image
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
ദയവായി നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിന്‍റെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

ചെന്നൈയിലെ ഹോം ലോൺ: അവലോകനം

ഒരുകാലത്ത് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ, ദക്ഷിണേന്ത്യയുടെ സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക കേന്ദ്രമാണ്. ഇത് തമിഴ് സിനിമാ ഇൻഡസ്ട്രിയുടെയും പ്രമുഖ IT കമ്പനികളുടെയും MNC-കളുടെയും കേന്ദ്രം കൂടിയാണ്. ഇന്ത്യയുടെ ഡെട്രോയിറ്റ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ചെന്നൈയിലാണ് രാജ്യത്തെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയുടെ മൂന്നിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം പ്രവാസികളെയും ആകർഷിക്കുന്നു, എണ്ണം 2016 ൽ 1 ലക്ഷത്തിൽ നിൽക്കുന്നു.

നിസ്സംശയമായും, രാജ്യത്തിന്‍റെ ഈ ഭാഗത്തെ ഭവന ആവശ്യകത ഉയർന്നു, അത് വർഷം തോറും ഭവന വിലക്കയറ്റത്തിനും കാരണമായി. 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള ക്വാർട്ടറിൽ, നാണയപ്പെരുപ്പം 12.4% ആയിരുന്നു. എന്നാൽ ബജാജ് ഫിൻസെർവ് പോലുള്ള ലെൻഡർമാർ മിതമായ നിരക്കിൽ ഹോം ലോണുകൾ ഓഫർ ചെയ്യുന്നതിനാൽ, ചെന്നൈയിൽ ഒരു വീട് സ്വന്തമാക്കുക എന്നത് വിദൂര സ്വപ്‌നമല്ല. അതിലുപരി നിങ്ങൾ ചെന്നൈയിൽ ഒരു ഹോം ലോൺ സ്വന്തമാക്കുമ്പോൾ, നിരവധി നേട്ടങ്ങളും സവിശേഷതകളും നിങ്ങൾക്ക് ആസ്വദിക്കാം. അവ എന്തൊക്കെയാണന്ന് ഒന്നു നോക്കാം.

 • ചെന്നൈ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY

  നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന വ്യക്തിയാണെങ്കിൽ, PMAY സ്കീമിന് കീഴിൽ ചെന്നൈയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കാം. ഇന്ത്യാ ഗവൺമെന്‍റ് ലോഞ്ച് ചെയ്ത അഫോഡബിൾ ഹൌസിംഗ് സ്കീമാണിത്, ഇതിലൂടെ രൂ.2.67 ലക്ഷം വരെ നിങ്ങൾക്ക് സബ്‌സിഡി ക്ലെയിം ചെയ്യാം. കാലയളവ് മൊത്തം നിങ്ങളുടെ വായ്പാ ചെലവ് കുറയ്ക്കുന്നതിന് നാമമാത്രമായ ഹൗസിംഗ് ലോൺ പലിശ നിരക്കിൽ നിങ്ങൾ ലോൺ സ്വന്തമാക്കാം.

 • mortgage loan in india

  ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ഇനി നിങ്ങൾ ഉയർന്ന പലിശ നിരക്കിൽ ഹോം ലോൺ റീപേ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഉയർന്ന EMI ഭാരം കുറയ്ക്കുന്നതിന് ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാം. കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുന്നതിന് പുറമെ, മൂല്യവർദ്ധിത സവിശേഷതകളും നിങ്ങൾക്ക് ആസ്വദിക്കാനാകും. മടുപ്പിക്കുന്ന ഡോക്യുമെന്‍റേഷനോ മറ്റ് പ്രോസസുകളോ ഇല്ലാതെ തൽക്ഷണം നിങ്ങളുടെ ക്രെഡിറ്റ് ഭാരം കുറയ്ക്കാൻ പ്രക്രിയ നിങ്ങളെ അനുവദിക്കുന്നു.

