ഇമേജ്

> >

ഇൻഡോറിലെ ഹോം ലോൺ

ദ്രുത അപേക്ഷ

വെറും 60 സെക്കന്‍റിനുള്ളിൽ അപേക്ഷിക്കൂ

നിങ്ങളുടെ ആദ്യ, അവസാന പേര് എന്‍റർ ചെയ്യുക
നിങ്ങളുടെ 10-അക്ക നമ്പർ എന്‍റർ ചെയ്യുക
നിങ്ങളുടെ പിൻ കോഡ് എന്‍റർ ചെയ്യുക

ഈ അപേക്ഷയുമായും മറ്റ് ഉൽപന്നങ്ങളും / സേവനങ്ങളും സംബന്ധിച്ച് എന്നെ കോൾചെയ്യാൻ /എസ്എംഎസ് അയക്കാൻ ഞാൻ Bajaj Finserv പ്രതിനിധിക്ക് അധികാരം നൽകുന്നു. ഈ സമ്മതം DNC/NDNC-നുള്ള എന്‍റെ രജിസ്ട്രേഷനെ അസാധുവാക്കുന്നു.T&C

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് OTP അയച്ചിട്ടുണ്ട്

വൺ-ടൈം പാസ്‌വേഡ് എന്‍റർ ചെയ്യുക*

0 സെക്കന്‍റുകള്‍
ആകെ മാസ ശമ്പളം എന്‍റർ ചെയ്യുക
ജനന തീയതി തിരഞ്ഞെടുക്കുക
PAN കാർഡ് വിവരങ്ങൾ എന്‍റർ ചെയ്യുക
ലിസ്റ്റിൽ നിന്ന് എംപ്ലോയറിന്‍റെ പേര് തിരഞ്ഞെടുക്കുക
പേഴ്സണൽ ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
ഔദ്യോഗിക ഇമെയിൽ അഡ്രസ് എന്‍റർ ചെയ്യുക
നിലവിലെ പ്രതിമാസ ബാധ്യത എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ശമ്പളം എന്‍റർ ചെയ്യുക
വാർഷിക വിറ്റുവരവ് നൽകുക (18-19)

നിങ്ങള്‍ക്ക് നന്ദി

ഇൻഡോറിലെ ഹോം ലോൺ: അവലോകനം

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി 2018, 2019 സ്വച്ഛ് സർവേക്ഷൻ തിരഞ്ഞെടുത്ത ഇൻഡോർ മധ്യപ്രദേശിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാണ്. IIT, IIM എന്നിവയാൽ ഇത് വിദ്യാഭ്യാസ ഹബ്ബ് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വാണിജ്യ തലസ്ഥാനം കൂടിയാണ്. ആധുനിക വികസനവും മികച്ച പ്രോപ്പർട്ടികളും വാഗ്ദാനം ചെയ്യുന്ന സൂപ്പർ കോറിഡോർ പ്രദേശത്ത് 2 പുതിയ റെസിഡൻഷ്യൽ കോളനികൾ നിർമ്മിക്കാനുള്ള സമീപകാല പദ്ധതികളാണ് ഇൻഡോറിലെ വളർച്ചാ സാധ്യതകളെ കാണിക്കുന്നത്. ഇവിടുത്തെ പ്രോപ്പർട്ടി വില രൂ.20 ലക്ഷം മുതൽ രൂ.1 കോടി വരെയാണ്, ഇൻഡോറിൽ ഒരു വീട് സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഹോം ലോൺ പ്രയോജനപ്പെടുത്തുക എന്നതാണ്.

ഇന്ത്യയിലെ വിവിധ ഹോം ലോണുകളിൽ ഇൻഡോറിലെ ബജാജ് ഫിൻ‌സെർവ് ഹോം ലോണാണ് ഏറ്റവും അനുയോജ്യമായ പരിഹാരം. മിതമായ പലിശ നിരക്കിലും ആകർഷകമായ റീപേമെന്‍റ് ഫീച്ചറുകളോടും കൂടി ഇത് രൂ.3.5 കോടി വരെയുള്ള ഫൈനാൻസിംഗ് ഓഫർ ചെയ്യുന്നു. ഇൻഡോറിലെ ഈ ഹോം ലോൺ സംബന്ധിച്ച് കൂടുതൽ അറിയാൻ വായിക്കുക.
 

