ഇമേജ്

 1. ഹോം
 2. >
 3. ഹോം ലോൺ
 4. >
 5. ജോയിന്‍റ് ഹോം ലോണ്‍

ജോയിന്‍റ് ഹോം ലോണ്‍

വേഗത്തിലുള്ള അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷ, മറ്റ് പ്രോഡക്ടുകൾ/സേവനങ്ങൾ സംബന്ധിച്ച് കോൾ ചെയ്യാനും/സന്ദേശം അയക്കാനും ബജാജ് ഫിൻസെർവ് പ്രതിനിധിയെ ഞാൻ അധികാരപ്പെടുത്തുന്നു. ഈ അനുമതി DNC / NDNC നായുള്ള എന്‍റെ രജിസ്ട്രേഷൻ അസാധുവാക്കുന്നു . t&c

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ജോയിന്‍റ് ഹോം ലോണിനെ കുറിച്ച്

ഫണ്ടുകളുടെ സ്വരൂപിക്കലും ശരിയായ പ്ലാനിംഗും അടങ്ങുന്ന ഒറ്റത്തവണത്തെ നിക്ഷേപമാണ് വീടു വാങ്ങല്‍ എന്നത്. ഹോം ലോണാണ് പൊതുവായിട്ടുള്ള ആദ്യ ഓപ്ഷൻ; എന്നിരുന്നാലും, നിങ്ങൾക്കത് ലഭിക്കണമെങ്കില്‍ നിങ്ങൾക്ക് മതിയായ വരുമാനം ഉണ്ടായിരിക്കണം. ബജാജ് ഫിൻസെർവ് അവതരിപ്പിക്കുന്ന ജോയിന്‍റ് ഹോം ലോൺ കുറഞ്ഞ വരുമാനം മൂലം ഒരു ഹോം ലോൺ നേടാൻ യോഗ്യതയില്ലാത്തവർക്കുള്ള ഏറ്റവും മികച്ച വഴിയാണ്.

ഭാര്യ, മറ്റേതെങ്കിലും കുടുംബാംഗം അല്ലെങ്കിൽ സുഹൃത്തിനൊപ്പമുള്ള ഒരു ജോയിന്‍റ് ഹോം ലോൺ ഉപയോഗിച്ച് നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കൂ. സഹ വായ്പക്കാരനൊപ്പം ലഭ്യമാകുന്ന സെക്യുവേർഡ് ലോൺ ആണിത്, അതുകൊണ്ടുതന്നെ റീപേമെന്‍റിന്‍റെ ഉത്തരവാദിത്തം തുല്യമായി പങ്കിടുന്നു.

ലോണിന്‍റെ ഉയർന്ന യോഗ്യത, വർദ്ധിപ്പിച്ച ബജറ്റ്, കൂടുതൽ ടാക്സ് നേട്ടങ്ങൾ, തുല്യമായ റീപേമെന്‍റ് ബാധ്യത, മുതലായവയാണ്‌ ജോയിന്‍റ് ഉടമകളോടു കൂടിയ ഹോം ലോണിന്‍റെ മേന്മകൾ. ഒരു ബജാജ് ഫിൻസെർവ് ജോയിന്‍റ് ഹോം ലോണിന്‌ അപേക്ഷിച്ച് ആകർഷകമായ സവിശേഷതകളോടെ പരമാവധി നേട്ടങ്ങൾ ആസ്വദിക്കൂ.

സഹ വായ്പക്കാർ എന്ന നിലയിൽ ജോയിന്‍റ് ഹോം ലോണിന് യോഗ്യരായിട്ടുള്ളവർ

നിങ്ങളുടെ ലോൺ അപേക്ഷയിൽ താഴെ പറയുന്ന ആളുകൾക്ക് സഹ വായ്പക്കാരനായി അപേക്ഷിക്കുവാൻ സാധിക്കും:

ലോണിന്‍റെ ഉയർന്ന യോഗ്യത, വർദ്ധിപ്പിച്ച ബജറ്റ്, കൂടുതൽ ടാക്സ് നേട്ടങ്ങൾ, തുല്യമായ റീപേമെന്‍റ് ബാധ്യത, മുതലായവയാണ്‌ ജോയിന്‍റ് ഉടമകളോടു കൂടിയ ഹോം ലോണിന്‍റെ മേന്മകൾ. ഒരു ബജാജ് ഫിൻസെർവ് ജോയിന്‍റ് ഹോം ലോണിന്‌ അപേക്ഷിച്ച് ആകർഷകമായ സവിശേഷതകളോടെ പരമാവധി നേട്ടങ്ങൾ ആസ്വദിക്കൂ.