 • ടോപ്പ്-അപ്പ് ലോൺ

  അനുവദിച്ച ഹോം ലോൺ തുകയിൽ ഉപരിയായ രൂ.50 ലക്ഷം വരെയുള്ള ഹോം ലോൺ ടോപ്-അപ് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. വീട് മെച്ചപ്പെടുത്തൽ, ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസ ചെലവുകൾ എന്നിവ പോലുള്ള നിരവധി ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഈ വലിയ തുക ഉപയോഗിക്കാം. അതിലുപരി, ഈ സൌകര്യം ലഭ്യമാക്കാൻ നിങ്ങൾ ഡോക്യുമെന്‍റുകൾ ഒന്നും സമർപ്പിക്കേണ്ടതില്ല.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ഈ ലോൺ ഒരു മികച്ച ഫണ്ടിംഗ് പരിഹാരമാണെങ്കിലും, നിങ്ങൾ അത് വേഗത്തിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചേക്കാം. വേഗത്തിൽ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന്, കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അധിക ചെലവ് ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ ഫോർക്ലോസ് ചെയ്യാൻ ബജാജ് ഫിൻ‌സെർവ് നിങ്ങളെ അനുവദിക്കുന്നു.! എന്തിനധികം, നിങ്ങളുടെ ഹോം ലോണിന്‍റെ മുതൽ തുകയിൽ പാർട്ട് പ്രീപേമെന്‍റ് നടത്താനും ശേഷിക്കുന്ന കാലയളവിൽ നിങ്ങളുടെ EMI കുറയ്ക്കാനും നിങ്ങൾക്ക് കഴിയും.

 • ഫ്ലെക്സിബിൾ കാലാവധി

  മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ പരിഗണിച്ച് നിങ്ങളുടെ ലോൺ റീപേ ചെയ്യുന്നതിൽ സഹായിക്കുന്നതിന് ബജാജ് ഫിൻസെർവ് 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് ഒരു കാലയളവ് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങളുടെ ബജറ്റ് ചുരുക്കാതെ തന്നെ സൌകര്യപൂർവ്വം ഹോം ലോൺ റീപേ ചെയ്യാം.

 • Padho Pardesh Scheme

  കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ബജാജ് ഫിൻസെർവ് ഹോം ലോൺ ലഭ്യമാക്കാൻ നിങ്ങൾ നിരവധി ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതില്ല. നേരെമറിച്ച്, അതിവേഗ അപ്രൂവൽ ആസ്വദിക്കാൻ ഹോം ലോണിന് ആവശ്യമായ മിനിമം ഡോക്യുമെന്‍റുകൾ മാത്രമേ നിങ്ങൾ സമർപ്പിക്കേണ്ടതുള്ളൂ.

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

ബജാജ് ഫിന്‍സെര്‍വ് വാഗ്ദാനം ചെയ്യുന്നു ചെലവ് കുറഞ്ഞ ഹൌസിംഗ് ലോൺ പലിശ നിരക്ക് കൂടാതെ കുറഞ്ഞ നിരക്കുകളും മറ്റ് നിരക്കുകളും ഈടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ വായ്പാ ചെലവ് കുറയ്ക്കുന്നു മികച്ച രീതിയിൽ മനസ്സിലാക്കാൻ, ചെന്നൈയിൽ ബജാജ് ഫിൻ‌സെർവ് ഹോം ലോണിൽ ബാധകമായ പലിശയും മറ്റ് ചാർജ്ജുകളും രേഖപ്പെടുത്തി വെയ്ക്കുക.
 
