image
Personal Loan

രൂ. 3 ലക്ഷത്തിന്‍റെ പേഴ്സണൽ ലോൺ

ദയവായി നിങ്ങളുടെ പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി പൂർണ പേര് എന്‍റർ ചെയ്യുക
ദയവായി ലിസ്റ്റിൽ നിന്ന് നിങ്ങളുടെ താമസ നഗരം തിരഞ്ഞെടുക്കുക
നഗരം ശൂന്യമായിരിക്കരുത്
മൊബൈൽ നമ്പർ എന്തുകൊണ്ട്? നിങ്ങളുടെ പേഴ്സണൽ ലോൺ ഓഫർ ലഭ്യമാക്കാൻ ഇത് ഞങ്ങളെ സഹായിക്കും. വിഷമിക്കേണ്ട, ഞങ്ങൾ ഈ വിവരങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കുന്നതാണ്.
മൊബൈൽ നമ്പർ ശൂന്യമായിരിക്കരുത്

ഈ ആപ്ലിക്കേഷനിലേക്കും മറ്റ് ഉൽ‌പ്പന്നങ്ങളിലേക്കും/ സേവനങ്ങളിലേക്കും വിളിക്കാൻ/SMS ചെയ്യാൻ ബജാജ് ഫിൻ‌സെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ സമ്മതം DNC/NDNC ക്കായുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു. T&C

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക

ഒടിപി നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്

7897897896

തെറ്റായ OTP, ദയവായി വീണ്ടും ശ്രമിക്കുക

നിങ്ങൾക്ക് ഒരു പുതിയ OTP ലഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 'വീണ്ടും അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

47 സെക്കന്‍റുകള്‍
OTP വീണ്ടും അയക്കുക തെറ്റായ ഫോൺ നമ്പർ രേഖപ്പെടുത്തി ഇവിടെ ക്ലിക്ക്‌ ചെയ്യു

രൂ. 3 ലക്ഷം ലോണിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും

Whether it is renovating your home, paying off your accumulated debts, availing funds for higher education or marriage, a Bajaj Finserv Rs.3 lakh Personal Loan is the ideal financing option that you can opt for.

ഈ ഹ്രസ്വകാല അൺസെക്യുവേർഡ് ലോണുകൾ നിങ്ങളുടെ വലിയ ചെലവുകൾക്ക് പണം കണ്ടെത്താൻ ഗുണകരമാണ്. റീപേമെന്‍റ് സൗകര്യപ്രദമാക്കുന്ന ഫ്ലെക്സിബിൾ കാലയളവുകൾക്കൊപ്പം അതിവേഗ ഡിസ്ബേർസൽ ആസ്വദിക്കൂ. നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് വളരെ ചെറുതാണ്, ഇത് രൂ.3 ലക്ഷം തുകയുടെ തൽക്ഷണ പേഴ്സണൽ ലോണിനായുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കുന്നു.

 • Instant approval

  വേഗത്തിലുള്ള അപ്രൂവല്‍

  ലളിതമായ അപേക്ഷാ നടപടിക്രമത്തിന് നന്ദി, നിങ്ങളുടെ അൺസെക്യുവേർഡ് പേഴ്സണൽ ലോണിന് 5 മിനിറ്റിനുള്ളിൽ അപ്രൂവൽ ലഭ്യമാക്കാം.

 • Money within 24 hours*

  അതിവേഗ വിതരണം

  നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ ഡിസ്ബേർസ് ചെയ്യാന്‍ ബജാജ് ഫിന്‍സെര്‍വ് 24 മണിക്കൂര്‍ മാത്രമേ എടുക്കൂ.

 • Collateral-free loan

  കൊലാറ്ററൽ ആവശ്യമില്ല

  കുറഞ്ഞ ശമ്പള പേഴ്സണല്‍ ലോണ്‍ കൊലാറ്ററല്‍ മുക്തമാണ്; അതിനാല്‍ അത് ലഭ്യമാക്കാൻ നിങ്ങള്‍ക്ക് ഒരു സ്വത്തും പണയംവയ്ക്കേണ്ടതില്ല.

 • Flexible tenors

  സൗകര്യപ്രദമായ റീപേമെന്‍റ് കാലയളവ്

  ഒരു പേഴ്സണല്‍ ലോണിനുള്ള റീപേമെന്‍റ് കാലയളവ് 12 മുതല്‍ 60 മാസം വരെയാണ്. ഈ ഹ്രസ്വകാല ലോൺ നിങ്ങളുടെ മൊത്തം ലോൺ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

 • Minimal documentation

  ഏതാനും ഡോക്യുമെന്‍റുകൾ മാത്രം ആവശ്യമാണ്

  തിരിച്ചറിയൽ രേഖ, വിലാസ തെളിവ്, വരുമാന തെളിവ് മുതലായവ പോലുള്ള പേഴ്സണല്‍ ലോണിന് ആവശ്യമായ ഏതാനും രേഖകള്‍ മാത്രം നിങ്ങള്‍ നല്‍കേണ്ടതുണ്ട്.