 • മാതാപിതാക്കൾക്കൊപ്പം ജോയിന്‍റ് ഹോം ലോൺ

  ലോണിന്‍റെ ഉയർന്ന യോഗ്യത, വർദ്ധിപ്പിച്ച ബജറ്റ്, കൂടുതൽ ടാക്സ് നേട്ടങ്ങൾ, തുല്യമായ റീപേമെന്‍റ് ബാധ്യത, മുതലായവയാണ്‌ ജോയിന്‍റ് ഉടമകളോടു കൂടിയ ഹോം ലോണിന്‍റെ മേന്മകൾ. ഒരു ബജാജ് ഫിൻസെർവ് ജോയിന്‍റ് ഹോം ലോണിന്‌ അപേക്ഷിച്ച് ആകർഷകമായ സവിശേഷതകളോടെ പരമാവധി നേട്ടങ്ങൾ ആസ്വദിക്കൂ.

 • ജീവിതപങ്കാളി

  ജോലിയുള്ള ജീവിതപങ്കാളികൾക്ക് രണ്ട് വരുമാനവും തൃപ്തികരമായ വിധത്തിൽ ലോണിന്‍റെ ചിലവിനെ പിന്തുണയ്ക്കുന്നതിനാൽ ഉയർന്ന ലോണിന്‌ വേണ്ടി ഒരുമിച്ച് അപേക്ഷിക്കുവാൻ സാധിക്കും. കൂടാതെ നിങ്ങൾക്ക് ആദായ നികുതി നേട്ടങ്ങളും ആസ്വദിക്കുവാൻ സാധിക്കും.

 • സഹോദരങ്ങൾ

  നിങ്ങൾക്ക് നിങ്ങളുടെ സഹോദരൻ അല്ലെങ്കിൽ സഹോദരിക്ക് ഒപ്പം അവർക്ക് വീടുള്ളപ്പോഴും നിങ്ങൾക്ക് ജോയിന്‍റ് ഹോം ലോണിന് അപേക്ഷിക്കാം.

 • മകൾ

  വിവാഹം കഴിക്കാത്ത പെൺമക്കൾക്കും പ്രാഥമിക ഉടമസ്ഥർക്കും സഹ അപേക്ഷകരാകാവുന്നതാണ്.

 • മകൻ

  ഒന്നില്‍ കൂടുതല്‍ അവകാശികളുണ്ടെങ്കില്‍ പ്രാഥമിക അവകാശം പേറുന്ന ആൺമക്കൾക്കും സഹ കടക്കാരാകാവുന്നതാണ്.

ഇതേ ആനുകൂല്യങ്ങളോടും സവിശേഷതകളോടും കൂടിത്തന്നെ ബജാജ് ഫിൻസെർവ് സുഹൃത്തുക്കളോടൊപ്പവും ജോയിന്‍റ് ഹോം ലോൺ പ്രദാനം ചെയ്യുന്നു.

ജോയിന്‍റ് ഹോം ലോൺ: സവിശേഷതകളും ആനുകൂല്യങ്ങളും

 • ഉയർന്ന ഫൈനാൻസിംഗ്

  ബജാജ് ഫിൻസെർവ് ജോയിന്‍റ് ഹോം ലോൺ വഴി വളരെ ഉയർന്ന ലോൺ തുകയായ രൂ.3.5 കോടി വരെ പ്രദാനം ചെയ്യുന്നു. ഈ ഫണ്ട് ഉപയോഗിച്ച് നിങ്ങളുടെ സ്വപ്നഭവനം അനായാസം പണിതുയർത്തൂ.

 • ഫ്ലെക്സിബിൾ ആയ കാലയളവിലൂടെ ലളിതമായി തിരിച്ചടയ്ക്കൂ

  240 മാസം വരെയുള്ള കാലയളവുകളില്‍ നിന്ന് ഫ്ലെക്സിബിൾ ആയ കാലയളവ് തിരഞ്ഞെടുക്കൂ, തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷിക്കനുസൃതമായി. നിങ്ങളുടെ സാമ്പത്തിക ഭാരം കുറച്ചു കൊണ്ട് നിങ്ങൾക്കത് ഞങ്ങൾ വളരെ ലളിതമാക്കിയിരിക്കുന്നു.