ഇൻഡോർ ഹോം ലോൺ: സവിശേഷതകളും നേട്ടങ്ങളും

ബജാജ് ഫിൻസെർവ് ഹോം ലോണിന്‍റെ സുപ്രധാന ചില ഫീച്ചറുകൾ ഇപ്പറയുന്നവയാണ്. .

 • PMAY സബ്‌സിഡി

  നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന വ്യക്തിയാണെങ്കിൽ, രൂ. 2.67 ലക്ഷം വരെയുള്ള സബ്‌സിഡി ലഭിക്കാൻ നിങ്ങൾക്ക് പ്രധാൻ മന്ത്രി ആവാസ് യോജന അഥവാ PMAY നേട്ടം പ്രയോജനപ്പെടുത്താം. ഇത് ഹോം ലോണിനൊപ്പം ചേർന്ന് മികച്ച സവിശേഷതകളുടെയും അഫോഡബിലിറ്റിയുടെയും ഗുണം ഓഫർ ചെയ്യുന്നു. .

 • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

  8.80% മുതൽ ആരംഭിക്കുന്ന ചെലവ് രഹിത പലിശ നിരക്ക് ബജാജ് ഫിൻസെർവ് നിങ്ങൾക്ക് ഓഫർ ചെയ്യുന്നു, നിങ്ങൾക്ക് ഇതിനകമുള്ള ചെലവ് കൂടിയ ഒരു ലോൺ റീഫൈനാൻസ് ചെയ്യാം. അങ്ങനെ ചെയ്യുന്നതിന്, ബാലൻസ് ട്രാൻസ്ഫർ സൗകര്യം ഉപയോഗിക്കുക. മിനിമൽ ഡോക്യുമെന്‍റേഷൻ, അതിവേഗ പ്രോസസിംഗ് എന്നിവയോടൊപ്പം അതിവേഗ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ബജാജ് ഫിൻസെർവ് ഓഫർ ചെയ്യുന്നു. .

 • ടോപ്പ്-അപ്പ് ലോൺ

  നിങ്ങളുടെ യതാർത്ഥ ഹോം ലോണിന് ഉപരിയായി ലഭിക്കുന്ന അനുമതിയാണ് ടോപ് അപ് ലോൺ. ഭവന നവീകരണം, ഇന്‍റീരിയർ മെച്ചപ്പെടുത്തൽ, അപ്ലയൻസെസ് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി അധിക ഡോക്യുമെന്‍റേഷൻ ഇല്ലാതെ ബജാജ് ഫിൻസെർവ് നിങ്ങൾക്ക് രൂ.50 ലക്ഷം വരെയുള്ള ടോപ് അപ് ഹോം ലോൺ ഓഫർ ചെയ്യുന്നു. .

 • പാർട്ട് പ്രീപേമെന്‍റ്, ഫോർ ക്ലോഷർ സൗകര്യങ്ങള്‍

  ബജാജ് ഫിൻസെർവിൽ നിന്ന് ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഹോം ലോൺ എടുത്താൽ നിങ്ങളുടെ പ്രിൻസിപ്പൽ തുകയുടെ ഒരു ഭാഗം അല്ലെങ്കിൽ മൊത്തം ലോൺ തുക അധിക ചെലവില്ലാതെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ റീപേ ചെയ്യാം. ഇത് നിങ്ങളുടെ മൊത്തം പലിശ പേമെന്‍റ് കുറയ്ക്കുകയും നിങ്ങളുടെ കൈയിൽ അധിക പണം ഉണ്ടാകുമ്പോൾ അതിവേഗം കടം വീട്ടാനും സഹായിക്കുന്നു. .

 • ഫ്ലെക്സിബിൾ കാലയളവ്

  നിങ്ങൾക്ക് 240 മാസം വരെയുള്ള കാലയളവ് ലഭ്യമാണ്, നിങ്ങളുടെ EMI മിനിമം ആയി നിലനിർത്താൻ ദീർഘമായ റീപേമെന്‍റ് കാലയളവ് തിരഞ്ഞെടുക്കുക. പകരം, ഒരു ഹ്രസ്വ കാലയളവ് തിരഞ്ഞെടുത്ത് ലോൺ വേഗത്തിൽ ക്ലിയർ ചെയ്യുന്നതിന് ഉയർന്ന EMI അടയ്ക്കുകയും ചെയ്യാം. .