 • Pre-approved offers

  പ്രീ-അപ്രൂവ്ഡ് ഓഫർ

  നിങ്ങള്‍ നിലവിലുള്ള ഒരു കസ്റ്റമര്‍ ആണെങ്കില്‍, പ്രീ-അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ഫൈനാന്‍സിംഗ് ലഭ്യമാക്കാൻ എടുക്കുന്ന സമയം കുറയ്ക്കുന്നു. നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുന്നതിന് നിങ്ങളുടെ പേരും ഫോൺ നമ്പറും മാത്രം നൽകേണ്ടതുണ്ട്.

 • Pay up to 45% lower EMI

  45% കുറഞ്ഞ EMI-കൾക്കൊപ്പം ഫ്ലെക്സി ലോൺ സൌകര്യം

  ബജാജ് ഫിന്‍സെര്‍വ് ഫ്ലെക്സി ലോണ്‍ സൗകര്യം നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ EMI 45% വരെ കുറയ്ക്കുന്നു. മുൻകൂട്ടി അനുവദിച്ച ഫണ്ടുകളിൽ നിന്ന് നിങ്ങൾ പിൻവലിക്കുന്നതിന് മാത്രം പലിശ അടയ്ക്കുക. ഈ സൗകര്യം അടയ്ക്കേണ്ട പലിശ മാത്രം EMI ആയി അടയ്ക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. കാലയളവ് അവസാനിക്കുമ്പോൾ മുതൽ അടയ്ക്കുക.

 • No hidden charges

  മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഒന്നും ഇല്ല

  കുറഞ്ഞ വരുമാനമുള്ള പേഴ്സണൽ ലോണിൽ മറഞ്ഞിരിക്കുന്ന ചാർജുകളൊന്നുമില്ല. നിബന്ധനകളും വ്യവസ്ഥകളും സുതാര്യമാണ്; നിങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് അവ വായിക്കുന്നുവെന്ന് ഉറപ്പാക്കുക.

 • Online loan account access

  ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  ഒരു ഓൺലൈൻ ലോൺ അക്കൗണ്ട് ഉപയോഗിച്ച്, രൂ.3 ലക്ഷം ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും. നിബന്ധനകളും വ്യവസ്ഥകളും വായിക്കുക, നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്‍മെന്‍റ് കാണുക, നിങ്ങളുടെ ലോണ്‍ EMI-കള്‍ മാനേജ് ചെയ്യുക, ലോണ്‍ പ്രീപേ ചെയ്യുക, നിങ്ങളുടെ പേഴ്സണല്‍ ലോണ്‍ പലിശ നിരക്കുകള്‍ എന്നിവയും അതിലുപരിയും നിങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പരിശോധിക്കുക.

രൂ. 3 ലക്ഷം പേഴ്സണല്‍ ലോണിനായുള്ള യോഗ്യതാ മാനദണ്ഡം

പേഴ്സണൽ ലോൺ ഓഫറുകൾ ലഭ്യമാക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യതാ മാനദണ്ഡവും ആവശ്യമായ ഡോക്യുമെന്‍റുകളും പരിശോധിക്കുക. നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകൾ കണക്കാക്കാനും ശരിയായ കാലയളവ് തിരഞ്ഞെടുക്കാനും നിങ്ങളുടെ റീപേമെന്‍റ് മുൻകൂട്ടി പ്ലാൻ ചെയ്യാനും ഒരു ഓൺലൈൻ EMI കാൽക്കുലേറ്റർ ഉപയോഗിക്കുക.

പേഴ്സണല്‍ ലോണ്‍ അപേക്ഷാ നടപടിക്രമം

ആപ്ലിക്കേഷൻ നടപടിക്രമത്തിലെ ഏറ്റവും ഗുരുതരമായ ഘട്ടങ്ങളിലൊന്നാണ് നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തുക നിർണ്ണയിക്കുക എന്നത്. അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആവശ്യമായ തുക ശരിയായി തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

ബജാജ് ഫിന്‍സെര്‍വിന്‍റെ രൂ. 3 ലക്ഷം പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് താഴെ പരാമര്‍ശിച്ചിരിക്കുന്ന 4 ലളിതമായ ഘട്ടങ്ങള്‍ പിന്തുടരുക:

സ്റ്റെപ്പ് 1:

നിങ്ങളുടെ വ്യക്തിഗത, സാമ്പത്തിക, തൊഴിൽ വിവരം നൽകുക.

സ്റ്റെപ്പ് 2:

അതിവേഗ അപ്രൂവൽ ലഭിക്കുന്നതിന് ലോൺ തുകയും റീപേമെന്‍റ് കാലയളവും തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3:

നിങ്ങളുടെ ഡോർസ്റ്റെപ്പിൽ എത്തുന്ന ഞങ്ങളുടെ പ്രതിനിധിക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകുക.

സ്റ്റെപ്പ് 4:

24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ പേഴ്സണൽ ലോൺ സ്വീകരിക്കുക.