ഇമേജ്

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

മീററ്റിലെ ഹോം ലോൺ

മീററ്റിൽ സ്ഥിര താമസമാക്കാനും നിങ്ങളുടെ സ്വപ്‌ന ഭവനം അവിടെ വാങ്ങാനും ആഗ്രഹിക്കുന്നോ? മീററ്റിൽ ഉയർന്ന ലോൺ ലിമിറ്റും നാമമാത്രമായ പലിശ നിരക്കും ലഭിക്കാൻ ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കൂ.
 

സവിശേഷതകളും ആനുകൂല്യങ്ങളും

 • ഫ്ലെക്സി ഹൈബ്രിഡ് ഹോം ലോൺ

  ഫ്ലെക്‌സി ഹൈബ്രിഡ് ഹോം ലോൺ സ്വന്തമാക്കൂ, ആദ്യത്തെ ഏതാനും വർഷം EMI ആയി പലിശ മാത്രം അടയ്ക്കൂ, അത് നിങ്ങളുടെ തിരിച്ചടവ് ഭാരം ലഘൂകരിക്കുന്നു.

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  നിങ്ങളുടെ നിലവിലെ ഹോം ലോൺ ബാലൻസ്, ബജാജ് ഫിൻസെർവിലേക്ക് മാറ്റൂ. ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യത്തിനൊപ്പം ആകർഷകമായ പലിശ നിരക്കും നാമമാത്രമായ പലിശ നിരക്കിലുള്ള ടോപ്പ് അപ്പ് ലോണും സ്വന്തമാക്കൂ.

 • ടോപ്പ്-അപ്പ് ലോൺ

  അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ രൂ.50 ലക്ഷം വരെ ടോപ്പ് അപ്പ് ലോൺ നേടൂ.

 • പ്രോപ്പർട്ടി ഡോസിയർ

  ഒരു വീട് സ്വന്തമാക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ലീഗൽ, ഫൈനാൻഷ്യൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സ്വന്തമാക്കൂ.

 • പാർട്ട് പ്രീപേമെന്‍റ്

  അധിക ചാർജ് അടയ്ക്കാതെ കാലയളവ് തീരുന്നതിന് മുമ്പ് നിങ്ങളുടെ ഹോം ലോൺ പാർട്ട് പ്രീപേ ചെയ്യൂ.

 • ഫൊ‍ക്ലോഷര്‍ നിരക്കുകൾ ഇല്ല

  നിങ്ങളുടെ ആദ്യ EMI അടച്ച ശേഷം അധിക ചാർജ് അടയ്ക്കാതെ തന്നെ നിങ്ങളുടെ ഹോം ലോൺ ഫോർക്ലോസ് ചെയ്യൂ.

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങൾ മീററ്റിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ എടുക്കുമ്പോൾ 20 വർഷം വരെയുള്ള ലോൺ കാലയളവ് നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളുടെ പ്രതിമാസ തുകയും കാലയളവും കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഞങ്ങളുടെ ഈസി ഹോം ലോൺ യോഗ്യതാ മാനദണ്ഡവും മിനിമൽ ഡോക്യുമെന്‍റേഷനും അതിവേഗത്തിലുള്ള പ്രോസസ്സിംഗിന് സഹായിക്കുന്നു.

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് ഏത് സമയത്തും എവിടെ നിന്നും നിങ്ങളുടെ ഹോം ലോൺ ഓൺലൈനായി മാനേജ് ചെയ്യൂ.

 • 3EMI അവധി

  നിങ്ങളുടെ EMI അടയ്ക്കാൻ തുടങ്ങുന്നതിന് മുമ്പ് 3 മാസത്തെ ഗ്രേസ് പീരിയഡ് സ്വന്തമാക്കൂ. ഈ തുക നിങ്ങളുടെ ലോൺ കാലയളവിൽ ഈടാക്കുന്നതാണ്.

 • ഇൻഷുറൻസ്

  കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീമുകള്‍

  കസ്റ്റമൈസ്‌ഡ് ഇൻഷുറൻസ് സ്കീം സ്വന്തമാക്കൂ, എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ ലോൺ തിരിച്ചടയ്ക്കുന്നതിൽ കുടുംബത്തിന് സാമ്പത്തിക ഭാരം വരുത്തുന്നതിൽ നിന്നും കുടുംബത്തെ സംരക്ഷിക്കൂ.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

മീററ്റിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം പരിശോധിക്കൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കാം.
 

പലിശ നിരക്കും ചാർജുകളും

നിങ്ങളുടെ ഹോം ലോണിൽ ബാധകമായ നിലവിലെ ഹോം ലോൺ നിരക്കുകൾ, ഫീസ്, ചാർജ് എന്നിവ അറിയാൻ വായിക്കൂ.
 

ഞങ്ങളെ ബന്ധപ്പെടുക

മീററ്റിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയക്കൂ.
 

നിലവിലുള്ള ഉപഭോക്താക്കൾക്ക് 020-3957 4151 മുഖേന ഞങ്ങളെ ബന്ധപ്പെടാം, +91 9227564444 -ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക