI ബൗണ്സ് ചാര്ജുകള് | Rs.3,000 |
ബജാജ് ഫിൻസെർവിന്റേത് ലളിതമായ ഹോം ലോൺ യോഗ്യതാ മാനദണ്ഡമാണ്, അതായത് നിങ്ങൾക്ക് ഈ ലോണിന് എളുപ്പത്തിൽ അപ്ലൈ ചെയ്യാം. നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻ ആയിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. അതിന് പുറമെ, മുംബൈയിൽ ബജാജ് ഫിൻസെർവിന്റെ ഹോം ലോണിന് അപ്ലൈ ചെയ്യാൻ നിങ്ങൾ മറ്റ് 2 മാനദണ്ഡങ്ങൾ കൂടി പാലിക്കണം.
മാനദണ്ഡം | ശമ്പളമുള്ള അപേക്ഷകൻ | സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകൻ |
---|---|---|
വയസ് | 23മുതൽ 62 വർഷം വരെ | 25മുതൽ 70 വർഷം വരെ |
മിനിമം പ്രവർത്തന അനുഭവം/ ബിസിനസ് തുടർച്ച | 3 വർഷങ്ങൾ | 5 വർഷങ്ങൾ |
റസിഡൻസി | ഇന്ത്യൻ | ഇന്ത്യൻ |
ഞങ്ങളുടെ ഹോം ലോണുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
1. പുതിയ കസ്റ്റമേർസിന് വേണ്ടി
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.