ആപ്പ് ഡൌൺലോഡ് ചെയ്യുക image

ബജാജ് ഫിൻസെർവ് ആപ്പ്

Personal Loan

ഇൻഡോറിലെ പേഴ്സണൽ ലോൺ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
പേര് ശൂന്യമായിരിക്കരുത്
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

ഇൻഡോറിലെ പേഴ്സണൽ ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

play

രാജ്യത്തെ 9th വലിയ നഗരമായ ഇന്‍ഡോര്‍, ഒരു പ്രധാനപ്പെട്ട വ്യവസായ, വിദ്യാഭ്യാസ കേന്ദ്രമാണ്. SEZ-കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഈ നഗരം അനേകം യുവ പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നു.

ഇന്‍ഡോറിലെ ഒരു പേഴ്സണല്‍ ലോണ്‍ വഴി മദ്ധ്യപ്രദേശിന്‍റെ വാണിജ്യ തലസ്ഥാനത്ത് നിങ്ങളുടെ വീട് ഫര്‍ണിഷ് ചെയ്യുക, വെക്കേഷന്‍, വിവാഹം അല്ലെങ്കില്‍ അടിയന്തിര ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുക അല്ലെങ്കില്‍ നിങ്ങളുടെ കടം തീര്‍പ്പാക്കുക.

ഒരു ഫ്ലെക്സി ഇന്‍ററസ്റ്റ്-ഒണ്‍ലി ലോണ്‍ വഴി രൂ .25 ലക്ഷം വരെ കടമെടുക്കുകയും നിങ്ങളുടെ EMI-കള്‍ 45% വരെ കുറയ്ക്കുകയും ചെയ്യുക.

 • ഉടൻ അപ്രൂവൽ

  ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ ലോണ്‍ അപേക്ഷകളില്‍ തല്‍ക്ഷണ അപ്രൂവല്‍ നല്‍കുന്നു.

 • രൂ.25 ലക്ഷം വരെയുള്ള ലോണുകള്‍ പ്രയോജനപ്പെടുത്തുക

  രൂ.25 ലക്ഷം വരെയുള്ള ലോണുകളും 24 മാസം മുതല്‍ 60 മാസം വരെയുള്ള തിരിച്ചടവ് കാലയളവുകളും വഴി.
  നിങ്ങളുടെ പ്രതിമാസ പേമെന്‍റുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനായി ഒരു ദ്രുതമായ പേഴ്സണല്‍ ലോണ്‍ EMI കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം.

 • പ്രത്യേക ഓഫറുകൾ

  കമ്പനിയുടെ നിലവിലുള്ള ഒരു കസ്റ്റമര്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് ബജാജ് ഫിന്‍സെര്‍വ് ഫൈനാന്‍ഷ്യല്‍ പ്രൊഡക്ടുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താം.

 • ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

  ഏതാനും ക്ലിക്കുകള്‍ കൊണ്ട് നിങ്ങളുടെ ലോണ്‍ അക്കൗണ്ട് നിരീക്ഷിക്കുകയും മാനേജ് ചെയ്യുകയും ചെയ്യുക.

 • 24 മണിക്കൂറിൽ ലോണ്‍ വിതരണം

  വെരിഫിക്കേഷന്‍ നടത്തി 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബാങ്കില്‍ പണം നേടുക.

 • ഫ്ലെക്സി ലോൺ സൗകര്യം

  ഫ്ലെക്സി ലോണ്‍ സൗകര്യം ആവശ്യമനുസരിച്ച് ഫണ്ടുകള്‍ പിന്‍വലിക്കാനും തിരിച്ചടയ്ക്കാനും നിങ്ങളെ അനുവദിക്കുന്നു.

ഇൻഡോറിലെ പേഴ്സണൽ ലോൺ: യോഗ്യതാ മാനദണ്ഡം

play

നിങ്ങള്‍ക്ക് ഒരു സ്ഥിരമായ ജോലി ഉണ്ട് എന്ന് അറിയിച്ചതിനാല്‍, ഇന്‍ഡോറില്‍ ഒരു പേഴ്സണല്‍ ലോണ്‍ പ്രയോജനപ്പെടുത്തുന്നത് തികച്ചും എളുപ്പമാണ്. ഇതിന് പുറമേ, നിങ്ങള്‍ ഞങ്ങളുടെ യോഗ്യതാ മാനദണ്ഡം നിറവേറ്റുകയും ലോണ്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുകയും ചെയ്യണം.

ഫീസും നിരക്കുകളും

play
playImage

ഇന്‍ഡോറില്‍ ബജാജ് ഫിന്‍സെര്‍വില്‍ കുറഞ്ഞ ഫീസും മത്സരക്ഷമമായ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകളും നേടുക.

ഞങ്ങളെ ബന്ധപ്പെടുക

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • നിങ്ങള്‍ക്ക് ഈ നമ്പറില്‍ ഞങ്ങളെ വിളിക്കാം: 1800-103-3535.
 • അല്ലെങ്കില്‍ “PL” എന്ന് 9773633633-ലേയ്ക്ക് SMS ചെയ്യുക, ഞങ്ങളുടെ റെപ്രസന്‍റേറ്റീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • നിങ്ങള്‍ക്ക് ഈ നമ്പറില്‍ ഞങ്ങളെ വിളിക്കാം: 020-3957 5152 (കോള്‍ നിരക്കുകള്‍ ബാധകം).
 • ഞങ്ങള്‍ക്ക് എഴുതുകയും ചെയ്യാം: personalloans1@bajajfinserv.in.

ഞങ്ങളുടെ വിലാസം

ബജാജ് ഫിന്‍സെര്‍വ്
4th ഫ്ലോർ, ഓഫീസ് നം. 404, പ്രസിഡന്‍റ് ടവർ,
6/2 സൌത്ത് തുകോഗഞ്ച്,
ഇൻഡോർ, മധ്യപ്രദേശ്
452001
ഫോൺ: 1800 209 4151