നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
ഏഷ്യയിലെ ഏറ്റവും വലിയ ചില്ലി മാർക്കറ്റ് യാർഡിന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ പ്രസിദ്ധമാണ്. വറ്റൽ മുളകിന് പുറമേ, പുകയില, പരുത്തി എന്നിവയുടെ കയറ്റുമതിക്കും ഈ നഗരം പേരുകേട്ടതാണ്. ഇത് വിദ്യാഭ്യാസം, വാണിജ്യ പ്രവർത്തനങ്ങൾ, ഗതാഗതം എന്നിവയുടെ പ്രമുഖ കേന്ദ്രമാണ്.
നിങ്ങളുടെ കീശ കാലിയാക്കാതെ, ഗുണ്ടൂരിലെ ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ വ്യവസായ സംരംഭത്തിന്റെ വികസനത്തിന് പണം കണ്ടെത്തുക. നഗരത്തിൽ ഞങ്ങൾക്ക് 3 ബ്രാഞ്ചുകൾ ഉണ്ട്.
സവിശേഷതകളും നേട്ടങ്ങളും
-
എളുപ്പത്തിലുള്ള തിരിച്ചടവ്
ഞങ്ങളുടെ 96 മാസം വരെയുള്ള ഫ്ലെക്സിബിളായ കാലയളവിൽ പ്രയാസ രഹിതമായി നിങ്ങളുടെ ബിസിനസ് ലോൺ തിരിച്ചടയ്ക്കൂ.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
ഓൺലൈനിൽ നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുകൾ പരിശോധിക്കാൻ നിങ്ങളുടെ ഫോൺ നമ്പറും പേരും നൽകുക.
-
ബിഗ്-ടിക്കറ്റ് ഫൈനാൻസിംഗ്
50 ലക്ഷം രൂ. വരെയുള്ള ലോണുകള്‍ ഉപയോഗിച്ച് ബിസിനസിലെ നിങ്ങളുടെ എല്ലാ ഫൈനാന്‍സിംഗ് ആവശ്യങ്ങളും നിറവേറ്റുക. ഞങ്ങൾ ഫണ്ടിൻ്റെ അന്തിമ ഉപയോഗത്തിനു മേൽ നിയന്ത്രണങ്ങൾ വെക്കുന്നില്ല.
-
അക്കൗണ്ട് ഓൺലൈനിൽ മാനേജ് ചെയ്യുക
ഇപ്പോൾ ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ വഴി ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്റ് സാധ്യമാണ്. എവിടെ നിന്നും 24x7 ആക്സസ് ചെയ്യാം.
-
ഫ്ലെക്സി ലോൺ സൗകര്യം
ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം വഴി, ഉപയോഗിച്ച തുകയ്ക്ക് മാത്രം പലിശ അടയ്ക്കുകയും ഇഎംഐകൾ 45% വരെ കുറയ്ക്കുകയും ചെയ്യുക*.
-
കൊലാറ്ററൽ രഹിതം
ഗ്യാരണ്ടറെ കൊണ്ടുവരുകയോ ആസ്തി പണയം വെക്കുകയോ ചെയ്യേണ്ടതില്ല. ഞങ്ങളുടെ ബിസിനസ് ലോണുകൾക്ക് ഈട് ആവശ്യമില്ല.
ആന്ധ്രാപ്രദേശിൻ്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഗുണ്ടൂർ അവിടത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. സ്പൈസസ് ബോർഡ്, ടുബാക്കോ ബോർഡ്, അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ഹെഡ്ക്വാർട്ടേർസ് ഇവിടെയാണ്. ഇവയ്ക്ക് പുറമേ, നഗരപ്രാന്തങ്ങളിൽ നിരവധി സ്പിന്നിംഗ് മില്ലുകളും പ്രവർത്തിക്കുന്നുണ്ട്.
ഗുണ്ടൂരിലെ ബിസിനസ് ഉടമകൾക്ക് ഞങ്ങളുടെ അൺസെക്യുവേർഡ് ലോൺ ഉപയോഗിച്ച് അവരുടെ സംരംഭങ്ങൾക്കായി ഉയർന്ന മൂല്യമുള്ള ഫൈനാൻസിംഗ് പ്രയോജനപ്പെടുത്താം. നിങ്ങൾക്ക് ഇഷ്ടമുള്ള കാലയളവ് തിരഞ്ഞെടുത്ത് വായ്പ എടുത്ത തുക സൗകര്യപ്രദമായി തിരിച്ചടയ്ക്കുക. വിശ്വാസയോഗ്യരായ സ്വകാര്യ വായ്പാദാതാക്കൾ ആയതിനാൽ, വിജയകരമായ ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് ഞങ്ങള്‍ വേഗത്തിലുള്ള അപ്രൂവല്‍ ഉറപ്പുവരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് സമീപത്തുള്ള ബ്രാഞ്ചിനെ സമീപിക്കാം അല്ലെങ്കിൽ ഓൺലൈനിൽ പരിശോധിക്കാം.
*വ്യവസ്ഥകള്‍ ബാധകം
ഡോക്യുമെന്റേഷനും യോഗ്യതാ മാനദണ്ഡവും
-
ബിസിനസ് വിന്റേജ്
ഏറ്റവും കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685 ന് മുകളിൽ
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ, ഇന്ത്യയിൽ വസിക്കുന്നവർ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
യോഗ്യരായ വായ്പക്കാര്‍ക്ക് മാത്രമായി ബജാജ് ഫിന്‍സെര്‍വ്, പേഴ്സണലൈസ്ഡ് സവിശേഷതകളും ആനുകൂല്യങ്ങളും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ 100% സുതാര്യമായ പോളിസി പരിശോധിക്കുക. മറഞ്ഞിരിക്കുന്ന ചാർജുകളൊന്നും ചുമത്തുന്നില്ല. ആവശ്യമായ ഡോക്യുമെന്റുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
പലിശ നിരക്കും ചാർജുകളും
താങ്ങാനാവുന്ന പലിശ നിരക്കുകളും ബന്ധപ്പെട്ട നാമമാത്രമായ ചാര്‍ജുകളും മാത്രം ഈടാക്കുന്ന ബജാജ് ഫിന്‍സെര്‍വിനെ വിശ്വസിക്കാം. പ്രതിമാസ ഔട്ട്ഫ്ലോ കൃത്യമായി പരിശോധിക്കാൻ ഞങ്ങളുടെ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക. നിരക്കുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.