 • പെട്ടന്നുള്ള അനുമതിയും വിതരണവും

  സഹ അപേക്ഷകർക്കൊപ്പം, അപേക്ഷ സമർപ്പിച്ച് മിനിട്ടുകൾക്കുള്ളിൽ നിങ്ങളുടെ ഹോം ലോണിന്‍റെ തൽക്ഷണ അപ്രൂവൽ ആസ്വദിക്കൂ. 72 മണിക്കൂറുകൾ അല്ലെങ്കിൽ അതിലും കുറവ് സമയത്തിനുള്ളിൽ അതിവേഗ ഫണ്ട് വിതരണം ബജാജ് ഫിൻസെർവ് ഉറപ്പ് തരുന്നു. ഫൈനാൻസ് ലഭ്യമാകുന്നതിൽ യാതൊരു താമസവുമില്ല.

 • കുറഞ്ഞ പലിശ നിരക്കുകള്‍

  ബജാജ് ഫിന്‍സെര്‍വിനൊപ്പം മാത്രം നിങ്ങളുടെ ജോയിന്‍റ് ഹോം ലോണ്‍ അപേക്ഷയില്‍ ഏതാനും കുറഞ്ഞ പലിശ നിരക്കുകള്‍ പ്രയോജനപ്പെടുത്തുക.

 • ബാലൻസ് ട്രാൻസ്‌ഫർ സൗകര്യം

  നിങ്ങളുടെ നിലവിലുള്ള ലോൺ അക്കൗണ്ട് കൈമാറ്റം ചെയ്ത് ടോപ്പ്-അപ്പ് ലോണുകൾ, പ്രീപേമെന്‍റ്, മുതലായവ പോലെയുള്ള അധിക നേട്ടങ്ങളോടെ പലിശയുടെ മികച്ച നിരക്കുകൾ ലഭ്യമാക്കൂ. ഹോം ലോൺ ബാലൻസ് ട്രാൻസഫറിന്‍റെ പ്രോസസ് പൂർത്തിയാക്കുന്നതിന്‌ ബജാജ് ഫിൻസെർവിന് ഏറ്റവും കുറഞ്ഞ ഡോക്യുമെന്‍റേഷനെ ആവശ്യമുള്ളു.

 • ടോപ്പ്-അപ്പ് ലോൺ

  നാമമാത്രമായ നിരക്കുകളിൽ പ്രത്യേക ഉന്നത മൂല്യ ടോപ്പ്-അപ്പ് ലോണിനൊപ്പം നിങ്ങളുടെ അധിക സാമ്പത്തികാവശ്യങ്ങൾക്കുള്ള ധനസഹായം ലഭ്യമാക്കൂ. യാതൊരു വിധ അധിക ഡോക്യുമെന്‍റേഷനോ സങ്കീർണ്ണതകളോ ഉൾപ്പെട്ടിട്ടില്ല.

 • പാർട്ട് പ്രീപേമെന്‍റും ഫോർക്ലോഷറും

  അധിക ഫണ്ടോടുകൂടി മൂലധനത്തിന്‍റെ മൊത്തം അല്ലെങ്കിൽ നിശ്ചിത തുക അടച്ച് അതിലെ സീറോ നിരക്കുകൾ ആസ്വദിക്കൂ.

 • ടാക്സ് ആനുകൂല്യം

  ക്ലെയിം ചെയ്യുന്നതിന്‌ അർഹനാകാൻ ജോയിന്റ് ഹോം ലോണുകളിന്മേലുള്ള നികുതി നേട്ടങ്ങൾ, ഒരാൾ തീർച്ചയായും സഹ അപേക്ഷകനും സ്ഥലത്തിന്‍റെ കൂട്ടുടമയും ആയിരിക്കണം. അവസാനമായി, വീടിന്‍റെ നിർമ്മാണം പൂർത്തിയാവുകയും വേണൺ.

   

  ഹോം ലോൺ പലിശയിന്മേൽ സെക്ഷൻ 80EE, സെക്ഷൻ 24 എന്നിവയ്ക്ക് കീഴിൽ യഥാക്രമം രൂ. 50,000 മുതൽ രൂ.2 ലക്ഷം വരെ നികുതി നേട്ടങ്ങൾ ലഭ്യമാണ്‌.

