നിങ്ങളുടെ സ്വപ്നം അനായാസം നിറവേറ്റാൻ ബജാജ് ഫിൻസെർവ് ഹോം ലോണുകൾ സഹായിക്കും. ഞങ്ങളുടെ ഹോം ലോണ്‍ എളുപ്പമുള്ള യോഗ്യതാ മാനദണ്ഡം, ഉയര്‍ന്ന ലോണ്‍ പരിധി, താങ്ങാനാവുന്ന പലിശ നിരക്കുകള്‍ എന്നിവ അടക്കമാണ് വരുന്നത്.
രൂ.30 ലക്ഷം മുതല്‍ രൂ.3.5 കോടി വരെയുള്ള ഒരു വലിയ ലോണ്‍ തുക നിങ്ങള്‍ക്ക് നേടാനാവും.
നിങ്ങള്‍ ഇതിനകം ഒരു ഹോം ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍, അത് നിലവിലുള്ള ലെന്‍ഡറില്‍ നിന്ന് ബജാജ് ഫിന്‍സെര്‍വിലേക്ക് മാറ്റുകയും ഒരു കുറഞ്ഞ ഹോം ലോണ്‍ പലിശ നിരക്ക് നേടുകയും ചെയ്യാം. ഞങ്ങള്‍ക്കൊപ്പം ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ലോണും നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കും.
നിങ്ങള്‍ക്ക് കാലയളവ് അവസാനിക്കുന്നതിന് മുമ്പ്, ഏതെങ്കിലും അധിക ചാര്‍ജ്ജുകള്‍ ഇല്ലാതെ ലോണ്‍ പാര്‍ട്ട് പ്രീ പേ അല്ലെങ്കില്‍ ഫോര്ക്സോസ് ചെയ്യാനാവും.
നിങ്ങളുടെ ഹോം ലോണ്‍ കൂടുതല്‍ താങ്ങാനാവുന്ന EMI-കളില്‍ തിരിച്ചടയ്ക്കുന്നതിന് 25 വര്‍ഷം വരെയുള്ള ദീര്‍ഘമായ ഒരു കാലയളവ് ലഭിക്കും.
നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ബജാജ് ഫിന്‍സെര്‍വിന് കുറഞ്ഞ രേഖകളേ ആവശ്യമുള്ളൂ. രേഖകളുടെ പൂര്‍ണ്ണമായ ലിസ്റ്റിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനായിരിക്കണം
നിങ്ങള്‍ക്ക് 23 -നും 58 -നും ഇടയിലായിരിക്കണം പ്രായം
നിങ്ങള്‍ കുറഞ്ഞത് 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ആയിരിക്കണം
നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവുന്ന കുറഞ്ഞ ലോണ്‍ തുക.30 ലക്ഷവും കൂടിയ തുക രൂ.3.5 കോടിയുമാണ്
ബജാജ് ഫിന്‍സെര്‍വിന്റെ ഹോം ലോണ്‍ യോഗ്യതാ കാല്‍ക്കുലേറ്റര്‍ വേഗത്തിലുള്ള ഏതാനും ഘട്ടങ്ങളിലൂടെ, ലോണ്‍ തുകയ്ക്കുള്ള നിങ്ങളുടെ യോഗ്യത കണക്കാക്കാന്‍ സഹായിക്കുന്നു.
ഞങ്ങളുടെ ഹോം ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ നിങ്ങളുടെ ലോണില്‍ അടയ്ക്കേണ്ട കൃത്യമായ EMI തുക കണക്കുകൂട്ടുന്നതിന് സഹായിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് താങ്ങാനാവുന്ന ഹൌസിംഗ് ലോണ്‍ പലിശ നിരക്കും സുതാര്യമായ ചാര്‍ജ്ജുകളും വാഗ്ദാനം ചെയ്യുന്നു. ഇവയാണ്:
ഫീസ് തരങ്ങള്‍ | ബാധകമായ ചാര്‍ജ്ജുകള്‍ |
---|---|
പലിശ നിരക്ക് | 6.9%* മുതൽ (ശമ്പളമുള്ള വ്യക്തികൾക്ക്) |
പ്രോസസ്സിംഗ് ഫീസ് | ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലോണ്‍ തുകയുടെ 1% വരെ |
ലോണ്‍ സ്റ്റേറ്റ്മെന്റ് ചാർജുകൾ | ഇല്ല |
പലിശയും പ്രിന്‍സിപ്പല്‍ സ്റ്റേറ്റ്മെന്റ് ചാര്‍ജ്ജുകളും | ഇല്ല |
EMI ബൗണ്‍സ് ചാര്‍ജുകള്‍ | രൂ. 3,000 |
പിഴ പലിശ | 2% പ്രതിമാസം |
സെക്യുര്‍ ഫീസ് | രൂ. 3,999 |
ഓണ്‍ലൈനില്‍ ഒരു ഹോം ലോണിന് വേണ്ടി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.