പലിശ/ഫീസിന്‍റെ തരം ബാധകമായ തുക
ശമ്പളമുള്ള വായ്പക്കാർക്കുള്ള പ്രമോഷണൽ പലിശ നിരക്ക് 6.70%*
ശമ്പളമുള്ള വായ്പക്കാർക്കുള്ള ഫിക്സഡ് പലിശ നിരക്ക് 6.70%* മുതൽ 10.30% വരെ
സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാർക്കുള്ള ഫിക്സഡ് പലിശ നിരക്ക് 6.70%* മുതൽ 11.15% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള ഫ്ലോട്ടിംഗ് പലിശ നിരക്ക് 20.90%
പ്രോസസ്സിംഗ് ഫീസ്‌ 0.80% വരെ (ശമ്പളക്കാരായ വ്യക്തികള്‍ക്ക് വേണ്ടി)
1.20% വരെ (സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് വേണ്ടി)
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ ₹50
പലിശ,പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്‍റ് ചാര്‍ജുകള്‍ ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ ഓരോ ബൗൺസിനും രൂ.3,000
പിഴ പലിശ പ്രതിമാസം 2% + നികുതികൾ
സെക്യുര്‍ ഫീസ് രൂ.9,999 (ഒറ്റത്തവണ ഫീസ്)
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് രൂ.1,999 (റീഫണ്ട് ചെയ്യാത്തത്)
നിശ്ചിത നിരക്ക് ഹോം ലോണിനുള്ള ഫോർക്ലോഷർ ഫീസ് 2% + നികുതികൾ
* രൂ.30 ലക്ഷം വരെയുള്ള ലോണിന്

ഹോം ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ചെന്നൈയിൽ ഒരു ഹോം ലോണിന് എളുപ്പത്തിൽ യോഗ്യത നേടുന്നതിൽ സഹായിക്കുന്നതിന്, ബജാജ് ഫിൻസെർവ് ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ ഓഫർ ചെയ്യുന്നു. നിങ്ങളുടെ അപ്രൂവൽ വേഗത്തിലാക്കാൻ അപ്ലൈ ചെയ്യുന്നതിന് മുമ്പ് തന്നെ ഈ നിബന്ധനകളെല്ലാം പാലിക്കുക.

ഹോം ലോൺ യോഗ്യത കാലയളവ് ശമ്പളമുള്ള അപേക്ഷകർ സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർ
റസിഡൻഷ്യൽ സ്റ്റാറ്റസ് ഇന്ത്യൻ ഇന്ത്യൻ
വയസ് 23 മുതൽ 62 വർഷം വരെ 25 മുതൽ 70 വർഷം വരെ
പ്രവർത്തന/ബിസിനസ്സ് തുടർച്ച കുറഞ്ഞത് 3 വർഷം കുറഞ്ഞത് 5 വർഷം
ഞങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം..

ഹോം ലോൺ EMI കണക്കാക്കുക
 

ലോൺ എടുക്കുന്നതിന് മുമ്പ് EMI കണക്കാക്കുന്നത് ലോണിനെ പോക്കറ്റ് ഫ്രണ്ട്‌ലി രീതിയിൽ ലാഭിക്കാൻ സഹായിക്കും നിങ്ങൾ പതിവായി റീപേ ചെയ്യുക മാത്രമല്ല, വിട്ടുവീഴ്ച ചെയ്യാതെ മറ്റ് ചെലവുകൾ നിറവേറ്റാനും നിങ്ങൾക്ക് കഴിയും നിങ്ങളുടെ ബജറ്റിന് പൊരുത്തപ്പെടുന്ന EMIകൾ കണ്ടെത്താൻ, ഉപയോഗിക്കൂ ഹോം ലോൺ കാൽക്കുലേറ്റർ ആവശ്യമെങ്കിൽ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷിച്ച് മുതൽ അല്ലെങ്കിൽ കാലയളവ് ക്രമീകരിക്കുന്നതിന് മുമ്പ്.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഡോക്യുമെന്‍റുകൾ നിങ്ങളുടെ യോഗ്യത തെളിയിക്കുന്നു, അതിനാൽ ലോൺ അപ്രൂവൽ വേഗത്തിലാക്കാനോ കാലതാമസം വരുത്താനോ കഴിയും വേഗത്തിലുള്ള അപ്രൂവൽ ആസ്വദിക്കാൻ, ശേഖരിക്കുക ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്. ചെന്നൈയിൽ ഹോം ലോണിന് അപ്ലൈ ചെയ്യാൻ ആവശ്യമുള്ള ഡോക്യുമെന്‍റുകൾ കാണൂ..