 • ഓൺലൈൻ അക്കൗണ്ട് മാനേജ്മെന്‍റ്

  EMI-കൾ, പേമെന്‍റ് ഷെഡ്യൂൾ, പലിശ, മൂലധനത്തുക, മുതലായവയടക്കമുള്ള നിങ്ങളുടെ ലോൺ വിവരങ്ങൾ ഓൺ ലൈൻ അക്കൗണ്ട് മാനേജ്മെന്‍റ് സൗകര്യത്തോടു കൂടി ട്രാക്ക് ചെയ്യാം. ഏതാനും ക്ലിക്കുകളിലൂടെ ഏത് സമയത്തും 24x7, 365 ദിവസവും ഇത് ആക്സസ് ചെയ്യാം.

   

  ജോയിന്‍റ് ഹോം ലോൺ തിരഞ്ഞെടുത്ത് നിങ്ങളുടെ പുതിയ വീടിനു ആവശ്യമുള്ള ഫൈനാൻസിന്‍റെ സാധ്യതകൾ വർദ്ധിപ്പിക്കൂ.

ജോയിന്‍റ് ഹോം ലോൺ: യോഗ്യതയും പ്രമാണങ്ങളും

ജോയിന്‍റ് ഹോം ലോണുകൾക്ക് അപേക്ഷിക്കുന്നതിനായി ഈസി ടു മീറ്റ് ഹോം ലോൺ യോഗ്യതാമാനദണ്ഡങ്ങൾ ബജാജ് ഫിൻസെർവിൽ ഉണ്ട്. അപേക്ഷാ നടപടികൾ ഏതാനും അത്യാവശ്യ രേഖകളോടു കൂടി മാത്രം പൂർത്തിയാക്കിയാൽ മതി.

നിങ്ങളുടെ യോഗ്യത മുൻകൂട്ടി പരിശോധിക്കുവാൻ നിങ്ങൾക്ക് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുവാൻ സാധിക്കും.

 

ജോയിന്‍റ് ഹോം ലോൺ: പലിശ നിരക്കുകൾ, ഫീസുകൾ, ചാർജ്ജുകൾ

ഹോം ലോൺ പലിശ നിരക്കുകളിൽ ബജാജ് ഫിൻസെർവ് യാതൊരു രഹസ്യ ചാർജ്ജുകളുമില്ലെന്ന് ഉറപ്പ് വരുത്തുകയും പൂർണ്ണമായ സുതാര്യത പരിപാലിക്കുകയും ചെയ്യുന്നു. താഴെയുള്ള ചാർട്ട് പിന്തുടരുക:

 

 • പലിശ നിരക്കുകളും ഫീസുകളും
 • ബാധകമായ ചാര്‍ജ്ജുകള്‍
 •  
 • പലിശയുടെ ക്രമീകൃത നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്)
 • 9.35% - 11.15%
 • പലിശയുടെ ക്രമീകൃത നിരക്ക് (ശമ്പളമുള്ളവർക്ക്)
 • 9.05% - 10.30%
 • പലിശയുടെ പ്രോത്സാഹന നിരക്ക്(ശമ്പളമുള്ളവർക്ക്)
 • 8.30%മുതൽ ** (പുതിയ കസ്റ്റമേർസിന്, ₹ 30 ലക്ഷം വരെയുള്ള ലോണുകൾക്ക്)
 • സ്വയം തൊഴിൽ ചെയ്യുന്ന കസ്റ്റമേർസിന് വേണ്ടിയുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിംഗ് റഫറൻസ് നിരക്ക്
 • 20.90% (BFL-SE FRR)
 • ശമ്പളക്കാരായ കസ്റ്റമേഴ്സിന് വേണ്ടിയുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡിൻ്റെ ഫ്ലോട്ടിങ് റെഫറൻസ് നിരക്ക്
 • 20.90% (BFL-SAL FRR)

പലിശ നിരക്കുകൾക്ക് പുറമേ, ഈ ജോയിന്‍റ് ഹോം ലോണിനൊപ്പമുള്ള നാമമാത്ര ഫീസുകളും ചാർജ്ജുകളും ആസ്വദിക്കൂ.

