image

> >

ജോധ്പൂരിലെ ഹോം ലോൺ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ജോധ്‌പൂരിലെ ഹൌസിംഗ് ലോൺ: അവലോകനം

താർ മരുഭൂമിയുടെ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന ജോധ്പൂർ മനോഹരമായ ക്ഷേത്രങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവയാൽ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. രാജസ്ഥാനിലെ 2-ാമത്തെ ഏറ്റവും വലിയ നഗരമായ ജോധ്‌പൂർ, NIFT, AIIMS പോലുള്ള രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ്. സാമ്പത്തിക രംഗത്ത്, ആയുധങ്ങൾ, ആഭരണങ്ങൾ, മാർബിൾ ഉൽ‌പന്നങ്ങൾ, പരവതാനികൾ, തുണിത്തരങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഒരു കുടിൽ, കരകൌശല വ്യവസായം നഗരത്തിലുണ്ട്.

ബജാജ് ഫിൻസെർവ് ഫൈനാൻസിംഗ് ഉപയോഗിച്ച് ജോധ്‌പൂരിൽ ഒരു വീട് സ്വന്തമാക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക. ജോധ്പൂരിൽ നാമമാത്രമായ നിരക്കിൽ രൂ.3.5 കോടി വരെ ഹോം ലോൺ സ്വന്തമാക്കൂ.

 

ജോധ്‌പൂരിലെ ഹോം ലോണ്‍: സവിശേഷതകളും ആനുകൂല്യങ്ങളും

 • PMAY

  6.93% സബ്‌സിഡി പലിശ നിരക്കിൽ ഹൌസിംഗ് ലോൺ ഓഫർ ചെയ്യുന്ന ഒരു ഗവൺമെന്‍റ് സംരംഭമാണ് PMAY. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ സഹായത്തോടെ, ഭവന ഉടമകൾക്ക് രൂ.2.67 ലക്ഷം വരെ പലിശ ലാഭിക്കാം. ബജാജ് ഫിൻസെർവിനൊപ്പം നിങ്ങളുടെ ലോൺ EMI കുറച്ച് റീപേമെന്‍റ് കൂടുതൽ സൌകര്യപ്രദമാക്കൂ. .

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ പ്രോസസ് ചെയ്യാൻ ബജാജ് ഫിൻസെർവ് നാമമാത്രമായ ഡോക്യുമെന്‍റുകൾ മാത്രം ആവശ്യപ്പെടുന്നതിനാൽ റീഫൈനാൻസിംഗ് ഇപ്പോൾ വളരെ എളുപ്പമാണ്. മറ്റ് ചാർജ്ജുകളൊന്നും നൽകേണ്ടതില്ല. അതോടൊപ്പം, നിങ്ങളുടെ മറ്റ് സാമ്പത്തിക ബാധ്യതകൾക്കായി ഒരു ടോപ് അപ് ലോൺ എടുക്കുക. .

 • ടോപ്പ്-അപ്പ് ലോൺ

  ഭവന നവീകരണം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ലോൺ പ്രയോജനപ്പെടുത്തുക. .

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ജോധ്പൂരിലെ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ അധിക ഫണ്ട് ഉപയോഗിച്ച് സൌജന്യമായി പാർട്ട്-പ്രീപേ അല്ലെങ്കിൽ ഫോർക്ലോസ് ചെയ്യുക. .

 • ഫ്ലെക്സിബിൾ കാലയളവ്

  240 വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് ഉപയോഗിച്ച് ഹൌസിംഗ് ലോൺ റീപേ ചെയ്യുന്നത് സൌകര്യപ്രദമാണ്. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ലളിതമായ ഹോം ലോൺ യോഗ്യതയും നാമമാത്രമായ ഡോക്യുമെന്‍റേഷനും പ്രോസസ് അതിവേഗത്തിൽ തടസ്സരഹിതമായി പൂർത്തിയാക്കുന്നു. .

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ ഉറപ്പുവരുത്തുക, അത് നിങ്ങളുടെ അപ്രൂവൽ സാധ്യത വർദ്ധിപ്പിക്കും.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ശരിയായ മൂല്യനിർണ്ണയത്തിന് ശേഷം ഹൗസിംഗ് ലോൺ പോലെ പ്രവർത്തിക്കുന്ന ഒരു ലോൺ എടുക്കുന്നതിന് വായ്പക്കാർ കാര്യമായ സാമ്പത്തിക തീരുമാനം എടുക്കണം. മാനുവൽ കാൽക്കുലേഷൻ ഇല്ലാതെ ലോണിലെ പണച്ചെലവ് കണക്കാക്കാൻ ഹോം ലോൺ EMI കാൽക്കുലേറ്റർ സഹായിക്കുന്നതാണ്. പലിശ നിരക്ക്, കാലയളവ്, ആവശ്യമുള്ള ലോൺ തുക തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുക. EMI, ലോൺ ചെലവ്, അടയ്‌ക്കേണ്ട പലിശ എന്നിവ ഓൺലൈൻ ടൂൾ അതിവേഗം കണക്കാക്കുന്നതാണ്. .

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോണിന് ആവശ്യമുള്ള പ്രാഥമിക ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നവയാണ്.

 

 • ഫോട്ടോഗ്രാഫ്
 • ഏറ്റവും പുതിയ സാലറി സ്ലിപ് / ഫോം 16
 • അക്കൌണ്ട് സ്റ്റേറ്റ്‌മെന്‍റ്
 • അഡ്രസ് പ്രൂഫ്, ഐഡിന്‍റിറ്റി പ്രൂഫ് മുതലായവ. .
 • ബിസിനസ് ഉള്ളതിന്‍റെ പ്രൂഫ്

ആവശ്യപ്പെട്ടാൽ, ലോൺ പ്രോസസിംഗിനായി അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കണം.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസ്, ചാർജ്ജുകൾ

ഹോം ലോൺ പലിശ നിരക്കിന് പുറമെ മറ്റ് ചാർജ്ജുകളും ബാധകമാണ്. അപ്ലൈ ചെയ്യുന്നതിന് മുമ്പ് എല്ലാ ഫീസും സംബന്ധിച്ച് വായിക്കുക.

 

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

 

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഏതാനും ചില ഘട്ടങ്ങളിലൂടെ ജോധ്‌പൂരിലെ ഹോം ലോണിന് അപ്ലൈ ചെയ്യം.

സ്റ്റെപ്പ് 1: ഞങ്ങളുടെ വെബ്സൈറ്റിൽ ആപ്ലിക്കേഷൻ കാണുക.
സ്റ്റെപ്പ് 2: ആവശ്യമുള്ള ഫീൽഡുകളിൽ കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് പൂരപ്പിക്കുക.
സ്റ്റെപ്പ് 3: ആവശ്യമുള്ള സെക്യുവർ ഫീസ് അടക്കുക.
സ്റ്റെപ്പ് 4: ഡോക്യുമെന്‍റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ എളുപ്പത്തിൽ സമർപ്പിക്കുക.

SMS വഴി ഓഫ്‌ലൈനായി അപ്ലൈ ചെയ്യുന്നത് തിരഞ്ഞെടുക്കുക. ‘HLCI’ എന്ന് 9773633633-ലേയ്ക്ക് അയക്കുക.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിന്‍സെര്‍വ്
P. നം, വിശ്വകർമ്മ ടവർ, 1st ഫ്ലോർ,
304, 3rd C റോഡ്, ഓപ്പസിറ്റ് ബസന്ത് വിഹാർ,
സർദാർപുര, ജോധ്പുർ,
രാജസ്ഥാൻ
PIN- 342003

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
Digital Health EMI Network Card

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക