സുവർണ്ണ ക്ഷേത്രത്തിന്റെ നഗരമായ അമൃത്സർ പഞ്ചാബിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റിയൽ എസ്റ്റേറ്റ് സ്ഥലങ്ങളിലൊന്നാണ്. അമൃത്സറിൽ വീട് സ്വന്തമാക്കാൻ ഫ്ലെക്സിബിൾ കാലയളവും ആകർഷകമായ പലിശ നിരക്കും ഉള്ള ബജാജ് ഫിൻസെർവ് ഹോം ലോൺ തിരഞ്ഞെടുക്കൂ.
ആദ്യ കാലയളവിൽ EMI ആയി പലിശ മാത്രം അടച്ചും ഉപയോഗിച്ച തുകയിൽ മാത്രം പലിശയും മുതലും അടച്ച് നിങ്ങളുടെ ഫൈനാൻസ് നിലനിർത്തൂ.
ആകർഷകമായ പലിശ നിരക്കിൽ അധിക ഡോക്യുമെന്റേഷൻ ഇല്ലാതെ ഉയർന്ന മൂല്യമുള്ള ടോപ്പ് അപ്പ് ലോൺ, ഹോം ലോണിൽ ലഭ്യമാക്കൂ.
പ്രോപ്പർട്ടി സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ലീഗൽ, ഫൈനാൻഷ്യൽ കാര്യങ്ങൾ ഒരു റിപ്പോർട്ട് രൂപത്തിൽ സ്വന്തമാക്കൂ.
അമൃത്സറിലെ ബജാജ് ഫിൻസെർവ് ഹോം ലോണിൽ നിശ്ചിത കാലയളവിന് മുമ്പ് തന്നെ യാതൊരുവിധ പാർട്ട് പ്രീപേമെന്റ് ചാർജും നൽകാതെ നിങ്ങളുടെ ലോൺ തുക അടക്കുക.
നിങ്ങൾ ആദ്യ EMI അടച്ചാൽ അധിക ചാർജ് ഒന്നും നൽകാതെ നിങ്ങളുടെ ലോൺ ഫോർക്ലോസ് ചെയ്യൂ.
അമൃത്സറിലെ ബജാജ് ഫിൻസെർവ് ലോൺ 240 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലയളവ് ഓഫർ ചെയ്യുന്നു, ഇതനുസരിച്ച് നിങ്ങളുടെ റീപേമെന്റ് പ്ലാൻ ചെയ്യൂ. പ്രതിമാസ തുകയും കാലയളവും അറിയാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കൂ.
ഞങ്ങളുടെ ലളിതമായ ഹോം ലോൺ യോഗ്യതാ മാനദണ്ഡം, മിനിമം ഡോക്യുമെന്റേഷൻ എന്നിവ ഉപയോഗിച്ച് അമൃത്സറിലെ നിങ്ങളുടെ ലോൺ അതിവേഗം പ്രോസസ് ചെയ്യൂ.
ഞങ്ങളുടെ ഡിജിറ്റൽ കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോൺ മാനേജ് ചെയ്യൂ.
3 മാസത്തെ ഗ്രേസ് പീരിയഡ് കൊണ്ട് നിങ്ങളുടെ ഫൈനാൻസ് ഓർഗനൈസ് ചെയ്യൂ, ആ സമയത്ത് നിങ്ങൾ EMI അടയ്ക്കേണ്ടതില്ല. ഈ തുക അവസാനം നിങ്ങളുടെ ലോൺ കാലയളവിൽ നിന്ന് ഈടാക്കുന്നതാണ്.
അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം, ലോണ്‍ തിരിച്ചടയ്ക്കുന്ന ഭാരത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനായി കസ്റ്റമൈസ് ചെയ്ത ഇൻഷുറൻസ് സ്കീം തിരഞ്ഞെടുക്കൂ.
അമൃത്സറിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്റേഷനും കണ്ടെത്തൂ. ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത കണക്കാക്കൂ.
ബജാജ് ഫിൻസെർവ് ഹോം ലോൺ പലിശ നിരക്ക് സംബന്ധിച്ച് വായിക്കൂ, അതോടൊപ്പം അമൃത്സറിലെ നിങ്ങളുടെ ഹോം ലോണിൽ ബാധകമായ മറ്റ് ഫീസ്, ചാർജ് എന്നിവ സംബന്ധിച്ചും മനസ്സിലാക്കൂ.
അമൃത്സറിലെ ബജാജ് ഫിൻസെർവ് ഹോം ലോൺ സംബന്ധിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ 1800-103-3535 മുഖേന ഞങ്ങളെ വിളിക്കൂ അല്ലെങ്കിൽ ‘SHOL’ എന്ന് 9773633633 -ലേക്ക് SMS അയക്കുക.
നിലവിലെ കസ്റ്റമറിന്, നിങ്ങൾക്ക് 020-3957 4151 മുഖേന ബന്ധപ്പെടാം, +91 9227564444-ലേക്ക് SMS അയക്കാം അല്ലെങ്കിൽ ഞങ്ങളെ സന്ദർശിക്കാം: https://www.bajajfinserv.in/reach-us
ഞങ്ങളുടെ അഡ്രസ്സ്
ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്.
1st ഫ്ലോർ, എബോവ് സിൻഡിക്കേറ്റ് ബാങ്ക്,
Sco-40, ഡിസ്ട്രിക് ഷോപ്പിംഗ് സെന്റർ,
ബി-ബ്ലോക്ക്, രഞ്ജിത് അവന്യൂ,
അമൃത്സർ 143001
ഫോൺ നം - 1833019061
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.