 • കുറഞ്ഞ ഡോക്യുമെന്‍റേഷൻ

  ഹോം ലോണിന് ആവശ്യമുള്ള ഡോക്യുമെന്‍റുകളുടെ എണ്ണം കുറച്ച്, അതിവേഗ ആപ്ലിക്കേഷൻ, പ്രോസസിംഗ്, ഡിസ്ബേർസൽ എന്നിവ ബജാജ് ഫിൻസെർവ് നൽകുന്നു. .

ഹോം ലോൺ പലിശ നിരക്ക്, ഫീസും ചാർജ്ജുകളും

നിങ്ങളുടെ ഹോം ലോണിൽ അടയ്ക്കുന്ന പലിശ തുക കടം വാങ്ങുന്നതിനുള്ള ചെലവ് ആണ്. അത് പ്രിൻസിപ്പൽ, കാലയളവ്, ഹോം ലോൺ പലിശ നിരക്ക് എന്നിവയെ ആശ്രയിച്ചാണ്. സാധാരണയായി രണ്ട് തരം പലിശയാണുള്ളത്: ഫിക്സഡ് പലിശ നിരക്ക്, അതായത് കാലയളവിലുടനീളം നിരക്ക് മാറ്റമില്ലാതെ തുടരുന്നു. രണ്ടാമത്തേത് ഫ്ലോട്ടിംഗ്, നിരക്കിൽ മാറ്റം സംഭവിക്കുന്നു.

വ്യക്തിഗത വായ്പക്കാർക്ക് ബാധകമായ ചില ഹോം ലോൺ നിരക്കുകൾ താഴെ നൽകിയിരിക്കുന്നു.
 

പലിശ നിരക്കുകളുടെ ഇനങ്ങൾ പലിശ നിരക്ക് ബാധകമാണ്
പതിവ് പലിശ നിരക്ക് (ശമ്പളമുള്ള വായ്പക്കാർക്ക്) 9.05% മുതൽ 10.30%
പതിവ് പലിശ നിരക്ക് (സ്വയം തൊഴിൽ ചെയ്യുന്നവർക്ക്) 9.35% മുതൽ 11.15%
പ്രോമോഷണൽ പലിശ നിരക്ക് (ശമ്പളമുള്ള വായ്പക്കാർക്ക്) 8.60% മുതൽ (രൂ.30 ലക്ഷം വരെയുള്ള ലോണിന്)
ശമ്പളമുള്ള അപേക്ഷകർക്കുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിങ് റഫറൻസ് നിരക്ക് 20.90%
സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുള്ള ബജാജ് ഫൈനാൻസ് ലിമിറ്റഡ് ഫ്ലോട്ടിംഗ് റഫറൻസ് നിരക്ക് 20.90%
നിരക്കിന്‍റെ തരം നിരക്ക്/ഫീസ് ബാധകം
പ്രോസസ്സിംഗ് ഫീസ്‌ ശമ്പളമുള്ള വായ്പക്കാർക്ക് 0.80% വരെയും സ്വയം തൊഴിൽ ചെയ്യുന്ന വായ്പക്കാർക്ക് 1.20% വരെയും
പിഴ പലിശ 2% പ്രതിമാസം + നികുതി
ലോണ്‍ സ്റ്റേറ്റ്‌മെന്‍റ് ചാർജുകൾ Rs.50
സെക്യുര്‍ ഫീസ് രൂ.9,999 (ഒറ്റത്തവണ)
മോർട്ട്ഗേജ് ഒറിജിനേഷന്‍ ഫീസ് രൂ1,999 (നോണ്‍-റീഫണ്ടബിള്‍)
പ്രിൻസിപ്പൽ, പലിശ സ്റ്റേറ്റ്‌മെന്‍റ് നിരക്കുകൾ ഇല്ല
EMI ബൗണ്‍സ് ചാര്‍ജുകള്‍ Rs.3,000

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

നിങ്ങൾ ആഗ്രഹിക്കുന്ന ഫൈനാൻസിംഗ് ലഭിക്കുന്നതിന് ഹോം ലോൺ യോഗ്യതാ നിബന്ധനകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഈ മാനദണ്ഡം സാധാരണയായി നിങ്ങളുടെ പൌരത്വം, പ്രായം, ഫൈനാൻഷ്യൽ പ്രൊഫൈൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് കൃത്യ സമയത്ത് പൂർണ്ണമായും ലോൺ റീപേ ചെയ്യാനുള്ള സാമ്പത്തിക ശേഷി ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനാണ് ലെൻഡർമാർ ഇത്തരം മാനദണ്ഡങ്ങൾ സജ്ജീകരിക്കുന്നത്.

