സവിശേഷതകളും ആനുകൂല്യങ്ങളും

നിങ്ങളുടെ വീട് നിങ്ങളുടെ ഏറ്റവും അമൂല്യമായ സ്വത്താണ്, എന്നാല്‍ നിങ്ങള്‍ അതിനു വേണ്ടത്ര സംരക്ഷണം നല്‍കിയിട്ടുണ്ടോ? തീപ്പിടുത്തമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ നിങ്ങളുടെ ജീവിത സമ്പാദ്യം നഷ്‌ടപ്പെടാം. ഒരു മോഷണം സംഭവിച്ചാൽ നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾക്ക് പോലും. നിങ്ങളുടെ അടുത്ത നടപടി എന്താണ്? ഹോം ഇൻഷുറൻസ് നിങ്ങളുടെ വീടിന്‍റെ ഘടനയ്ക്കും വിലയേറിയ സാമഗ്രികൾക്കും പരിരക്ഷ നൽകുന്നു.

 • കോംപ്രിഹെന്‍സീവ് പോളിസിയ്ക്ക് ഇനിപ്പറയുന്ന പരിരക്ഷകള്‍ നല്‍കാന്‍ കഴിയും

  • അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റുള്ള പ്രകൃതി അല്ലെങ്കിൽ മനുഷ്യനിർമിത ദുരന്തങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ

  • ഒരു കവർച്ചയുണ്ടാകുന്ന പക്ഷം വീട്ടിലെ വിലയേറിയ വസ്തുക്കൾക്ക് ഉണ്ടാകുന്ന നഷ്ടം

  • ആഭരണങ്ങൾ, വിലയേറിയ വസ്തുക്കൾ, ആർട്ട് വർക്ക് എന്നിവയ്ക്കുള്ള പരിരക്ഷ

  • മാറ്റൊരു താമസത്തിനുള്ള വാടക അല്ലെങ്കില്‍ താൽക്കാലിക പുനരധിവാസത്തിനുള്ള അധിക ആനുകൂല്യങ്ങൾ

  • കീകൾ, ലോക്ക് റീപ്ലേസ്മെന്റ്, ലൈബിലിറ്റി കവര്‍, വാടക നഷ്ടപ്പെടൽ തുടങ്ങിയവയ്ക്കുള്ള ആഡ്-ഓൺ ആനുകൂല്യങ്ങൾ.

 • കൂടുതൽ അറിയാൻ, നിങ്ങൾക്ക് 0921 154 9999 എന്ന നമ്പറില്‍ ഞങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്നതാണ്.

യോഗ്യതാ മാനദണ്ഡം

 • ഒരു കുടക്കീഴിൽ നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട കോംപ്രിഹെന്‍സീവ് പരിരക്ഷ

 • ഫ്ലാറ്റ് / അപ്പാർട്ട്മെന്റ് / കെട്ടിടം മാത്രമായോ അല്ലെങ്കിൽ അതിനുള്ളിലെ വസ്തുക്കള്‍ മാത്രമായോ അല്ലെങ്കിൽ ഇവ രണ്ടുമോ ഇൻഷുര്‍ ചെയ്യുന്നതിനുള്ള ഓപ്ഷൻ

 • വിവിധ പരിരക്ഷ ഓപ്ഷനുകളുള്ള നിരവധി ഹോം ഇൻഷുറൻസ് പ്ലാനുകള്‍ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനായി ലഭ്യമാണ്

 • 5 വർഷം വരെയുള്ള കാലയളവിലേക്കായി നിങ്ങളുടെ വീട് സുരക്ഷിതമാക്കുക

 • ആഡ്-ഓൺ ആനുകൂല്യങ്ങളുടെ ശ്രേണി ഉപയോഗിച്ച് നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യുക

 • വാടക നഷ്ടം

 • താൽക്കാലിക റീസെറ്റില്‍മെന്റ്

 • കീ, ലോക്ക് റീപ്ലേസ്മെന്റ്

 • ATM പിന്‍വലിക്കല്‍ കവര്‍ച്ച പരിരക്ഷ

 • വാലറ്റ് നഷ്ടപ്പെടുന്നതിനുള്ള പരിരക്ഷ

 • പെറ്റ് ഇൻഷുറൻസ്

 • താങ്ങാവുന്ന പ്രീമിയവും ആകർഷകമായ റിബേറ്റുകളും

അപേക്ഷിക്കേണ്ട വിധം

നിങ്ങൾ മുമ്പ് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിലും ബജാജ് ഫിൻ‌സെർവ് ഉപയോഗിച്ച് ഒരു ഹോം ഇൻഷുറൻസ് പോളിസി ലഭിക്കുന്നത് എത്ര എളുപ്പമാണെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഈ പേജിൽ നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുക അല്ലെങ്കിൽ 09211 549 999 എന്നതിൽ ഞങ്ങൾക്ക് മിസ്ഡ് കോൾ നൽകുക, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും പ്രോസസ്സില്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. പോളിസി അംഗീകരിക്കുന്നതിന് മുമ്പ് ആരോഗ്യ പരിശോധനകൾ ആവശ്യമാണോ.
 
ന്യൂസ്‍ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക

ബജാജ് ഫിൻ‌സെർവിലെ പേഴ്സണൽ ലോണിനെ കുറിച്ച് നിങ്ങൾ അറിയേണ്ടത്