ഇമേജ്

> >

റായിപൂരിലെ ഹോം ലോൺ

ദൃത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍

നിങ്ങള്‍ക്ക് നന്ദി

റായ്‌പൂരിലെ ഹൌസിംഗ് ലോൺ: അവലോകനം

ചത്തീസ്‌ഗഢിന്‍റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ റായ്‌പൂർ വിവിധയിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ജനങ്ങളുടെ താമസ കേന്ദ്രം കൂടിയാണ്. പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളുടെയും അന്താരാഷ്ട്ര ബ്രാൻഡുകളുടെയും വരവോടു കൂടി ഈ നഗരം മധ്യ ഇന്ത്യയിലെ പ്രമുഖ ബിസിനസ് കേന്ദ്രമായി മാറി. കാർഷിക പ്രവർത്തനം, സോപ്പ് നിർമ്മാണം, എണ്ണ ഖനനം, സ്റ്റീൽ വ്യവസായം, പ്ലൈവുഡ് വ്യവസായം മുതലായവയാണ് ഈ നഗരത്തിന്‍റെ പ്രധാന സാമ്പത്തിക ഉറവിടങ്ങൾ.

കസ്റ്റമൈസ്‌ഡ് ഹോം ലോൺ ഉപയോഗിച്ച് റാ‌യ്പൂരിൽ സ്വന്തമായി ഒരു ഭവനം സ്വന്തമാക്കുന്ന നിങ്ങളുടെ സ്വപ്നം സഫലമാക്കൂ. നിരവധി സവിശേഷതകൾക്കൊപ്പം ബജാജ് ഫിൻസെർവ് ₹3.5 കോടി വരെ ഓഫർ ചെയ്യുന്നു.
 

റായ്പൂരിലെ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY സ്കീം

  നിങ്ങൾ ആദ്യമായ വാങ്ങുന്ന വ്യക്തി ആണെങ്കിൽ, പ്രധാൻ മന്ത്രി ആവാസ് യോജനക്ക് കീഴിൽ 6.93% ഡിസ്‌ക്കൌണ്ടഡ് പലിശ നിരക്കിൽ ഹോം ലോൺ സ്വന്തമാക്കൂ. അടയ്‌ക്കേണ്ട പലിശയിൽ ₹2.67 ലക്ഷം വരെ ലാഭിക്കൂ. നിങ്ങൾക്ക് മികച്ച ഫീച്ചറുകളും നേട്ടങ്ങളും ഉചിതമായ ഹൌസിംഗ് ലോൺ ഓഫർ ചെയ്യാൻ ബജാജ് ഫിൻസെർവ് ഉറപ്പുവരുത്തുന്നു.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ബജാജ് ഫിൻസെർവിന്‍റെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൌകര്യത്തിലൂടെ ലോൺ റീപേമെന്‍റിലേക്കുള്ള നിങ്ങളുടെ പ്രതിമാസ പണമൊഴുക്ക് കുറയ്ക്കുന്നു. കുറഞ്ഞ പലിശനിരക്ക് നൽകുകയും അധിക ധനസഹായത്തിനായി ടോപ് അപ് ലോണുകൾ നേടുകയും ചെയ്യുക.

 • ടോപ്പ്-അപ്പ് ലോൺ

  ബാലൻസ് ട്രാൻസ്ഫർ സൌകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് ₹50 ലക്ഷം വരെയുള്ള ഉയർന്ന തുക ടോപ് അപ് ലോൺ ലഭിക്കുന്നതാണ്. ഈ പണം വ്യക്തിഗതം അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി വിനിയോഗിക്കൂ.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ലോൺ ഫോർക്ലോഷർ അല്ലെങ്കിൽ ഭാഗി പ്രീപേമെന്‍റ് എന്നിവയ്ക്ക് ചാർജ്ജുകളൊന്നും പേ ചെയ്യേണ്ട.

 • ഫ്ലെക്സിബിൾ കാലയളവ്

  ഹോം ലോണിൽ 240 മാസം വരെയുള്ള ഫ്ലെക്‌സിബിൾ കാലയളവ് തിരഞ്ഞെടുത്ത് സാമ്പത്തിക ഭാരം ഒഴിവാക്കൂ.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിന് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ നാമമാത്രമായതാണ്, അത് അതിവേഗ പ്രോസസിംഗ് ഉറപ്പുവരുത്തുന്നു.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ ആപ്ലിക്കേഷൻ വേഗത്തിൽ പ്രോസസ് ചെയ്യുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ശരിയായ കാലയളവ് തിരഞ്ഞെടുക്കുന്നതിലൂടെ മാനേജ് ചെയ്യാൻ കഴിയുന്ന EMI മുഖേന അടച്ച് തീർക്കാൻ സാധിക്കും. നിങ്ങളുടെ റീപേമെന്‍റ് ശേഷി അനുസരിച്ച് അനുയോജ്യമായ ലോൺ കാലയളവ്, EMI എന്നിവ തിരഞ്ഞെടുക്കാൻ ഞങ്ങളുടെ ഈസി-ടു-യൂസ് ഹോം ലോൺ EMI കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നതാണ്. പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ ഉടനടി അറിയാൻ കാലയളവ്, ലോൺ തുക, പലിശ നിരക്ക് പോലുള്ള വിവരങ്ങൾ രേഖപ്പെടുത്തുക.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

നിങ്ങൾ സമർപ്പിക്കേണ്ട ഏതാനും ചില അടിസ്ഥാന ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു.

 • ഫോട്ടോഗ്രാഫ്
 • ഐഡി പ്രൂഫ്‌
 • അഡ്രസ് പ്രൂഫ്
 • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്‍റുകൾ
 • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്

ചില സാഹചര്യങ്ങളിൽ നിങ്ങളോട് അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

റായ്‌പൂരിലെ ഹോം ലോണിൽ ബാധകമായ എല്ലാ നിരക്കുകളും ഫീസുകളും സംബന്ധിച്ച് മനസ്സിലാക്കുക.

 

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

 

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

റായ്‌പൂരിലെ ഹോം ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യാൻ, താഴെപ്പറയുന്ന ലളിതമായ 4 സ്റ്റെപ്പുകൾ പിന്തുടരുക.

 

 • ഞങ്ങളുടെ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം കാണുക.
 • കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.
 • സെക്യുവാർ ഫീസ് പേമെന്‍റ് ഓൺലൈനായി പൂർത്തിയാക്കുക.
 • അനിവാര്യമായ എല്ലാ ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്യുക.

അല്ലെങ്കിൽ, ഓഫ്‍ലൈനില്‍ അപ്ലൈ ചെയ്യാൻ 9773633633-ലേക്ക് ‘HLCI’ എന്ന് SMS അയയ്ക്കുക.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
1st ഫ്ലോർ സ്കൈ പാർക്ക് പ്ലോട്ട് നം. 3/10,
രാജാ തലബ്, പണ്ഡാരി, നിയർ താവ്‌രി നേഴ്‌സിംഗ് ഹോം,
രവി നഗർ, റായ്‌പൂർ,
ഛത്തീസ്‍ഗഢ്
പിൻ - 492001

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക
Digital Health EMI Network Card

Digital Health EMI Network Card

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