ഇൻഡോറിൽ ബജാജ് ഫിൻസെർവ് ഹോം ലോൺ സ്വന്തമാക്കുന്നതിനുള്ള യോഗ്യതാ നിബന്ധനകൾ താഴെപ്പറയുന്നവയാണ്.
 

മാനദണ്ഡം ശമ്പളക്കാര്‍ക്കായി സ്വയം തൊഴിൽ ചെയ്യുന്നവർക്ക്
സിറ്റിസെൻഷിപ്പ് ഇന്ത്യൻ ഇന്ത്യൻ
പ്രായ വിഭാഗം 23മുതൽ 62 വർഷം വരെ 25മുതൽ 70 വർഷം വരെ
മിനിമം പ്രവർത്തന അനുഭവം/ ബിസിനസ് തുടർച്ച 3 വർഷങ്ങൾ 5 വർഷങ്ങൾ

ഹോം ലോൺ EMI കണക്കാക്കുക

ഒരു ഹൌസിംഗ് ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾ അടയ്‌ക്കേണ്ട മൊത്തം പലിശ, EMI എന്നിവ മനസ്സിലാക്കുന്നതാണ് റീപേമെന്‍റ് പ്ലാൻ ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ലോൺ തുക, ഹൌസിംഗ് ലോൺ പലിശ നിരക്ക്, കാലയളവ് എന്നിവ കാൽക്കുലേറ്ററിൽ രേഖപ്പെടുത്തി ഫലം ജനറേറ്റ് ചെയ്യുക. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിൻസിപ്പൽ രൂ.40 ലക്ഷം, കാലയളവ് 150, പലിശ നിരക്ക് 10% ആണ്. ഈ വിവരങ്ങൾ കാൽക്കുലേറ്ററിൽ രേഖപ്പെടുത്തിയാൽ നിങ്ങളുടെ EMI രൂ.46, 816, മൊത്തം പലിശ ചെലവ് രൂ. 30,22, 406 എന്നും കാണിക്കുന്നതാണ്.
 

ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഹോം ലോൺ ആപ്ലിക്കേഷന് പിന്തുണ നൽകുകയും നിങ്ങളുടെ യോഗ്യത തെളിയിക്കുകയും ചെയ്യുന്ന ഡോക്യുമെന്‍റുകൾ. നിങ്ങൾ ബജാജ് ഫിൻസെർവിൽ അപ്ലൈ ചെയ്യുമ്പോൾ ആവശ്യമുള്ള ഹോം ലോൺ ഡോക്യുമെന്‍റുകൾ ഇപ്പറയുന്നവയാണ്.
 

 • KYC ഡോക്യുമെന്‍റുകൾ
 • അഡ്രസ് പ്രൂഫ്
 • ഐഡന്‍റിറ്റി പ്രൂഫ്
 • ഫോട്ടോഗ്രാഫ്
 • ഫോം 16 അല്ലെങ്കിൽ പുതിയ സാലറി സ്ലിപ്പുകൾ
 • കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്
 • നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ ബിസിനസ് പ്രൂഫ് ഡോക്യുമെന്‍റുകൾ

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം

നിങ്ങളുടെ ഹോം ലോണിന് ഓൺലൈനായി അപ്ലൈ ചെയ്യാൻ ഈ പ്രക്രിയ പിന്തുടരുക.
 

 • ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക
 • നിങ്ങളുടെ വ്യക്തിഗത, തൊഴിൽ, സാമ്പത്തിക വിവരങ്ങൾ പൂരിപ്പിക്കുക
 • നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിവരങ്ങൾ നൽകുക
 • ഓൺലൈൻ സെക്യുവർ ഫീസ് പേ ചെയ്ത് ലഭ്യമായ ഓഫർ ബുക്ക് ചെയ്യുക
 • റിലേഷൻഷിപ്പ് മാനേജർ നിങ്ങളെ ബന്ധപ്പെട്ടാൽ, ബാലൻസ് ഫീസ് പേ ചെയ്ത് ആവശ്യമുള്ള ഡോക്യുമെന്‍റുകൾ സമർപ്പിക്കുക

അതേസമയം, നിങ്ങൾക്ക് SMS വഴിയും അപ്ലൈ ചെയ്യാം. ‘HLCI’ എന്ന് 9773633633-ലേക്ക് മെസ്സേജ് അയയ്ക്കുക. നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫറുമായി ബജാജ് ഫിൻസെർവ് പ്രതിനിധി ബന്ധപ്പെടുകയും അപ്ലൈ ചെയ്യാൻ സഹായിക്കുന്നതുമാണ്. നിങ്ങളുടെ സമീപത്തുള്ള ബജാജ് ഫിൻസെർവ് ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് അപ്ലൈ ചെയ്യാം.
കൊട്ടാരങ്ങൾ, മത സ്മാരകങ്ങൾ, പാർക്കുകൾ, മ്യൂസിയങ്ങൾ, മറ്റ് ആകർഷകങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന നഗരത്തിൽ എളുപ്പത്തിൽ ഒരു പ്രോപ്പർട്ടി സ്വന്തമാക്കൂ. ഫൈനാൻസിംഗ് ആക്‌സസ് ചെയ്യുന്നത് വേഗത്തിലാക്കാൻ, അപ്ലൈ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രീ-അപ്രൂവ്ഡ് ഓഫർ പരിശോധിക്കുക. അടിസ്ഥാന വിവരങ്ങൾ ഷെയർ ചെയ്ത്, പ്രത്യേകം തയ്യാറാക്കിയ ഡീൽ മുഖേന തൽക്ഷണ അപ്രൂവൽ നേടൂ.
 

ഞങ്ങളെ ബന്ധപ്പെടുക

ഞങ്ങളുടെ ഹോം ലോണുകളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും പുതിയതും നിലവിലുള്ളതുമായ കസ്റ്റമേർസിന് ബജാജ് ഫിൻസെർവ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

1. പുതിയ കസ്റ്റമേർസിന് വേണ്ടി

 •  

  ഞങ്ങള്‍ക്ക്1800-103-3535-ല്‍ ഒരു കോളിംഗ് ലൈന്‍ സജ്ജീകരണമുണ്ട്.

 •  

  നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖകളും സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള ബ്രാഞ്ച് അഡ്രസ്‌ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 •  

  "HOME" എന്ന് 9773633633 -ലേക്ക് SMS അയക്കൂ, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്.

2. നിലവിലെ കസ്റ്റമേർസിന്,

 •  

  ഞങ്ങൾ 020-39574151-ൽ ലഭ്യമാണ് (കോൾ നിരക്കുകൾ ബാധകം).

 •  

  നിങ്ങൾക്ക് ഞങ്ങളെ ഇതിൽ സന്ദർശിക്കാം: https://www.bajajfinserv.in/reach-us

ബ്രാഞ്ച് വിലാസം

ബജാജ് ഫിൻസെർവ്
4th ഫ്ലോർ, ഓഫീസ് നം. 404, പ്രസിഡന്‍റ് ടവർ,
6/2 സൌത്ത് തുകോഗഞ്ച്,
ഇൻഡോർ, മധ്യപ്രദേശ്
452001
ഫോൺ: 1800 209 4151
 

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ

നിങ്ങളുടെ ഹോം ലോണ്‍ EMI-കള്‍ കുറയ്ക്കുകയും ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫ വഴി രൂ. 50 ലക്ഷം വരെയുള്ള ടോപ് അപ് ലോണ്‍ ലഭ്യമാക്കുകയും ചെയ്യുക

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ പുതിയ വീടിന് എത്ര അടയ്ക്കാൻ കഴിയും എന്ന് കണക്കാക്കുക

ഇപ്പോൾ കണക്കാക്കുക

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

നിങ്ങളുടെ പുതിയ വീടിന് എത്ര ചെലവാക്കാം എന്ന് കണക്കാക്കാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക

ഇപ്പോൾ കണക്കാക്കുക