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • പുതിയ സാലറി സ്ലിപ് അഥവാ ഫോം 16
 • അവസാന 6 മാസത്തെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്
 • ബിസിനസ് വ്യക്തികൾ/സ്വയം തൊഴിൽ ചെയ്യുന്നവർ ബിസിനസ് കണ്ടിന്യുവിറ്റിയുടെ പ്രൂഫ് സമർപ്പിക്കണം

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

നിങ്ങൾ യോഗ്യതാ മാനദണ്ഡം പാലിക്കുകയും എല്ലാ ഡോക്യുമെന്‍റുകളും തയ്യാറാക്കുകയും ചെയ്താൽ, 3 മാർഗ്ഗങ്ങളിലൂടെ ചെന്നൈയിൽ ബജാജ് ഫിൻസെർവ് ഹോം ലോണിന് അപ്ലൈ ചെയ്യാം. നിങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന പ്രോസസുകൾ ഇവയാണ്.

ഓൺലൈനായി അപ്ലൈ ചെയ്യാൻ ഈ സ്റ്റെപ്പുകൾ പിന്തുടരുക:

 • ബജാജ് ഫിൻസെർവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക
 • ഹോം ലോൺ EMI, യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ചതിന് ശേഷം ഓൺലൈൻ ഹോം ലോൺ ആപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിക്കുക
 • ഇനി നിങ്ങളുടെ പ്രോപ്പർട്ടിയുടെ ശരിയായ വിവരങ്ങൾ രേഖപ്പെടുത്തുക
 • ലഭ്യമായ ഓഫർ ബുക്ക് ചെയ്യാൻ ഓൺലൈൻ സെക്യുവർ പേ ചെയ്യുക
 • ഹോം ലോണിന് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അവ അപ്‌ലോഡ് ചെയ്യുക, അപ്ലൈ ചെയ്യുന്നത് പൂർത്തിയാക്കാൻ ഫീസ് അടക്കുക

ചെന്നൈയിൽ ഹോം ലോണിന് SMS വഴി അപ്ലൈ ചെയ്യൂ. 9773633633-ലേക്ക് 'HLCI' എന്ന് മെസ്സേജ് അയയ്ക്കുക. അതിന് ശേഷം, പ്രീ-അപ്രൂവ്‌ഡ് ഹോം ലോൺ ഓഫറുമായി ഒരു പ്രതിനിധി ബന്ധപ്പെടുന്നതാണ്. നിങ്ങൾ നേരിട്ട് അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ, നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിക്കുക.

ചെന്നൈയിലെ ഹോം ലോൺ ആക്സസ് കൂടുതൽ വേഗത്തിലാക്കാൻ, ബജാജ് ഫിൻ‌സെർവിലെ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക. ധനസഹായം വേഗത്തിലാക്കാനും കാലതാമസമില്ലാതെ അഭിമാനകരമായ ഒരു വീട്ടുടമസ്ഥനാകാനും നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ഡീൽ ഉപയോഗിക്കുക.

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1 പുതിയ കസ്റ്റമേർസിന് വേണ്ടി
 

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ബ്രാഞ്ച് വേണമെങ്കിലും സന്ദര്‍ശിക്കാം. നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ചിന്‍റെ വിലാസം കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • "HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.
   
2 നിലവിലെ കസ്റ്റമേർസിന്,
 
 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
   
ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
3rd ഫ്ലോർ, കാബ പ്ലാസ,നം. 27, L B റോഡ്,
ഇന്ദ്ര നഗർ, ഓപ്പോ. അടയാർ ബസ് ഡിപ്പോ, അടയാർ,
ചെന്നൈ, തമിഴ് നാട്
600020
ഫോൺ: 1800 209 4151