ഇമേജ്

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

അവലോകനം

താജ്‌മഹൽ സ്ഥിതിചെയ്യുന്ന ആഗ്ര പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രവും താമസിക്കാൻ ആകർഷണീയമായ നഗരവുമാണ്. ആകർഷകമായ പലിശ നിരക്കിൽ ആഗ്രയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കൂ.
 

സവിശേഷതകളും ആനുകൂല്യങ്ങളും

  • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

    ഫ്ലെക്‌സി ഹൈബ്രിഡ് ഹോം ലോൺ ഉപയോഗിച്ച് നിങ്ങളുടെ ഫൈനാൻസ് മികച്ച രീതിയിൽ പ്ലാൻ ചെയ്യൂ, ആദ്യത്തെ ഏതാനും കുറച്ച് വർഷം EMI ആയി പലിശ മാത്രം അടയ്ക്കൂ, പിന്നീട് മുതലും പലിശയും അടയ്ക്കൂ. .

  • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

    ഞങ്ങളുടെ ഹോം ലോൺ ട്രാൻസ്‌ഫർ സൌകര്യം അനുസരിച്ച് നിങ്ങളുടെ നിലവിലെ ഹോം ലോൺ ബാലൻസ് ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്‌ഫർ ചെയ്യൂ, ആകർഷകമായ പലിശ നിരക്ക് നേടൂ. .

  • ടോപ്പ്-അപ്പ് ലോൺ

    നിങ്ങളുടെ മറ്റ് ആവശ്യങ്ങൾക്കായി അധിക ഡോക്യുമെന്‍റേഷൻ ഒന്നുമില്ലാതെ രൂ. 50 ലക്ഷം വരെ ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കൂ. .

  • പ്രോപ്പർട്ടി ഡോസിയർ

    പ്രോപ്പർട്ടി ഉടമ എന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ നൽകുന്ന പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ട് സ്വന്തമാക്കൂ. .

  • പാർട്ട് പ്രീപേമെന്‍റ്

    കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അധിക ചെലവില്ലാതെ നിങ്ങളുടെ ഹോം ലോൺ പാർട്ട്-പ്രീ പേ ചെയ്യൂ. .

  • ഫൊ‍ക്ലോഷര്‍ നിരക്കുകൾ ഇല്ല

    നിങ്ങളുടെ ആദ്യ EMI അടച്ച ശേഷം അധിക ചെലവില്ലാതെ ഹോം ലോൺ ഫോർക്ലോസ് ചെയ്യൂ. .

  • ഫ്ലെക്സിബിൾ കാലയളവ്

    നിങ്ങളുടെ ഹോം ലോൺ റീപേ ലളിതമാക്കാൻ 25 വർഷം വരെയുള്ള നീണ്ട കാലയളവ് സ്വന്തമാക്കൂ, പ്രതിമാസ തുകയും കാലയളവും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ. .

  • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

    ഞങ്ങളുടെ ലളിതമായ ഹോം ലോൺ യോഗ്യതാ മാനദണ്ഡം, മിനിമൽ ഡോക്യുമെന്‍റേഷൻ എന്നിവ മുഖേന ആഗ്രയിലെ നിങ്ങളുടെ ഹോം ലോൺ അതിവേഗം പ്രോസസ് ചെയ്യൂ. .

  • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

    ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ വഴി എവിടെ നിന്നും ഏത് സമയത്തും നിങ്ങളുടെ ഹോം ലോൺ മാനേജ് ചെയ്യൂ. .

  • 3EMI അവധി

    3EMI അവധി

    നിങ്ങൾ EMI അടച്ച് തുടങ്ങുന്നതിന് മുമ്പ് 3 മാസത്തെ ഗ്രേസ് പീരിയഡ്. ഈ തുക നിങ്ങളുടെ ലോൺ കാലയളവിൽ ഈടാക്കുന്നതാണ്. .

  • കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

    അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീം തിരഞ്ഞെടുക്കുക. .

യോഗ്യതാ മാനദണ്ഡം

ആഗ്രയിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്‍റേഷനും കണ്ടെത്തൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കൂ.
 

പലിശ നിരക്കും ചാർജുകളും

ആഗ്രയിലെ നിങ്ങളുടെ ഹോം ലോണിലെ പലിശ നിരക്ക് ബാധകമായ ഫീസ്, ചാർജ് എന്നിവ കണ്ടെത്തൂ.
 

ഞങ്ങളെ ബന്ധപ്പെടുക

ആഗ്രയിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് അറിയാൻ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയക്കൂ.

നിലവിലെ കസ്റ്റമേർസിന് 020-3957 4151 മുഖേന ഞങ്ങളെ വിളിക്കാം, +91 9227564444 -ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം ഇതിൽ: https://www.bajajfinserv.in/reach-us

ഞങ്ങളുടെ അഡ്രസ്സ്
2Nd ഫ്ലോർ, ബി-53,
കമലാ നഗർ,
ആഗ്ര - 282 005.

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക