image
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി നിങ്ങളുടെ 10-അക്ക മൊബൈൽ നമ്പർ എന്‍റർ ചെയ്യുക
മൊബൈൽ നം. ശൂന്യമായിരിക്കരുത്
ദയവായി നിങ്ങളുടെ റെസിഡൻഷ്യൽ അഡ്രസിന്‍റെ പിൻ കോഡ് എന്‍റർ ചെയ്യുക
പിൻ കോഡ് ശൂന്യമായിരിക്കരുത്
null
null

ബജാജ് ഫിൻസെർവ് പ്രതിനിധികളെ ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും/സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC/NDNCനായുള്ള എന്‍റെ രജിസ്‌ട്രേഷൻ അസാധുവാക്കുന്നു. T&C ബാധകം

ദയവായി നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക

0 സെക്കന്‍റുകള്‍
തെറ്റായ മൊബൈൽ നമ്പർ എന്‍റർ ചെയ്തോ?
null
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
null
പ്രോപ്പർട്ടി സ്ഥിതിചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കുക
null
ജനന തീയതി തിരഞ്ഞെടുക്കുക
നിങ്ങളുടെ ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
പാൻ കാർഡ് ശൂന്യമായിരിക്കരുത്
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
പേഴ്സണൽ ഇമെയിൽ ശൂന്യമായിരിക്കരുത്
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഓഫീഷ്യൽ ഇമെയിൽ ID ശൂന്യമായിരിക്കരുത്
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
null
null
null
null
null
ബിസിനസ് വിന്‍റേജ് മൂല്യം തിരഞ്ഞെടുക്കുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
മൊത്തം മാസ ശബളം ശൂന്യമായിരിക്കരുത്
null
ദയവായി ലോണ്‍ തുക രേഖപ്പെടുത്തുക
null
ദയവായി ബാലൻസ് ട്രാൻസ്ഫർ ബാങ്ക് തിരഞ്ഞെടുക്കുക
null
null
പ്രോപ്പർട്ടി ലൊക്കേഷൻ തിരഞ്ഞെടുക്കുക
വാർഷിക വിറ്റുവരവ് നൽകുക (18-19)
നിങ്ങളുടെ വാർഷിക ടേൺഓവർ 17-18 നൽകുക

നിങ്ങള്‍ക്ക് നന്ദി

അവലോകനം

അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര എന്നിവയ്‌ക്കൊപ്പം ഗുജറാത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സൂറത്ത്. മുമ്പ് സൂര്യപുർ എന്നറിയപ്പെട്ടിരുന്ന നഗരം ടെക്സ്റ്റൈൽ, ഡയമണ്ട് എന്നിവയ്ക്കും ഡയമണ്ട്-സ്റ്റഡഡ് ഗോൾഡ് ജുവലറി എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധമാണ്.

സൂറത്തിനെ നിങ്ങളുടെ ഹോം ടൗൺ ആക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സ്വപ്‌ന ഭവനം സൗകര്യപൂർവ്വം സ്വന്തമാക്കാൻ ബജാജ് ഫിൻസെർവ് ഓൺലൈൻ സ്‌മാർട്ട് ഹോം ലോൺ ഓഫർ ചെയ്യുന്നു.
 

സവിശേഷതകളും ആനുകൂല്യങ്ങളും

 
വീട് വാങ്ങാനുള്ള നിങ്ങളുടെ തീരുമാനം ന്യായമായ നിലയിലാക്കാൻ സഹായിക്കുന്നതിന്, കുറഞ്ഞ പലിശ നിരക്കും മറ്റ് നിരവധി ഫീച്ചറുകളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന ഹോം ലോൺ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു.

 • ടോപ്പ് അപ്പ് ലോണ്‍

  ഒരുപാട് പണം ആവശ്യമായി വരുന്ന വ്യക്തിപരമായ ആവശ്യങ്ങൾ, വീടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ ഹോം ലോണിനൊപ്പം ടോപ്പ് അപ്പ് ലോൺ സ്വന്തമാക്കാം. ഇത് കുറഞ്ഞ പലിശ നിരക്കും നീണ്ട കാലയളവുമുള്ളതാണ്.