 

ഭാഗികമായ പ്രീപേമെന്‍റിന്‍റെ ചാർജ്ജുകൾ പരിശോധിക്കുക:

വിവിധതരം കടക്കാർ വിവിധ തരം പലിശ കാലയളവ്(മാസങ്ങളിൽ) പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍
എല്ലാ വായ്പക്കാരും സ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 2% ചാർജ് + നികുതികൾ
വ്യക്തിഗതം അസ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 0
വ്യക്തിഗതമല്ലാത്തത് അസ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 2% ചാർജ് + നികുതികൾ

ലോൺ ഫോർക്ലോഷറിന്റെ ചാർജ്ജുകൾ പരിശോധിക്കുക:

വിവിധതരം കടക്കാർ വിവിധ തരം പലിശ കാലയളവ്(മാസങ്ങളിൽ) പാർട്ട്-പ്രീപേമെന്‍റ് ചാര്‍ജുകള്‍
എല്ലാ വായ്പക്കാരും സ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 4% ചാർജ് + നികുതികൾ
വ്യക്തിഗതം അസ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 0
വ്യക്തിഗതമല്ലാത്തത് അസ്ഥിര പലിശ നിരക്ക് 1-ല്‍ അധികം 4% ചാർജ് + നികുതികൾ
ബന്ധപ്പെട്ട അധിക ഫീസുകൾ ബാധകമായ ചാര്‍ജുകള്‍
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ രൂ. 50
പ്രോസസ്സിംഗ് ഫീസുകൾ (സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാർ) 1.20% വരെ
പ്രോസസ്സിംഗ് ഫീസുകൾ (ശമ്പളമുള്ള വായ്പക്കാർ) 0.80% വരെ
EMI ബൗൺസ് നിരക്കുകൾ രൂ. 3,000
മോർട്ട്ഗേജ് ഓറിയൻ്റേഷൻ ഫീസ് (നോൺ റീ-ഫണ്ടബിൾ) രൂ. 1,999
ഒറ്റത്തവണത്തെ സെക്യുവർ ഫീസ് രൂ. 9,999
പെനാൽറ്റി ചാര്‍ജുകള്‍ പ്രതിമാസം 2%+ ബാധകമായ നികുതികൾ
മൂലധനത്തിന്‍റെയും പലിശ സ്റ്റേറ്റ്മെന്‍റുകളുടെയും ഫീസുകൾ 0

ബജാജ് ഫിൻസെർവ് ജോയിന്‍റ് ഹോം ലോണിന്മേൽ ആകർഷകമായ ഫീസുകൾക്കും ചാർജ്ജുകൾക്കുമൊപ്പം നിങ്ങളുടെ റീപേമെന്‍റ് തന്ത്രപരമായി ആസൂത്രണം ചെയ്യുക.

 

ജോയിന്‍റ് ഹോം ലോണിന്‌ എങ്ങനെ അപേക്ഷിക്കാം?

ജോയിന്‍റ് ഹോം ലോണിന്‌ ഓൺലൈനിലോ ഓഫ് ലൈനിലോ എളുപ്പത്തിൽ അപേക്ഷിക്കാം.

 • ഓൺലൈൻ രീതിയ്ക്കായി, ഞങ്ങളുടെ ഓൺലൈൻ അപേക്ഷാ ഫോം പേജ് സന്ദർശിച്ച് വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക. നിങ്ങളുടെ സൗകര്യത്തിനായി ഞങ്ങൾ വീട്ടിൽ വന്ന് രേഖകൾ ശേഖരിക്കാനുള്ള സൗകര്യം ഓഫർ ചെയ്യുന്നു.

 • ഓഫ് ലൈൻ രീതിയ്ക്കായി, ഞങ്ങളെ 18002094151. -ൽ ബന്ധപ്പെടുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

പുതിയ ഉപഭോക്താക്കൾക്ക് ഞങ്ങളുടെ ബ്രാഞ്ചുകൾ നേരിട്ട് സന്ദർശിക്കാം അല്ലെങ്കിൽ ‘HOME’ എന്ന് SMS ചെയ്ത്, 9773633633 ലേക്ക് അയക്കുക. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

ഏതെങ്കിലും അധിക ഡോക്യുമെന്‍റുകള്‍ ഇല്ലാതെ ഒരു ടോപ്പ് അപ്പ് ലോൺ നേടുക

അപ്ലൈ

ഹോം ലോൺ പലിശ നിരക്ക്

നിലവിലെ ഹോം ലോൺ പരിശോധിക്കുക
പലിശ നിരക്കുകള്‍

തിരയുക

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

നിങ്ങളുടെ പ്രതിമാസ EMI, ലോൺ തുക, ലോണ്‍ തുകയില്‍ ഈടാക്കിയ പലിശ നിരക്ക് എന്നിവ കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുകയും അതനുസരിച്ച് ആപ്ലിക്കേഷൻ തുക നിശ്ചയിക്കുകയും ചെയ്യുക

ഇപ്പോൾ കണക്കാക്കുക