ഇമേജ്

> >

ഗുഡ്‌ഗാവിലെ ഹോം ലോൺ

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഗുഡ്ഗാവിലെ ഹൗസിംഗ് ലോൺ: അവലോകനം

ന്യൂഡൽഹിയിൽ നിന്ന് 30 അകലെ സ്ഥിതി ചെയ്യുന്ന ഗുഡ്ഗാവ് ഇന്ത്യയിലെ സുപ്രധാന വ്യവസായിക, സാമ്പത്തിക നഗരമാണ്. അതിവേഗം വളരുന്ന നഗരം അതിന്‍റെ അടിസ്ഥാന സൌകര്യങ്ങൾക്കും സാമ്പത്തിക വികസനത്തിനും പേരുകേട്ടതാണ്. 1970-ൽ സ്ഥാപിച്ച Maruti Suzuki India Limited മുതൽ നിലവിൽ 250+ Fortune 500 കമ്പനികളുടെ ഓഫീസ് ഗുഡ്ഗാവിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സാന്നിധ്യമുള്ള ഗുരുഗ്രാമിലെ മുഖ്യ സാമ്പത്തിക ഉറവിടവും റിയൽ എസ്റ്റേറ്റ് തന്നെയാണ്.

₹3.5 കോടി വരെയുള്ള ഹോം ലോൺ ഉപയോഗിച്ച് ഗുരുഗ്രാമിൽ മികച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുക. യോഗ്യതയുള്ള വ്യക്തികൾക്ക് മികച്ച ഫീച്ചറുകളും നേട്ടങ്ങളും ബജാജ് ഫിൻസെർവ് നൽകുന്നു.

 

ഗുഡ്ഗാവ് ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

 • PMAY സ്കീം

  ഗവൺമെന്‍റ് സംരംഭമായ പ്രധാന മന്ത്രി ആവാസ് യോജനക്ക് കീഴിൽ ബജാജ് ഫിൻസെർവിൽ നിന്ന് ഹൌസിംഗ് ലോണിന് അപ്ലൈ ചെയ്യൂ. 6.93% പലിശ നിരക്കിൽ ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് സ്വന്തമാക്കി, ₹2.67 ലക്ഷം വരെയുള്ള പലിശ ലാഭിക്കൂ. വരുമാനമുള്ള പ്രായപൂര്‍ത്തിയായ അംഗങ്ങളെ പ്രത്യേക കുടുംബങ്ങളായി കണക്കാക്കും.

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  ഞങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൌകര്യം ഉപയോഗിച്ച് നിങ്ങളുടെ നിലവിലുള്ള ഹോം ലോണിലെ പലിശ കുറയ്ക്കൂ. നാമമാത്രമായ നിരക്കുകളിലും സീറോ ഡോക്യുമെന്‍റേഷനിലും ടോപ് അപ് ലോൺ അപ്ലൈ ചെയ്യൂ.

 • ടോപ്പ്-അപ്പ് ലോൺ

  ബാലൻസ് ട്രാൻസ്ഫർ സൗകര്യം ലഭിക്കുമ്പോൾ ₹50 ലക്ഷം വരെയുള്ള ടോപ്പ് അപ്പ് ലോൺ ഉപയോഗിച്ച് മറ്റ് ഫണ്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുക. ഉപയോഗ നിയന്ത്രണമില്ല, ഇൻകം ടാക്‌സ് നേട്ടങ്ങൾ, അതിവേഗ ഫൈനാൻസിംഗ് മുതലായ നേട്ടങ്ങൾ ആസ്വദിക്കൂ.

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ഹോം ലോണിൽ സീറോ ചാർജ്ജിൽ ബജാജ് ഫിൻസെർവ് പാർട്ട് പ്രീപേമെന്‍റും ഫോർക്ലോഷർ സൌകര്യങ്ങളും ഓഫർ ചെയ്യുന്നു.

 • ഫ്ലെക്സിബിൾ കാലയളവ്

  ഗുഡ്ഗാവിലെ നിങ്ങളുടെ ഹോം ലോണിൽ 240 മാസം വരെയുള്ള അനുയോജ്യമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുത്ത് എളുപ്പത്തിൽ റീപേ ചെയ്യൂ.

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹൌസിംഗ് ലോൺ ആപ്ലിക്കേഷൻ അതിവേഗം പ്രോസസ് ചെയ്യാൻ ഏതാനും ചില അടിസ്ഥാന ഡോക്യുമെന്‍റുകൾ മാത്രം നൽകുക.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

അതിവേഗ അപ്രൂവലിനായി ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക.