 • mortgage loan in india

  ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  നിങ്ങളുടെ നിലവിലെ ലെൻഡറിന്‍റെ സേവനത്തിൽ സംതൃപ്തിയില്ലെങ്കിൽ ബജാജ് ഫിൻസെർവിലേക്ക് നിങ്ങളുടെ ഹോം ലോൺ ട്രാൻസ്‌ഫർ ചെയ്ത് കുറഞ്ഞ പലിശ നിരക്ക് സ്വന്തമാക്കൂ. അതിലുപരിയായി, നിങ്ങൾ ഒരുപാട് ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതില്ല,ഒപ്പം അതിവേഗ പ്രോസസ്സിംഗ് ആസ്വദിക്കൂ.

 • പാർട്ട് പ്രീപേമെന്‍റ്

  നിങ്ങളുടെ ഹോം ലോൺ കാലയളവും മൊത്തത്തിലുള്ള കാലയളവും കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് പാർട്ട് പ്രീപേമെന്‍റ് നടത്താം. ഇത് തടസ്സം കൂടാതെ നിർവ്വഹിക്കാൻ ബജാജ് ഫിൻസെർവ് അവസരമൊരുക്കുന്നു.

 • ഫൊ‍ക്ലോഷര്‍ നിരക്കുകൾ ഇല്ല

  ബജാജ് ഫിൻസെർവ് ഹോം ലോൺ വായ്‌പ എടുത്തവർക്ക് തങ്ങളുടെ ലോൺ അധിക ചാർജ് നൽകാതെ ഫോർക്ലോസ് ചെയ്യാം. നിങ്ങൾ ഹൗസിംഗ് ലോണിന്‍റെ 1st EMI അടച്ചിരിക്കണം എന്ന ഒരൊറ്റ നിബന്ധന മാത്രം.

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു വീട് സ്വന്തമാക്കുന്നതിനുള്ള ഫൈനാൻഷ്യൽ, ലീഗൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് ലഭ്യമാക്കാൻ ഹോം ലോൺ കസ്റ്റമേർസിനെ ബജാജ് ഫിൻസെർവ് സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

 • Education loan scheme

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  EMI പണമടവ്, EMI കൃത്യ തീയതി, പലിശ നിരക്ക് പോലുള്ള എന്ത് വിവരവുമാകട്ടെ, ബജാജ് ഫിൻസെർവിന്‍റെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ വഴി എല്ലാം 24/7 ആക്‌സസ് ചെയ്യാം.

യോഗ്യതാ മാനദണ്ഡം

സൂറത്തിൽ ഹോം ലോൺ സ്വന്തമാക്കാൻ നിങ്ങൾ ഏതാനും ചില യോഗ്യതാ മാനദണ്ഡം പാലിക്കണം. സൂറത്തിൽ ഹോം ലോണിന് അപേക്ഷിക്കാൻ വേണ്ട യോഗ്യതാ മാനദണ്ഡം, ഡോക്യുമെന്‍റുകൾ സംബന്ധിച്ച് കൂടുതൽ വായിക്കൂ.
 

ഫീസും നിരക്കുകളും

സൂറത്തിലെ ഏറ്റവും മികച്ച ഹൌസിംഗ് ലോൺ പലിശ നിരക്ക് മാത്രമല്ല ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നത് മറിച്ച് മിനിമൽ ഫീസ്, ചാർജ് എന്നിവയ്‌ക്കൊപ്പം തൽക്ഷണ ഓൺലൈൻ അപ്രൂവലും ലഭിക്കുന്നു. സൂററ്റിലെ ഞങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ അറിയൂ.

അപേക്ഷിക്കേണ്ട വിധം

ഓണ്‍ലൈന്‍

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാന വിശദാംശങ്ങൾ ഞങ്ങൾക്ക് നൽകുക മാത്രമാണ് ഇതിൽ ഓൺലൈൻ അപേക്ഷാ ഫോം.

ഓഫ്‍ലൈൻ

നിങ്ങള്‍ക്ക് ഞങ്ങളെ 1-800-209-4151-ല്‍ വിളിക്കാം, ‍ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടും.

1 പുതിയ കസ്റ്റമേർസിന് വേണ്ടി

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്
 • നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2 നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
ഓഫീസ് - 404 ടു 406, 4th ഫ്ലോർ, ട്രിനിറ്റി ബിസിനസ് പാർക്ക്
എൽ. പി. സാവ്നി റോഡ്
സൂറത്ത്, ഗുജറാത്ത്
395004
ഫോൺ: 1800 209 415