 

യോഗ്യതാ മാനദണ്ഡം വിശദാംശങ്ങള്‍
പ്രായം (ശമ്പളമുള്ളവർക്ക് 23മുതൽ 62 വർഷം വരെ
പ്രായം (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 25മുതൽ 70 വർഷം വരെ
ബിസിനസ് വിന്റേജ് ഏറ്റവും കുറഞ്ഞത് 5 വർഷം
തൊഴില്‍ പരിചയം കുറഞ്ഞത് 3 വർഷം
പൌരത്വം ഇന്ത്യൻ (നിവാസി)

നിങ്ങളുടെ ഈസി ടു യൂസ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.

ഹോം ലോൺ EMI കണക്കാക്കുക

ലോൺ EMI-യുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ റീപേമെന്‍റ് ഷെഡ്യൂളും മറ്റ് സാമ്പത്തിക ബാധ്യതകളും പ്ലാൻ ചെയ്യുക. നിങ്ങളുടെ EMI, അടയ്‌ക്കേണ്ട പലിശ, ലോണിന്‍റെ മൊത്തം ചെലവ് എന്നിവ പരിശോധിക്കാൻ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിക്കുക. മാനുവൽ കാൽക്കുലേഷൻ ഇല്ല. ലോണുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകി ഫലം തൽക്ഷണം കണക്കാക്കൂ.

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഒരുപാട് പേപ്പറുകൾക്ക് പകരം, ഹോം ലോണിന് ആവശ്യമുള്ള ഏതാനും ചില ഡോക്യുമെന്‍റുകൾ മാത്രം സമർപ്പിക്കുക.

 

 • ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്
 • ബിസിനസ് വിന്‍റേജ് സർട്ടിഫിക്കറ്റ്
 • പാസ്പോർട്ട് സൈഡ് ഫോട്ടോ
 • പുതിയ സാലറി സ്ലിപ് അഥവാ ഫോം 16
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്

പ്രോസസിംഗിനായി അധിക ഡോക്യുമെന്‍റുകൽ നൽകേണ്ടി വരാം.

 

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

അപ്ലൈ ചെയ്യുന്നതിന് മുമ്പ് ഹോം ലോൺ പലിശ നിരക്ക്, ബന്ധപ്പെട്ട മറ്റ് ചാർജ്ജുകൾ എന്നിവ മനസ്സിലാക്കുക.

 

നിരക്കുകളുടെ തരങ്ങൾ ബാധകമായ ചാര്‍ജുകള്‍
പ്രൊമോഷണൽ ഹോം ലോൺ പലിശ നിരക്ക് (ശമ്പളമുള്ള അപേക്ഷകർക്ക്) 8.60% മുതൽ ആരംഭിക്കുന്നു
പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.05% മുതൽ 10.30%
പലിശ നിരക്ക് (ശമ്പളമുള്ളവർക്ക്) 9.35% മുതൽ 11.15%
ലോൺ സ്റ്റേറ്റ്മെന്‍റ് ഫീസ് രൂ. 50
പിഴ പലിശ 2% പ്രതിമാസം
പ്രോസസ്സിംഗ് നിരക്കുകൾ (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 1.20% വരെ
പ്രോസസ്സിംഗ് നിരക്കുകൾ (ശമ്പളമുള്ളവർക്ക്) 0.80% വരെ

 

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?

ഗുഡ്ഗാവിൽ ഹോം ലോണിന് അപ്ലൈ ചെയ്യുന്നത് വളരെ എളുപ്പമാണ്.

 

 • ഓൺലൈൻ ലോൺ ആപ്ലിക്കേഷൻ ഫോം ആക്‌സസ് ചെയ്യുക.
 • ആവശ്യമുള്ള വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
 • സെക്യുവർ ഫീസ് അടക്കുക.
 • പ്രോസസ് പൂർത്തിയാക്കാൻ സ്കാൻ ചെയ്ത ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാർത്ഥികൾക്ക് അപ്ലെ ചെയ്യാൻ 9773633633-ലേ HLCI’ എന്ന് SMS ചെയ്യാം.

 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി,

 • ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.
 • ഞങ്ങളുടെ ബ്രാഞ്ച് നിങ്ങൾക്ക് സന്ദർശിക്കുകയും ചെയ്യാം.
 • HOME” എന്ന് 9773633633-ലേക്ക് SMS അയക്കുക, ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 • ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം)
 • നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം
ബജാജ് ഫിൻസെർവ്
2320, എംപയര്‍ ടവര്‍, ഓപ്പോ. എയര്‍ ഫോഴ്സ് ഓഫീസേഴ്സ് എന്‍ക്ലേവ്
ഓള്‍ഡ് ഡല്‍ഹി ഗുഡ്‍ഗാവ് റോഡ്,
ഗുഡ്‍ഗാവ്, ഹരിയാന
122001
ഫോൺ: 20 3957 4151

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക